Skip to content

Gautham Gambhir

അവൻ മൂന്നോ നാലോ സെഞ്ചുറി നേടും !! മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസം മാത്രം ശേഷിക്കെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ വീണ്ടും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ ഒരുപാട് റൺസ് ബാബറിന് നേടാനാകുമെന്ന പ്രവചനമാണ് ഗംഭീർ നടത്തിയിരിക്കുന്നത്.… Read More »അവൻ മൂന്നോ നാലോ സെഞ്ചുറി നേടും !! മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

അവനെ കുറിച്ച് മാത്രം സംസാരിക്കുന്നു !! ബാക്കിയുള്ളവരെ മറന്നു : ലോകകപ്പ് വിജയത്തെ കുറിച്ച് ഗംഭീർ

2011 ഏകദിന ലോകകപ്പ് വിജയിച്ചതിൻ്റെ ക്രെഡിറ്റ് ധോണിയ്ക്ക് മാത്രമായി നൽകുന്നതിൽ വീണ്ടും തൻ്റെ അമർഷം രേഖപെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗംഭീർ ഇക്കാര്യം തുറന്നുപറഞ്ഞത്. ഫൈനലിൽ ധോണിയ്ക്കൊപ്പം നിർണായകമായത് ഗൗതം ഗംഭീറിൻ്റെ പ്രകടനമായിരുന്നു.… Read More »അവനെ കുറിച്ച് മാത്രം സംസാരിക്കുന്നു !! ബാക്കിയുള്ളവരെ മറന്നു : ലോകകപ്പ് വിജയത്തെ കുറിച്ച് ഗംഭീർ

ഇന്ത്യയുടെ ലോകകപ്പ് ഹീറോസ് തിരിച്ചെത്തുന്നു! കളി നടക്കുന്നത് അമേരിക്കയിൽ

മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീർ, യുവരാജ് സിങ്, സുരേഷ് റെയ്ന അടക്കമുള്ള താരങ്ങൾ വീണ്ടും ഒരുമിച്ച് കളിക്കളത്തിൽ തിരിച്ചെത്തുന്നു. അമേരിക്കയിൽ നടക്കാനിരിക്കുന്ന പുതിയ ടി10 ലീഗിലാണ് മുൻ ഇന്ത്യൻ താരങ്ങൾ കളിക്കുവാനായി ഒരുങ്ങുന്നത്. ന്യൂ ജേഴ്സി എന്ന ടീമിന് വേണ്ടിയാണ്… Read More »ഇന്ത്യയുടെ ലോകകപ്പ് ഹീറോസ് തിരിച്ചെത്തുന്നു! കളി നടക്കുന്നത് അമേരിക്കയിൽ

ലഖ്നൗ വിടാനൊരുങ്ങി ഗംഭീർ ! തിരിച്ചുവരുന്നത് പഴയ തട്ടകത്തിലേക്ക്

ഐ പി എൽ ഫ്രാഞ്ചൈസിയായ ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ മെൻ്റർ സ്ഥാനത്തുനിന്നും പിന്മാറാനൊരുങ്ങി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ആദ്യ രണ്ട് സീസണുകളിലും ടീമിനൊപ്പം പ്രവർത്തിച്ച ശേഷമാണ് ഗംഭീർ ടീം വിടാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് ടീം ഓണറുമായി ഗംഭീർ ചർച്ചകൾ… Read More »ലഖ്നൗ വിടാനൊരുങ്ങി ഗംഭീർ ! തിരിച്ചുവരുന്നത് പഴയ തട്ടകത്തിലേക്ക്

ഇവിടെ ടീമിനേക്കാൾ വലുത് കളിക്കാരാണ് !! ഫൈനലിലെ തോൽവിയ്ക്ക് പിന്നാലെ ശ്രദ്ധേയമായി ഗൗതം ഗംഭീറിൻ്റെ വാക്കുകൾ

