Skip to content

England v Ireland

പടുകൂറ്റൻ സ്കോറിലേക്ക് കുതിച്ച് ഇംഗ്ലണ്ട് !! ഒടുവിൽ അയർലൻഡിനെ രക്ഷിച്ചത് മഴ

ഇംഗ്ലണ്ടും അയർലൻഡും തമ്മിലുളള മൂന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചു. ഇംഗ്ലണ്ട് പടുകൂറ്റൻ സ്കോറിലേക്ക് കുതിക്കവെയാണ് ശക്തമായ മഴ വില്ലനായി എത്തിയത്. ഇതോടെ മത്സരം പിന്നീട് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കപെടുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 31 ഓവറിൽ… Read More »പടുകൂറ്റൻ സ്കോറിലേക്ക് കുതിച്ച് ഇംഗ്ലണ്ട് !! ഒടുവിൽ അയർലൻഡിനെ രക്ഷിച്ചത് മഴ

93 വർഷം നീണ്ട ബ്രാഡ്മാൻ്റെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ട് ഓപ്പണർ

മികച്ച പ്രകടനമാണ് അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റ് കാഴ്ച്ചവെച്ചത്. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൽ വെറും 18 റൺസിനായിരുന്നു താരത്തിന് ഡബിൾ സെഞ്ചുറി നഷ്ടമായത്. ഡബിൾ സെഞ്ചുറി നേടുവാൻ സാധിച്ചില്ലയെങ്കിൽ ഈ പ്രകടനത്തിൽ സാക്ഷാൽ ഡോൺ ബ്രാഡ്മാൻ്റെ 93… Read More »93 വർഷം നീണ്ട ബ്രാഡ്മാൻ്റെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ട് ഓപ്പണർ

ഡബിൾ സെഞ്ചുറിയുമായി ഒല്ലി പോപ്പ് ! അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ. ഡബിൾ സെഞ്ചുറി നേടിയ ഒല്ലി പോപ്പിൻ്റെയും ഡബിൾ സെഞ്ചുറി നേടിയ ബെൻ ഡക്കറ്റിൻ്റെയും മികവിലാണ് കൂറ്റൻ സ്കോർ ഇംഗ്ലണ്ട് കുറിച്ചത്. ആദ്യ ഇന്നിങ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 524… Read More »ഡബിൾ സെഞ്ചുറിയുമായി ഒല്ലി പോപ്പ് ! അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

വീണ്ടും രക്ഷകനായി സുന്ദർ, ആ നേട്ടത്തിൽ രാഹുൽ ദ്രാവിഡിന് പിന്നിലെത്തി

ഓസ്‌ട്രേലിയക്കെതിരായ ഗാബ ടെസ്റ്റിന് ശേഷം വീണ്ടും ഇന്ത്യൻ ടീമിന്റെ രക്ഷകനായി വാഷിങ്ടൺ സുന്ദർ. ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 192 റൺസിന് 5 വിക്കറ്റ് നഷ്ട്ടപെട്ട ഇന്ത്യ 138 പന്തിൽ പുറത്താകാതെ 85 റൺസ് നേടിയ സുന്ദറിന്റെ മികവിലാണ് ആദ്യ ഇന്നിങ്സിൽ 337… Read More »വീണ്ടും രക്ഷകനായി സുന്ദർ, ആ നേട്ടത്തിൽ രാഹുൽ ദ്രാവിഡിന് പിന്നിലെത്തി

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ്, എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി മോർഗൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് ഇനി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന് സ്വന്തം. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ പിന്നിലാക്കി… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ്, എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി മോർഗൻ

ലോകചാമ്പ്യന്മാരെ തകർത്ത് അയർലൻഡ്, മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ അയർലൻഡിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 329 റൺസിന്റെ വിജയലക്ഷ്യം 49.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ അയർലൻഡ് മറികടക്കുകയായിരുന്നു. 128 പന്തിൽ 142 റൺസ് നേടിയ പോൾ സ്റ്റിർലിങ്,… Read More »ലോകചാമ്പ്യന്മാരെ തകർത്ത് അയർലൻഡ്, മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

21 പന്തിൽ ഫിഫ്റ്റിയുമായി ബെയർസ്റ്റോ, നേടിയത് ഈ റെക്കോർഡ്

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 21 പന്തിൽ നിന്നും ഫിഫ്റ്റി നേടി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ. സൗത്താപ്ടണിൽ നടന്ന മത്സരത്തിലാണ് ബെയർസ്റ്റോ തന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. ഈ പ്രകടനത്തോടെ ഏകദിനത്തിൽ ഏറ്റവും ഫിഫ്റ്റി… Read More »21 പന്തിൽ ഫിഫ്റ്റിയുമായി ബെയർസ്റ്റോ, നേടിയത് ഈ റെക്കോർഡ്

