Skip to content

Eoin Morgan

ഫോമിൽ തിരിച്ചെത്താനാകുന്നില്ല, ഓയിൻ മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരമിക്കുന്നു

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഇംഗ്ലണ്ടിന് ചരിത്രത്തിൽ ആദ്യമായി ഏകദിന ലോകകപ്പ് നേടികൊടുത്ത ഓയിൻ മോർഗന് കഴിഞ്ഞ വർഷങ്ങളിൽ ഫോമിലെത്താൻ സാധിച്ചിരുന്നില്ല. നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മോർഗൻ പൂജ്യത്തിന് പുറത്തായിരുന്നു. ഇതിന്… Read More »ഫോമിൽ തിരിച്ചെത്താനാകുന്നില്ല, ഓയിൻ മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരമിക്കുന്നു

ഇനി തലപ്പത്ത് ഓയിൻ മോർഗൻ, പിന്നിലാക്കിയത് എം എസ് ധോണിയെയും അസ്‌ഘർ അഫ്‌ഗാനെയും

ഐസിസി ടി20 ലോകകപ്പ് 2021 ലെ ശ്രീലങ്കയ്ക്കെതിരായ വിജയത്തിന് പുറകെ ചരിത്രനേട്ടം കുറിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെയും മുൻ അഫ്‌ഗാനിസ്ഥാൻ ക്യാപ്റ്റൻ അസ്ഘർ അഫ്‌ഗാനെയും പിന്നിലാക്കിയാണ് ഈ ചരിത്രനേട്ടം ഓയിൻ മോർഗൻ… Read More »ഇനി തലപ്പത്ത് ഓയിൻ മോർഗൻ, പിന്നിലാക്കിയത് എം എസ് ധോണിയെയും അസ്‌ഘർ അഫ്‌ഗാനെയും

ഇന്ത്യയ്ക്ക് ധോണിയെങ്കിൽ ഇംഗ്ലണ്ടിനത് മോർഗനാണ്, ഇംഗ്ലണ്ട് ക്യാപ്റ്റനെ പ്രശംസിച്ച് ദിനേശ് കാർത്തിക്

ഇംഗ്ലണ്ട് ക്യാപ്റ്റനും ഐ പി എല്ലിൽ കെ കെ ആർ ക്യാപ്റ്റനും കൂടിയായ ഓയിൻ മോർഗ്ഗനെ പ്രശംസിച്ച് ദിനേശ് കാർത്തിക്. ഇന്ത്യയ്ക്ക് എം എസ് ധോണിയെ പോലെയാണ് ഇംഗ്ലണ്ടിന് ഓയിൻ മോർഗനെന്നും ഐ പി എല്ലിൽ കെ കെ ആർ ഫൈനലിലെത്തിയതിന്… Read More »ഇന്ത്യയ്ക്ക് ധോണിയെങ്കിൽ ഇംഗ്ലണ്ടിനത് മോർഗനാണ്, ഇംഗ്ലണ്ട് ക്യാപ്റ്റനെ പ്രശംസിച്ച് ദിനേശ് കാർത്തിക്

എന്തിനാണ് സഞ്ജുവിനെയും പന്തിനെയും പോലെയുള്ളവരെ ക്യാപ്റ്റന്മാരാക്കുന്നത്, ഇക്കാര്യത്തിൽ ടീമുകൾ മാറിചിന്തിക്കണം സഞ്ജയ് മഞ്ജരേക്കർ

സഞ്ജു സാംസണും റിഷഭ് പന്തും അടക്കമുള്ള യുവതാരങ്ങളെ ഐ പി എൽ ടീമുകൾ ക്യാപ്റ്റന്മാരാക്കുന്നതിന് പിന്നിലെ കാരണം മനസ്സിലാകുന്നില്ലയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ടി20 ഫോർമാറ്റിലെ ക്യാപ്റ്റൻസി വളരെ ബുദ്ധിമുട്ടാണെന്നും അത് യുവതാരങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കില്ലയെന്നും മഞ്ജരേക്കർ… Read More »എന്തിനാണ് സഞ്ജുവിനെയും പന്തിനെയും പോലെയുള്ളവരെ ക്യാപ്റ്റന്മാരാക്കുന്നത്, ഇക്കാര്യത്തിൽ ടീമുകൾ മാറിചിന്തിക്കണം സഞ്ജയ് മഞ്ജരേക്കർ

ഐ പി എൽ രണ്ടാം പകുതിയിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്, സഞ്ജയ് മഞ്ജരേക്കർ

ഐ പി എൽ 2021 രണ്ടാം പകുതിയിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ കൊൽക്കത്ത നൈറ്റ് റൈസേഴ്‌സ് നായകൻ ഓയിൻ മോർഗനാണെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. രണ്ടാം പകുതിയിൽ അവിശ്വസനീയ തിരിച്ചുവരവാണ് മോർഗന്റെ കീഴിൽ കൊൽക്കത്ത നടത്തിയത്. രണ്ടാം പകുതിയിൽ… Read More »ഐ പി എൽ രണ്ടാം പകുതിയിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്, സഞ്ജയ് മഞ്ജരേക്കർ

അശ്വിനും മോർഗനും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദിനേശ് കാർത്തിക്

ഷാർജയിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടന്ന മത്സരത്തിനിടെ കെ കെ ആർ ക്യാപ്റ്റൻ ഓയിൻ മോർഗനും രസിച്ചു8 അശ്വിനും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. മത്സരത്തിൽ ഡൽഹിയുടെ ഇന്നിങ്സിനിടെയാണ്… Read More »അശ്വിനും മോർഗനും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദിനേശ് കാർത്തിക്

ഞാനായിരുന്നുവെങ്കിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമായിരുന്നു, കോഡുകൾ ഉപയോഗിച്ചുള്ള കൊൽക്കത്തയുടെ തന്ത്രത്തെ വിമർശിച്ച് ഗംഭീർ

തന്റെ മുൻ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിമർശിച്ച് മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ. മത്സരത്തിനിടെ രഹസ്യ കോഡുകളിലൂടെ ക്യാപ്റ്റന് നിർദ്ദേശങ്ങൾ കൈമാറുന്ന കൊൽക്കത്തയുടെ തന്ത്രമാണ് ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ ഗൗതം ഗംഭീറിനെ ചൊടിപ്പിച്ചത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും ഒപ്പം… Read More »ഞാനായിരുന്നുവെങ്കിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമായിരുന്നു, കോഡുകൾ ഉപയോഗിച്ചുള്ള കൊൽക്കത്തയുടെ തന്ത്രത്തെ വിമർശിച്ച് ഗംഭീർ

മോർഗനെ എം എസ് ധോണിയുമായി താരതമ്യം ചെയ്യരുത്, കാരണം വ്യക്തമാക്കി വീരേന്ദർ സെവാഗ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഓയിൻ മോർഗനെ എം എസ് ധോണിയുമായി താരതമ്യം ചെയ്യരുതെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. കൊൽക്കത്തയ്ക്കെതിരായ ചെന്നൈ സൂപ്പർ കിങ്സിന്റെ തകർപ്പൻ വിജയത്തിന് ശേഷം സംസാരിക്കവെയായിരുന്നു വീരേന്ദർ സെവാഗിന്റെ പ്രതികരണം. മോർഗൻ മികച്ച ടി20… Read More »മോർഗനെ എം എസ് ധോണിയുമായി താരതമ്യം ചെയ്യരുത്, കാരണം വ്യക്തമാക്കി വീരേന്ദർ സെവാഗ്

ഇത് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം ക്യാപ്റ്റൻസി, ഓയിൻ മോർഗനെ വിമർശിച്ച് ഗൗതം ഗംഭീർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഓയിൻ മോർഗനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുൻ ക്യാപ്റ്റനും കൂടിയായ ഗൗതം ഗംഭീർ. റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തിലെ മോർഗന്റെ ക്യാപ്റ്റൻസിയാണ് ഗംഭീറിന്റെ രൂക്ഷവിമർശനത്തിന് ഇടയാക്കിയത്. മത്സരത്തിൽ മികച്ച… Read More »ഇത് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം ക്യാപ്റ്റൻസി, ഓയിൻ മോർഗനെ വിമർശിച്ച് ഗൗതം ഗംഭീർ

ദിനേശ് കാർത്തിക്കല്ല, കൊൽക്കത്തയുടെ ക്യാപ്റ്റനാവേണ്ടത് ആ താരം, ശ്രീശാന്ത് പറയുന്നു