ഇന്ത്യൻ ക്രിക്കറ്റിലെ വ്യക്തി ആരാധനയ്ക്കെതിരെ വീണ്ടും തുറന്നടിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനലിലെ തോൽവിയ്ക്ക് ശേഷമുള്ള ഗംഭീറിൻ്റെ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. നമ്മുടെ രാജ്യം നമ്മുടെ ടീമിനെയല്ല ആരാധിക്കുന്നതെന്നും ഇവിടെയുള്ളവർ എല്ലാം വ്യക്തികളെയാണ് കൂടുതൽ ആരാധിക്കുന്നതെന്നും… Read More »ഇവിടെ ടീമിനേക്കാൾ വലുത് കളിക്കാരാണ് !! ഫൈനലിലെ തോൽവിയ്ക്ക് പിന്നാലെ ശ്രദ്ധേയമായി ഗൗതം ഗംഭീറിൻ്റെ വാക്കുകൾ

മിണ്ടാതെ വീട്ടിൽ പോക്കോ ! ആർ സീ ബി ഫാൻസിനെയും വെറുതെ വിടാതെ ഗംഭീർ : വീഡിയോ

ത്രസിപ്പിക്കുന്ന വിജയമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് നേടിയത്. ആർ സീ ബിയ്ക്കെതിരെ അവസാന പന്തിൽ നേടിയ ഒരു വിക്കറ്റിൻ്റെ ആവേശവിജയം അഗ്രസീവായാണ് ടീമിൻ്റെ മെൻ്റർ ഗംഭീർ ആഘോഷിച്ചത്. മുൻ ഇന്ത്യൻ താരത്തിൻ്റെ അഗ്രസീവ് ആഘോഷം സോഷ്യൽ… Read More »മിണ്ടാതെ വീട്ടിൽ പോക്കോ ! ആർ സീ ബി ഫാൻസിനെയും വെറുതെ വിടാതെ ഗംഭീർ : വീഡിയോ

അവസാന പന്ത് നേരിടാൻ ഇംപാക്ട് പ്ലേയർ. സിക്സ് പറത്തി ഞെട്ടിച്ച് കൃഷ്ണപ്പ ഗൗതം

ഐ പി എല്ലിൽ ഇംപാക്ട് പ്ലേയറിനെ എങ്ങനെ സമർത്ഥമായി ഉപയോഗിക്കാമെന്ന് കാണിച്ചുതന്ന് കെ എൽ രാഹുൽ നയിക്കുന്ന ലഖ്നൗ സൂപ്പർ ജയൻ്റ്സ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലായിരുന്നു പുതിയ നിയമം സമർത്ഥമായി ലഖ്നൗ ഉപയോഗിച്ചത്. മത്സരത്തിൽ ലഖ്നൗ ഇന്നിങ്സിലെ അവസാന പന്ത് നേരിടാൻ… Read More »അവസാന പന്ത് നേരിടാൻ ഇംപാക്ട് പ്ലേയർ. സിക്സ് പറത്തി ഞെട്ടിച്ച് കൃഷ്ണപ്പ ഗൗതം

നാലാമനായല്ല അവൻ കോഹ്ലിയുടെ പൊസിഷനിൽ തന്നെയിറങ്ങണം : ഗൗതം ഗംഭീർ

ശ്രീലങ്കയ്ക്കെതിരെ നാലാമനായി ഇറങ്ങിയാണ് സെഞ്ചുറി നേടിയതെങ്കിലും സൂര്യകുമാർ യാദവ് ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി മൂന്നാമനായി തന്നെ ഇറങ്ങണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ മൂന്നാമനായാണ് സൂര്യകുമാർ ഇറങ്ങിയത്. സഞ്ജു സാംസണായിരുന്നു ആദ്യ മത്സരത്തിൽ നാലാമനായി… Read More »നാലാമനായല്ല അവൻ കോഹ്ലിയുടെ പൊസിഷനിൽ തന്നെയിറങ്ങണം : ഗൗതം ഗംഭീർ

സഞ്ജുവും പൃഥ്വി ഷായും അടക്കമുള്ളവരെയാണ് നമുക്ക് വേണ്ടത്, സീനിയർ താരങ്ങളെ ഒഴിവാക്കുന്നതിനെ പിന്തുണച്ച് ഗൗതം ഗംഭീർ

