Skip to content

David warner

കുട്ടി ആരാധകന് തൻ്റെ ഗ്ലൗസ് സമ്മാനിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

നീണ്ട ഇടവേളയ്‌ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി കുറിച്ചിരിക്കുകയാണ് ഡേവിഡ് വാർണർ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയാണ് വാർണർ പുറത്തായത്. പുറത്തായി കളിക്കളത്തിൽ നിന്നും മടങ്ങുന്നതിനിടെ കുട്ടി ആരാധകന് തൻ്റെ ബാറ്റിങ് ഗ്ലൗസ് സമ്മാനിച്ചുക്കൊണ്ട് വാർണർ… Read More »കുട്ടി ആരാധകന് തൻ്റെ ഗ്ലൗസ് സമ്മാനിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

ഇനിയുള്ളത് എൻ്റെ അവസാന 12 മാസങ്ങളായിരിക്കും, വിരമിക്കൽ സൂചന നൽകി ഓസ്ട്രേലിയൻ സൂപ്പർതാരം

അടുത്ത വർഷം നടക്കുന്ന ആഷസ് പരമ്പരയോടെ താൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന സൂചന നൽകി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. 2024 ടി20 ലോകകപ്പിലും കളിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും അതിന് മുൻപായി ക്രിക്കറ്റിലെ ദീർഘ ഫോർമാറ്റിൽ നിന്നും വിടവാങ്ങുമെന്നും വാർണർ… Read More »ഇനിയുള്ളത് എൻ്റെ അവസാന 12 മാസങ്ങളായിരിക്കും, വിരമിക്കൽ സൂചന നൽകി ഓസ്ട്രേലിയൻ സൂപ്പർതാരം

താരങ്ങളെ വലവീശിപിടിക്കാൻ ഐ പി എൽ ടീമുകൾ, ഓസ്ട്രേലിയൻ താരങ്ങൾക്ക് ഓഫർ ചെയ്തത് 41 കോടി

അന്താരാഷ്ട്ര ക്രിക്കറ്റിന് കൂടുതൽ ഭീഷണി ഉയർത്തികൊണ്ട് ഐ പി എൽ ടീമുകളുടെ പുതിയ നീക്കം. നിരവധി താരങ്ങൾ തങ്ങളുടെ രാജ്യത്തിലെ ക്രിക്കറ്റ് ബോർഡുകളുടെ കരാർ വേണ്ടെന്ന് വെയ്ക്കവെ താരങ്ങൾക്കായി വാർഷിക കരാർ മുൻപോട്ട് വെച്ചിരിക്കുകയാണ് ചില ഐ പി എൽ ടീമുകൾ.… Read More »താരങ്ങളെ വലവീശിപിടിക്കാൻ ഐ പി എൽ ടീമുകൾ, ഓസ്ട്രേലിയൻ താരങ്ങൾക്ക് ഓഫർ ചെയ്തത് 41 കോടി

പ്രായം വെറും നമ്പർ മാത്രം, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ ഫീൽഡിങ് പ്രകടനം കാഴ്ച്ചവെച്ച് ഡേവിഡ് വാർണർ, വീഡിയോ

പ്രായം 35 കഴിഞ്ഞുവെങ്കിലും നിലവിലെ ഓസ്ട്രേലിയൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് ഡേവിഡ് വാർണർ. ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ അക്കാര്യം വാർണർ വീണ്ടും തെളിയിക്കുകയും ചെയ്തു. മത്സരത്തിൽ അവിശ്വസനീയ മികവിലൂടെ ബൗണ്ടറി തടുത്തിട്ട താരം അതിന് പിന്നാലെ മികച്ച ക്യാച്ചും… Read More »പ്രായം വെറും നമ്പർ മാത്രം, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ ഫീൽഡിങ് പ്രകടനം കാഴ്ച്ചവെച്ച് ഡേവിഡ് വാർണർ, വീഡിയോ

