Skip to content

Dean Elgar

എൽഗറിനെ തട്ടി സൗത്താഫ്രിക്ക. ടെസ്റ്റിൽ ഇനി പുതിയ ക്യാപ്റ്റൻ

ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് സൗത്താഫ്രിക്ക. നിലവിലെ ക്യാപ്റ്റനായ ഡീൻ എൽഗാറിനെ മാറ്റിയ സൗത്താഫ്രിക്ക ലിമിറ്റഡ് ഓവർ ടീം നായകനായ ടെമ്പാ ബാവുമയെ ക്യാപ്റ്റനായി നിയമിച്ചു. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന വിൻഡീസിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ്… Read More »എൽഗറിനെ തട്ടി സൗത്താഫ്രിക്ക. ടെസ്റ്റിൽ ഇനി പുതിയ ക്യാപ്റ്റൻ

എൻ്റെ ശരീരത്തിൽ എന്തെങ്കിലും തകർത്താൽ മാത്രമേ ഇന്ത്യയ്ക്ക് എന്നെ പുറത്താകാൻ സാധിക്കൂ, നാലാം ദിനത്തിന് മുൻപേ ഡീൻ എൽഗർ പറഞ്ഞ കാര്യം വെളിപ്പെടുത്തി എൽഗറിൻ്റെ പിതാവ്

തകർപ്പൻ പ്രകടനമാണ് ജോഹന്നാസ്ബർഗ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗർ കാഴ്ച്ചവെച്ചത്. 96 റൺസ് നേടി പുറത്താകാതെ നിന്ന എൽഗറിൻ്റെ മികവിലാണ് ദക്ഷിണാഫ്രിക്ക 240 റൺസിൻ്റെ വിജലക്ഷ്യം പിന്തുടർന്ന് ഇന്ത്യയെ ഏഴ് വിക്കറ്റിന് പരാജയപെടുത്തിയത്. ഇപ്പോഴിതാ മത്സരത്തിലെ മൂന്നാം ദിനത്തിന്… Read More »എൻ്റെ ശരീരത്തിൽ എന്തെങ്കിലും തകർത്താൽ മാത്രമേ ഇന്ത്യയ്ക്ക് എന്നെ പുറത്താകാൻ സാധിക്കൂ, നാലാം ദിനത്തിന് മുൻപേ ഡീൻ എൽഗർ പറഞ്ഞ കാര്യം വെളിപ്പെടുത്തി എൽഗറിൻ്റെ പിതാവ്

ഡീകോക്കിനെയും എൽഗറിനെയും അഭിനന്ദിച്ച് രവിചന്ദ്രൻ അശ്വിൻ

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ സെഞ്ചുറി നേടിയ സൗത്താഫ്രിക്കൻ ബാറ്റ്സ്മാന്മാരായ ഡീൻ എൽഗറിനെയും വിക്കറ്റ് കീപ്പർ ഡീകോക്കിനെയും അഭിനന്ദിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്താഫ്രിക്ക മൂന്നാം ദിനം… Read More »ഡീകോക്കിനെയും എൽഗറിനെയും അഭിനന്ദിച്ച് രവിചന്ദ്രൻ അശ്വിൻ

സെഞ്ചുറിയുമായി എൽഗറും ഡീകോക്കും ; ഒന്നാം ടെസ്റ്റിൽ സൗത്താഫ്രിക്ക പൊരുതുന്നു

സൗത്താഫ്രിക്ക ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയായി ഇറങ്ങിയ സൗത്താഫ്രിക്ക മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 385 റൺസ് എടുത്തിട്ടുണ്ട്. 3… Read More »സെഞ്ചുറിയുമായി എൽഗറും ഡീകോക്കും ; ഒന്നാം ടെസ്റ്റിൽ സൗത്താഫ്രിക്ക പൊരുതുന്നു