ഇന്ത്യയുടെ ടി20 ടീമിൽ നിന്നും രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെ എൽ രാഹുൽ അടക്കമുള്ളവരെ ഒഴിവാക്കുന്നതിനോട് യോജിച്ച് മുൻ ഇന്ത്യൻ താരം ഗൗതമി ഗംഭീർ. ഭയം കൂടാതെ കളിക്കുന്ന സമീപനമാണ് ഇന്ത്യയിൽ നിന്നും വേണ്ടതെന്നും അതിനായി സഞ്ജു സാംസൺ, പൃഥ്വി… Read More »സഞ്ജുവും പൃഥ്വി ഷായും അടക്കമുള്ളവരെയാണ് നമുക്ക് വേണ്ടത്, സീനിയർ താരങ്ങളെ ഒഴിവാക്കുന്നതിനെ പിന്തുണച്ച് ഗൗതം ഗംഭീർ

10 പന്തുകൾ നേരിടാൻ മാത്രം എന്തിനാണ് ഒരാളെ ഉൾപെടുത്തുന്നത്, ദിനേശ് കാർത്തിക് പ്ലേയിങ് ഇലവനിൽ വേണ്ടെന്ന് നിർദേശിച്ച് ഗൗതം ഗംഭീർ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ദിനേശ് കാർത്തിക്കിനെ ഉൾപ്പെടുത്തുന്ന തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പന്തിന് പകരം ദിനേശ് കാർത്തിക്കിനെ ടീമിൽ ഉൾപെടുത്തുന്നത് അപകടകരമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഗംഭീർ തൻ്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും… Read More »10 പന്തുകൾ നേരിടാൻ മാത്രം എന്തിനാണ് ഒരാളെ ഉൾപെടുത്തുന്നത്, ദിനേശ് കാർത്തിക് പ്ലേയിങ് ഇലവനിൽ വേണ്ടെന്ന് നിർദേശിച്ച് ഗൗതം ഗംഭീർ

അതിന് സാധിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് ഈ ലോകകപ്പും നേടുവാൻ സാധിക്കില്ല, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ പരാജയപെടുതിയാൽ മാത്രമേ ഇന്ത്യയ്ക്ക് ഐസിസി ടി20 ലോകകപ്പ് നേടുവാൻ സാധിക്കുകയുള്ളൂവെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഓസ്ട്രേലിയക്കെതിരായ പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ലോക ചാമ്പ്യന്മാർക്കെതിരായ മത്സരത്തിൻ്റെ പ്രാധാന്യം ഗംഭീർ ചൂണ്ടികാട്ടിയത്. ഇന്ത്യ ചാമ്പ്യന്മാരായ… Read More »അതിന് സാധിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് ഈ ലോകകപ്പും നേടുവാൻ സാധിക്കില്ല, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

എൻ്റെ വീട്ടിൽ പണം കായ്ക്കുന്ന മരമില്ല, എം പി ആയിരുന്നിട്ടും ഐ പി എല്ലിൽ ജോലി ചെയ്യുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗൗതം ഗംഭീർ

ലോക്സഭാ എം പി ആയിരുന്നിട്ടും ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഉപദേശകനായി ജോലി ചെയ്യുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. എം പി ആയിരുന്നിട്ടും മറ്റൊരു ജോലിയിൽ ഏർപ്പെടുന്നതിനെതിൻ്റെ പേരിൽ വിമർശനങ്ങൾ ഗംഭീർ… Read More »എൻ്റെ വീട്ടിൽ പണം കായ്ക്കുന്ന മരമില്ല, എം പി ആയിരുന്നിട്ടും ഐ പി എല്ലിൽ ജോലി ചെയ്യുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗൗതം ഗംഭീർ

അതിൽ ക്രെഡിറ്റ് നൽകേണ്ടത് ഗൗതം ഗംഭീറിനാണ്, യുവതാരം ആയുഷ് ബഡോനിയുടെ പ്രകടനത്തെ കുറിച്ച് കെ എൽ രാഹുൽ

