Skip to content

Deepak chahar

വീണ്ടും വില്ലനായി പരിക്ക്, ദീപക് ചഹാർ പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും പേസ് ബൗളർ ദീപക് ചഹാർ പുറത്ത്. മുതുകിലെ പരിക്കിനെ തുടർന്നാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ നിന്നും ചഹാർ പുറത്തായത്. ചഹാറിന് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചു. ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദറിനെയാണ് ദീപക് ചഹാറിന് പകരക്കാരനായി… Read More »വീണ്ടും വില്ലനായി പരിക്ക്, ദീപക് ചഹാർ പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

വീണ്ടും തിരിച്ചടി, ഇന്ത്യൻ ടീമിലെ മറ്റൊരു പേസർക്കും പരിക്ക്, ഏകദിന പരമ്പരയിൽ നിന്നും പുറത്ത്

ജസ്പ്രീത് ബുംറ പരിക്ക് മൂലം ലോകകപ്പിൽ നിന്നും പുറത്തായതിന് പുറകെ ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി. ടീമിലെ മറ്റൊരു പേസറും ലോകകപ്പ് ടീമിലെ സ്റ്റാൻഡ്ബൈ പ്ലേയർമാരിൽ ഒരാളും കൂടിയായ ദീപക് ചഹാറും ഇപ്പോൾ പരിക്കിൻ്റെ പിടിയിലായിരിക്കുകയാണ്. പരിക്ക് മൂലം സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന… Read More »വീണ്ടും തിരിച്ചടി, ഇന്ത്യൻ ടീമിലെ മറ്റൊരു പേസർക്കും പരിക്ക്, ഏകദിന പരമ്പരയിൽ നിന്നും പുറത്ത്

ബൗണ്ടറി ലൈനിൽ ചവിട്ടി ക്യാച്ചെടുത്ത് സിറാജ്, പച്ചതെറി പറഞ്ഞ് ചഹാർ, വീഡിയോ കാണാം

ലോകകപ്പിന് ഇനി വെറും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് യാതൊരു പ്രതീക്ഷയും നൽകാത്ത പ്രകടനമായിരുന്നു സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ ബൗളർമാർ പുറത്തെടുത്തത്. ഇതിനിടയിൽ ഇന്ത്യയെ ആശങ്കപെടുത്തുന്ന മറ്റൊരു കാര്യം ഫീൽഡിങ് തന്നെയാണ്. മൂന്നാം ടി20 യിലും ഫീൽഡിങിൽ വലിയ പിഴവുകൾ ആവർത്തിച്ചിരിക്കുകയാണ് ഇന്ത്യ. അർഷ്ദീപിന്… Read More »ബൗണ്ടറി ലൈനിൽ ചവിട്ടി ക്യാച്ചെടുത്ത് സിറാജ്, പച്ചതെറി പറഞ്ഞ് ചഹാർ, വീഡിയോ കാണാം

ക്രീസ് വിട്ടിറങ്ങി സ്റ്റബ്സ്, റണ്ണൗട്ടാക്കാതെ മുന്നറിയിപ്പ് നൽകി ദീപക് ചഹാർ, വീഡിയോ കാണാം

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ടിറങ്ങിയ സൗത്താഫ്രിക്കൻ താരത്തെ റണ്ണൗട്ടാക്കാതെ ഇന്ത്യൻ പേസർ ദീപക് ചഹാർ. മങ്കാദിങ് എന്നറിയപെട്ടിരുന്ന ഡിസ്മിസ്സൽ ഐസിസി റണ്ണൗട്ടിൻ്റെ ഗണത്തിൽ പെടുത്തിയെങ്കിൽ പോലും പുറത്താക്കാനുള്ള അവസരം ഉപയോഗിക്കാൻ ദീപക് ചഹാർ… Read More »ക്രീസ് വിട്ടിറങ്ങി സ്റ്റബ്സ്, റണ്ണൗട്ടാക്കാതെ മുന്നറിയിപ്പ് നൽകി ദീപക് ചഹാർ, വീഡിയോ കാണാം

ക്രീസ് വിട്ടിറങ്ങിയ നോൺ സ്ട്രൈക്കർക്ക് ബെയിൽ തട്ടിമാറ്റി മുന്നറിയിപ്പ് നൽകി ദീപക് ചഹാർ, വീഡിയോ കാണാം

നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ടിറങ്ങിയ സിംബാബ്‌വെ താരം ഇന്നസെൻ്റ് കൈയക്ക് ബെയ്ൽസ് തട്ടിമാറ്റികൊണ്ട് മുന്നറിയിപ്പ് നൽകി ഇന്ത്യൻ പേസർ ദീപക് ചഹാർ. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ സിംബാബ്‌വെ ഇന്നിങ്സിലെ ആദ്യ ബോൾ എറിയും മുൻപാണ് ഈ സംഭവം അരങ്ങേറിയത്.… Read More »ക്രീസ് വിട്ടിറങ്ങിയ നോൺ സ്ട്രൈക്കർക്ക് ബെയിൽ തട്ടിമാറ്റി മുന്നറിയിപ്പ് നൽകി ദീപക് ചഹാർ, വീഡിയോ കാണാം

