Skip to content

Cricket News Malayalam

സതാപ്ടൺ ടെസ്റ്റ് ; ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു

സതാംപ്ടണിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ജോ റൂട്ടിന്റെ അഭാവത്തിൽ ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സാണ് മത്സരത്തിൽ ആതിഥേയരെ നയിക്കുന്നത്. വെസ്റ്റിൻഡീസ് ടീം ; ജോൺ കാമ്പ്‌ബെൽ, ക്രെയ്ഗ് ബ്രാത്‌വൈറ്റ്, ഷമർ… Read More »സതാപ്ടൺ ടെസ്റ്റ് ; ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു

ഹാപ്പി ബർത്ത്ഡേ ധോണി ; ധോണിയുടെ കരിയറിലെ 39 റെക്കോർഡുകൾ കാണാം

ഇന്ത്യൻ ഇതിഹാസം എം എസ് ധോണിയ്ക്ക് ഇന്ന് 39 ആം ജന്മദിനം. 1981 ജൂലായ് ഏഴിന് റാഞ്ചിയിൽ ജനിച്ച ധോണി 2004 ലാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. നിരവധി റെക്കോർഡുകൾ ക്യാപ്റ്റനായും ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായും ക്രിക്കറ്റ് കരിയറിൽ നേടിയിട്ടുണ്ട്.… Read More »ഹാപ്പി ബർത്ത്ഡേ ധോണി ; ധോണിയുടെ കരിയറിലെ 39 റെക്കോർഡുകൾ കാണാം

ടി20 ക്രിക്കറ്റ് കൂടുതൽ കളിക്കുവാൻ ആഗ്രഹിച്ചിരുന്നു ; സൗരവ് ഗാംഗുലി

ടി20 ക്രിക്കറ്റിൽ കൂടുതൽ കാലം തുടരുവാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ മായങ്ക് അഗർവാളുമൊത്തുള്ള ലൈവ് ചാറ്റിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം ഗാംഗുലി വെളിപ്പെടുത്തിയത്. ഈ കാലഘട്ടത്തിൽ… Read More »ടി20 ക്രിക്കറ്റ് കൂടുതൽ കളിക്കുവാൻ ആഗ്രഹിച്ചിരുന്നു ; സൗരവ് ഗാംഗുലി

ഇത് ഞങ്ങളുടെ ആഷസ്, ഇംഗ്ലണ്ട് പര്യടനത്തെ കുറിച്ച് കേമർ റോച്ച്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തങ്ങൾക്ക് ആഷസ് പോലെയാണെന്ന് വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ കേമാർ റോച്ച്. വെസ്റ്റിൻഡീസിന്റെ ഏറ്റവും വലിയ പരമ്പരയാണ് ഇതെന്നും അതുകൊണ്ട് തന്നെ ട്രോഫി നിലനിർത്തി നാട്ടിലേക്ക് മടങ്ങുകയെന്നതാണ് തങ്ങളുടെ ആദ്യ ലക്ഷ്യമെന്നും റോച്ച് പറഞ്ഞു. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ്… Read More »ഇത് ഞങ്ങളുടെ ആഷസ്, ഇംഗ്ലണ്ട് പര്യടനത്തെ കുറിച്ച് കേമർ റോച്ച്

ആത്മവിശ്വാസത്തോടെ പന്തെറിയാൻ സഹായിച്ചത് എം എസ് ധോണി ; കുൽദീപ് യാദവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെ ആത്മവിശ്വാസത്തോടെ പന്തെറിയാൻ സഹായിച്ചത് ഇന്ത്യൻ വിക്കറ്റ് കീപ്പറും മുൻ ക്യാപ്റ്റനും കൂടിയായിരുന്ന എം എസ് ധോണിയാണെന്ന് സ്പിന്നർ കുൽദീപ് യാദവ്. കരിയറിന്റെ തുടക്കത്തിൽ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാൻ തനിക്ക് സാധിച്ചിരുന്നില്ലയെന്നും അതെല്ലാം പഠിച്ചത് ധോണിയിൽ നിന്നായിരുന്നുവെന്നും ഏകദിന… Read More »ആത്മവിശ്വാസത്തോടെ പന്തെറിയാൻ സഹായിച്ചത് എം എസ് ധോണി ; കുൽദീപ് യാദവ്

