Skip to content

Chris Woakes

അക്കാര്യം അവൻ വീണ്ടും തെളിയിച്ചു, ബട്ട്ലറെ പ്രശംസിച്ച് ക്രിസ് വോക്‌സ്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ മൂന്ന് വിക്കറ്റിന്റെ തകർപ്പൻ വിജയത്തിന് പുറകെ ജോസ് ബട്ട്ലറെ പ്രശംസിച്ച് സഹതാരം ക്രിസ് വോക്‌സ്. ബട്ട്ലർ ഫോമിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും ചേസിങിൽ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് ബട്ട്ലറെന്നും അതവൻ ഈ പ്രകടനത്തോടെ ഒരിക്കൽ… Read More »അക്കാര്യം അവൻ വീണ്ടും തെളിയിച്ചു, ബട്ട്ലറെ പ്രശംസിച്ച് ക്രിസ് വോക്‌സ്

പാകിസ്ഥാന്റെ പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ക്യാപ്റ്റൻ അസ്ഹർ അലി

ജോസ് ബട്ട്ലറുടെയും ക്രിസ് വോക്‌സിന്റെ ബാറ്റിങ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് തിരിച്ചടിയായതെന്ന് ക്യാപ്റ്റൻ അസ്ഹർ അലി. ഇരുവരുടെയും 139 റൺസിന്റെ കൂട്ടുകെട്ട് മത്സരത്തിന്റെ ഗതി മാറ്റിയെന്നും ഒപ്പം ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതെ വന്നതും പരാജയത്തിന്… Read More »പാകിസ്ഥാന്റെ പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ക്യാപ്റ്റൻ അസ്ഹർ അലി

ഐ പി എല്ലിൽ നിന്നും ഇംഗ്ലണ്ട് ഓൾ റൗണ്ടർ പിന്മാറി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ ആരംഭിക്കാൻ ഏതാനും ആഴ്‌ച്ചകൾ മാത്രം ശേഷിക്കെ ടൂർണമെന്റിൽ നിന്നും ഇംഗ്ലണ്ട് ഓൾ റൗണ്ടർ ക്രിസ് വോക്‌സ് പിന്മാറി. ഡിസംബറിൽ നടന്ന താരലേലത്തിൽ 1.5 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് വോക്‌സിനെ സ്വന്തമാക്കിയത്. ഇതിനുമുൻപ് ഐ… Read More »ഐ പി എല്ലിൽ നിന്നും ഇംഗ്ലണ്ട് ഓൾ റൗണ്ടർ പിന്മാറി

അയർലൻഡിനെതിരായ തകർപ്പൻ വിജയം ; അപൂർവ്വനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്

അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിലെ 143 റൺസിന്റെ തകർപ്പൻ വിജയത്തോടെ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. മത്സരത്തിലെ ഒന്നാം ഇന്നിങ്‌സിൽ ഓപ്പണിങ് സെഷനിൽ തന്നെ ഇംഗ്ലണ്ട് 85 റൺസിന് ഓൾ ഔട്ടായിരുന്നു. ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മത്സരത്തിലെ ഓപണിങ് സെഷനിൽ ഓൾ… Read More »അയർലൻഡിനെതിരായ തകർപ്പൻ വിജയം ; അപൂർവ്വനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്