Skip to content

county Cricket

വീഴ്ത്തിയത് 9 വിക്കറ്റ് !! കൗണ്ടിയിൽ തിളങ്ങി ഇന്ത്യൻ പേസർ

കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജയദേവ് ഉനദ്കട്ട്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ സസെക്സിന് വേണ്ടി കളിക്കുന്ന ഉനദ്കട്ട് ലെസ്റ്റർഷെയറിനെതിരായ മത്സരത്തിലാണ് ഗംഭീര പ്രകടനം കാഴ്ച്ചവെച്ചത്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ തിളങ്ങാനാകുന്നില്ലയെങ്കിലും റെഡ് ബോൾ ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് എല്ലായ്പ്പോഴും… Read More »വീഴ്ത്തിയത് 9 വിക്കറ്റ് !! കൗണ്ടിയിൽ തിളങ്ങി ഇന്ത്യൻ പേസർ

ഓസ്ട്രേലിയൻ താരത്തിന് പകരക്കാരൻ !! ഇന്ത്യയ്ക്കായി ട്രിപ്പിൾ സെഞ്ചുറി നേടിയ താരത്തെ ടീമിലെത്തിച്ച് കൗണ്ടി ടീം

യുസ്വെന്ദ്ര ചഹാലിന് പുറകെ മറ്റൊരു ഇന്ത്യൻ താരം കൂടെ കൗണ്ടി ക്രിക്കറ്റിലേക്ക്. ഇന്ത്യയ്ക്കായി ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുള്ള താരത്തെ നോർതാംപ്ടൺഷെയറാണ് ടീമിലെത്തിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷാ നോർതാംപ്ടൺഷെയറിനായി ഈ ആഭ്യന്തര സീസണിൽ കളിച്ചിരുന്നു. എന്നാൽ പരിക്കിനെ തുടർന്ന്… Read More »ഓസ്ട്രേലിയൻ താരത്തിന് പകരക്കാരൻ !! ഇന്ത്യയ്ക്കായി ട്രിപ്പിൾ സെഞ്ചുറി നേടിയ താരത്തെ ടീമിലെത്തിച്ച് കൗണ്ടി ടീം

ബ്രയാൻ ലാറയ്ക്ക് ശേഷം ഇതാദ്യം, ചരിത്രനേട്ടം കുറിച്ച് ഇംഗ്ലീഷ് ബാറ്റ്സ്മാൻ സാം നോർത്തീസ്റ്റ്

കൗണ്ടി ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടം കുറിച്ച് ഗ്ലാമോർഗൻ ബാറ്റ്സ്മാൻ സാം നോർത്തീസ്റ്റ്. ലെസ്റ്റർഷയറിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 400 റൺസ് നേടിയിരിക്കുകയാണ് 31 ക്കാരനായ ഈ ഇംഗ്ലീഷ് താരം. സിക്സ് പറത്തിയാണ് മത്സരത്തിലെ നാലാം ദിനത്തിൽ താരം 400 റൺസ് പൂർത്തിയാക്കിയത്. 2004… Read More »ബ്രയാൻ ലാറയ്ക്ക് ശേഷം ഇതാദ്യം, ചരിത്രനേട്ടം കുറിച്ച് ഇംഗ്ലീഷ് ബാറ്റ്സ്മാൻ സാം നോർത്തീസ്റ്റ്

ആ നിർദ്ദേശം എന്നെ ഏറെ സഹായിച്ചു, കൗണ്ടി ചാമ്പ്യൻഷിപ്പിനിടെ പുജാര നൽകിയ നിർദ്ദേശത്തെ കുറിച്ച് വെളിപ്പെടുത്തി മൊഹമ്മദ് റിസ്വാൻ

കൗണ്ടി ചാമ്പ്യൻഷിപ്പിനിടെ ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര തനിക്ക് നൽകിയ നിർദ്ദേശത്തെ കുറിച്ച് വെളിപ്പെടുത്തി പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ. ഈ സീസണിൽ സസെക്സിന് വേണ്ടിയാണ് ഇരുവരും കളിക്കുന്നത്. ചാമ്പ്യൻഷിപ്പിൽ മോശം തുടക്കമായിരുന്നു മൊഹമ്മദ് റിസ്വാന് ലഭിച്ചത്. എന്നാൽ… Read More »ആ നിർദ്ദേശം എന്നെ ഏറെ സഹായിച്ചു, കൗണ്ടി ചാമ്പ്യൻഷിപ്പിനിടെ പുജാര നൽകിയ നിർദ്ദേശത്തെ കുറിച്ച് വെളിപ്പെടുത്തി മൊഹമ്മദ് റിസ്വാൻ

