Skip to content

Dwayne Bravo

സൂപ്പർ കിങ്സസിനായി തകർപ്പൻ പ്രകടനവുമായി ബ്രാവോ !! ഐ പി എല്ലിലും കളിക്കണമെന്ന് ആരാധകർ

പ്രഥമ എം എൽ സി ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ടെക്സാസ് സൂപ്പർ കിങ്സ് സീനിയർ താരം ഡ്വെയ്ൻ ബ്രാവോ. മത്സരത്തിൽ സൂപ്പർ കിങ്സ് പരാജയപെട്ടുവെങ്കിലും ഐ പി എല്ലിൽ നിന്നും വിരമിച്ച താരത്തിൻ്റെ വെടിക്കെട്ട് പ്രകടനം ആരാധകർക്ക് വിരുന്നായി. വാഷിങ്ടൺ… Read More »സൂപ്പർ കിങ്സസിനായി തകർപ്പൻ പ്രകടനവുമായി ബ്രാവോ !! ഐ പി എല്ലിലും കളിക്കണമെന്ന് ആരാധകർ

ഇനി മലിംഗയും പിന്നിൽ, ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഡ്വെയ്ൻ ബ്രാവോ

ഇന്ത്യൻ പ്രീമിയർ ലീഗിലെ വിക്കറ്റ് വേട്ടയിൽ ഇനി ഡ്വെയ്ൻ ബ്രാവോ ഒന്നാമൻ. മുൻ മുംബൈ ഇന്ത്യൻസ് പേസർ ലസിത് മലിംഗയെ പിന്നിലാക്കിയാണ് ഡ്വെയ്ൻ ബ്രാവോ ഒന്നാമതെത്തിയത്. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ ദീപക് ഹൂഡയെ പുറത്താക്കിയാണ് വിക്കറ്റ് വെട്ടയിൽ മലിംഗയെ ബ്രാവോ… Read More »ഇനി മലിംഗയും പിന്നിൽ, ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഡ്വെയ്ൻ ബ്രാവോ

യുവരാജിനെതിരായ ആ പന്താണ് എൻ്റെ ജീവിതം മാറ്റിമറിച്ചത്, ഡ്വെയ്ൻ ബ്രാവോ

2005 ൽ ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിൽ യുവരാജിനെതിരെ താനെറിഞ്ഞ ഫേമസ് ഡെലിവറിയാണ് തൻ്റെ ജീവതം തന്നെ മാറ്റിമറിച്ചതെന്ന് വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ക്രിക്കറ്റ് ആരാധകർ എന്നും ഓർത്തിരുക്കുന്ന മത്സരത്തെ കുറിച്ച് ബ്രാവോ മനസ്സുതുറന്നത്.… Read More »യുവരാജിനെതിരായ ആ പന്താണ് എൻ്റെ ജീവിതം മാറ്റിമറിച്ചത്, ഡ്വെയ്ൻ ബ്രാവോ

ചാമ്പ്യൻ ബ്രാവോ, ഐ പി എൽ വിക്കറ്റ് വേട്ടയിൽ ലസിത് മലിംഗയ്ക്കൊപ്പം

ഐ പി എൽ പതിനഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് ഡ്വെയ്ൻ ബ്രാവോ കാഴ്ച്ചവെച്ചത്. 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ ബ്രാവോ വീഴ്ത്തിയിരുന്നു. ഈ പ്രകടനത്തോടെ ഐ പി എല്ലിലെ വിക്കറ്റ് വേട്ടയിൽ… Read More »ചാമ്പ്യൻ ബ്രാവോ, ഐ പി എൽ വിക്കറ്റ് വേട്ടയിൽ ലസിത് മലിംഗയ്ക്കൊപ്പം

എന്റെ സമയമായി, വിരമിക്കൽ പ്രഖ്യാപിച്ച് വിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ

വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഈ ടി20 ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തോടെയാണ് ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നത്. ഐസിസി ഷോയിൽ സംസാരിക്കുന്നതിനിടെയാണ് ബ്രാവോ ഇക്കാര്യം പങ്കുവെച്ചത്. നീണ്ട 18 വർഷത്തോളം ദേശീയ ടീമിനെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ… Read More »എന്റെ സമയമായി, വിരമിക്കൽ പ്രഖ്യാപിച്ച് വിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ

ആദ്യം അവനെ വിളിക്കാനാണ് പോകുന്നത്, തന്റെ 16 ആം ടി20 കിരീടത്തെ കുറിച്ച് പ്രതികരിച്ച് ഡ്വെയ്ൻ ബ്രാവോ

ഐ പി എല്ലിലെ തങ്ങളുടെ നാലാം കിരീടമാണ് ചെന്നൈ സൂപ്പർ കിങ്സ് നേടിയതെങ്കിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ വിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോയ്ക്കിത് തന്റെ പതിനാറാം ടി20 കിരീടമാണിത്. ഇതോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഫൈനലുകൾ വിജയിക്കുന്ന താരമെന്ന നേട്ടവും… Read More »ആദ്യം അവനെ വിളിക്കാനാണ് പോകുന്നത്, തന്റെ 16 ആം ടി20 കിരീടത്തെ കുറിച്ച് പ്രതികരിച്ച് ഡ്വെയ്ൻ ബ്രാവോ

ഹർഷൽ പട്ടേലിനെ കാത്തിരിക്കുന്നത് ഡ്വെയ്ൻ ബ്രാവോയുടെയും ബുംറയുടെയും വമ്പൻ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ ആർ സി ബിയ്ക്കെതിരായ ഇന്ത്യൻ താരം ഹർഷൽ പട്ടേൽ കാഴ്ച്ചവെയ്ക്കുന്നത്. സീസണിൽ ഹാട്രിക് അടക്കം 11 മത്സരങ്ങളിൽ 26 വിക്കറ്റുകൾ ഹർഷൽ പട്ടേൽ നേടിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെയും തകർപ്പൻ പ്രകടനമാണ്… Read More »ഹർഷൽ പട്ടേലിനെ കാത്തിരിക്കുന്നത് ഡ്വെയ്ൻ ബ്രാവോയുടെയും ബുംറയുടെയും വമ്പൻ റെക്കോർഡ്

അവനെന്റെ സഹോദരൻ, കഴിഞ്ഞ മത്സരത്തിൽ ബ്രാവോയോട് കയർത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി

ആർ സി ബിയ്ക്കെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഡ്വെയ്ൻ ബ്രാവോയെ പ്രശംസിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. മത്സരത്തിൽ നാലോവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ ബ്രാവോ നേടിയിരുന്നു. ബ്രാവോ തന്റെ സഹോദരനാണെന്നും… Read More »അവനെന്റെ സഹോദരൻ, കഴിഞ്ഞ മത്സരത്തിൽ ബ്രാവോയോട് കയർത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി

25 പന്തിൽ ഫിഫ്റ്റി നേടി പൊള്ളാർഡ്, കരിയർ ബെസ്റ്റ് ബൗളിങ് പ്രകടനവുമായി ബ്രാവോ, ലോകകപ്പ് കിരീടം നിലനിർത്താൻ കരീബിയൻ പട

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ വെസ്റ്റിൻഡീസിന് 21 റൺസിന്റെ തകർപ്പൻ വിജയം. ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിന്റെയും ഡ്വെയ്ൻ ബ്രാവോയുടെയും തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് വെസ്റ്റിൻഡീസ് വിജയം നേടിയത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 168 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് നിശ്ചിത… Read More »25 പന്തിൽ ഫിഫ്റ്റി നേടി പൊള്ളാർഡ്, കരിയർ ബെസ്റ്റ് ബൗളിങ് പ്രകടനവുമായി ബ്രാവോ, ലോകകപ്പ് കിരീടം നിലനിർത്താൻ കരീബിയൻ പട

ആദ്യ മത്സരത്തിൽ ഡ്വെയ്ൻ ബ്രാവോ കളിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി സ്റ്റീഫൻ ഫ്ലെമിങ്

കാൽമുട്ടിനേറ്റ പരിക്ക് മൂലമാണ് വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി കളിക്കാതിരുന്നതെന്ന് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്.           ഇംഗ്ലണ്ട് യുവതാരം… Read More »ആദ്യ മത്സരത്തിൽ ഡ്വെയ്ൻ ബ്രാവോ കളിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി സ്റ്റീഫൻ ഫ്ലെമിങ്