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ, ഓൾ റൗണ്ടർ മൊയിൻ അലി എന്നിവർക്ക് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. യുവതാരം ഡോം ബെസിനെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ സ്പിന്നർ ജാക്ക് ലീച്ചിന് റിസർവ്… Read More »വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യരുതെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് പാകിസ്ഥാൻ ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റൻ ബാബർ അസം. കോഹ്ലിയേക്കാൾ പാകിസ്ഥാൻ ഇതിഹാസങ്ങളായ ജാവേദ് മിയാൻദാദ്, മൊഹമ്മദ് യൂസഫ്, യൂനിസ് ഖാൻ അടക്കമുള്ളവരുമായി തന്നെ താരതമ്യം ചെയ്യുന്നതാണ് നല്ലതെന്നും ടെലി കോൺഫറൻസിൽ… Read More »വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യരുതെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

റൂട്ടിന് ആദ്യ ടെസ്റ്റ് നഷ്ടമാകും, ഇംഗ്ലണ്ടിന് പുതിയ ക്യാപ്റ്റൻ

ജൂലൈ എട്ടിന് ആരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന് കളിക്കാനാകില്ല. ഭാര്യ രണ്ടാം കുഞ്ഞിന് ജന്മം നൽകുന്നതിന് തുടർന്നാണ് ജോ റൂട്ട് ആദ്യ ടെസ്റ്റിൽ നിന്നും വിട്ടുനിൽക്കുന്നത്. ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സായിരിക്കും റൂട്ടിന്റെ… Read More »റൂട്ടിന് ആദ്യ ടെസ്റ്റ് നഷ്ടമാകും, ഇംഗ്ലണ്ടിന് പുതിയ ക്യാപ്റ്റൻ

ഐ പി എൽ ഈ വർഷം തന്നെ നടക്കണം ; കാരണം വ്യക്തമാക്കി ഭുവനേശ്വർ കുമാർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ ഈ വർഷം തന്നെ നടക്കേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളറും സൺറൈസേഴ്‌സ് ഹൈദരാബാദ് താരവുമായ ഭുവനേശ്വർ കുമാർ. ഐ പി എൽ പതിമൂന്നാം സീസൺ മാർച്ച് 29 മുതൽ മേയ് 24 വരെയാണ് നിശ്ചയിച്ചിരുന്നത്.… Read More »ഐ പി എൽ ഈ വർഷം തന്നെ നടക്കണം ; കാരണം വ്യക്തമാക്കി ഭുവനേശ്വർ കുമാർ

കരിയറിൽ വില്ലനായത് എം എസ് ധോണിയല്ല, മനസ്സുതുറന്ന് പാർത്ഥിവ് പട്ടേൽ

എം എസ് ധോണി കാരണമില്ല ഇന്ത്യൻ ടീമിൽ തനിക്ക് അവസരങ്ങൾ നഷ്ട്ടപെട്ടതെന്ന് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ പാർത്ഥിവ് പട്ടേൽ. മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിക്കാതെ വന്നതോടെയാണ് മറ്റുള്ളവർക്ക് അവസരം ലഭിച്ചതെന്നും ആദ്യം ആ സ്ഥാനം ദിനേശ് കാർത്തിക്കും പിന്നീട് എം എസ്… Read More »കരിയറിൽ വില്ലനായത് എം എസ് ധോണിയല്ല, മനസ്സുതുറന്ന് പാർത്ഥിവ് പട്ടേൽ