തകർപ്പൻ പ്രകടനമാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി ആദ്യ രണ്ട് മത്സരങ്ങളിലും യുവതാരം ആയുഷ് ബഡോണി കാഴ്ച്ചവെച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനു ഫിഫ്റ്റി നേടിയ താരം സി എസ് കെയ്ക്കെതിരായ മത്സരത്തിൽ 9 പന്തിൽ 19 റൺസ് നേടി ടീമിൻ്റെ വിജയത്തിൽ… Read More »അതിൽ ക്രെഡിറ്റ് നൽകേണ്ടത് ഗൗതം ഗംഭീറിനാണ്, യുവതാരം ആയുഷ് ബഡോനിയുടെ പ്രകടനത്തെ കുറിച്ച് കെ എൽ രാഹുൽ

ഇന്ത്യയുടെ ലോകകപ്പ് ഹീറോസ്, മത്സരശേഷം സൗഹൃദം പങ്കിട്ട് ഗംഭീറും ധോണിയും, വീഡിയോ കാണാം

ആവേശപോരാട്ടത്തിനാണ് ചെന്നൈ സൂപ്പർ കിങ്സും ലഖ്നൗ സൂപ്പർ ജയൻ്റ്സും തമ്മിലുള്ള മത്സരം സാക്ഷ്യം വഹിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം എം എസ് ധോണിയും ഗൗതം ഗംഭീറും വീണ്ടും നേർക്കുനേർ വന്ന മത്സരം കൂടിയായിരുന്നു ഇത്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ധോണി പ്ലേയറായി… Read More »ഇന്ത്യയുടെ ലോകകപ്പ് ഹീറോസ്, മത്സരശേഷം സൗഹൃദം പങ്കിട്ട് ഗംഭീറും ധോണിയും, വീഡിയോ കാണാം

പഴയ അഗ്രഷനിൽ മാറ്റമില്ല, ചെന്നൈയ്ക്കെതിരായ വിജയം ആവേശത്തോടെ ആഘോഷിച്ച് ഗംഭീർ, വീഡിയോ കാണാം

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തുകൊണ്ട് ഐ പി എല്ലിലെ തങ്ങളുടെ ആദ്യ വിജയം നേടിയിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ വിജയം ആവേശത്തോടെ ആഘോഷിച്ചിരിക്കുകയാണ് ടീമിൻ്റെ മെൻ്ററായ ഗൗതം ഗംഭീർ. വിരമിച്ചുകഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും തൻ്റെ… Read More »പഴയ അഗ്രഷനിൽ മാറ്റമില്ല, ചെന്നൈയ്ക്കെതിരായ വിജയം ആവേശത്തോടെ ആഘോഷിച്ച് ഗംഭീർ, വീഡിയോ കാണാം

അവനും ഞാനും അങ്ങനെയാണ്, ഐ പി എല്ലിനിടെ വിരാട് കോഹ്ലിയുമായുണ്ടായ തർക്കത്തെ കുറിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗ് ആറാം സീസണിടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ വിരാട് കോഹ്ലിയുമായി ഉണ്ടായ വാക്കേറ്റത്തെ കുറിച്ച് മനസ്സുതുറന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് ചർച്ചകൾക്ക് വഴിവെച്ച ആ സംഭവത്തെ… Read More »അവനും ഞാനും അങ്ങനെയാണ്, ഐ പി എല്ലിനിടെ വിരാട് കോഹ്ലിയുമായുണ്ടായ തർക്കത്തെ കുറിച്ച് ഗൗതം ഗംഭീർ

ബിസിസിഐയുടെയും സെലക്ടർമാരുടെയും തീരുമാനം ശരിയായിരുന്നു, കോഹ്ലി ബിസിസിഐ തർക്കത്തിൽ ഗൗതം ഗംഭീർ