ഡ്രീം കോംബോ, കൗണ്ടിയിൽ സെഞ്ചുറി കൂട്ടുകെട്ടുമായി പുജാരയും മൊഹമ്മദ് റിസ്വാനും, വീഡിയോ കാണാം

കൗണ്ടി ക്രിക്കറ്റിലെ തകർപ്പൻ പ്രകടനം തുടർന്ന് ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര . സീസണിലെ മൂന്നാം മത്സരത്തിൽ സസെക്സിന് വേണ്ടി രണ്ടാം ഡബിൾ സെഞ്ചുറി നേടിയിരിക്കുകയാണ് പുജാര. പാക് വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനെ കൂട്ടുപിടിച്ച് ടീമിന് ആദ്യ ഇന്നിങ്സിൽ… Read More »ഡ്രീം കോംബോ, കൗണ്ടിയിൽ സെഞ്ചുറി കൂട്ടുകെട്ടുമായി പുജാരയും മൊഹമ്മദ് റിസ്വാനും, വീഡിയോ കാണാം

തകർപ്പൻ ബോളിലൂടെ എറിഞ്ഞൊടിച്ച സ്റ്റംപ് കുട്ടി ആരാധകന് സമ്മാനിച്ച് ഹസൻ അലി, വീഡിയോ കാണാം

കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ പന്തിലൂടെ മിഡിൽ സ്റ്റമ്പ് എറിഞ്ഞൊടിച്ചുകൊണ്ട് വിക്കറ്റ് നേടി ഞെട്ടിച്ച് പാകിസ്ഥാൻ പേസർ ഹസൻ അലി. ഗ്ലോസസ്റ്റർഷയറിനെതിരായ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ജെയിംസ് ബ്രാസെയെയാണ് തകർപ്പൻ പന്തിലൂടെ ഹസൻ അലി പുറത്താക്കിയത്. താൻ എറിഞ്ഞൊടിച്ച സ്റ്റംപ് ഹസൻ അലി… Read More »തകർപ്പൻ ബോളിലൂടെ എറിഞ്ഞൊടിച്ച സ്റ്റംപ് കുട്ടി ആരാധകന് സമ്മാനിച്ച് ഹസൻ അലി, വീഡിയോ കാണാം

ഐ പി എൽ ഇംഗ്ലണ്ടിലേക്ക് ? വമ്പൻ ഓഫറുമായി കൗണ്ടി ക്ലബ്ബുകൾ

ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഐ പി എൽ പതിനാലാം സീസൺ മാറ്റിവെച്ചതിന് പുറകെ സീസണിലെ തുടർന്നുള്ള മത്സരങ്ങൾക്ക് വേദിയാകാൻ ബിസിസിഐയ്ക്ക് ഓഫറുമായി ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബുകൾ. കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ, ഡൽഹി ക്യാപിറ്റൽസിന്റെ അമിത്… Read More »ഐ പി എൽ ഇംഗ്ലണ്ടിലേക്ക് ? വമ്പൻ ഓഫറുമായി കൗണ്ടി ക്ലബ്ബുകൾ

ആഭ്യന്തര ക്രിക്കറ്റ് ഇംഗ്ലണ്ടിൽ ഓഗസ്റ്റിൽ ആരംഭിക്കും

കൗണ്ടി ക്രിക്കറ്റ് 2020 സീസൺ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. ഏപ്രിലിൽ ആരംഭിക്കേണ്ടിയിരുന്ന സീസൺ കോവിഡ് 19 മൂലം അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു. ജൂലൈയിൽ നടക്കുന്ന ടീമുകളുടെ യോഗത്തിലാകും ചാമ്പ്യൻഷിപ്പ് നടത്തുന്നത് സംബന്ധിച്ച് കൂടുതൽ തീരുമാനങ്ങളിലെത്തുക.… Read More »ആഭ്യന്തര ക്രിക്കറ്റ് ഇംഗ്ലണ്ടിൽ ഓഗസ്റ്റിൽ ആരംഭിക്കും