ഡൽഹി ക്യാപിറ്റൽസിനെതിരായ പരാജയത്തിന് പുറകെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിനെതിരെ വിമർശനവുമായി മലയാളി താരം എസ് ശ്രീശാന്ത്. കൊൽക്കത്തയെ നയിക്കാൻ യോഗ്യൻ ദിനേശ് കാർത്തിക് അല്ലെന്നും ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗനാണ് ടീമിനെ നയിക്കേണ്ടതെന്നും ട്വിറ്ററിൽ ശ്രീശാന്ത് കുറിച്ചു.… Read More »ദിനേശ് കാർത്തിക്കല്ല, കൊൽക്കത്തയുടെ ക്യാപ്റ്റനാവേണ്ടത് ആ താരം, ശ്രീശാന്ത് പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ്, എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി മോർഗൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് ഇനി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന് സ്വന്തം. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ പിന്നിലാക്കി… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ്, എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി മോർഗൻ

21 പന്തിൽ ഫിഫ്റ്റിയുമായി ബെയർസ്റ്റോ, നേടിയത് ഈ റെക്കോർഡ്

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 21 പന്തിൽ നിന്നും ഫിഫ്റ്റി നേടി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ. സൗത്താപ്ടണിൽ നടന്ന മത്സരത്തിലാണ് ബെയർസ്റ്റോ തന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. ഈ പ്രകടനത്തോടെ ഏകദിനത്തിൽ ഏറ്റവും ഫിഫ്റ്റി… Read More »21 പന്തിൽ ഫിഫ്റ്റിയുമായി ബെയർസ്റ്റോ, നേടിയത് ഈ റെക്കോർഡ്

രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇന്ത്യൻ താരം രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ. ഇംഗ്ലണ്ട് 76 റൺസിന് വിജയിച്ച മത്സരത്തിൽ 41 പന്തിൽ 91 റൺസ് മോർഗൻ നേടിയിരുന്നു. ഇതോടെ അന്താരാഷ്ട്ര… Read More »രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ

തകർപ്പൻ പ്രകടനത്തോടെ ഡേവിഡ് മലാനും ഓയിൻ മോർഗനും നേടിയ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഡേവിഡ് മലാനും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനും കാഴ്ച്ചവെച്ചത്. ഡേവിഡ് മലാൻ 51 പന്തിൽ 103 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ ഓയിൻ മോർഗൻ 41 പന്തിൽ 91 റൺസ് നേടി. മൂന്നാം… Read More »തകർപ്പൻ പ്രകടനത്തോടെ ഡേവിഡ് മലാനും ഓയിൻ മോർഗനും നേടിയ റെക്കോർഡുകൾ

ടി20 ലോകകപ്പിലും ഇംഗ്ലണ്ടിനെ ഓയിൻ മോർഗൻ തന്നെ നയിക്കും

ഇംഗ്ലണ്ടിന് കന്നിലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ഓയിൻ മോർഗൻ തന്നെ അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ടീമിനെ നയിക്കും. നേരത്തെ ലോകകപ്പ്‌ വിജയത്തിന് ഒരു മാസത്തിന് ശേഷം ടി20 ലോകകപ്പിൽ കളിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ലയെന്ന് മോർഗൻ തുറന്നുപറഞ്ഞിരുന്നു. എന്നാൽ… Read More »ടി20 ലോകകപ്പിലും ഇംഗ്ലണ്ടിനെ ഓയിൻ മോർഗൻ തന്നെ നയിക്കും

29 പന്തിൽ നിന്നും 83 റൺസ് ; പറത്തിയത് എട്ട് സിക്സ്, ടി20 ബ്ലാസ്റ്റിൽ ഓയിൻ മോർഗൻ വെടിക്കെട്ട്

ഓയിൻ മോർഗന്റെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ സോമർസെറ്റിനെതിരായ ആറ് വിക്കറ്റിന്റെ അവിശ്വസനീയ വിജയത്തോടെ ടി20 ബ്ലാസ്റ്റ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് മിഡിൽസെക്‌സ്. സോമർസെറ്റ് ഉയർത്തിയ 227 റൺസിന്റെ വിജയലക്ഷ്യം 17 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിലാണ് മിഡിൽസെക്‌സ് മറികടന്നത്. 29… Read More »29 പന്തിൽ നിന്നും 83 റൺസ് ; പറത്തിയത് എട്ട് സിക്സ്, ടി20 ബ്ലാസ്റ്റിൽ ഓയിൻ മോർഗൻ വെടിക്കെട്ട്