വിക്കറ്റ് കീപ്പറാകുവാൻ ഡേവിഡ് വാർണർ, വെല്ലുവിളി ഏറ്റെടുക്കാൻ സജ്ജമായി ഓസ്ട്രേലിയൻ ടീം

ഐസിസി ടി20 ലോകകപ്പ് ടീമിൽ പരിക്കേറ്റ ജോഷ് ഇൻഗ്ലീഷിന് പകരക്കാരനായി കാമറോൺ ഗ്രീസിനെ ഉൾപ്പെടുത്തിയ തീരുമാനത്തെ ന്യായീകരിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ. ബാക്കപ്പ് വിക്കറ്റ് കീപ്പറായിരുന്ന ഇംഗ്ലീസിന് പകരക്കാരനായി ഗ്രീനിനെ ഉൾപെടുത്തിയതിലൂടെ വലിയ റിസ്ക്കാണ് ഓസ്ട്രേലിയ എടുത്തിരിക്കുന്നത്. ടീമിലെ ഒരേയൊരു വിക്കറ്റ്… Read More »വിക്കറ്റ് കീപ്പറാകുവാൻ ഡേവിഡ് വാർണർ, വെല്ലുവിളി ഏറ്റെടുക്കാൻ സജ്ജമായി ഓസ്ട്രേലിയൻ ടീം

എന്നിൽ ടെസ്റ്റ് ക്രിക്കറ്ററെ കണ്ടെത്തിയത് അദ്ദേഹമാണ്, തൻ്റെ കരിയറിൽ സെവാഗിൻ്റെ സ്വാധീനം തുറന്നുപറഞ്ഞ് ഡേവിഡ് വാർണർ

തൻ്റെ കരിയറിൽ വഴിതിരിവായത് ഇന്ത്യൻ പ്രീമിയർ ലീഗിനിടെ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് പറഞ്ഞ വാക്കുകളാണെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. പ്രമുഖ ഓസ്ട്രേലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തൻ്റെ കരിയറിൽ സെവാഗ് വഹിച്ച പങ്ക് വാർണർ തുറന്നുപറഞ്ഞത്. ഫസ്റ്റ്… Read More »എന്നിൽ ടെസ്റ്റ് ക്രിക്കറ്ററെ കണ്ടെത്തിയത് അദ്ദേഹമാണ്, തൻ്റെ കരിയറിൽ സെവാഗിൻ്റെ സ്വാധീനം തുറന്നുപറഞ്ഞ് ഡേവിഡ് വാർണർ

അവരെ ഓസ്ട്രേലിയൻ ക്യാപ്റ്റനാക്കരുത്, സ്‌മിത്തിനെയും വാർണറിനെയും ക്യാപ്റ്റനാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ താരം

ഓസ്ട്രേലിയൻ ഏകദിന ടീമിൻ്റെ ക്യാപ്റ്റനായി സീനിയർ താരങ്ങളായ സ്റ്റീവ് സ്മിത്തിനെയോ ഡേവിഡ് വാർണറിനെയോ പരിഗണിക്കരുതെന്ന് മുൻ ഓസ്ട്രേലിയൻ പേസ് ബൗളർ മിച്ചൽ ജോൺസൺ. ആരോൺ ഫിഞ്ച് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. ഡേവിഡ്… Read More »അവരെ ഓസ്ട്രേലിയൻ ക്യാപ്റ്റനാക്കരുത്, സ്‌മിത്തിനെയും വാർണറിനെയും ക്യാപ്റ്റനാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ താരം

അവൻ തന്ത്രശാലിയായ ക്യാപ്റ്റനാണ്, ഓസ്ട്രേലിയയുടെ അടുത്ത ഏകദിന ക്യാപ്റ്റനെ നിർദേശിച്ച് ആരോൺ ഫിഞ്ച്

