Skip to content

England

സമനില വേണ്ട, ജയിക്കാൻ വേണ്ടി കളിച്ച് ഇംഗ്ലണ്ട്, പാകിസ്ഥാന് 343 റൺസിൻ്റെ വിജയലക്ഷ്യം

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 343 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ബെൻ സ്റ്റോക്സും കൂട്ടരും. രണ്ടാം ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടി ഡിക്ലയർ ചെയ്തുകൊണ്ടാണ് വിജയം മാത്രം ലക്ഷ്യമാക്കി 343 റൺസിൻ്റെ വിജയലക്ഷ്യം പാകിസ്ഥാന് മുൻപിൽ… Read More »സമനില വേണ്ട, ജയിക്കാൻ വേണ്ടി കളിച്ച് ഇംഗ്ലണ്ട്, പാകിസ്ഥാന് 343 റൺസിൻ്റെ വിജയലക്ഷ്യം

അവർക്ക് വയ്യാതിരുന്നത് എന്തായാലും നന്നായി, ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ടിൻ്റെ പ്രകടനത്തോട് പ്രതികരിച്ച് ഷോയിബ് അക്തർ

റാവൽപിണ്ടി ടെസ്റ്റിൽ പാക് ബൗളർമാരെ തലങ്ങും വിലങ്ങും മർദ്ദിച്ചുകൊണ്ട് വമ്പൻ സ്കോറിലേക്ക് കുതിക്കുകയാണ് ബെൻ സ്റ്റോക്സും കൂട്ടരും. ആദ്യ ദിനം 75 ഓവറിൽ 500 ലധികം റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ട് ടീമിൻ്റെ ഈ തകർപ്പൻ പ്രകടനത്തോട് പ്രതികരിച്ചിരിക്കുകയാണ് മുൻ പാക്… Read More »അവർക്ക് വയ്യാതിരുന്നത് എന്തായാലും നന്നായി, ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ടിൻ്റെ പ്രകടനത്തോട് പ്രതികരിച്ച് ഷോയിബ് അക്തർ

ഇതെന്താ ഏകദിനമോ, പാക് ബൗളർമാരെ അടിച്ചൊതുക്കി ഇംഗ്ലണ്ട്, സ്വന്തമാക്കിയത് ചരിത്രറെക്കോർഡ്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ തുടക്കം. ടോസ് നേടി ആദ്യ ദിനം ബാറ്റിങിനിറങ്ങി ഏകദിനത്തെ വെല്ലുന്ന ശൈലിയിൽ ബാറ്റ് വീശിയ ഇംഗ്ലണ്ട് ആദ്യ ദിനം 506 റൺസാണ് അടിച്ചുകൂട്ടിയത്. തകർപ്പൻ തുടക്കമാണ് ഇംഗ്ലണ്ടിന് വേണ്ടി സാക് ക്രോളിയും… Read More »ഇതെന്താ ഏകദിനമോ, പാക് ബൗളർമാരെ അടിച്ചൊതുക്കി ഇംഗ്ലണ്ട്, സ്വന്തമാക്കിയത് ചരിത്രറെക്കോർഡ്

മറ്റുള്ളവർക്കെതിരെ പുലികൾ അയൽക്കാർക്കെതിരെ എലികൾ, യൂറോപ്യൻ ടീമുകൾക്കെതിരായ മോശം പ്രകടനം തുടർന്ന് ഇംഗ്ലണ്ട്

ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ അട്ടിമറി വിജയം കുറിച്ചിരിക്കുകയാണ് അയർലൻഡ്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ DLS നിയമപ്രകാരം 5 റൺസിനായിരുന്നു അയർലൻഡ് വിജയിച്ചത്. കുട്ടി ക്രിക്കറ്റിലെ മികച്ച ടീമുകളിൽ ഒന്നായ ഇംഗ്ലണ്ടിന് മികച്ച റെക്കോർഡാണ് ഇന്ത്യയും ഓസ്ട്രേലിയയും ന്യൂസിലൻഡും… Read More »മറ്റുള്ളവർക്കെതിരെ പുലികൾ അയൽക്കാർക്കെതിരെ എലികൾ, യൂറോപ്യൻ ടീമുകൾക്കെതിരായ മോശം പ്രകടനം തുടർന്ന് ഇംഗ്ലണ്ട്

മിഡിൽസെക്‌സ് ക്യാപ്റ്റനായി ഓസ്‌ട്രേലിയൻ യുവതാരം

വരുന്ന കൗണ്ടി ചാമ്പ്യൻഷിപ്പിലും ഏകദിന ടൂർണമെന്റുകളിലും ഇംഗ്ലണ്ട് കൗണ്ടി ടീമായ മിഡിൽസെക്‌സിനെ ഓസ്‌ട്രേലിയൻ യുവതാരം പീറ്റർ ഹാൻഡ്‌സ്കോംബ് നയിക്കും. രണ്ട് വർഷത്തെ കരാറിലാണ് കഴിഞ്ഞ സീസണിൽ ഡർഹാം താരമായിരുന്ന ഹാൻഡ്‌സ്കോംബിനെ മിഡിൽസെക്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയക്ക് വേണ്ടി 40 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ഹാൻഡ്‌സ്കോംബ്… Read More »മിഡിൽസെക്‌സ് ക്യാപ്റ്റനായി ഓസ്‌ട്രേലിയൻ യുവതാരം

കൗണ്ടി അരങ്ങേറ്റത്തിന് മുൻപായി തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ഗ്ലെൻ മാക്‌സ്‌വെൽ

കൗണ്ടി ക്രിക്കറ്റ് അരങ്ങേറ്റത്തിന് മുൻപായി നടന്ന പരിശീലന മത്സരത്തിൽ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. ലോഗ്ബോറോയ്ക്കെതിരായ ത്രിദിന മത്സരത്തിലാണ് ലാൻകഷെയറിന് വേണ്ടി 45 പന്തിൽ 82 റൺസാണ് മാക്‌സ്‌വെൽ അടിച്ചുകൂട്ടിയത്. വെറും 30 പന്തിൽ നിന്നാണ്… Read More »കൗണ്ടി അരങ്ങേറ്റത്തിന് മുൻപായി തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ഗ്ലെൻ മാക്‌സ്‌വെൽ

ലോകകപ്പിൽ മുൻതൂക്കം ഈ രണ്ട് ടീമുകൾക്ക് ; ഷെയ്ൻ വോൺ

2019 ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ വിജയസാധ്യത ഇന്ത്യയ്ക്കും ആതിഥേയരായ ഇംഗ്ലണ്ടിനുമാണെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ . നിലവിൽ മോശം പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നതെങ്കിലും ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ സാധ്യതകളും വോൺ തള്ളികളഞ്ഞില്ല . സെലക്ടർമാർ അവരുടെ ജോലി നല്ല രീതിയിൽ പൂർത്തിയാക്കിയാൽ ഓസ്ട്രേലിയക്കും… Read More »ലോകകപ്പിൽ മുൻതൂക്കം ഈ രണ്ട് ടീമുകൾക്ക് ; ഷെയ്ൻ വോൺ

തകർത്തടിച്ച് മോർഗൻ ഇംഗ്ലണ്ടിന് മികച്ച സ്കോർ

ന്യൂസിലാൻഡിനെതിരായ ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ .നിശ്ചിത 20 ഓവറിൽ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടി . 46 പന്തിൽ 80 റൺസ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ മോർഗന്റെയും 36 പന്തിൽ 53 റൺസ്… Read More »തകർത്തടിച്ച് മോർഗൻ ഇംഗ്ലണ്ടിന് മികച്ച സ്കോർ