ന്യൂസിലാൻഡിന്റെ ബംഗ്ലാദേശ് പര്യടനം മാറ്റിവെച്ചു

കോവിഡ് 19 സാഹചര്യങ്ങൾ കണക്കിലെടുത്ത് ന്യൂസിലാൻഡിന്റെ ബംഗ്ലാദേശ് പര്യടനം മാറ്റിവെച്ചു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ രണ്ട് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇരു ക്രിക്കറ്റ് ബോർഡുകളുടെയും സമ്മതപ്രകാരം മാറ്റിവെച്ചത്. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലാണ് പരമ്പര ഷെഡ്യൂൾ ചെയ്തിരുന്നത്. നേരത്തെ ജൂണിൽ നടക്കേണ്ടിയിരുന്ന… Read More »ന്യൂസിലാൻഡിന്റെ ബംഗ്ലാദേശ് പര്യടനം മാറ്റിവെച്ചു

രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മഹേള ജയവർധനെ

ഇന്ത്യൻ വൈസ് ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് നായകനുമായ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി മികവിനെ പ്രശംസിച്ച് മുൻ ശ്രീലങ്കൻ ക്യാപ്റ്റനും മുംബൈ ഇന്ത്യൻസിന്റെ ഹെഡ് കോച്ചുമായ മഹേള ജയവർധനെ. രോഹിത് ശർമ്മ ജന്മസിദ്ധമായി നേതൃത്വമികവുള്ള താരമാണെന്നും അതിനൊപ്പം തന്നെ ക്യാപ്റ്റനെന്ന ഒരുപാട് വിവരങ്ങൾ… Read More »രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മഹേള ജയവർധനെ

പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിന് തിരിച്ചടി ; മൂന്ന് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇംഗ്ലണ്ട് പര്യടനത്തിനായി തയ്യാറെടുക്കുന്ന പാകിസ്ഥാൻ ടീമിന് കനത്ത തിരിച്ചടി. പര്യടനത്തിനുള്ള  29 അംഗ ടീമിലുള്ള ഹൈദർ അലി, ഹാരിസ് റൗഫ്, ഷാദാബ്‌ ഖാൻ എന്നിവർക്ക്  കോവിഡ് 19 സ്ഥിരീകരിച്ചു . പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്.  റാവൽപിണ്ടിയിലാണ്… Read More »പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിന് തിരിച്ചടി ; മൂന്ന് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി യുവരാജ് സിങ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്. കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും യുവരാജ് സിങ് വിരമിച്ചത്. ക്രിക്കറ്റിൽ തുടരാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ക്രിക്കറ്റ് മാനസികമായി സഹായിക്കുകയോ… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി യുവരാജ് സിങ്

മാർനസ് ലാബുഷെയ്നുമായുള്ള കരാർ 2022 വരെ നീട്ടി ഗ്ലാമോർഗൻ

ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്നുമായുള്ള കരാർ 2022 വരെ നീട്ടി കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ ഗ്ലാമോർഗൻ. കഴിഞ്ഞ വർഷം ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാണ് ലാബുഷെയ്നുമായി ഗ്ലാമോർഗൻ കരാറിൽ ഏർപ്പെട്ടത്. അരങ്ങേറ്റ സീസണിൽ തന്നെ ഗ്ലാമോർഗന് വേണ്ടി അഞ്ച് സെഞ്ചുറിയും അഞ്ച്… Read More »മാർനസ് ലാബുഷെയ്നുമായുള്ള കരാർ 2022 വരെ നീട്ടി ഗ്ലാമോർഗൻ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫെ മൊർതാസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഷാഹിദ് അഫ്രീദിയ്ക്ക് പുറകെ മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫെ മൊർതാസയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. മൊർതാസയുഫെ സഹോദരൻ മൊർസാലിൻ മൊർതാസയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തന്റെ സഹോദരന് കഴിഞ്ഞ രണ്ട് ദിവസം പനിയായിരുന്നുവെന്നും തുടർന്ന് ഇന്നലെ രാത്രി ടെസ്റ്റ് നടത്തിയെന്നും നിർഭാഗ്യവശാൽ ഫലം… Read More »മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫെ മൊർതാസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

