Skip to content

Dimuth Karunaratne

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും കരുണരത്നെയും മലിംഗയും മാത്യൂസും പിന്മാറി

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ ക്യാപ്റ്റൻ കരുണരത്നെയും സീനിയർ താരങ്ങളായ ലസിത് മലിംഗയും ഏഞ്ചലോ മാത്യൂസും പിന്മാറിയതായി റിപ്പോർട്ടുകൾ. സുരക്ഷാ സംബന്ധമായ കാരണങ്ങളെ തുടർന്നാണ് താരങ്ങളുടെ പിന്മാറ്റം. സെപ്റ്റംബർ 25 നാണ് മൂന്ന് ഏകദിന മത്സരവും മൂന്ന് ട്വന്റി20 മത്സരവും അടങ്ങുന്ന… Read More »പാകിസ്ഥാൻ പര്യടനത്തിൽ നിന്നും കരുണരത്നെയും മലിംഗയും മാത്യൂസും പിന്മാറി

മഹേള ജയവർധനെയ്ക്ക് ശേഷം ആ നേട്ടം സ്വന്തമാക്കി ദിമുത് കരുണരത്നെ

ക്യാപ്റ്റൻ ദിമുത് കരുണരത്നെയുടെ തകർപ്പൻ സെഞ്ചുറി മികവിലാണ് ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്ക ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ വിജയകരമായ റൺചേസിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ശ്രീലങ്കൻ ക്യാപ്റ്റനെന്ന റെക്കോർഡ് കരുണരത്നെ… Read More »മഹേള ജയവർധനെയ്ക്ക് ശേഷം ആ നേട്ടം സ്വന്തമാക്കി ദിമുത് കരുണരത്നെ

സെഞ്ചുറിയുമായി കരുണരത്നെ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

ക്യാപ്റ്റൻ കരുണരത്നെയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റിന്റെ വിജയം. 268 റൺസിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. ക്യാപ്റ്റൻ കരുണരത്നെ 122 റൺസും തിരിമാനെ 64 റൺസും… Read More »സെഞ്ചുറിയുമായി കരുണരത്നെ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

ഇന്ത്യയെ അനുകരിക്കാൻ ശ്രീലങ്കയ്ക്ക് സാധിക്കില്ല ; ഞങ്ങളുടെ കഴിവുകൾ പരിമിതമാണ്

വിജയത്തിനായി ശ്രീലങ്ക പരിമിതമായ കഴിവുകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പരിശ്രമിക്കണമെന്ന് ക്യാപ്റ്റൻ ദിമുത് കരുണരത്നെ. ശ്രീലങ്കയുടെ കഴിവുകൾ പരിമിതമാണ് ഇന്ത്യയെ പോലെയൊരു ടീമിനെ അനുകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. Cricinfo യ്ക്ക് നൽകിയ അഭിമുഖത്തിൽ കരുണരത്നെ വ്യക്തമാക്കി. ” വളരെ പരിമിതമായ കഴിവുകൾ മാത്രമുള്ള… Read More »ഇന്ത്യയെ അനുകരിക്കാൻ ശ്രീലങ്കയ്ക്ക് സാധിക്കില്ല ; ഞങ്ങളുടെ കഴിവുകൾ പരിമിതമാണ്

ഫ്രീ പോയിന്റ് ഞങ്ങൾക്ക് വേണ്ട ഞങ്ങൾ എത്തിയത് കളിക്കാനാണ് ; ശ്രീലങ്കൻ ക്യാപ്റ്റൻ

ബംഗ്ലാദേശിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിൽ നിരാശ പ്രകടിപ്പിച്ച് ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നെ. ടോസ് പോലും ഇടാൻ സാധിക്കാതെയാണ് ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരം ഉപേക്ഷിക്കേണ്ടി വരുന്നത്. ഒരു പോയിന്റ് പങ്കിട്ടെടുത്ത് പോയിന്റ് ടേബിളിൽ ഓസ്‌ട്രേലിയക്ക് പുറകിൽ അഞ്ചാം സ്ഥാനത്ത് എത്തിയെങ്കിലും… Read More »ഫ്രീ പോയിന്റ് ഞങ്ങൾക്ക് വേണ്ട ഞങ്ങൾ എത്തിയത് കളിക്കാനാണ് ; ശ്രീലങ്കൻ ക്യാപ്റ്റൻ