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പുറകെ ഓസ്ട്രേലിയയുടെ അടുത്ത ഏകദിന ക്യാപ്റ്റൻ ആരാകണമെന്ന് നിർദേശിച്ച് മുൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. തുടർച്ചയായ മോശം ഫോമിനെ തുടർന്നാണ് ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ഇതോടെ ഏകദിനത്തിൽ പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ട വെല്ലുവിളി… Read More »അവൻ തന്ത്രശാലിയായ ക്യാപ്റ്റനാണ്, ഓസ്ട്രേലിയയുടെ അടുത്ത ഏകദിന ക്യാപ്റ്റനെ നിർദേശിച്ച് ആരോൺ ഫിഞ്ച്

കെ എൽ ദി കൺസിസ്റ്റൻ്റ്, ഐ പി എല്ലിൽ മറ്റൊരു ബാറ്റ്സ്മാനും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ഇന്ത്യൻ പ്രീമിയർ ലീഗിലെ നിലവിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ബാറ്റ്സ്മാനാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. ഈ സീസണിലും തൻ്റെ മികവ് പുറത്തെടുത്ത കെ എൽ രാഹുൽ ഐ പി എല്ലിൽ മറ്റൊരു റെക്കോർഡ് കൂടെ… Read More »കെ എൽ ദി കൺസിസ്റ്റൻ്റ്, ഐ പി എല്ലിൽ മറ്റൊരു ബാറ്റ്സ്മാനും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ഇത് മധുരപ്രതികാരം, വാർണറിൻ്റെ മികവിൽ സൺറൈസേഴ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്

സൺറൈസേഴ്സ് ഹൈദരാബാദിനെ 21 റൺസിന് പരാജയപെടുത്തി പ്ലേയോഫ് സാധ്യതകൾ സജീവമാക്കി റിഷഭ് പന്തും കൂട്ടരും. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 208 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടാനെ… Read More »ഇത് മധുരപ്രതികാരം, വാർണറിൻ്റെ മികവിൽ സൺറൈസേഴ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്

സെഞ്ചുറി വേണ്ട, നീ പറ്റാവുന്ന ശക്തിയിൽ ആഞ്ഞടിക്കൂ, അവസാന ഓവറിൽ സിംഗിളിന് ശ്രമിക്കാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി റോവ്മാൻ പവൽ

വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ഡേവിഡ് വാർണറും റോവ്മാൻ പവലും ഡൽഹി ക്യാപിറ്റൽസിനായി പുറത്തെടുത്തത്. ഇരുവരുടെയും ഫിഫ്റ്റി മികവിൽ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് ഡൽഹി അടിച്ചുകൂട്ടി. മത്സരത്തിൽ 92 റൺസ് നേടി വാർണർ… Read More »സെഞ്ചുറി വേണ്ട, നീ പറ്റാവുന്ന ശക്തിയിൽ ആഞ്ഞടിക്കൂ, അവസാന ഓവറിൽ സിംഗിളിന് ശ്രമിക്കാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി റോവ്മാൻ പവൽ

തകർത്താടി ഡേവിഡ് വാർണർ, സ്വന്തമാക്കിയത് ചരിത്രനേട്ടം, പിന്നിലാക്കിയത് ക്രിസ് ഗെയ്ലിനെ

തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. തൻ്റെ പഴയ ടീമിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയ വാർണർ 92 റൺസ് നേടി പുറത്താകാതെ നിന്നിരുന്നു. ഈ തകർപ്പൻ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടം… Read More »തകർത്താടി ഡേവിഡ് വാർണർ, സ്വന്തമാക്കിയത് ചരിത്രനേട്ടം, പിന്നിലാക്കിയത് ക്രിസ് ഗെയ്ലിനെ

അന്ന് ഞാൻ തമാശ പറയുകയാണെന്നാണ് അവൻ കരുതിയത്, വാർണറോട് ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുവാൻ നിർദ്ദേശിച്ചതിനെ കുറിച്ച് വീരെന്ദർ സെവാഗ്