ഏകദിനത്തിൽ 3000 റൺസ് പൂർത്തിയാക്കി ജോണി ബെയർസ്റ്റോ

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനത്തിന് പുറകെ ഏകദിന ക്രിക്കറ്റിൽ 3000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ. ഇതോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ ജോ… Read More »ഏകദിനത്തിൽ 3000 റൺസ് പൂർത്തിയാക്കി ജോണി ബെയർസ്റ്റോ

ഏകദിനത്തിൽ 150 വിക്കറ്റ്, ചരിത്രനേട്ടത്തിൽ ആദിൽ റഷീദ്

ഏകദിന ക്രിക്കറ്റിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ബൗളർ ആദിൽ റഷീദ്. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഈ നാഴികക്കല്ല് റഷീദ് പിന്നിട്ടത്. ഇതോടെ ഏകദിനത്തിൽ 150 വിക്കറ്റുകൾ നേടുന്ന ആദ്യ ഇംഗ്ലണ്ട് സ്പിന്നറെന്ന നേട്ടവും ആദിൽ റഷീദ് സ്വന്തമാക്കി.… Read More »ഏകദിനത്തിൽ 150 വിക്കറ്റ്, ചരിത്രനേട്ടത്തിൽ ആദിൽ റഷീദ്

ബെയർസ്റ്റോ തകർത്താടി, അയർലൻഡിനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം. അയർലൻഡ് ഉയർത്തിയ 213 റൺസിന്റെ വിജയലക്ഷ്യം 32.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 41 പന്തിൽ 82 റൺസ് നേടിയ ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ടിന്… Read More »ബെയർസ്റ്റോ തകർത്താടി, അയർലൻഡിനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്

അയർലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

അയർലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള പതിനാലംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഓയിൻ മോർഗൻ നയിക്കുന്ന ടീമിൽ ഓൾ റൗണ്ടർ മൊയീൻ അലിയും ബാറ്റ്‌സ്മാൻ ജോ ഡെൻലിയും, ജോണി ബെയർസ്റ്റോയും ഇടം നേടി. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ചതിനാൽ ടെസ്റ്റ് ക്യാപ്റ്റൻ… Read More »അയർലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

അയർലൻഡിനെതിരായ തകർപ്പൻ വിജയം ; അപൂർവ്വനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്

അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിലെ 143 റൺസിന്റെ തകർപ്പൻ വിജയത്തോടെ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. മത്സരത്തിലെ ഒന്നാം ഇന്നിങ്‌സിൽ ഓപ്പണിങ് സെഷനിൽ തന്നെ ഇംഗ്ലണ്ട് 85 റൺസിന് ഓൾ ഔട്ടായിരുന്നു. ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മത്സരത്തിലെ ഓപണിങ് സെഷനിൽ ഓൾ… Read More »അയർലൻഡിനെതിരായ തകർപ്പൻ വിജയം ; അപൂർവ്വനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്

അയർലൻഡ് 38 റൺസിന് പുറത്ത് ; ഇംഗ്ലണ്ടിന് 143 റൺസിന്റെ തകർപ്പൻ വിജയം

അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് 143 റൺസിന്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്‌സിൽ 182 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡിന് 38 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ആറ് വിക്കറ്റുകൾ വീഴ്ത്തിയ ക്രിസ് വോക്‌സും നാല് വിക്കറ്റ് വീഴ്ത്തിയ… Read More »അയർലൻഡ് 38 റൺസിന് പുറത്ത് ; ഇംഗ്ലണ്ടിന് 143 റൺസിന്റെ തകർപ്പൻ വിജയം

ഫിഫ്റ്റിയുമായി ലീച്ചും ജേസൺ റോയും ; ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു

അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റിൽ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മികച്ച സ്കോർ. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 122 റൺസ് നേടിയിട്ടുണ്ട്. 60 റൺസ് നേടിയ ജാക്ക് ലീച്ചും 48 പന്തിൽ 52 റൺസ്… Read More »ഫിഫ്റ്റിയുമായി ലീച്ചും ജേസൺ റോയും ; ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു

ലോർഡ്‌സ് ടെസ്റ്റ് ; അയർലൻഡിനെതിരെ ഇംഗ്ലണ്ട് 85 റൺസിന് ഓൾ ഔട്ട്

അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 85 റൺസിന് പുറത്ത്. ഒമ്പത് ഓവറിൽ 13 റൺസ് മാത്രം അഞ്ച് വിക്കറ്റ് നേടിയ ടിം മുർത്താഗാണ് ഇംഗ്ലണ്ടിനെ തകർത്തത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാർക്ക് അഡയറും രണ്ട് വിക്കറ്റ്… Read More »ലോർഡ്‌സ് ടെസ്റ്റ് ; അയർലൻഡിനെതിരെ ഇംഗ്ലണ്ട് 85 റൺസിന് ഓൾ ഔട്ട്

അയർലൻഡ് ബൗളർമാർക്ക് മുൻപിൽ വിറച്ച് ഇംഗ്ലണ്ട് ; 43 റൺസിനിടെ നഷ്ട്ടമായത് ഏഴ് വിക്കറ്റ്

അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. 43 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ട്ടമായ ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 58 റൺസ് എടുത്തിട്ടുണ്ട്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ടിം… Read More »അയർലൻഡ് ബൗളർമാർക്ക് മുൻപിൽ വിറച്ച് ഇംഗ്ലണ്ട് ; 43 റൺസിനിടെ നഷ്ട്ടമായത് ഏഴ് വിക്കറ്റ്

ലോർഡ്‌സ് ടെസ്റ്റ് ; അയർലൻഡിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു

അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടും അയർലൻഡും തമ്മിലുള്ള ആദ്യ മത്സരമാണിത്. അയർലൻഡ് ഇലവൻ ; വില്യം പോർട്ടർഫീൽഡ് (c), പോൾ സ്റ്റിർലിംഗ്, ആൻഡ്രൂ ബാൽബിർണി, ജെയിംസ് മക്കോലം, കെവിൻ… Read More »ലോർഡ്‌സ് ടെസ്റ്റ് ; അയർലൻഡിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു

ജേസൺ റോയുടെ ടെസ്റ്റ് അരങ്ങേറ്റം അയർലൻഡിനെതിരെ ; ആദ്യ ഇലവൻ അറിയാം

നാളെ ലോർഡ്‌സിൽ ആരംഭിക്കുന്ന അയർലൻഡിനെതിരെ ഒരേയൊരു ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോ റൂട്ട് നയിക്കുന്ന ടീമിൽ വെടിക്കെട്ട് ഓപ്പണർ ജേസൺ റോയും ഫാസ്റ്റ് ബൗളർ ഒല്ലി സ്റ്റോണും അരങ്ങേറ്റം കുറിക്കും. പരിക്കിനെ തുടർന്ന് സീനിയർ താരം ജിമ്മി ആൻഡേഴ്സണ്… Read More »ജേസൺ റോയുടെ ടെസ്റ്റ് അരങ്ങേറ്റം അയർലൻഡിനെതിരെ ; ആദ്യ ഇലവൻ അറിയാം

അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു ; ജേസൺ റോയ്ക്ക് അരങ്ങേറ്റം

ആഷസ് പരമ്പരയ്ക്ക് മുൻപായി ലോർഡ്സിൽ നടക്കുന്ന അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിനുള്ള പതിമൂന്നംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ ഓപ്പണിങ് ബാറ്റ്സ്മാൻ ജേസൺ റോയ് ആദ്യമായി ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ ഇടം നേടി. ജോ റൂട്ട്… Read More »അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു ; ജേസൺ റോയ്ക്ക് അരങ്ങേറ്റം

ലോകകപ്പ് ഫൈനൽ ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു

ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. മാറ്റങ്ങൾ ഇല്ലാതെയാണ് രണ്ട് ടീമുകളും എത്തിയിരിക്കുന്നത്. ഇരുടീമുകൾക്കും ഇതുവരെ ലോകകപ്പ് കിരീടം നേടാൻ സാധിച്ചിട്ടില്ല. ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ ; ജേസൺ റോയ്,… Read More »ലോകകപ്പ് ഫൈനൽ ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു

അരങ്ങേറ്റത്തിൽ രക്ഷകനായി ബെൻ ഫോക്‌സ് ; അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് വിജയം

അയർലൻഡിനെതിരായ ഒരേയൊരു ഏകദിനത്തിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റിന്റെ വിജയം. നനഞ്ഞ ഔട്ട്ഫീൽഡ് കാരണം 45 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യം 42 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ഒരു ഘട്ടത്തിൽ 66 ന്… Read More »അരങ്ങേറ്റത്തിൽ രക്ഷകനായി ബെൻ ഫോക്‌സ് ; അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് വിജയം