ഒരു ഘട്ടത്തിൽ എനിക്ക് വേണ്ടിയുള്ള ലേലംവിളി അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയതിൽ സന്തോഷമറിയിച്ച് ദീപക് ചഹാർ

ഐ പി എൽ താരലേലത്തിൽ വമ്പൻ വിലയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയതിനെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ പേസർ ദീപക് ചഹാർ. താരലേലത്തിൽ 14 കോടിയ്ക്കാണ് ദീപക് ചഹാറിനെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ ലേലംവിളി… Read More »ഒരു ഘട്ടത്തിൽ എനിക്ക് വേണ്ടിയുള്ള ലേലംവിളി അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയതിൽ സന്തോഷമറിയിച്ച് ദീപക് ചഹാർ

ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് ഇനി അവന് അവസരം നൽകണം, ഭുവനേശ്വർ കുമാറിന് പകരക്കാരനെ നിർദ്ദേശിച്ച് സുനിൽ ഗാവസ്കർ

ഏകദിന ക്രിക്കറ്റിൽ മോശം പ്രകടനം തുടരുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിന് പകരക്കാരനെ നിശ്ചയിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ട് ഇനിമുതൽ ദീപക് ചഹാറിന് ഇന്ത്യ അവസരം നൽകണമെന്ന്… Read More »ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് ഇനി അവന് അവസരം നൽകണം, ഭുവനേശ്വർ കുമാറിന് പകരക്കാരനെ നിർദ്ദേശിച്ച് സുനിൽ ഗാവസ്കർ

തകർപ്പൻ സിക്സ് പറത്തി ദീപക് ചഹാർ, സല്യൂട്ടടിച്ചുകൊണ്ട് അഭിനന്ദിച്ച് രോഹിത് ശർമ്മ, വീഡിയോ കാണാം

ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിൽ ആദം മിൽനെയ്ക്കെതിരെ തകർപ്പൻ ഷോട്ടിലൂടെ സിക്സ് പറത്തിയ ദീപക് ചഹാറിനെ സല്യൂട്ട് നൽകി അഭിനന്ദിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിലെ അവസാന ഓവറിലാണ് തകർപ്പൻ ദീപക് ചഹാർ സിക്സ് പറത്തിയത്. മത്സരത്തിൽ 8 പന്തിൽ 2… Read More »തകർപ്പൻ സിക്സ് പറത്തി ദീപക് ചഹാർ, സല്യൂട്ടടിച്ചുകൊണ്ട് അഭിനന്ദിച്ച് രോഹിത് ശർമ്മ, വീഡിയോ കാണാം

ആ നിർണായക തീരുമാനത്തിന് പിന്നിൽ രാഹുൽ ദ്രാവിഡ് തന്നെ, ഭുവനേശ്വർ കുമാറിന്റെ വെളിപ്പെടുത്തൽ

ആവേശവിജയമാണ് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നേടിയത്. മുൻനിര ബാറ്റ്സ്മാന്മാർക്ക് മികവ് പുലർത്താൻ സാധിക്കാതെ വന്ന മത്സരത്തിൽ ദീപക് ചഹാറിന്റെ തകർപ്പൻ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഭുവനേശ്വർ കുമാറിന് മുൻപേ എട്ടാമനായാണ് ചഹാർ ബാറ്റിങിനിറങ്ങിയത്. ഇന്ത്യൻ വിജയത്തിൽ… Read More »ആ നിർണായക തീരുമാനത്തിന് പിന്നിൽ രാഹുൽ ദ്രാവിഡ് തന്നെ, ഭുവനേശ്വർ കുമാറിന്റെ വെളിപ്പെടുത്തൽ

രക്ഷകനായി ദീപക് ചഹാർ, രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആവേശവിജയം, പരമ്പരയും സ്വന്തമാക്കി നീലപട

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റിന്റെ ആവേശവിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 276 റൺസിന്റെ വിജയലക്ഷ്യം 49.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. ദീപക് ചഹാറിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് ആവേശവിജയം ഇന്ത്യ നേടിയത്. വിജയത്തോടെ ഏകദിന… Read More »രക്ഷകനായി ദീപക് ചഹാർ, രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആവേശവിജയം, പരമ്പരയും സ്വന്തമാക്കി നീലപട

ശ്രീലങ്കൻ പര്യടനത്തിൽ ആരാകണം ഇന്ത്യൻ ക്യാപ്റ്റൻ ? ദീപക് ചഹാർ പറയുന്നു

ശ്രീലങ്കൻ പര്യടനത്തിൽ ശിഖാർ ധവാനാണ് ഇന്ത്യയെ നയിക്കാൻ അനുയോജ്യനെന്ന് ഇന്ത്യൻ യുവ ഫാസ്റ്റ് ബൗളർ ദീപക് ചഹാർ. ധവാനാണ് ക്യാപ്റ്റനാകാൻ യോഗ്യനെന്ന് പറഞ്ഞതിന് പിന്നിലെ കാരണവും ദീപക് ചഹാർ വെളിപ്പെടുത്തി. ജൂലൈയിൽ നടക്കുന്ന പര്യടനത്തിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലെ ആരും തന്നെയുണ്ടാകില്ല.… Read More »ശ്രീലങ്കൻ പര്യടനത്തിൽ ആരാകണം ഇന്ത്യൻ ക്യാപ്റ്റൻ ? ദീപക് ചഹാർ പറയുന്നു