വിരാട് കോഹ്ലിയും ബിസിസിഐയും തമ്മിലുള്ള തർക്കത്തിൽ തൻ്റെ അഭിപ്രായം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും വിരാട് കോഹ്ലിയെ ബിസിസിഐ ഒഴിവാക്കിയതോടെയാണ് ഇന്ത്യൻ ക്രിക്കറ്റിൽ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിനുപിന്നാലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ഇന്ത്യൻ… Read More »ബിസിസിഐയുടെയും സെലക്ടർമാരുടെയും തീരുമാനം ശരിയായിരുന്നു, കോഹ്ലി ബിസിസിഐ തർക്കത്തിൽ ഗൗതം ഗംഭീർ

അവനെ ക്യാപ്റ്റനാക്കുവാൻ മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല, കെ എൽ രാഹുലിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വിശദീകരിച്ച് ലഖ്നൗ ടീം ഉപദേശകൻ ഗൗതം ഗംഭീർ

മെഗാ താരലേലത്തിന് മുൻപായി മുൻ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ചിരിക്കുകയാണ് പുതിയ ഐ പി എൽ ഫ്രാഞ്ചൈസിയായ ലഖ്നൗ. 17 കോടി രൂപയ്ക്കാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ കെ എൽ രാഹുലിനെ ലഖ്നൗ… Read More »അവനെ ക്യാപ്റ്റനാക്കുവാൻ മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല, കെ എൽ രാഹുലിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വിശദീകരിച്ച് ലഖ്നൗ ടീം ഉപദേശകൻ ഗൗതം ഗംഭീർ

മൂന്ന് ഫോർമാറ്റിലും അവൻ തന്നെ ഇന്ത്യയെ നയിക്കണം, രോഹിത് ശർമ്മയെ ടെസ്റ്റ് ക്യാപ്റ്റനാക്കണമെന്ന് നിർദ്ദേശിച്ച് ഗൗതമി ഗംഭീർ

വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ മൂന്ന് ഫോർമാറ്റിലും ഇനി ഇന്ത്യയെ രോഹിത് ശർമ്മ നയിക്കണമെന്ന് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. തൻ്റെ ഈ നിർദ്ദേശത്തിന് പിന്നിലെ കാരണവും മുൻ താരം വിശദീകരിച്ചു. ടെസ്റ്റ് ടീമിനെ മികച്ച… Read More »മൂന്ന് ഫോർമാറ്റിലും അവൻ തന്നെ ഇന്ത്യയെ നയിക്കണം, രോഹിത് ശർമ്മയെ ടെസ്റ്റ് ക്യാപ്റ്റനാക്കണമെന്ന് നിർദ്ദേശിച്ച് ഗൗതമി ഗംഭീർ

ക്യാപ്റ്റൻസി ആരുടെയും ജന്മാവകാശമല്ല, റൺസ് നേടാനാണ് ഇനി കോഹ്ലി നോക്കേണ്ടത്, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞുവെങ്കിലും ഇന്ത്യൻ ടീമിലെ കോഹ്ലിയുടെ ഉത്തരവാദിത്വങ്ങളിൽ മാറ്റമുണ്ടാകില്ലയെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ മൂന്ന് ഫോർമാറ്റിലും ഇനി പ്ലേയറായിട്ടായിരിക്കും കോഹ്ലി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര വർഷങ്ങൾക്ക് ശേഷം… Read More »ക്യാപ്റ്റൻസി ആരുടെയും ജന്മാവകാശമല്ല, റൺസ് നേടാനാണ് ഇനി കോഹ്ലി നോക്കേണ്ടത്, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

കോഹ്ലിയുടെ അഭാവമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്, കെ എൽ രാഹുലിന് ഇനിയുമേറെ പഠിക്കാനുണ്ട്, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അസാന്നിധ്യം ഇന്ത്യയ്ക്ക് തിരിച്ചടിയായെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കോഹ്ലിയെ പോലെയൊരു താരത്തിന് പകരക്കാരനെ കണ്ടെത്തുകയെന്നത് പ്രയാസമാണെന്ന് വ്യക്തമാക്കിയ ഗംഭീർ കെ എൽ രാഹുലിൻ്റെ ക്യാപ്റ്റൻസിയെ കുറിച്ചുള്ള അഭിപ്രായവും… Read More »കോഹ്ലിയുടെ അഭാവമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്, കെ എൽ രാഹുലിന് ഇനിയുമേറെ പഠിക്കാനുണ്ട്, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ഞാനും സച്ചിനും സ്ട്രൈക്ക് പോലും കൈമാറിയില്ല, അവനായിരുന്നു ഞാൻ നേരിട്ട ഏറ്റവും മികച്ച ബൗളർ, തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