അജിങ്ക്യ രഹാനെയ്ക്ക് പകരക്കാരനാകുവാൻ കെ എൽ രാഹുലിന് സാധിക്കില്ല ; മുൻ ഇന്ത്യൻ താരം

തകർപ്പൻ ഫോമിലാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ അജിങ്ക്യ രഹാനെയ്ക്ക് പകരക്കാരനാകുവാൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുലിന് സാധിക്കില്ലയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെയ്ക്കുന്നില്ലയെങ്കിൽ കൂടിയും ടെസ്റ്റിൽ ഇന്ത്യയുടെ അഞ്ചാം നമ്പർ ബാറ്റ്‌സ്മാനാകാൻ യോഗ്യൻ അജിങ്ക്യ… Read More »അജിങ്ക്യ രഹാനെയ്ക്ക് പകരക്കാരനാകുവാൻ കെ എൽ രാഹുലിന് സാധിക്കില്ല ; മുൻ ഇന്ത്യൻ താരം

ആ പരമ്പരയിൽ മാക്‌സ്‌വെല്ലിനെ കുടുക്കിയതെങ്ങനെ ചഹാൽ പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്‌ട്രേലിയൻ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിനെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിട്ടുള്ള ബൗളർമാരിൽ ഒരാളാണ്‌ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റുമുട്ടിയപ്പോൾ ആറ് തവണ മാക്‌സ്‌വെല്ലിന്റെ വിക്കറ്റ് ചഹാൽ നേടിയിട്ടുണ്ട്. 2017 ൽ നടന്ന പരമ്പരയിൽ തന്നെ നേരിടാനുള്ള… Read More »ആ പരമ്പരയിൽ മാക്‌സ്‌വെല്ലിനെ കുടുക്കിയതെങ്ങനെ ചഹാൽ പറയുന്നു

രോഹിത് ശർമ്മയാണ് എന്റെ റോൾ മോഡൽ, തുറന്നുപറഞ്ഞ് പാകിസ്ഥാൻ യുവതാരം

ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് തന്റെ റോൾ മോഡലെന്ന് പാകിസ്ഥാൻ യുവതാരം ഹൈദർ അലി. Espncricinfo യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹിറ്റ്മാനെ കുറിച്ച് യുവതാരം മനസ്സുതുറന്നത്. പ്ലേയർ എന്ന നിലയിൽ താൻ ഏറ്റവും ഇഷ്ട്ടപെടുന്നത് രോഹിത്… Read More »രോഹിത് ശർമ്മയാണ് എന്റെ റോൾ മോഡൽ, തുറന്നുപറഞ്ഞ് പാകിസ്ഥാൻ യുവതാരം

2011 ലോകകപ്പ് ഒത്തുകളിയെന്ന് ആരോപിച്ച മന്ത്രിയ്ക്ക് തകർപ്പൻ മറുപടിയുമായി മഹേള ജയവർധനെ

ഇന്ത്യ കിരീടം നേടിയ 2011 ഏകദിന ലോകകപ്പ് ഒത്തുകളിയാണെന്ന് ആരോപിച്ച മുൻ ശ്രീലങ്കൻ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയ്ക്ക് മറുപടിയുമായി മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കൂടിയായ മഹേള ജയവർധനെ. ആരോപണം രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണെന്ന് വ്യക്തമാക്കിയ ജയവർധനെ ഇലക്ഷൻ അടുത്തെത്തിയെന്നും സർക്കസ് ആരംഭിച്ചുവെന്നും… Read More »2011 ലോകകപ്പ് ഒത്തുകളിയെന്ന് ആരോപിച്ച മന്ത്രിയ്ക്ക് തകർപ്പൻ മറുപടിയുമായി മഹേള ജയവർധനെ

സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാവുന്നതിൽ പിന്തുണയറിയിച്ച് ടിം പെയ്ൻ

