Skip to content

Gautham Gambhir

അതവന്റെ കഴിവുകേട്, ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഐ പി എൽ പ്രകടനത്തെ വിമർശിച്ച് ഗൗതം ഗംഭീർ

ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഐ പി എൽ പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ ഗൗതം ഗംഭീർ. തന്റെ ക്യാപ്റ്റൻസിയിൽ മാക്‌സ്‌വെല്ലിന് ഒരുപാട് സ്വാതന്ത്ര്യം അനുവദിച്ചിരുന്നുവെന്ന് പറഞ്ഞ ഗംഭീർ ടീമുകൾ മാക്‌സ്‌വെല്ലിനെ നിലനിർത്താത്തതിന് പിന്നിലെ കാരണവും വെളിപ്പെടുത്തി. കഴിഞ്ഞ സീസണിൽ… Read More »അതവന്റെ കഴിവുകേട്, ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഐ പി എൽ പ്രകടനത്തെ വിമർശിച്ച് ഗൗതം ഗംഭീർ

കോഹ്ലിയോ ഡിവില്ലിയേഴ്സോ അല്ല, തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ആർ സി ബി ഓപ്പണർ ദേവ്ദത് പടിക്കൽ

ക്രിക്കറ്റിലെ തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഓപ്പണിങ് ബാറ്റ്‌സ്മാൻ ദേവദത് പടിക്കൽ. ആർ സി ബിയ്ക്ക് വേണ്ടി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് മലയാളികൂടിയായ പടിക്കൽ കാഴ്ച്ചവെച്ചത്. ഇന്ത്യയ്ക്ക് വേണ്ടി കളിച്ച എല്ലാ താരങ്ങളും തന്നെ… Read More »കോഹ്ലിയോ ഡിവില്ലിയേഴ്സോ അല്ല, തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ആർ സി ബി ഓപ്പണർ ദേവ്ദത് പടിക്കൽ

കെ എൽ രാഹുലിനെ മൂന്ന് ഏകദിനങ്ങളിലും കളിപ്പിക്കണമെന്ന് ഗൗതം ഗംഭീർ, കാരണമിതാണ്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കെ എൽ രാഹുലിന് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും കെ എൽ രാഹുലിനെ ഒഴിവാക്കിയത് ശരിയായ തീരുമാനമല്ലയെന്നും ഗൗതം ഗംഭീർ പറഞ്ഞു. ടി20… Read More »കെ എൽ രാഹുലിനെ മൂന്ന് ഏകദിനങ്ങളിലും കളിപ്പിക്കണമെന്ന് ഗൗതം ഗംഭീർ, കാരണമിതാണ്

സൂര്യകുമാർ യാദവിനെ ഒഴിവാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം ടി20യിൽ നിന്നും സൂര്യകുമാർ യാദവിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ രംഗത്തെത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പരമ്പരയിലെ രണ്ടാം മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവിന് ബാറ്റിങിന് അവസരം ലഭിച്ചിരുന്നില്ല. ഓപ്പണർ രോഹിത്… Read More »സൂര്യകുമാർ യാദവിനെ ഒഴിവാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ആദ്യ സെഷനിൽ തന്നെ അവൻ ഇംഗ്ലണ്ടിന്റെ കഥകഴിച്ചു, രോഹിത് ശർമ്മയെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. രോഹിത് ശർമ്മയുടെ പ്രകടനം തുടക്കത്തിൽ തന്നെ മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയെന്നും മികച്ച ബാറ്റിങ് പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ചവെച്ചതെന്നും… Read More »ആദ്യ സെഷനിൽ തന്നെ അവൻ ഇംഗ്ലണ്ടിന്റെ കഥകഴിച്ചു, രോഹിത് ശർമ്മയെ പ്രശംസിച്ച് ഗൗതം ഗംഭീർ

ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ടത് ആ താരത്തെ ; ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ടത് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചറെയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. 11 ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ച ജോഫ്രാ ആർച്ചർ ഇതിനോടകം 38 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇതിനുമുൻപ് ടെസ്റ്റ് മത്സരങ്ങളൊന്നും… Read More »ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ടത് ആ താരത്തെ ; ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്

പ്രശ്നം ആ ഫോർമാറ്റിൽ മാത്രം, കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്ന് ഗംഭീർ

ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയെ താൻ വിമർശിച്ചിട്ടില്ലയെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കോഹ്ലിയുടെ ലീഡർഷിപ്പിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളതെന്നും കോഹ്ലിയുടെ കീഴിൽ ഇനിയും ഇന്ത്യൻ ടീം ഒരുപാട് വളരുമെന്നും ഗൗതം ഗംഭീർ പറഞ്ഞു.… Read More »പ്രശ്നം ആ ഫോർമാറ്റിൽ മാത്രം, കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്ന് ഗംഭീർ

ഇംഗ്ലണ്ട് ഒരു ടെസ്റ്റിൽ പോലും വിജയിക്കില്ല, കാരണം വ്യക്തമാക്കി ഗൗതം ഗംഭീർ

ഇന്ത്യയ്ക്കെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഒന്നിൽ പോലും വിജയിക്കാൻ ഇംഗ്ലണ്ടിന് സാധിക്കില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഫെബ്രുവരി അഞ്ചിനാണ് ആരംഭിക്കുന്നത്. ” ഒരു ടെസ്റ്റ് മത്സരം വിജയിക്കാൻ ഇംഗ്ലണ്ടിന് സാധിക്കുമെന്ന്… Read More »ഇംഗ്ലണ്ട് ഒരു ടെസ്റ്റിൽ പോലും വിജയിക്കില്ല, കാരണം വ്യക്തമാക്കി ഗൗതം ഗംഭീർ

സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് ഗൗതം ഗംഭീർ

മലയാളി താരം സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനാക്കിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായിരുന്ന ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ ടീമിൽ നിന്നും ഒഴിവാക്കിയാണ് സഞ്ജുവിനെ രാജസ്ഥാൻ ക്യാപ്റ്റനായി നിയമിച്ചത്. ഇംഗ്ലണ്ട് താരങ്ങളായ… Read More »സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് ഗൗതം ഗംഭീർ

കോഹ്ലിയല്ല, ഐസിസി ക്രിക്കറ്റർ ഓഫ് ദി ഡിക്കേഡ് പുരസ്‌ക്കാരം അർഹിക്കുന്നത് ആ താരത്തിന് ; ഗൗതം ഗംഭീർ

കഴിഞ്ഞ പതിറ്റാണ്ടിലെ ഐസിസി അവാർഡുകൾ പ്രഖ്യാപിക്കാൻ ഇനി വെറും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അവാർഡിലെ അഞ്ച് കാറ്റഗറിയിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നോമിനേഷൻ ചെയ്യപെട്ടിട്ടുണ്ട്. അതിനിടെ ഐസിസി ക്രിക്കറ്റർ ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം അർഹിക്കുന്നത് ആർക്കെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ… Read More »കോഹ്ലിയല്ല, ഐസിസി ക്രിക്കറ്റർ ഓഫ് ദി ഡിക്കേഡ് പുരസ്‌ക്കാരം അർഹിക്കുന്നത് ആ താരത്തിന് ; ഗൗതം ഗംഭീർ

അവൻ എം എസ് ധോണിയെയും യുവരാജിനെയും പോലെ, ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഓസ്‌ട്രേലിയൻ പര്യടനത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ഹാർദിക് പാണ്ഡ്യയെ മുൻ ഇന്ത്യൻ താരങ്ങളായ എം എസ് ധോണിയുമായും യുവരാജ് സിങ്ങുമായും താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഹാർദിക് പാണ്ഡ്യ എം എസ് ധോണിയും യുവരാജ് സിങും ഉൾപെട്ട… Read More »അവൻ എം എസ് ധോണിയെയും യുവരാജിനെയും പോലെ, ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് ഗൗതം ഗംഭീർ