കുഞ്ഞിന് തന്റെ പേരിട്ട ആരാധകന് ആശംസകളുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ

തന്റെ കുഞ്ഞിന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന്റെ പേര് നൽകി ആരാധകൻ. ട്വിറ്ററിലൂടെയാണ് ജെയിംസ് എന്ന ആരാധകൻ തന്റെ കുഞ്ഞിന് ഹെൻറി ഓയിൻ മോർഗൻ ബിഡ്ജ്ഗ്ലണ്ട് എന്ന പേര് നൽകിയെന്ന കാര്യം പങ്കുവെച്ചത്. ഞായറാഴ്ച്ചയിലെ കാര്യങ്ങൾ അതിനാൽ പലപ്പോഴും ഓർക്കാൻ സാധിക്കുമെന്നും… Read More »കുഞ്ഞിന് തന്റെ പേരിട്ട ആരാധകന് ആശംസകളുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ

57 പന്തിൽ സെഞ്ചുറി, 17 സിക്സ് ; മോർഗൻ തിരുത്തിയ റെക്കോർഡുകൾ

അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ നിരവധി റെക്കോർഡുകളാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനെ തേടിയത്തിയത്. മത്സരത്തിൽ 71 പന്തിൽ നാല് ഫോറും പതിനേഴ് സിക്സുമടക്കം 148 റൺസ് നേടിയ മോർഗന്റെ മികവിൽ 150 റൺസിന്റെ കൂറ്റൻ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തു.… Read More »57 പന്തിൽ സെഞ്ചുറി, 17 സിക്സ് ; മോർഗൻ തിരുത്തിയ റെക്കോർഡുകൾ

ഇത്തരത്തിലൊരു പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല ; ഓയിൻ മോർഗൻ

അക്ഷരാർത്ഥത്തിൽ മാഞ്ചസ്റ്ററിൽ അഫ്ഘാനിസ്ഥാനെതിരെ അഴിഞ്ഞാടുകയായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. മത്സരത്തിൽ 71 പന്തിൽ 148 റൺസ് നേടി പുറത്തായ മോർഗൻ നാല് ഫോറും 17 കൂറ്റൻ സിക്സുകളുമാണ് മത്സരത്തിൽ അടിച്ചുകൂട്ടിയത്. എന്നാൽ ഇത്തരത്തിലൊരു ഇന്നിങ്‌സ് പുറത്തെടുക്കാൻ തനിക്ക് കാഴ്ച്ചവെയ്ക്കാൻ സാധിക്കുമെന്ന്… Read More »ഇത്തരത്തിലൊരു പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല ; ഓയിൻ മോർഗൻ

ലോകകപ്പിൽ 100 റൺസ് വഴങ്ങുന്ന ആദ്യ സ്പിന്നർ ; നാണക്കേടുകളുടെ പടുക്കുഴിയിൽ റാഷിദ് ഖാൻ

ഇംഗ്ലണ്ടിനെതിരായ മോശം ബൗളിങ് പ്രകടനത്തിന് പുറകെ അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനെ തേടിയെത്തിയത് നിരവധി നാണക്കേടിന്റെ റെക്കോർഡുകൾ. മത്സരത്തിൽ ഒമ്പത് ഓവർ എറിഞ്ഞ റാഷിദ് ഖാൻ വിക്കറ്റൊന്നും നേടാതെ 110 റൺസാണ് വഴങ്ങികൂട്ടിയത്. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന… Read More »ലോകകപ്പിൽ 100 റൺസ് വഴങ്ങുന്ന ആദ്യ സ്പിന്നർ ; നാണക്കേടുകളുടെ പടുക്കുഴിയിൽ റാഷിദ് ഖാൻ

ഞാൻ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന് മോർഗനെ പ്രശംസിച്ച് അഫ്ഘാനിസ്ഥാൻ ക്യാപ്റ്റൻ