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാവുന്നതിൽ തനിക്ക് അതൃപ്തിയില്ലെന്ന് ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ. അത്തരത്തിലൊരു തീരുമാനം സ്മിത്തിന്റെ ഭാഗത്തുനിന്നുണ്ടായാൽ അത് താൻ സ്വാഗതം ചെയ്യുമെന്നും റിപ്പോർട്ടർമാർക്ക് നൽകിയ ഓൺലൈൻ അഭിമുഖത്തിൽ ടിം പെയ്ൻ പറഞ്ഞു. പന്ത് ചുരണ്ടൽ വിവാദത്തെ… Read More »സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാവുന്നതിൽ പിന്തുണയറിയിച്ച് ടിം പെയ്ൻ

സ്പിന്നർ പ്രഗ്യാൻ ഓജ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 2008 ൽ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഓജ 16 വർഷത്തോളം പ്രൊഫഷണൽ ക്രിക്കറ്റിൽ സജീവമായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 24 ടെസ്റ്റ് മത്സരങ്ങളും 18 ഏകദിന മത്സരങ്ങളും… Read More »സ്പിന്നർ പ്രഗ്യാൻ ഓജ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

സ്കോട്ലൻഡ് ഓസ്‌ട്രേലിയയിലേക്ക് പറക്കും ; യോഗ്യത നേടിയത് യു എ ഇയെ 90 റൺസിന് തകർത്ത്

യു എ ഇ യെ 90 റൺസിന് പരാജയപെടുത്തി അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ യോഗ്യത നേടി സ്കോട്ലൻഡ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് സ്കോട്ലൻഡ് ഉയർത്തിയ 199 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന യു എ ഇയ്ക്ക്… Read More »സ്കോട്ലൻഡ് ഓസ്‌ട്രേലിയയിലേക്ക് പറക്കും ; യോഗ്യത നേടിയത് യു എ ഇയെ 90 റൺസിന് തകർത്ത്

അഫ്ഘാൻ ക്യാമ്പിൽ ആശങ്ക ; ഫൈനലിൽ റാഷിദ് ഖാൻ കളിച്ചേക്കില്ല, കാരണമിതാണ്

ബംഗ്ലാദേശിനെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിന് മുൻപേ അഫ്ഘാനിസ്ഥാന് തിരിച്ചടിയായി ക്യാപ്റ്റൻ റാഷിദ് ഖാന്റെ പരിക്ക്. കഴിഞ്ഞ മത്സരത്തിൽ ഹാംസ്ട്രിങ് ഇഞ്ചുറി മൂലം കളിക്കളം വിട്ട റാഷിദ് ഫൈനലിലും കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. ” പരിക്കിന്റെ തീവ്രത എത്രത്തോളമുണ്ടെന്നറിയാനാണ് ഞാൻ കഴിഞ്ഞ മത്സരത്തിൽ… Read More »അഫ്ഘാൻ ക്യാമ്പിൽ ആശങ്ക ; ഫൈനലിൽ റാഷിദ് ഖാൻ കളിച്ചേക്കില്ല, കാരണമിതാണ്

അതെല്ലാം ഞാൻ കേട്ടിരുന്നു പക്ഷേ അതൊന്നും എന്നെ ബാധിക്കില്ല ; സ്റ്റീവ് സ്മിത്ത്

കൂവിവിളിച്ചും ചതിയനെന്ന് വിളിച്ചുകൂവിയുമാണ് ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ ബാറ്റിങ്ങിനിറങ്ങിയ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെയും ഇംഗ്ലീഷ്‌ ആരാധകർ വരവേറ്റത്. എന്നാൽ ഇക്കാര്യങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത് . ” ബാറ്റ് ചെയ്യുവാൻ ഇറങ്ങിയപ്പോൾ ചില കാര്യങ്ങൾ ഞാനും കേട്ടിരുന്നു.… Read More »അതെല്ലാം ഞാൻ കേട്ടിരുന്നു പക്ഷേ അതൊന്നും എന്നെ ബാധിക്കില്ല ; സ്റ്റീവ് സ്മിത്ത്

