Skip to content

Devon Conway

ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി കോൺവെ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡ് ഓപ്പണർ ഡെവൻ കോൺവെ നടത്തിയത്. യുവതാരം രച്ചിൻ രവീന്ദ്രയെ കൂട്ടുപിടിച്ചുകൊണ്ട് താരം നേടിയ സെഞ്ചുറിയാണ് അനായാസ വിജയം കിവികൾക്ക് സമ്മാനിച്ചത്. ഈ പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു ബാറ്റ്സ്മാനും നേടാൻ സാധിക്കാത്ത… Read More »ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി കോൺവെ

സെഞ്ചുറിയുമായി രച്ചിൻ രവീന്ദ്രയും കോൺവെയും ! പകരം വീട്ടികൊണ്ട് ന്യൂസിലൻഡ് വിജയം

കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോൽവിയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായി തകർത്ത് പകരംവീട്ടി ന്യൂസിലൻഡ്. സെഞ്ചുറി നേടിയ ഡെവൻ കോൺവെയുടെയും രചിൻ രവീന്ദ്രയുടെയും മികവിലാണ് 9 വിക്കറ്റിൻ്റെ അനായാസ വിജയം ന്യൂസിലൻഡ് നേടിയത്. മത്സരത്തിൽ ഇംഗ്ലണ്ട് 283 റൺസിൻ്റെ വിജയലക്ഷ്യം 36.2… Read More »സെഞ്ചുറിയുമായി രച്ചിൻ രവീന്ദ്രയും കോൺവെയും ! പകരം വീട്ടികൊണ്ട് ന്യൂസിലൻഡ് വിജയം

സൂപ്പറായി സൂപ്പർ കിങ്സ് !! സൺറൈസേഴ്സിനെ തകർത്ത് സീസണിലെ നാലാം വിജയം

സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് ഈ സീസണിലെ നാലാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്സ്. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. സൺറൈസേഴ്സ് ഉയർത്തിയ 135 റൺസിൻ്റെ വിജയലക്ഷ്യം 18.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ സൂപ്പർ… Read More »സൂപ്പറായി സൂപ്പർ കിങ്സ് !! സൺറൈസേഴ്സിനെ തകർത്ത് സീസണിലെ നാലാം വിജയം

പാകിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി കോൺവെ, ന്യൂസിലൻഡ് മികച്ച സ്കോറിലേക്ക്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡിന് മികച്ച തുടക്കം. സെഞ്ചുറി നേടിയ ഓപ്പണർ ഡെവൻ കോൺവെയുടെ മികവിലാണ് കിവികൾ മികച്ച സ്കോറിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത്. 156 പന്തിൽ നിന്നുമാണ് കോൺവെ സെഞ്ചുറി പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ താരത്തിൻ്റെ… Read More »പാകിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി കോൺവെ, ന്യൂസിലൻഡ് മികച്ച സ്കോറിലേക്ക്

ഓസ്ട്രേലിയക്കെതിരായ വെടിക്കെട്ട് പ്രകടനം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കി

തകർപ്പൻ പ്രകടനമാണ് ഐസിസി ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ ന്യൂസിലൻഡ് ഓപ്പണർ ഡെവൺ കോൺവേ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കിയിരിക്കുകയാണ് കോൺവെ. മത്സരത്തിൽ 58 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പടെ പുറത്താകാതെ 92… Read More »ഓസ്ട്രേലിയക്കെതിരായ വെടിക്കെട്ട് പ്രകടനം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കി

ബൗണ്ടറി ലൈനിൽ അവിശ്വസനീയ ഫീൽഡിങ് കാഴ്ച്ചവെച്ച് കോൺവെ, വീഡിയോ കാണാം

ത്രിരാഷ്ട്ര ടി20 പരമ്പരയിലെ പാകിസ്ഥാനെതിരായ മത്സരത്തിൽ അവിശ്വസനീയ ഫീൽഡിങ് മികവിലൂടെ ബൗണ്ടറി സേവ് ചെയ്ത് ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ഡെവൻ കോൺവേ. ഫുട്ബോൾ സ്റ്റൈലിൽ സ്ലൈഡ് ചെയ്തുകൊണ്ടാണ് ഈ തകർപ്പൻ ഫീൽഡിങ് താരം നടത്തിയത്. മത്സരത്തിൽ പാകിസ്താൻ ഇന്നിങ്സിൽ ടിം സൗത്തീയ്ക്കെതിരെ… Read More »ബൗണ്ടറി ലൈനിൽ അവിശ്വസനീയ ഫീൽഡിങ് കാഴ്ച്ചവെച്ച് കോൺവെ, വീഡിയോ കാണാം

25 വർഷം നീണ്ട സൗരവ്‌ ഗാംഗുലിയുടെ റെക്കോർഡ് തകർത്ത് ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഡെവോൺ കോൺവേ

തകർപ്പൻ പ്രകടനമാണ് തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഡെവോൺ കോൺവേ കാഴ്ച്ചവെച്ചത്. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൽ സെഞ്ചുറി നേടിയ കോൺവേ തകർപ്പൻ റെക്കോർഡും സ്വന്തമാക്കി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി 1996 ൽ നേടിയ റെക്കോർഡാണ് 25… Read More »25 വർഷം നീണ്ട സൗരവ്‌ ഗാംഗുലിയുടെ റെക്കോർഡ് തകർത്ത് ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഡെവോൺ കോൺവേ