തകർപ്പൻ പ്രകടനമാണ് അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 71 പന്തിൽ 17 സിക്സും നാല് ഫോറുമടക്കം 148 റൺസാണ് മോർഗൻ അടിച്ചുകൂട്ടിയത്. ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടവും മോർഗൻ… Read More »ഞാൻ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന് മോർഗനെ പ്രശംസിച്ച് അഫ്ഘാനിസ്ഥാൻ ക്യാപ്റ്റൻ

രോഹിത് ശർമ്മയുടെയും ഡിവില്ലിയേഴ്സിന്റെയും റെക്കോർഡുകൾ പഴങ്കഥയാക്കി ഓയിൻ മോർഗൻ

അഫ്ഘാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 71 പന്തിൽ 148 റൺസ് നേടിയ മോർഗൻ 17 സിക്സുകളാണ് പറത്തിയത്. ഇതോടെ ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം മോർഗൻ സ്വന്തമാക്കി. 16 സിക്സ് വീതം നേടിയ രോഹിത് ശർമ്മയെയും… Read More »രോഹിത് ശർമ്മയുടെയും ഡിവില്ലിയേഴ്സിന്റെയും റെക്കോർഡുകൾ പഴങ്കഥയാക്കി ഓയിൻ മോർഗൻ

ഏകദിനത്തിൽ 7000 റൺസ് നേടുന്ന ആദ്യ യൂറോപ്യൻ ബാറ്റ്‌സ്മാനായി ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഏകദിന ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. സൗത്താഫ്രിക്കയ്ക്കെതിരായ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ 23 റൺസ് പിന്നിട്ടതോടെയാണ് ഈ ചരിത്രനേട്ടം മോർഗൻ സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന യൂറോപ്പിൽ നിന്നുള്ള ആദ്യ ബാറ്റ്‌സ്മാനും കൂടിയാണ് മോർഗൻ. 6290… Read More »ഏകദിനത്തിൽ 7000 റൺസ് നേടുന്ന ആദ്യ യൂറോപ്യൻ ബാറ്റ്‌സ്മാനായി ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഓയിൻ മോർഗന് പരിക്ക് ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക

ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്കയുയർത്തി ക്യാപ്റ്റൻ ഓയിൻ മോർഗന് പരിക്ക്. ലോകകപ്പിന് മുൻപായി നാളെ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന സന്നാഹ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് മോർഗന് പരിക്കേറ്റത്. ക്യാച്ചിങ് പരിശീലനത്തിനിടെ പരിക്കേറ്റ ഉടൻ തന്നെ എക്‌സ്‌റേയ്ക്കായി ഹോസ്പിറ്റലിൽ… Read More »ഓയിൻ മോർഗന് പരിക്ക് ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക

തകർപ്പൻ വിജയത്തിന് പുറകെ ഇംഗ്ലണ്ടിന് തിരിച്ചടി ; ക്യാപ്റ്റൻ മോർഗന് സസ്‌പെൻഷൻ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ മോശം ഓവർ നിരക്കിനെ തുടർന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന് സസ്‌പെൻഷൻ. ഇതിനെ തുടർന്ന് പരമ്പരയിലെ അടുത്ത മത്സരത്തിൽ മോർഗന് കളിക്കാൻ സാധിക്കില്ല. സസ്‌പെൻഷന് പുറമെ മോർഗൻ മാച്ച് ഫീയുടെ 40 ശതമാനവും മറ്റ്… Read More »തകർപ്പൻ വിജയത്തിന് പുറകെ ഇംഗ്ലണ്ടിന് തിരിച്ചടി ; ക്യാപ്റ്റൻ മോർഗന് സസ്‌പെൻഷൻ

ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ ; ചരിത്രനേട്ടത്തിൽ മോർഗൻ

ഇംഗ്ലണ്ടിന് ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ കളിക്കുന്ന പ്ലേയറായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് ഈ ചരിത്രനേട്ടം മോർഗൻ സ്വന്തമാക്കിയത്. 198 ഏകദിന മത്സരങ്ങൾ ഇതുവരെ ഇംഗ്ലണ്ടിന് വേണ്ടി കളിച്ച മോർഗൻ 197 ഏകദിന… Read More »ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ ; ചരിത്രനേട്ടത്തിൽ മോർഗൻ