തകർപ്പൻ വിജയത്തിന് പുറകെ ഇംഗ്ലണ്ടിന് തിരിച്ചടി ; ക്യാപ്റ്റൻ മോർഗന് സസ്‌പെൻഷൻ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ മോശം ഓവർ നിരക്കിനെ തുടർന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന് സസ്‌പെൻഷൻ. ഇതിനെ തുടർന്ന് പരമ്പരയിലെ അടുത്ത മത്സരത്തിൽ മോർഗന് കളിക്കാൻ സാധിക്കില്ല. സസ്‌പെൻഷന് പുറമെ മോർഗൻ മാച്ച് ഫീയുടെ 40 ശതമാനവും മറ്റ്… Read More »തകർപ്പൻ വിജയത്തിന് പുറകെ ഇംഗ്ലണ്ടിന് തിരിച്ചടി ; ക്യാപ്റ്റൻ മോർഗന് സസ്‌പെൻഷൻ

ഐ പി എല്ലിലെ തകർപ്പൻ പ്രകടനത്തിന് ശേഷം താഹിർ ടി20 ബ്ലാസ്റ്റിലേക്ക്

സൗത്താഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ ടി20 ബ്ലാസ്റ്റിൽ സറേയ്ക്ക് വേണ്ടി കളിക്കും. ഐ പി എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടി പർപ്പിൾ ക്യാപ് സ്വന്തമാക്കി തകർപ്പൻ ഫോമിലാണ് ഇമ്രാൻ താഹിർ. ലോകകപ്പ് ഫൈനലിന് അഞ്ച് ദിവസങ്ങൾക്ക് ശേഷം ജൂലൈ 19… Read More »ഐ പി എല്ലിലെ തകർപ്പൻ പ്രകടനത്തിന് ശേഷം താഹിർ ടി20 ബ്ലാസ്റ്റിലേക്ക്

സുനിൽ ആംബ്രിസ് തിളങ്ങി അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം

ട്രൈ സീരീസിലെ നാലാം മത്സരത്തിൽ അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം.  മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 328 റൺസിന്റെ വിജയലക്ഷ്യം 47.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ വെസ്റ്റിൻഡീസ് മറികടന്നു. 126 പന്തിൽ 148 റൺസ് നേടിയ സുനിൽ ആംബ്രിസിന്റെ… Read More »സുനിൽ ആംബ്രിസ് തിളങ്ങി അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം

തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത് ; വീഡിയോ കാണാം

ബ്രിസ്ബനിൽ നടന്ന ന്യൂസിലാൻഡ് ഇലവനെതിരായ അനൗദ്യോഗിക ഏകദിന മത്സരത്തിൽ ഓസ്‌ട്രേലിയൻ ഇലവന് ഒരു വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 216 റൺസിന്റെ വിജയലക്ഷ്യം 48.2 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ ആരോൺ ഫിഞ്ച്… Read More »തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത് ; വീഡിയോ കാണാം

നിർണായക മത്സരത്തിൽ കൊൽക്കത്തയ്ക്ക് ബാറ്റിങ് തകർച്ച ; മുംബൈ ഇന്ത്യൻസിന് 134 റൺസിന്റെ വിജയലക്ഷ്യം

നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ് തകർച്ച. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 133 റൺസ് നേടാനെ കൊൽക്കത്തയ്ക്ക് സാധിച്ചുള്ളൂ. 29 പന്തിൽ 41 റൺസ് നേടിയ ക്രിസ് ലിന്നും… Read More »നിർണായക മത്സരത്തിൽ കൊൽക്കത്തയ്ക്ക് ബാറ്റിങ് തകർച്ച ; മുംബൈ ഇന്ത്യൻസിന് 134 റൺസിന്റെ വിജയലക്ഷ്യം