അടുത്ത മത്സരത്തിൽ കളിക്കരുത് ! ആദ്യ മത്സരത്തിന് ശേഷം ആരാധകൻ അയച്ച സന്ദേശം വെളിപ്പെടുത്തി ദീപക് ചഹാർ

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഫാസ്റ്റ് ബൗളർ ദീപക് ചഹാർ കാഴ്ച്ചവെച്ചത്. നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ ദീപക് ചഹാർ വീഴ്ത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ… Read More »അടുത്ത മത്സരത്തിൽ കളിക്കരുത് ! ആദ്യ മത്സരത്തിന് ശേഷം ആരാധകൻ അയച്ച സന്ദേശം വെളിപ്പെടുത്തി ദീപക് ചഹാർ

ഫീൽഡിൽ പതിനൊന്ന് ജാഡുമാർ വേണമെന്ന് തോന്നിയിട്ടുണ്ട്, ജഡേജയെ പ്രശംസിച്ച് ദീപക് ചഹാർ

രവീന്ദ്ര ജഡേജയുടെ ഫീൽഡിങ് മികവിനെ പ്രശംസിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് പേസർ ദീപക് ചഹാർ. മത്സരത്തിൽ തകർപ്പൻ റണ്ണൗട്ടിലൂടെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ പുറത്താക്കിയ ജഡേജ അവിശ്വസനീയ ക്യാച്ചും നേടിയിരുന്നു. മത്സരത്തിൽ 6 വിക്കറ്റിനാണ് ചെന്നൈ സൂപ്പർ… Read More »ഫീൽഡിൽ പതിനൊന്ന് ജാഡുമാർ വേണമെന്ന് തോന്നിയിട്ടുണ്ട്, ജഡേജയെ പ്രശംസിച്ച് ദീപക് ചഹാർ

മൂന്നാം ദിവസത്തിനിടെ രണ്ടാം ഹാട്രിക്ക് നേടി ദീപക് ചഹാർ

ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിലെ ഹാട്രിക് പ്രകടനത്തിന് പുറകെ സയ്യിദ് മുഷ്താഖ് അലോ ട്രോഫിയിൽ ഹാട്രിക് നേടി ദീപക് ചഹാർ. തിരുവനന്തപുരം സ്‌പോർട്‌സ് ഹബ്ബിൽ വിദർഭയ്ക്കെതിരെ നടന്ന മത്സരത്തിൽ രാജസ്ഥാന് വേണ്ടിയാണ് മൂന്നാം ദിവസത്തിനിടെ തന്റെ രണ്ടാം ഹാട്രിക് ദീപക് ചഹാർ നേടിയത്.… Read More »മൂന്നാം ദിവസത്തിനിടെ രണ്ടാം ഹാട്രിക്ക് നേടി ദീപക് ചഹാർ

അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി ചഹാറിന്റെ പേരിൽ ; തകർത്തത് മുൻ ശ്രീലങ്കൻ താരത്തിന്റെ റെക്കോർഡ്

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ബൗളർ ദീപക് ചഹാർ. മത്സരത്തിൽ ഹാട്രിക് അടക്കം 3.2 ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തിയ താരം അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച… Read More »അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി ചഹാറിന്റെ പേരിൽ ; തകർത്തത് മുൻ ശ്രീലങ്കൻ താരത്തിന്റെ റെക്കോർഡ്

ഹാട്രിക് നേടി ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ദീപക് ചഹാർ ; ഇന്ത്യയ്ക്ക് 30 റൺസിന്റെ തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ തകർപ്പൻ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 175 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 19.2 ഓവറിൽ 144 റൺസ് എടുക്കുന്നതിനിടയിൽ… Read More »ഹാട്രിക് നേടി ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ദീപക് ചഹാർ ; ഇന്ത്യയ്ക്ക് 30 റൺസിന്റെ തകർപ്പൻ വിജയം

പവർ പ്ലേയല്ല, പന്തെറിയാൻ എളുപ്പം ഡെത്ത് ഓവറുകളിൽ ; ദീപക് ചഹാർ

ടി20 ക്രിക്കറ്റിൽ പവർപ്ലേയേക്കാൾ പന്തെറിയാൻ എളുപ്പം ഡെത്ത് ഓവറുകളിലാണെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ദീപക് ചഹാർ. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു താരം. ” ഡെത്ത് ഓവറുകളിലാണ് പന്തെറിയാൻ എളുപ്പമായി തോന്നിയിട്ടുള്ളത്. പവർ പ്ലേയിൽ സർക്കിളിന് പുറത്ത്… Read More »പവർ പ്ലേയല്ല, പന്തെറിയാൻ എളുപ്പം ഡെത്ത് ഓവറുകളിൽ ; ദീപക് ചഹാർ