ക്രിക്കറ്റ് കരിയറിൽ താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. 2010 – 11 ൽ നടന്ന സൗത്താഫ്രിക്കൻ പര്യടനം ഓർത്തെടുത്തുകൊണ്ടാണ് കരിയറിൽ താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരാണെന്ന് ഗൗതം… Read More »ഞാനും സച്ചിനും സ്ട്രൈക്ക് പോലും കൈമാറിയില്ല, അവനായിരുന്നു ഞാൻ നേരിട്ട ഏറ്റവും മികച്ച ബൗളർ, തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

രഹാനെയോ വിഹാരിയോ, മൂന്നാം ടെസ്റ്റിൽ ആരെ കളിപ്പിക്കണം, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ഹനുമാ വിഹാരിയോ അതോ അജിങ്ക്യ രഹാനെയോ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ കളിപ്പിക്കേണ്ട താരത്തെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ജോഹന്നാസ്ബർഗിൽ നടന്ന രണ്ടാം ടെസ്റ്റിൽ പരിക്കേറ്റ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്ക് പകരക്കാരനായാണ് ഹനുമാ വിഹാരിയെ… Read More »രഹാനെയോ വിഹാരിയോ, മൂന്നാം ടെസ്റ്റിൽ ആരെ കളിപ്പിക്കണം, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

അത് വലിയ മണ്ടത്തരം, ഡൽഹിയുടെ തോൽവിയ്ക്ക് ഉത്തരം പറയേണ്ടത് റിക്കി പോണ്ടിങ്, ഗൗതം ഗംഭീർ

ഐ പി എൽ പതിനാലാം സീസണിലെ പ്ലേയോഫിൽ ഡൽഹി ക്യാപിറ്റൽസ് വരുത്തിയ പിഴവുകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി പ്ലേയോഫിൽ പ്രവേശിച്ച ഡൽഹിയ്ക്ക് രണ്ട് ക്വാളിഫയറിലും വിജയിക്കാൻ സാധിച്ചില്ല. രണ്ടാം ക്വാളിഫയറിൽ കൊൽക്കത്തയോട്… Read More »അത് വലിയ മണ്ടത്തരം, ഡൽഹിയുടെ തോൽവിയ്ക്ക് ഉത്തരം പറയേണ്ടത് റിക്കി പോണ്ടിങ്, ഗൗതം ഗംഭീർ

അത് ഐ പി എല്ലിലെ തന്നെ ഏറ്റവും മോശം ഓവർ, കോഹ്ലിയെയും ഡാനിയേൽ ക്രിസ്റ്റ്യനെയും വിമർശിച്ച് ഗംഭീർ

ഐ പി എൽ ചരിത്രത്തിൽ തന്നെ താൻ കണ്ട ഏറ്റവും മോശം ഓവറാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ എലിമിനേറ്ററിൽ ഡാനിയേൽ ക്രിസ്റ്റ്യൻ എറിഞ്ഞതെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ആ ഘട്ടത്തിൽ ക്രിസ്റ്റ്യന് ഓവർ നൽകിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ… Read More »അത് ഐ പി എല്ലിലെ തന്നെ ഏറ്റവും മോശം ഓവർ, കോഹ്ലിയെയും ഡാനിയേൽ ക്രിസ്റ്റ്യനെയും വിമർശിച്ച് ഗംഭീർ

