Skip to content

Day Night test India

ഫിഫ്റ്റിയുമായി കോഹ്ലിയും പുജാരയും ഇന്ത്യയ്ക്ക് 68 റൺസിന്റെ ലീഡ്

തുടക്കത്തിലെ വിക്കറ്റ് വീഴ്‌ച്ചയ്ക്ക് ശേഷം പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ മികച്ച നിലയിൽ. ഒന്നാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് നേടിയ ഇന്ത്യ 68 റൺസിന്റെ ലീഡും സ്വന്തമാക്കി. 59 റൺസ്… Read More »ഫിഫ്റ്റിയുമായി കോഹ്ലിയും പുജാരയും ഇന്ത്യയ്ക്ക് 68 റൺസിന്റെ ലീഡ്

അഞ്ച് വിക്കറ്റ് നേട്ടവുമായി ഇഷാന്ത് ശർമ്മ ; ബംഗ്ലാദേശ് 106 റൺസിന് പുറത്ത്

പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് 106 റൺസിന് പുറത്ത്. അഞ്ച് വിക്കറ്റ് നേടിയ ഇഷാന്ത് ശർമ്മയുടെയും മൂന്ന് വിക്കറ്റ് നേടിയ ഉമേഷ് യാദവിന്റെയും രണ്ട് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയുടെയും മികവിലാണ് ഇന്ത്യ ബംഗ്ലാദേശിനെ ചുരുക്കികെട്ടിയത്.… Read More »അഞ്ച് വിക്കറ്റ് നേട്ടവുമായി ഇഷാന്ത് ശർമ്മ ; ബംഗ്ലാദേശ് 106 റൺസിന് പുറത്ത്

ഡേ നൈറ്റ് ടെസ്റ്റിന് ആതിഥേയത്വം വഹിക്കുന്ന ഏഴാമത്തെ രാജ്യമായി ഇന്ത്യ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെ ഡേ നൈറ്റ് ടെസ്റ്റിന് ആതിഥേയത്വം വഹിക്കുന്ന ഏഴാമത്തെ രാജ്യമായി ഇന്ത്യ. ഇതിന് മുൻപ് ആറ് രാജ്യങ്ങളിലാണ് ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങൾ നടന്നിട്ടുള്ളത്. അഞ്ച് ഡേ നൈറ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച ഓസ്‌ട്രേലിയയിലാണ് ഏറ്റവും… Read More »ഡേ നൈറ്റ് ടെസ്റ്റിന് ആതിഥേയത്വം വഹിക്കുന്ന ഏഴാമത്തെ രാജ്യമായി ഇന്ത്യ

പിങ്ക് ബോൾ ടെസ്റ്റിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ 32 റൺസ് നേടാനായാൽ ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി 5000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം കോഹ്ലിക്ക് സ്വന്തമാക്കാം. ലോകക്രിക്കറ്റിൽ ഇതുവരെ അഞ്ച് ക്യാപ്റ്റന്മാർ… Read More »പിങ്ക് ബോൾ ടെസ്റ്റിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

പിങ്ക് ബോൾ ടെസ്റ്റ് ; സമയക്രമം ഇങ്ങനെ

തങ്ങളുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിനായി തയ്യാറെടുക്കുകയാണ് ടീം ഇന്ത്യയും ഒപ്പം ബംഗ്ലാദേശും. ഐസിസിയുടെ ആദ്യ 10 ഫുൾ മെമ്പർ ടീമുകളിൽ ഇന്ത്യയും ബംഗ്ലാദേശും മാത്രമായിരുന്നു ഇതുവരെ പിങ്ക് ബോൾ ടെസ്റ്റ് കളിക്കാതിരുന്ന ടീമുകൾ. പുതുതായി ബിസിസിഐ പ്രസിഡന്റായി സ്ഥാനമേറ്റ മുൻ… Read More »പിങ്ക് ബോൾ ടെസ്റ്റ് ; സമയക്രമം ഇങ്ങനെ

ഓസ്‌ട്രേലിയയിൽ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുമോ ? കോഹ്ലിയുടെ മറുപടിയിങ്ങനെ

പരിശീലന മത്സരം അനുവദിച്ചാൽ ഓസ്‌ട്രേലിയയിൽ ഡേ നൈറ്റ് മത്സരം കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ബംഗ്ലാദേശിനെതിരായ തങ്ങളുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുൻപേ വാർത്താ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം കോഹ്ലി വ്യക്തമാക്കിയത്. നേരത്തെ കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള… Read More »ഓസ്‌ട്രേലിയയിൽ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുമോ ? കോഹ്ലിയുടെ മറുപടിയിങ്ങനെ

ഡേ നൈറ്റ് ടെസ്റ്റ് ; ഈ അഞ്ച് റെക്കോർഡുകൾ നിങ്ങൾ അറിഞ്ഞിരിക്കണം

ഇൻഡോറിൽ നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന് ശേഷം തങ്ങളുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യയുടെ മാത്രമല്ല എതിരാളികളായ ബംഗ്ലാദേശിന്റെയും ആദ്യ ഡേ നൈറ്റ് ടെസ്റ്റാണിത്. ഏറെ ആവേശത്തോടെയാണ്… Read More »ഡേ നൈറ്റ് ടെസ്റ്റ് ; ഈ അഞ്ച് റെക്കോർഡുകൾ നിങ്ങൾ അറിഞ്ഞിരിക്കണം

ഡേ നൈറ്റ് ടെസ്റ്റ് ; ആദ്യ നാല് ദിനങ്ങൾക്കുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ചരിത്ര ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിനുള്ള ആദ്യ നാല് ദിവസത്തെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി. നവംബർ 22 നാണ് ഇന്ത്യയും ബംഗ്ലാദേശും തങ്ങളുടെ ആദ്യ പിങ്ക്… Read More »ഡേ നൈറ്റ് ടെസ്റ്റ് ; ആദ്യ നാല് ദിനങ്ങൾക്കുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു

ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കാൻ പിങ്ക് ബോൾ ടെസ്റ്റ് മാത്രം പോരാ ; രാഹുൽ ദ്രാവിഡ്

ടെസ്റ്റ് ക്രിക്കറ്റിനായി കാണികളെ സ്റ്റേഡിയത്തിലെത്തിക്കാൻ ഡേ നൈറ്റ് മത്സരങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ജനപ്രിയത തിരിച്ചുകൊണ്ടുവരുന്നതിൽ എടുക്കാവുന്ന നടപടികളിൽ ഒന്നുമാത്രമാണ് ഡേ നൈറ്റ് മത്സരങ്ങളെന്നും സ്റ്റേഡിയങ്ങളിൽ മികച്ച സൗകര്യങ്ങളും ഉൾപ്പെടെ ആവശ്യമാണെന്നും രാഹുൽ… Read More »ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കാൻ പിങ്ക് ബോൾ ടെസ്റ്റ് മാത്രം പോരാ ; രാഹുൽ ദ്രാവിഡ്