മാർനസ് ലാബുഷെയ്നുമായുള്ള കരാർ 2022 വരെ നീട്ടി ഗ്ലാമോർഗൻ

ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്നുമായുള്ള കരാർ 2022 വരെ നീട്ടി കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ ഗ്ലാമോർഗൻ. കഴിഞ്ഞ വർഷം ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാണ് ലാബുഷെയ്നുമായി ഗ്ലാമോർഗൻ കരാറിൽ ഏർപ്പെട്ടത്. അരങ്ങേറ്റ സീസണിൽ തന്നെ ഗ്ലാമോർഗന് വേണ്ടി അഞ്ച് സെഞ്ചുറിയും അഞ്ച്… Read More »മാർനസ് ലാബുഷെയ്നുമായുള്ള കരാർ 2022 വരെ നീട്ടി ഗ്ലാമോർഗൻ

രവിചന്ദ്രൻ അശ്വിനുമായുള്ള കരാർ യോർക്ക്ഷെയർ റദ്ദാക്കി

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനുമായുള്ള കരാർ റദ്ദാക്കി യോർക്ക്ഷെയർ ക്രിക്കറ്റ് ക്ലബ്ബ്. കൊവിഡ് 19 നെ തുടർന്ന് ജൂലൈ 1 വരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് രാജ്യത്തെ ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെച്ച സാഹചര്യത്തിലാണ് സാമ്പത്തിക ബാധ്യത മറികടക്കുവാൻ അശ്വിനടക്കം മൂന്ന് വിദേശ… Read More »രവിചന്ദ്രൻ അശ്വിനുമായുള്ള കരാർ യോർക്ക്ഷെയർ റദ്ദാക്കി

മിഡിൽസെക്‌സ് ക്യാപ്റ്റനായി ഓസ്‌ട്രേലിയൻ യുവതാരം

വരുന്ന കൗണ്ടി ചാമ്പ്യൻഷിപ്പിലും ഏകദിന ടൂർണമെന്റുകളിലും ഇംഗ്ലണ്ട് കൗണ്ടി ടീമായ മിഡിൽസെക്‌സിനെ ഓസ്‌ട്രേലിയൻ യുവതാരം പീറ്റർ ഹാൻഡ്‌സ്കോംബ് നയിക്കും. രണ്ട് വർഷത്തെ കരാറിലാണ് കഴിഞ്ഞ സീസണിൽ ഡർഹാം താരമായിരുന്ന ഹാൻഡ്‌സ്കോംബിനെ മിഡിൽസെക്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയക്ക് വേണ്ടി 40 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ഹാൻഡ്‌സ്കോംബ്… Read More »മിഡിൽസെക്‌സ് ക്യാപ്റ്റനായി ഓസ്‌ട്രേലിയൻ യുവതാരം

കൗണ്ടി അരങ്ങേറ്റത്തിന് മുൻപായി തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ഗ്ലെൻ മാക്‌സ്‌വെൽ

കൗണ്ടി ക്രിക്കറ്റ് അരങ്ങേറ്റത്തിന് മുൻപായി നടന്ന പരിശീലന മത്സരത്തിൽ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. ലോഗ്ബോറോയ്ക്കെതിരായ ത്രിദിന മത്സരത്തിലാണ് ലാൻകഷെയറിന് വേണ്ടി 45 പന്തിൽ 82 റൺസാണ് മാക്‌സ്‌വെൽ അടിച്ചുകൂട്ടിയത്. വെറും 30 പന്തിൽ നിന്നാണ്… Read More »കൗണ്ടി അരങ്ങേറ്റത്തിന് മുൻപായി തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ഗ്ലെൻ മാക്‌സ്‌വെൽ

ട്വന്റി20 ബ്ലാസ്റ്റിൽ ഡിവില്ലിയേഴ്സ് മിഡിൽസെക്‌സിനായി കളിക്കും

വരുന്ന ട്വന്റി20 ബ്ലാസ്റ്റ്‌ സീസണിൽ മിഡിൽസെക്‌സിനായി മുൻ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ എ ബി ഡിവില്ലിയേഴ്സ് കളിക്കും . ടീമിലെ രണ്ടാമത്തെ മാർക്കീ താരമായാണ് ഡിവില്ലിയേഴ്സ് എത്തുന്നത്. നേരത്തെ അഫ്ഘാൻ സ്പിന്നർ മുജീബ് ഉർ റഹ്‌മാനെ ടീം സ്വന്തമാക്കിയിരുന്നു. ആദ്യ ഏഴ് റൗണ്ടുകളിൽ… Read More »ട്വന്റി20 ബ്ലാസ്റ്റിൽ ഡിവില്ലിയേഴ്സ് മിഡിൽസെക്‌സിനായി കളിക്കും