ഒരു ക്യാപ്റ്റന് വേണ്ട വിവേകമോ തന്ത്രങ്ങളോ അവനുണ്ടായിരുന്നില്ല, കോഹ്ലിയെ വിമർശിച്ച് ഗൗതം ഗംഭീർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ എലിമിനേറ്റർ പോരാട്ടത്തോടെ ആർ സി ബി ക്യാപ്റ്റൻ സ്ഥാനത്തോട് വിടപറഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി. നീണ്ട എട്ട് വർഷം ആർ സി ബിയെ നയിച്ചിരുന്നുവെങ്കിലും ടീമിന് ഐ പി എൽ കിരീടം നേടികൊടുക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല. മത്സരത്തിന് പുറകെ… Read More »ഒരു ക്യാപ്റ്റന് വേണ്ട വിവേകമോ തന്ത്രങ്ങളോ അവനുണ്ടായിരുന്നില്ല, കോഹ്ലിയെ വിമർശിച്ച് ഗൗതം ഗംഭീർ

ആർ സി ബി ഡിവില്ലിയേഴ്സിനെ നിലനിർത്തരുത്, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം

വരുന്ന മെഗാലേലത്തിൽ എ ബി ഡിവില്ലിയേഴ്സിനേക്കാൾ മുൻഗണന ആർ സി ബി ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിന് നൽകണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. വിരാട് കോഹ്ലിയ്ക്കൊപ്പം ഗ്ലെൻ മാക്‌സ്‌വെല്ലിനെ ടീം നിലനിർത്തണമെന്നും നിർദ്ദേശിച്ച ഗംഭീർ തന്റെ അഭിപ്രായത്തിന് പിന്നിലെ… Read More »ആർ സി ബി ഡിവില്ലിയേഴ്സിനെ നിലനിർത്തരുത്, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം

ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ള എല്ലാ കഴിവും അവനുണ്ട്, ദേവ്ദത് പടിക്കലിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ആർ സി ബി ഓപ്പണർ ദേവ്ദത് പടിക്കലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മത്സരത്തിൽ സെഞ്ചുറി നേടിയ ദേവ്ദത് പടിക്കലിന്റെയും അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും… Read More »ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ള എല്ലാ കഴിവും അവനുണ്ട്, ദേവ്ദത് പടിക്കലിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

ആ ബോൾ റസ്സൽ ഡിഫെൻഡ് ചെയ്‌തിരുന്നെങ്കിൽ മത്സരത്തിൽ കൊൽക്കത്ത വിജയിച്ചേനെ ; ഗൗതം ഗംഭീർ

സെഞ്ചുറി നേടി ടീമിനെ വിജയത്തിലെത്തിക്കാനുള്ള സുവർണാവസരമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ആന്ദ്രെ റസ്സൽ നഷ്ടപെടുത്തിയതെന്ന് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഗൗതം ഗംഭീർ. ഇനി ഇത്തരത്തിലുള്ള അവസരങ്ങൾ ലഭിക്കില്ലയെന്നും പുറത്തായതിൽ റസ്സലിന് അതിയായ നിരാശയുണ്ടാകുമെന്നും റസ്സൽ പുറത്താകാതിരുന്നെങ്കിൽ 17… Read More »ആ ബോൾ റസ്സൽ ഡിഫെൻഡ് ചെയ്‌തിരുന്നെങ്കിൽ മത്സരത്തിൽ കൊൽക്കത്ത വിജയിച്ചേനെ ; ഗൗതം ഗംഭീർ

ഇത് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം ക്യാപ്റ്റൻസി, ഓയിൻ മോർഗനെ വിമർശിച്ച് ഗൗതം ഗംഭീർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഓയിൻ മോർഗനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുൻ ക്യാപ്റ്റനും കൂടിയായ ഗൗതം ഗംഭീർ. റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തിലെ മോർഗന്റെ ക്യാപ്റ്റൻസിയാണ് ഗംഭീറിന്റെ രൂക്ഷവിമർശനത്തിന് ഇടയാക്കിയത്. മത്സരത്തിൽ മികച്ച… Read More »ഇത് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം ക്യാപ്റ്റൻസി, ഓയിൻ മോർഗനെ വിമർശിച്ച് ഗൗതം ഗംഭീർ