ഐ പി എല്ലിൽ തൻ്റെ ഓപ്പണിങ് പങ്കാളിയായിരുന്ന ഡേവിഡ് വാർണറുമായി കളിച്ചതിൻ്റെ അനുഭവങ്ങൾ പങ്കുവെച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. 2009 സീസൺ മുതൽ 2013 വരെ ഡൽഹി ഡെയർ ഡെവിൾസിന് വേണ്ടിയാണ് ഡേവിഡ് വാർണർ കളിച്ചിരുന്നത്. ടി20 സ്പെഷ്യലിസ്റ്റ്… Read More »അന്ന് ഞാൻ തമാശ പറയുകയാണെന്നാണ് അവൻ കരുതിയത്, വാർണറോട് ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുവാൻ നിർദ്ദേശിച്ചതിനെ കുറിച്ച് വീരെന്ദർ സെവാഗ്

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

ഐ പി എല്ലിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് ഈ തകർപ്പൻ റെക്കോർഡ് വാർണർ സ്വന്തം പേരിൽ കുറിച്ചത്. മറ്റൊരു ബാറ്റ്സ്മാനും ഇതിനുമുൻപ് ഈ… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മികച്ച പ്രകടനം, അപൂർവ്വ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കും വാർണർക്കുമൊപ്പമെത്തി ശിഖാർ ധവാൻ

മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സ് ഓപ്പണർ ശിഖാർ ധവാൻ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഐ പി എല്ലിൽ അപൂർവ്വ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ശിഖാർ ധവാൻ. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഡേവിഡ് വാർണറുമാണ്… Read More »ചെന്നൈ സൂപ്പർ കിങ്സിനെതിരായ മികച്ച പ്രകടനം, അപൂർവ്വ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കും വാർണർക്കുമൊപ്പമെത്തി ശിഖാർ ധവാൻ

രോഹിത് ശർമ്മയ്‌ക്ക് ശേഷം ഇതാദ്യം, ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. സീസണിലെ തുടർച്ചയായ തൻ്റെ മൂന്നാം ഫിഫ്റ്റി നേടിയ വാർണർ 60 റൺസ് നേടി പുറത്താകാതെ നിന്നിരുന്നു. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ ഒരു… Read More »രോഹിത് ശർമ്മയ്‌ക്ക് ശേഷം ഇതാദ്യം, ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

കൊൽക്കത്തയ്ക്കെതിരായ ഫിഫ്റ്റി, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ ഫിഫ്റ്റിയോടെ ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ. ഐ പി എല്ലിലെ തൻ്റെ 51 ആം ഫിഫ്റ്റി നേടിയ വാർണർ 61 റൺസ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെയാണ് ഐ പി… Read More »കൊൽക്കത്തയ്ക്കെതിരായ ഫിഫ്റ്റി, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ തകർത്താടി ഫാഫ് ഡുപ്ലെസിസ്, തകർപ്പൻ നേട്ടത്തിൽ ഡേവിഡ് വാർണർക്കൊപ്പം

തകർപ്പൻ പ്രകടമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ആർ സീ ബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് കാഴ്ച്ചവെച്ചത്. ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള ഡുപ്ലെസിസിൻ്റെ ആദ്യ മത്സരം കൂടിയാണിത്. മെല്ലെ തുടങ്ങിയ ഡുപ്ലെസിസ് പിന്നീട് തകർപ്പൻ ഷോട്ടുകളിലൂടെ ആർ സീ ബിയെ കൂറ്റൻ… Read More »ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ തകർത്താടി ഫാഫ് ഡുപ്ലെസിസ്, തകർപ്പൻ നേട്ടത്തിൽ ഡേവിഡ് വാർണർക്കൊപ്പം

ഹസൻ അലിയുടെ വിക്കറ്റ് ഹസൻ അലിയുടെ സെലിബ്രേഷൻ അനുകരിച്ചുകൊണ്ട് ആഘോഷിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

പാകിസ്ഥാനെതിരായ ലാഹോർ ടെസ്റ്റിൽ പാക് പേസർ ഹസൻ അലിയുടെ വിക്കറ്റിൽ തകർപ്പൻ സെലിബ്രേഷനുമായി ഡേവിഡ് വാർണർ. ഹസൻ അലിയുടെ തന്നെ ട്രേഡ് മാർക്ക് സെലിബ്രേഷൻ കളിയാക്കി അനുകരിച്ചാണ് വാർണർ വിക്കറ്റ് ആഘോഷിച്ചത്. വാർണറുടെ ഈ സെലിബ്രേഷൻ നിമിഷ നേരംകൊണ്ട് വൈറലാവുകയും ചെയ്തു.… Read More »ഹസൻ അലിയുടെ വിക്കറ്റ് ഹസൻ അലിയുടെ സെലിബ്രേഷൻ അനുകരിച്ചുകൊണ്ട് ആഘോഷിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

കോഹ്ലിയ്ക്ക് പഠിക്കുകയാണോ, പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ചുവടുകൾ വെച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

ക്രിക്കറ്റ് മൈതാനത്ത് തൻ്റെ സാന്നിധ്യം കൊണ്ട് പോലും ആരാധകരെ ആവേശത്തിലാക്കുന്ന താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് മത്സരങ്ങൾക്കിടെ നൃത്തചുവടുകൾ വെയ്ക്കുന്ന കോഹ്ലിയുടെ ഒരുപാട് വീഡിയോ ക്രിക്കറ്റ് ലോകത്ത് വൈറലായിരുന്നു. ഇപ്പോഴിതാ കോഹ്ലിയെ പോലെ മൈതാനത്ത് ചുവടുകൾ വെച്ചുകൊണ്ട്… Read More »കോഹ്ലിയ്ക്ക് പഠിക്കുകയാണോ, പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ചുവടുകൾ വെച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

ഡേവിഡ് വാർണർ ഡൽഹി ക്യാപിറ്റൽസിലേക്ക്, ഡുപ്ലെസിസ് ചെന്നൈയിൽ നിന്നും ആർ സി ബിയിലേക്ക്

ഐ പി എൽ താരലേലത്തിൽ ഡേവിസ് വാർണറെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ശിഖാർ ധവാനെ കൈവിട്ട ഡൽഹി 6.25 കോടിയ്ക്കാണ് ഡേവിഡ് വാർണറെ ടീമിലെത്തിച്ചത്. ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിൻ്റൻ ഡീകോക്കിനെ 6.75 കോടിയ്ക്ക് ലഖ്നൗ സ്വന്തമാക്കിയപ്പോൾ ശിഖാർ ധവാനെ 8.25 കോടിയ്ക്ക്… Read More »ഡേവിഡ് വാർണർ ഡൽഹി ക്യാപിറ്റൽസിലേക്ക്, ഡുപ്ലെസിസ് ചെന്നൈയിൽ നിന്നും ആർ സി ബിയിലേക്ക്

പരാജയപെടാനുള്ള അവകാശം അവർ നേടിയെടുത്തിട്ടുണ്ട്, വിരാട് കോഹ്ലിയ്ക്ക് പിന്തുണയുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കും സ്റ്റീവ് സ്മിത്തിനും പിന്തുണയറിയിച്ച് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. പ്രമുഖ ഇന്ത്യൻ മാധ്യമപ്രവർത്തകനുമായി നടന്ന അഭിമുഖത്തിലാണ് കോഹ്ലിയുടെ മോശം ഫോമിനെ കുറിച്ച് ഡേവിഡ് വാർണർ മനസ്സുതുറന്നത്. പരാജയപെടാനുള്ള എല്ലാ… Read More »പരാജയപെടാനുള്ള അവകാശം അവർ നേടിയെടുത്തിട്ടുണ്ട്, വിരാട് കോഹ്ലിയ്ക്ക് പിന്തുണയുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ

ഔട്ടായി മടങ്ങുന്നതിനിടയിൽ തൻ്റെ ഗ്ലൗസ് കുട്ടി ആരാധകന് സമ്മാനിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

ഓൺ ഫീൽഡിലും ഓഫ് ഫീൽഡിലും നിരവധി വിവാദങ്ങളിൽ പങ്കാളിയായ താരമാണ് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. എന്നാൽ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് നേരിട്ട വിലക്കിന് ശേഷം ക്രിക്കറ്റിൽ തിരിച്ചെത്തിയതുമുതൽ ഓൺ ഫീൽഡിലും ഓഫ് ഫീൽഡിലും മറ്റൊരു വാർണറിനെയാണ് ക്രിക്കറ്റ് ആരാധകർ… Read More »ഔട്ടായി മടങ്ങുന്നതിനിടയിൽ തൻ്റെ ഗ്ലൗസ് കുട്ടി ആരാധകന് സമ്മാനിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

അവനെ ടീമിൽ നിന്നും ഒഴിവാക്കിയത് മോശം ഫോമിനെ തുടർന്നല്ല, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രാഡ് ഹാഡിൻ

സൺറൈസേഴ്‌സ് ഹൈദരാബാദ് ഡേവിഡ് വാർണറെ ടീമിൽ നിന്നും ഒഴിവാക്കിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി മുൻ ഓസ്‌ട്രേലിയൻ താരവും സൺറൈസേഴ്‌സിന്റെ അസിസ്റ്റന്റ് പരിശീലകനുമായ ബ്രാഡ് ഹാഡിൻ. സീസണിന്റെ ആദ്യ നാല് മത്സരങ്ങൾക്ക് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വാർണറെ മാറ്റിയ സൺറൈസേഴ്‌സ് വൈകാതെ പ്ലേയിങ്… Read More »അവനെ ടീമിൽ നിന്നും ഒഴിവാക്കിയത് മോശം ഫോമിനെ തുടർന്നല്ല, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രാഡ് ഹാഡിൻ

അത് ക്രിക്കറ്റിൽ ഞാൻ കണ്ട മികച്ച കാഴ്ച്ചകളിലൊന്ന്, വാർണറിന്റെ സിക്സിനെ കുറിച്ച് പ്രതികരിച്ച് ജസ്റ്റിൻ ലാങർ

പാകിസ്ഥാനെതിരായ സെമിഫൈനൽ മൊഹമ്മദ് ഹഫീസിനെതിരെ വാർണർ നേടിയ സിക്സ് താൻ ക്രിക്കറ്റിൽ കണ്ട ഏറ്റവും മികച്ച കാഴ്ച്ചകളിലൊന്നാണെന്ന് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ. പിച്ചിൽ രണ്ട് തവണ ബൗൺസ് ചെയ്ത പന്തിലായിരുന്നു വാർണർ സിക്സ് നേടിയത്. വാർണറുടെ സിക്സ് ആരാധകർ ഏറ്റെടുത്തപ്പോൾ… Read More »അത് ക്രിക്കറ്റിൽ ഞാൻ കണ്ട മികച്ച കാഴ്ച്ചകളിലൊന്ന്, വാർണറിന്റെ സിക്സിനെ കുറിച്ച് പ്രതികരിച്ച് ജസ്റ്റിൻ ലാങർ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുകരിച്ച് കൊക്കക്കോള കുപ്പികൾ മാറ്റിവെച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ പ്രസ് കോണ്ഫറന്സ് ടേബിളിൽ വെച്ചിരുന്ന കൊക്കകോള കുപ്പികൾ എടുത്തുമാറ്റി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ഐസിസി ടി20 ലോകകപ്പിലെ ഓസ്‌ട്രേലിയ ശ്രീലങ്ക മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. നാല്… Read More »ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുകരിച്ച് കൊക്കക്കോള കുപ്പികൾ മാറ്റിവെച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

