Skip to content

David miller

സെഞ്ചുറിയുമായി ഡീകോക്ക് തകർത്താടി ക്ലാസനും മില്ലറും! വീണ്ടും പടുകൂറ്റൻ സ്കോറുമായി സൗത്താഫ്രിക്ക

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരെ കൂറ്റൻ സ്കോറുമായി സൗത്താഫ്രിക്ക. ഡീകോക്കിൻ്റെ തകർപ്പൻ സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോർ സൗത്താഫ്രിക്ക കുറിച്ചത്. അവസാന ഓവറുകളിൽ ക്ലാസനും മില്ലറും തകർത്താടുകയും ചെയ്തു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നിശ്ചിത 50 ഓവറിൽ 6… Read More »സെഞ്ചുറിയുമായി ഡീകോക്ക് തകർത്താടി ക്ലാസനും മില്ലറും! വീണ്ടും പടുകൂറ്റൻ സ്കോറുമായി സൗത്താഫ്രിക്ക

ക്രീസ് വിട്ടിറങ്ങി മില്ലർ, പന്തെറിയുന്നതിൽ നിന്നും പിന്മാറി രവിചന്ദ്രൻ അശ്വിൻ, വീഡിയോ കാണാം

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് സൗത്താഫ്രിക്ക നേടിയത്. ഫിഫ്റ്റി നേടി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറാണ് സൗത്താഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിനിടെ നോൺ സ്ട്രൈക്കർ എൻഡിൽ ഡേവിഡ് മില്ലറെ റണ്ണൗട്ടിലൂടെ പുറത്താക്കാനുള്ള അവസരം ഉണ്ടായിരുന്നുവെങ്കിലും അശ്വിൻ അതിന്… Read More »ക്രീസ് വിട്ടിറങ്ങി മില്ലർ, പന്തെറിയുന്നതിൽ നിന്നും പിന്മാറി രവിചന്ദ്രൻ അശ്വിൻ, വീഡിയോ കാണാം

മില്ലറിനെ റണ്ണൗട്ടാക്കാനുള്ള ശ്രമം പാളി, പിന്നാലെ ബൗണ്ടറി നൽകിയ അമ്പയറോട് കയർത്ത് സിറാജ്, വീഡിയോ

മികച്ച പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചത്. എന്നാൽ ഈ മികച്ച പ്രകടനത്തിലും താരത്തിൻ്റെ പ്രവൃത്തി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ്. മത്സരത്തിൽ സൗത്താഫ്രിക്കൻ ഇന്നിങ്സിലെ 48 ആം ഓവറിലാണ് സംഭവം അരങ്ങേറിയത്.… Read More »മില്ലറിനെ റണ്ണൗട്ടാക്കാനുള്ള ശ്രമം പാളി, പിന്നാലെ ബൗണ്ടറി നൽകിയ അമ്പയറോട് കയർത്ത് സിറാജ്, വീഡിയോ

ഇന്ത്യയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, സൗത്താഫ്രിക്കയുടെ ഒന്നാമനായി കില്ലർ മില്ലർ

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഡേവിഡ് മില്ലർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ടീമിനെ വിജയിക്കാൻ സാധിച്ചില്ലയെങ്കിലും സെഞ്ചുറി നേടി ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കുവാൻ മില്ലർക്ക് സാധിച്ചു. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ സൗത്താഫ്രിക്കയുടെ ഒന്നാമനായിരിക്കുകയാണ് ഡേവിഡ്… Read More »ഇന്ത്യയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, സൗത്താഫ്രിക്കയുടെ ഒന്നാമനായി കില്ലർ മില്ലർ

ഐ പി എല്ലിലെ എക്സ്പീരിയൻസ് സഹായകമായി, ആദ്യ ടി20 വിജയത്തിൽ ഐ പി എല്ലിൻ്റെ പങ്കിനെ കുറിച്ച് റാസി വാൻഡർ ഡസൻ

ഐ പി എല്ലിലെ എക്സ്പീരിയൻസ് ഇന്ത്യയ്ക്കെതിരായ ആദ്യ ടി20 യിൽ സഹായകമായെന്ന് സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ റാസി വാൻഡർ ഡസൻ. സൗത്താഫ്രിക്ക 7 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ഡേവിഡ് മില്ലർക്കൊപ്പം മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ” തീർച്ചയായും ഐ പി എൽ… Read More »ഐ പി എല്ലിലെ എക്സ്പീരിയൻസ് സഹായകമായി, ആദ്യ ടി20 വിജയത്തിൽ ഐ പി എല്ലിൻ്റെ പങ്കിനെ കുറിച്ച് റാസി വാൻഡർ ഡസൻ

ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഡേവിഡ് മില്ലർ, പിന്നിലാക്കിയത് എ ബി ഡിവില്ലിയേഴ്സിനെ

ഐ പി എല്ലിലെ തൻ്റെ തകർപ്പൻ പ്രകടനം ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലും തുടർന്നിരിക്കുകയാണ് സൗത്താഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലർ. നിർണായക പ്രകടനങ്ങളിലൂടെ ഗുജറാത്ത് ടൈറ്റൻസിന് കിരീടം നേടികൊടുത്ത മില്ലർ ഇന്ത്യയ്ക്കെതിരായ ആദ്യ ടി20 യിൽ ഫിഫ്റ്റി നേടികൊണ്ട് സൗത്താഫ്രിക്കയെ വിജയത്തിലെത്തിച്ചു. മത്സരത്തിലെ… Read More »ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഡേവിഡ് മില്ലർ, പിന്നിലാക്കിയത് എ ബി ഡിവില്ലിയേഴ്സിനെ

തകർത്തടിച്ച് കില്ലർ മില്ലർ, മികച്ച പിന്തുണ നൽകി വാൻഡർ ഡസൻ, ആദ്യ ടി20 യിൽ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം. ഡേവിഡ് മില്ലറുടെയും റാസി വാൻഡർ ഡസൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് 7 വിക്കറ്റിൻ്റെ വിജയം സൗത്താഫ്രിക്ക നേടിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 212 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം 19.1 ഓവറിൽ… Read More »തകർത്തടിച്ച് കില്ലർ മില്ലർ, മികച്ച പിന്തുണ നൽകി വാൻഡർ ഡസൻ, ആദ്യ ടി20 യിൽ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

കില്ലർ മില്ലർ, രാജസ്ഥാൻ റോയൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ

ക്വാളിഫയർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഫൈനലിൽ പ്രവേശിച്ച് ഗുജറാത്ത് ടൈറ്റൻസ്. ഡേവിഡ് മില്ലറുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് ആവേശവിജയം നേടി ടൈറ്റൻസ് ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 189 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ ഗുജറാത്ത് ടൈറ്റൻസ്… Read More »കില്ലർ മില്ലർ, രാജസ്ഥാൻ റോയൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ

ഡുപ്ലെസിസ് എറിഞ്ഞുകൊടുത്തു, മില്ലർ പറന്നു പിടിച്ചു ; വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൗത്താഫ്രിക്ക കാഴ്ച്ചവെച്ചത്. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായി പരാജയം ഏറ്റുവാങ്ങിയ ആതിഥേയർ രണ്ടാം മത്സരത്തിൽ തകർപ്പൻ തിരിച്ചുവരവിലൂടെ 12 റൺസിന്റെ വിജയം സ്വന്തമാക്കുകയും പരമ്പരയിൽ ഓസ്‌ട്രേലിയക്കൊപ്പമെത്തുകയും ചെയ്തു. തകർപ്പൻ ഫീൽഡിങ് പ്രകടനമാണ് മത്സരത്തിൽ… Read More »ഡുപ്ലെസിസ് എറിഞ്ഞുകൊടുത്തു, മില്ലർ പറന്നു പിടിച്ചു ; വീഡിയോ കാണാം

ഡേവിഡ് മില്ലർക്കൊപ്പം ഹാട്രിക് ഹീറോ സാം കറണെയും ഒഴിവാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്

ഐ പി എൽ താരലേലത്തിന് മുൻപായി സൗത്താഫ്രിക്കൻ വെടിക്കെട്ട് താരം ഡേവിഡ് മില്ലറും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറണടക്കം ഏഴ് താരങ്ങളെ റീലീസ് ചെയ്ത് കിങ്‌സ് ഇലവൻ പഞ്ചാബ്. ഇരുവർക്കും പുറമെ ഓസ്‌ട്രേലിയൻ ഫാസ്റ്റ്… Read More »ഡേവിഡ് മില്ലർക്കൊപ്പം ഹാട്രിക് ഹീറോ സാം കറണെയും ഒഴിവാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്

മില്ലറും താഹിറും തിളങ്ങി ; സൂപ്പറോവറിൽ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

നാടകീയമായ മുഹൂർത്തങ്ങൾക്കൊടുവിൽ സൂപ്പറോവറിൽ ശ്രീലങ്കയെ തകർത്ത് സൗത്താഫ്രിക്ക . മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 134 റൺസ് നേടി . 135 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് വേണ്ടി… Read More »മില്ലറും താഹിറും തിളങ്ങി ; സൂപ്പറോവറിൽ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

ഇത് കില്ലർ മില്ലർ ; പാകിസ്ഥാനെതിരെ സൗത്താഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ

ക്യാപ്റ്റൻ ഡേവിഡ് മില്ലറുടെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ പാകിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് മികച്ച സ്കോർ . ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്താഫ്രിക്ക നിശ്ചിത 20 മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 188 റൺസ് നേടി . 29 പന്തിൽ… Read More »ഇത് കില്ലർ മില്ലർ ; പാകിസ്ഥാനെതിരെ സൗത്താഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ

ട്വന്റി ട്വന്റിയിൽ വേഗതയേറിയ സെഞ്ചുറി നേടി മില്ലർ

T20 യിലെ അധിവേഗ സെഞ്ചുറി ഇനി മില്ലെറിന്റെ പേരിൽ 35 പന്തിൽ സെഞ്ചുറി നേടി മില്ലർ 19 ആം ഓവറിൽ അടിച്ചത് 5 സിക്സ് ട്വന്റി ട്വന്റിയിലെ വേഗതയേറിയ സെഞ്ചുറി ഇനി മില്ലറിന് സ്വന്തം . ബംഗ്ലാദേശിനെതിരായ രണ്ടാം T20 മത്സരത്തിൽ… Read More »ട്വന്റി ട്വന്റിയിൽ വേഗതയേറിയ സെഞ്ചുറി നേടി മില്ലർ