Skip to content

Cricbuzz

പാകിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ച് തരംഗ

ദുബായ്: നിലവിൽ ശ്രീലങ്കയുടെ ഏകദിന – ട്വന്റി ട്വന്റി ക്യാപ്റ്റൻ ഉപൂൾ തരംഗ പാകിസ്ഥാനെതിരായ ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നാം മത്സരത്തിന് ലാഹോറിലേക്ക് പോകാൻ തയ്യാറല്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു