Skip to content

Dale Steyn

യുവരാജ് സിങിനെ പോലെ സിക്സ് പറത്താൻ അവന് സാധിക്കും, സഞ്ജുവിനെ പ്രശംസിച്ച് ഡെയ്ൽ സ്റ്റെയ്ൻ

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സഞ്ജു സാംസണെ പ്രശംസിച്ച് മുൻ സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. സഞ്ജുവിനെ മുൻ ഇന്ത്യൻ താരം യുവരാജ് സിങുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഡെയ്ൽ സ്റ്റെയ്ൻ പ്രശംസിച്ചത്. മുൻനിരയുടെ മോശം പ്രകടനത്തിനിടയിൽ അവസാന ഓവർ… Read More »യുവരാജ് സിങിനെ പോലെ സിക്സ് പറത്താൻ അവന് സാധിക്കും, സഞ്ജുവിനെ പ്രശംസിച്ച് ഡെയ്ൽ സ്റ്റെയ്ൻ

ലോകകപ്പ് വേണമെങ്കിൽ അവനെ ടീമിൽ ഉൾപെടുത്തൂ, ഇന്ത്യയോട് മുൻ സൗത്താഫ്രിക്കൻ താരം

ഐസിസി ലോകകപ്പ് വിജയിക്കണമെങ്കിൽ ടീമിൽ ഉൾപ്പെടുത്തേണ്ടത് മികച്ച ഫോമിലുള്ള താരത്തെയാണ് മുൻ സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ലോകകപ്പ് പന്തിനെയാണോ ദിനേശ് കാർത്തിക്കിനെയാണോ ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തേണ്ടതെന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ദിനേശ് കാർത്തിക്കിനെ പിന്തുണച്ചുകൊണ്ട് സ്റ്റെയ്ൻ മറുപടി നൽകിയത്.… Read More »ലോകകപ്പ് വേണമെങ്കിൽ അവനെ ടീമിൽ ഉൾപെടുത്തൂ, ഇന്ത്യയോട് മുൻ സൗത്താഫ്രിക്കൻ താരം

ജമ്മു എക്സ്പ്രസ്സ്, സാക്ഷാൽ സ്റ്റെയ്‌നെ പോലും ഞെട്ടിച്ച് ഉമ്രാൻ മാലിക്കിൻ്റെ ബുള്ളത് യോർക്കർ, വീഡിയോ കാണാം

ഐ പി എല്ലിൽ തൻ്റെ തകർപ്പൻ പ്രകടനത്തിലൂടെ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ യുവ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്ക്. അതിവേഗതയ്ക്കൊപ്പം കൃത്യതയാർന്ന ലൈനിലൂടെ ലോകോത്തര ബാറ്റ്സ്മാന്മാരെ പോലും വിറപ്പിക്കുകയാണ് ഈ 22 ക്കാരൻ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അഞ്ച്… Read More »ജമ്മു എക്സ്പ്രസ്സ്, സാക്ഷാൽ സ്റ്റെയ്‌നെ പോലും ഞെട്ടിച്ച് ഉമ്രാൻ മാലിക്കിൻ്റെ ബുള്ളത് യോർക്കർ, വീഡിയോ കാണാം

അധികം വൈകാതെ അവൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ഉമ്രാൻ മാലിക്കിനെ കുറിച്ച് ഡെയ്ൽ സ്റ്റെയ്ൻ

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ജമ്മു കാശ്മീർ പേസർ ഉമ്രാൻ മാലിക്ക് അധികം വൈകാതെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന് മുൻ സൗത്താഫ്രിക്കൻ പേസറും സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ബൗളിംഗ് കോച്ചുമായ ഡെയ്ൽ സ്റ്റെയ്ൻ. സീസണിൽ തകർപ്പൻ പ്രകടനമാണ് ഉമ്രാൻ മാലിക്ക് സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.… Read More »അധികം വൈകാതെ അവൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ഉമ്രാൻ മാലിക്കിനെ കുറിച്ച് ഡെയ്ൽ സ്റ്റെയ്ൻ

അവനിത് ആൻഡേഴ്സണോടും ചെയ്തിരുന്നു, ബുംറയ്ക്കെതിരെ ഡെയ്ൽ സ്റ്റെയ്ൻ്റെ ഒളിയമ്പ്

ജോഹന്നാസ്ബർഗ് ടെസ്റ്റിനിടെ സൗത്താഫ്രിക്കൻ താരം മാർക്കോ ജാൻസനുമായി കൊമ്പുകോർത്ത ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്കെതിരെ മുൻ സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. മത്സരത്തിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിലെ 55 ആം ഓവറിലാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. ഷോർട്ട് പിച്ച് പന്തുകൾ… Read More »അവനിത് ആൻഡേഴ്സണോടും ചെയ്തിരുന്നു, ബുംറയ്ക്കെതിരെ ഡെയ്ൽ സ്റ്റെയ്ൻ്റെ ഒളിയമ്പ്

ഐ പി എൽ കിരീടം നേടിയ ലുങ്കി എൻഗിഡിയെ മാത്രം അഭിനന്ദിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക, രൂക്ഷമായി വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ

ഐ പി എൽ പതിനാലാം സീസൺ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെ സൗത്താഫ്രിക്കൻ താരമായ ലുങ്കി എൻഗിഡിയെ മാത്രം അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് തുടക്കമിട്ട് ക്രിക്കറ്റ് സൗത്താഫ്രിക്ക. സീസണിൽ ഉടനീളം തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച മുൻ ക്യാപ്റ്റൻ… Read More »ഐ പി എൽ കിരീടം നേടിയ ലുങ്കി എൻഗിഡിയെ മാത്രം അഭിനന്ദിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക, രൂക്ഷമായി വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ

ആ സെലിബ്രേഷനുകൾ ഒഴിച്ചാൽ അവൻ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല, രാജസ്ഥാൻ റോയൽസ് യുവതാരത്തെ വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ

രാജസ്ഥാൻ റോയൽസിന്റെ യുവ ഇന്ത്യൻ താരം റിയാൻ പരാഗിനെ വിമർശിച്ച് മുൻ താരങ്ങളായ ആകാശ് ചോപ്രയും ഡെയ്ൽ സ്റ്റെയ്നും. ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ശിവം ദുബെ അടക്കമുള്ളവർക്ക് അവസരം നൽകാതെ റിയാൻ പരാഗിന് എല്ലാ മത്സരങ്ങളിൽ അവസരം നൽകുന്ന ടീമിന്റെ തീരുമാനമാണ്… Read More »ആ സെലിബ്രേഷനുകൾ ഒഴിച്ചാൽ അവൻ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല, രാജസ്ഥാൻ റോയൽസ് യുവതാരത്തെ വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ

അന്ന് സുരേഷ് റെയ്നയെ വീഴ്ത്തിയത് വിരാട് കോഹ്ലിയുടെ പ്ലാൻ, തുറന്നുപറഞ്ഞ് ഡെയ്ൽ സ്റ്റെയ്ൻ

2019 ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌നയുടെ വിക്കറ്റ് വീഴ്ത്തിയത് ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്ലാൻ പ്രകാരമായിരുന്നുവെന്ന് മുൻ സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് മുൻപായി… Read More »അന്ന് സുരേഷ് റെയ്നയെ വീഴ്ത്തിയത് വിരാട് കോഹ്ലിയുടെ പ്ലാൻ, തുറന്നുപറഞ്ഞ് ഡെയ്ൽ സ്റ്റെയ്ൻ

ഐ പി എല്ലിലും ലോകകപ്പിലും യഥാർത്ഥ വിരാട് കോഹ്ലിയെ കാണാനാകും, കോഹ്ലിയെ തീരുമാനത്തെ പിന്തുണച്ച് ഡെയ്ൽ സ്റ്റെയ്ൻ

ആർ സി ബി ക്യാപ്റ്റൻ സ്ഥാനവും ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിയാനുള്ള വിരാട് കോഹ്ലിയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ സൗത്താഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയ്ൻ. ആർ സി ബിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ… Read More »ഐ പി എല്ലിലും ലോകകപ്പിലും യഥാർത്ഥ വിരാട് കോഹ്ലിയെ കാണാനാകും, കോഹ്ലിയെ തീരുമാനത്തെ പിന്തുണച്ച് ഡെയ്ൽ സ്റ്റെയ്ൻ

ഡേവിഡ് വാർണറെ ടീമിൽ നിന്നും ഒഴിവാക്കിയ തീരുമാനത്തിനെതിരെ ഡെയ്ൽ സ്റ്റെയ്ൻ

ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കിയതിന് പുറമെ പ്ലേയിങ് ഇലവനിൽ നിന്നും ഡേവിഡ് വാർണറെ ഒഴിവാക്കിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെ വിമർശിച്ച് സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന് ശേഷമാണ് വാർണറെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കി കെയ്ൻ… Read More »ഡേവിഡ് വാർണറെ ടീമിൽ നിന്നും ഒഴിവാക്കിയ തീരുമാനത്തിനെതിരെ ഡെയ്ൽ സ്റ്റെയ്ൻ

