സാം കറൻ തിളങ്ങി !! വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് വിജയം
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം. ആദ്യ മത്സരത്തിൽ തോറ്റ ഇംഗ്ലണ്ട് ഇക്കുറി 6 വിക്കറ്റിന് വിജയിച്ചുകൊണ്ടാണ് പ്രതീക്ഷ നിലനിർത്തിയത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 203 റൺസിൻ്റെ വിജയലക്ഷ്യം 32.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.… Read More »സാം കറൻ തിളങ്ങി !! വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് വിജയം