ഇങ്ങേരെ പോലെ മറ്റാരുമുണ്ടാകില്ല, തനിക്ക് പകരക്കാരനായെത്തി തിളങ്ങിയ ജേസൺ റോയെ അഭിനന്ദിച്ച് ഡേവിഡ് വാർണർ

തനിക്ക് പകരക്കാരനായി പ്ലേയിങ് ഇലവനിൽ ഇടംനേടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലീഷ് ഓപ്പണർ ജേസൺ റോയെ അഭിനന്ദിച്ച് ഡേവിഡ് വാർണർ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വാർണർക്ക് പകരക്കാരനായി സൺറൈസേഴ്‌സ് പ്ലേയിങ് ഇലവനിലെത്തിയ റോയ് അർധസെഞ്ചുറി നേടി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ… Read More »ഇങ്ങേരെ പോലെ മറ്റാരുമുണ്ടാകില്ല, തനിക്ക് പകരക്കാരനായെത്തി തിളങ്ങിയ ജേസൺ റോയെ അഭിനന്ദിച്ച് ഡേവിഡ് വാർണർ

അക്കാര്യത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിന്, ഇന്ത്യൻ ടീം ഇനിയും ശക്തരാകും ; ഡേവിഡ് വാർണർ

ഇന്ത്യൻ ടീമിലെ യുവതാരങ്ങളുടെ തകർപ്പൻ പ്രകടനത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിനാണെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ. ഭാവിയിൽ ഇന്ത്യ അതിശക്തരായ ടെസ്റ്റ് ടീമായി മാറുമെന്നും ഓസ്‌ട്രേലിയൻ ഓപ്പണർ പറഞ്ഞു. കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ മുതിർന്ന താരങ്ങളായ വിരാട് കോഹ്ലി, മൊഹമ്മദ്… Read More »അക്കാര്യത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിന്, ഇന്ത്യൻ ടീം ഇനിയും ശക്തരാകും ; ഡേവിഡ് വാർണർ

പന്ത്‌ ചുരണ്ടലിൽ ബൗളർമാർക്കും പങ്ക്, വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം കാമറോൺ ബാൻക്രോഫ്റ്റ്

ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ പന്ത്‌ ചുരണ്ടൽ വിവാദത്തിൽ ഓസ്‌ട്രേലിയൻ ബൗളർമാർക്കും പങ്കുണ്ടെന്ന് സൂചന നൽകി പന്ത്‌ ചുരണ്ടലിൽ പങ്കാളിയായിരുന്ന ഓസ്‌ട്രേലിയൻ താരം കാമറോൺ ബാൻക്രോഫ്റ്റ്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംഭവത്തിൽ ടീമിലെ ബൗളർമാർക്കും അറിവുണ്ടായിരുന്നുവെന്ന സൂചന ബാൻക്രോഫ്റ്റ് നൽകിയത്.… Read More »പന്ത്‌ ചുരണ്ടലിൽ ബൗളർമാർക്കും പങ്ക്, വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം കാമറോൺ ബാൻക്രോഫ്റ്റ്

ഡേവിഡ് വാർണറെ ടീമിൽ നിന്നും ഒഴിവാക്കിയ തീരുമാനത്തിനെതിരെ ഡെയ്ൽ സ്റ്റെയ്ൻ

ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കിയതിന് പുറമെ പ്ലേയിങ് ഇലവനിൽ നിന്നും ഡേവിഡ് വാർണറെ ഒഴിവാക്കിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെ വിമർശിച്ച് സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന് ശേഷമാണ് വാർണറെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കി കെയ്ൻ… Read More »ഡേവിഡ് വാർണറെ ടീമിൽ നിന്നും ഒഴിവാക്കിയ തീരുമാനത്തിനെതിരെ ഡെയ്ൽ സ്റ്റെയ്ൻ