കോഹ്ലിയുടേത് മോശം ക്യാപ്റ്റൻസി, ഇന്ത്യൻ ക്യാപ്റ്റനെ രൂക്ഷമായി വിമർശിച്ച് ഗൗതം ഗംഭീർ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തുടർച്ചയായ രണ്ടാം പരാജയത്തിന് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കോഹ്ലിയുടെ ക്യാപ്റ്റൻസി തനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ലയെന്നും ഇത് ടി20 ക്രിക്കറ്റല്ലയെന്ന് കോഹ്ലി മനസ്സിലാക്കണമെന്നും ഗൗതം ഗംഭീർ… Read More »കോഹ്ലിയുടേത് മോശം ക്യാപ്റ്റൻസി, ഇന്ത്യൻ ക്യാപ്റ്റനെ രൂക്ഷമായി വിമർശിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ ടീം നേരിടുന്ന പ്രധാന പ്രശ്നമെന്തെന്ന് ചൂണ്ടിക്കാട്ടി ഗൗതം ഗംഭീർ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നമെന്തെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ഗൗതം ഗംഭീർ. ഹാർദിക് പാണ്ഡ്യയ്ക്ക് പന്തെറിയാൻ സാധിക്കാത്തത് ടീമിന്റെ ബാലൻസിനെ ബാധിച്ചുവെന്നും മികച്ച ഓൾ റൗണ്ടറെ കണ്ടെത്താൻ സാധിക്കാത്തതും ഇന്ത്യയ്ക്ക് തിരിച്ചടിയായി കൊണ്ടിരിക്കുകയാണെന്നും ഗൗതം ഗംഭീർ പറഞ്ഞു.… Read More »ഇന്ത്യൻ ടീം നേരിടുന്ന പ്രധാന പ്രശ്നമെന്തെന്ന് ചൂണ്ടിക്കാട്ടി ഗൗതം ഗംഭീർ

രോഹിത് ശർമ്മ ക്യാപ്റ്റനായില്ലെങ്കിൽ അത് ഇന്ത്യൻ ടീമിന്റെ നഷ്ടം ; ഗൗതം ഗംഭീർ

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെ അഞ്ചാം കിരീടത്തിലെത്തിച്ചതിന് പുറകെ രോഹിത് ശർമ്മയെ ഇന്ത്യൻ ക്യാപ്റ്റനാക്കണമെന്ന ആവശ്യവുമായി മുൻ താരങ്ങൾ. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന് പരാജയപെടുത്തിയാണ് മുംബൈ തങ്ങളുടെ അഞ്ചാം ഐ പി എൽ ട്രോഫി നേടിയത്. 51… Read More »രോഹിത് ശർമ്മ ക്യാപ്റ്റനായില്ലെങ്കിൽ അത് ഇന്ത്യൻ ടീമിന്റെ നഷ്ടം ; ഗൗതം ഗംഭീർ

കൊൽക്കത്ത ടീമിൽ മാറ്റേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ പരാജയത്തിന് പുറകെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ. രാഹുൽ ട്രിപാതിയെ ടോപ്പ് ഓർഡറിൽ ഇറക്കണമെന്നും സുനിൽ നരെയ്നെ ഓപ്പണർ സ്ഥാനത്തുനിന്നും മാറ്റണമെന്നും ക്യാപ്റ്റൻ ദിനേശ് കാർത്തിക് ഓയിൻ… Read More »കൊൽക്കത്ത ടീമിൽ മാറ്റേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ

അവരുടെ തിരിച്ചുവരവ് ഇന്ത്യൻ പേസർമാരെ ബാധിക്കില്ല ; ഗൗതം ഗംഭീർ

ഡേവിഡ് വാർണറുടെയും സ്റ്റീവ് സ്മിത്തിന്റെയും തിരിച്ചുവരവിലും ബോർഡർ ഗാവസ്‌കർ ട്രോഫി നിലനിർത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് മുൻ ഓപണിങ് ബാറ്റ്‌സ്മാൻ ഗൗതം ഗംഭീർ. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്നുള്ള വിലക്ക് കാരണം കഴിഞ്ഞ ബോർഡർ ഗാവസ്‌കർ സിരീസിൽ സ്മിത്തിനും വാർണർക്കും കളിക്കാൻ സാധിച്ചിരുന്നില്ല.… Read More »അവരുടെ തിരിച്ചുവരവ് ഇന്ത്യൻ പേസർമാരെ ബാധിക്കില്ല ; ഗൗതം ഗംഭീർ

നിലവിൽ അവനേക്കാൾ മികച്ച ഫീൽഡർ ലോകക്രിക്കറ്റിലില്ല ; ജഡേജയെ പ്രശംസിച്ച് ഗൗതം ഗംഭീർ

ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഫീൽഡർ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിന്റെ ” Cricket Connected ” എന്ന പ്രോഗ്രാമിൽ സംസാരിക്കവെയാണ് ഇക്കാര്യം ഗൗതം ഗംഭീർ തുറന്നുപറഞ്ഞത്. നിലവിൽ… Read More »നിലവിൽ അവനേക്കാൾ മികച്ച ഫീൽഡർ ലോകക്രിക്കറ്റിലില്ല ; ജഡേജയെ പ്രശംസിച്ച് ഗൗതം ഗംഭീർ