ആർ സി ബി ആരാധകർക്ക് നിരാശവാർത്ത ; സൂപ്പർതാരം പിന്മാറി

ഐ പി എൽ 2021 ന് മുൻപേ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആരാധകർക്ക് നിരാശവാർത്ത. സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ ഐ പി എൽ പതിനാലാം സീസണിൽ നിന്നും പിന്മാറി. തന്റെ ഒദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം സ്റ്റെയ്ൻ ആരാധകരുമായി… Read More »ആർ സി ബി ആരാധകർക്ക് നിരാശവാർത്ത ; സൂപ്പർതാരം പിന്മാറി

ഇമ്രാൻ താഹിറിനെ പിന്നിലാക്കി; ആ റെക്കോർഡ് ഇനി ഡെയ്ൽ സ്റ്റെയ്ന് സ്വന്തം

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന സൗത്താഫ്രിക്കൻ ബൗളറെന്ന നേട്ടം ഇനി ഡെയ്ൽ സ്റ്റെയ്ന് സ്വന്തം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ജോസ് ബട്ട്ലറുടെ വിക്കറ്റ് വീഴ്ത്തിയാണ് ഈ റെക്കോർഡ് സ്റ്റെയ്ൻ സ്വന്തമാക്കിയത്. മത്സരത്തിൽ 33 റൺസ് വഴങ്ങി ഒരു… Read More »ഇമ്രാൻ താഹിറിനെ പിന്നിലാക്കി; ആ റെക്കോർഡ് ഇനി ഡെയ്ൽ സ്റ്റെയ്ന് സ്വന്തം

വിസ്ഡന്റെ ഈ ദശകത്തിലെ മികച്ച അഞ്ച് താരങ്ങളിൽ വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും ഡിവില്ലിയേഴ്സും

വിഡ്‌ഡൻ തിരഞ്ഞെടുത്ത ഈ ദശകത്തിലെ ഏറ്റവും മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലിടം നേടി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും. മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്, സൗത്താഫ്രിക്കൻ പേസ് ബൗളർ ഡെയ്ൽ… Read More »വിസ്ഡന്റെ ഈ ദശകത്തിലെ മികച്ച അഞ്ച് താരങ്ങളിൽ വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും ഡിവില്ലിയേഴ്സും

ക്രിസ് ഗെയ്ലിന്റെ വിക്കറ്റ് ഉൾപ്പെടെ വീഴ്ത്തിയത് മൂന്ന് വിക്കറ്റ് ; തിരിച്ചുവരവിൽ തിളങ്ങി ഡെയ്ൽ സ്റ്റെയ്ൻ

ഡെയ്ൽ സ്റ്റെയ്ന്റെ തകർപ്പൻ ബൗളിങ് മികവിൽ എംസാൻസി സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ ജോസി സ്റ്റാർസിനെതിരെ കേപ് ടൗൺ ബ്ലിറ്റ്‌സിന് 15 റൺസിന്റെ തകർപ്പൻ വിജയം. കേപ് ടൗൺ ഉയർത്തിയ 214 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സ്റ്റാർസിന് നിശ്ചിത 20 ഓവറിൽ… Read More »ക്രിസ് ഗെയ്ലിന്റെ വിക്കറ്റ് ഉൾപ്പെടെ വീഴ്ത്തിയത് മൂന്ന് വിക്കറ്റ് ; തിരിച്ചുവരവിൽ തിളങ്ങി ഡെയ്ൽ സ്റ്റെയ്ൻ

ഡിവില്ലിയേഴ്സിന് പുറകെ ഡെയ്ൽ സ്റ്റെയ്നും ബിഗ് ബാഷ് ലീഗിലേക്ക്

എ ബി ഡിവില്ലിയേഴ്സിന് പുറകെ സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്നും ബിഗ് ബാഷ് ലീഗിലേക്ക്. ഈ സീസണിൽ മെൽബൺ സ്റ്റാർസിന് വേണ്ടിയാണ് സ്റ്റെയ്ൻ കളിക്കുക. നേരത്തേ ഓഗസ്റ്റിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റെയ്ൻ ടെസ്റ്റ് ക്രിക്കറ്റിൽ… Read More »ഡിവില്ലിയേഴ്സിന് പുറകെ ഡെയ്ൽ സ്റ്റെയ്നും ബിഗ് ബാഷ് ലീഗിലേക്ക്

ഡെയ്ൽ സ്റ്റെയ്ൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 93 മത്സരത്തിൽ നിന്നും 439 വിക്കറ്റുകൾ നേടിയിട്ടുള്ള സ്റ്റെയ്ൻ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ സൗത്താഫ്രിക്കൻ ബൗളറാണ്. ഏകദിന ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്തിന്റെ… Read More »ഡെയ്ൽ സ്റ്റെയ്ൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ആ താരം തിരിച്ചെത്തിയാൽ സൗത്താഫ്രിക്ക ശക്തമാകും ; ഫാഫ് ഡുപ്ലെസിസ്

ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ തിരിച്ചെത്തിയാൽ സൗത്താഫ്രിക്ക പൂർണ്ണമായും ശക്തരാകുമെന്ന് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. ഇംഗ്ലണ്ട് ബാറ്റിങ്ങിലും ബൗളിങിലും ഫീൽഡിങിലും മികവ് പുലർത്തിയെന്നും എന്നാൽ ഡെയ്ൽ സ്റ്റെയ്ൻ തിരിച്ചെത്തിയാൽ ടീമുകളെ 300 റൺസിനുള്ളിൽ സൗത്താഫ്രിക്കയ്ക്ക് ഒതുക്കാൻ കഴിയുമെന്നും മത്സരശേഷം ഫാഫ് വ്യക്തമാക്കി.… Read More »ആ താരം തിരിച്ചെത്തിയാൽ സൗത്താഫ്രിക്ക ശക്തമാകും ; ഫാഫ് ഡുപ്ലെസിസ്

തുടർച്ചയായ മൂന്നാം വിജയത്തിന് പുറകെ ബാംഗ്ലൂരിന് കനത്ത തിരിച്ചടി

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ 17 റൺസിന്റെ തകർപ്പൻ വിജയത്തിന് പുറകെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കനത്ത തിരിച്ചടി. ഓസ്‌ട്രേലിയൻ താരം കോൾട്ടർ നൈലിന് പകരക്കാരനായി എത്തിയ ഡെയ്ൽ സ്റ്റെയ്ൻ പരിക്ക് മൂലം നാട്ടിലേക്ക് തിരിച്ചു. തുടർന്നുള്ള മത്സരങ്ങളിലും ഡെയ്ൽ സ്റ്റെയ്ൻ… Read More »തുടർച്ചയായ മൂന്നാം വിജയത്തിന് പുറകെ ബാംഗ്ലൂരിന് കനത്ത തിരിച്ചടി

ഓസ്ട്രേലിയൻ താരത്തിന് പകരക്കാരനായി ഡെയ്ൽ സ്റ്റെയ്ൻ ആർ സി ബിയിൽ

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ നഥാൻ കോൾട്ടർ നൈലിന് പകരക്കാരനായി സൗത്താഫ്രിക്കൻ ഇതിഹാസം ഡെയ്ൽ സ്റ്റെയ്നെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. കഴിഞ്ഞ രണ്ട് താരലേലത്തിലും ഡെയ്ൽ സ്റ്റെയ്ന് അവശ്യക്കാരുണ്ടായിരുന്നില്ല. 2016 ൽ ഗുജറാത്ത് ലയൺസിന് വേണ്ടിയാണ് ഡെയ്ൽ സ്റ്റെയ്ൻ അവസാനമായി ഐ… Read More »ഓസ്ട്രേലിയൻ താരത്തിന് പകരക്കാരനായി ഡെയ്ൽ സ്റ്റെയ്ൻ ആർ സി ബിയിൽ

ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ കപിൽ ദേവിനെ മറികടന്ന് ഡെയ്ൽ സ്റ്റെയ്ൻ ; ഇനി ബ്രോഡിനൊപ്പം

ടെസ്റ്റ് ക്രിക്കറ്റ് വിക്കറ്റ് വേട്ടയിൽ സാക്ഷാൽ കപിൽ ദേവിനെ മറികടന്ന് സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ . ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നേടിയ നാല് വിക്കറ്റ് നേട്ടത്തോടെയാണ് ഇന്ത്യൻ ഇതിഹാസത്തെ മറികടന്ന് ടെസ്റ്റിൽ ഏറ്റവും… Read More »ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ കപിൽ ദേവിനെ മറികടന്ന് ഡെയ്ൽ സ്റ്റെയ്ൻ ; ഇനി ബ്രോഡിനൊപ്പം