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ കോഹ്ലി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവുന്നതെങ്ങനെ ; ഗംഭീർ പറയുന്നു

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മറ്റുള്ള ബാറ്റ്‌സ്മാന്മാരിൽ നിന്നും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വ്യതസ്തനാകുന്നതിന്ന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. സ്ഥിരതയോടെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള കഴിവാണ് കോഹ്ലിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്നും മറ്റുള്ളവർ സമ്മർദ്ദം… Read More »ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ കോഹ്ലി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവുന്നതെങ്ങനെ ; ഗംഭീർ പറയുന്നു

ധോണി മൂന്നാമനായി ബാറ്റ് ചെയ്തിരുന്നെങ്കിൽ ഒരുപാട് റെക്കോർഡുകൾ തകർപ്പപെട്ടേനെ : ഗൗതം ഗംഭീർ

ഏകദിന ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ ബാറ്റിങ് തുടർന്നിരുന്നുവെങ്കിൽ തീർത്തും വ്യത്യസ്തനായ ബാറ്റ്‌സ്മാനായി മാറാൻ എം എസ് ധോണിയ്ക്ക് സാധിക്കുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഇന്ത്യൻ ക്യാപ്റ്റനായതിന് ശേഷം ധോണി മൂന്നാമനായി ബാറ്റ് ചെയ്‌തിട്ടില്ലയെന്നും അത് ലോക ക്രിക്കറ്റിനെ സംബന്ധിച്ച്… Read More »ധോണി മൂന്നാമനായി ബാറ്റ് ചെയ്തിരുന്നെങ്കിൽ ഒരുപാട് റെക്കോർഡുകൾ തകർപ്പപെട്ടേനെ : ഗൗതം ഗംഭീർ

ധോണിയല്ല, ഐ പി എല്ലിലെ മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയെന്ന് ഗൗതം ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണറും മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനുമായ ഗൗതം ഗംഭീർ. രോഹിത് ശർമ്മയുടെ കീഴിലാണ് ടൂർണമെന്റിൽ നാല് തവണയും മുംബൈ ഇന്ത്യൻസ് കിരീടം… Read More »ധോണിയല്ല, ഐ പി എല്ലിലെ മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയെന്ന് ഗൗതം ഗംഭീർ

ആ താരത്തെ മുൻപേ സ്വന്തമാക്കിയിരുന്നെങ്കിൽ കൂടുതൽ കിരീടങ്ങൾ കൊൽക്കത്ത നേടിയേനെ ; ഗൗതം ഗംഭീർ

വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രേ റസ്സലിനെ മുൻപേ സ്വന്തമാക്കിയിരുന്നെങ്കിൽ കൂടുതൽ കിരീടങ്ങൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നേടാൻ സാധിക്കുമായിരുന്നുവെന്ന് മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ. 2012 ലും 2014 ലും ഗംഭീർ ക്യാപ്റ്റനായിരിക്കെയാണ് കൊൽക്കത്ത ഐ പി എൽ കിരീടം നേടിയിട്ടുള്ളത്.… Read More »ആ താരത്തെ മുൻപേ സ്വന്തമാക്കിയിരുന്നെങ്കിൽ കൂടുതൽ കിരീടങ്ങൾ കൊൽക്കത്ത നേടിയേനെ ; ഗൗതം ഗംഭീർ

ധോണിയിൽ നിന്നും ഗാംഗുലിയും നിന്നും കോഹ്ലിയെ വ്യത്യസ്തനാക്കുന്നത് അക്കാര്യം ; ഗൗതം ഗംഭീർ

തോൽവിയോടുള്ള ഭയമില്ലായ്മയാണ് വിരാട് കോഹ്ലിയെ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന് പുറകെ സംസാരിക്കുകയായിരുന്നു ഗൗതം ഗംഭീർ. 2014 ൽ കോഹ്ലി ടെസ്റ്റ്… Read More »ധോണിയിൽ നിന്നും ഗാംഗുലിയും നിന്നും കോഹ്ലിയെ വ്യത്യസ്തനാക്കുന്നത് അക്കാര്യം ; ഗൗതം ഗംഭീർ