Skip to content

Chris Gayle

ആ റെക്കോർഡ് ഞാൻ തകർക്കും !! ചരിത്ര റെക്കോർഡിന് അരികെ എത്തിയതിനെ കുറിച്ച് ഹിറ്റ്മാൻ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. 2013 ൽ എം എസ് ധോണി ഓപ്പണറായി സ്ഥാനകയറ്റം നൽകിയത് ഹിറ്റ്മാൻ്റെ ബാറ്റിങ് കരിയറിൽ തന്നെ വഴിതിരിവായി. പിന്നീട് നിരവധി റെക്കോർഡുകൾ താരം സ്വന്തമാക്കിയിരുന്നു. ഏഷ്യ കപ്പിന്… Read More »ആ റെക്കോർഡ് ഞാൻ തകർക്കും !! ചരിത്ര റെക്കോർഡിന് അരികെ എത്തിയതിനെ കുറിച്ച് ഹിറ്റ്മാൻ

സിക്സിൽ പുതിയ റെക്കോർഡുമായി സൂര്യകുമാർ യാദവ് ! ഒപ്പമെത്തിയത് ക്രിസ് ഗെയ്ലിനൊപ്പം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തോടെ സിക്സുകളുടെ കാര്യത്തിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. മത്സരത്തിൽ 83 റൺസ് നേടിയ സൂര്യ 4 സിക്സ് പറത്തിയിരുന്നു. മത്സരത്തിൽ നേടിയ ഈ നാല് സിക്സോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ… Read More »സിക്സിൽ പുതിയ റെക്കോർഡുമായി സൂര്യകുമാർ യാദവ് ! ഒപ്പമെത്തിയത് ക്രിസ് ഗെയ്ലിനൊപ്പം

ഐ പി എല്ലിൽ ഒരോവറിൽ അഞ്ച് സിക്സ് നേടിയിട്ടുള്ള താരങ്ങൾ ഇവരാണ്

ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകാത്ത പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസിനെതിരെ കെ കെ ആറിൻ്റെ റിങ്കു സിങ് കാഴ്ച്ചവെച്ചത്. അവസാന ഓവറിൽ അഞ്ച് സിക്സ് പറത്തിയാണ് റിങ്കു ടീമിനെ വിജയത്തിലെത്തിച്ചത്. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടത്തിൽ സാക്ഷാൽ ക്രിസ് ഗെയ്ൽ അടക്കമുള്ളവരുടെ പട്ടികയിൽ… Read More »ഐ പി എല്ലിൽ ഒരോവറിൽ അഞ്ച് സിക്സ് നേടിയിട്ടുള്ള താരങ്ങൾ ഇവരാണ്

അവരുടെ സ്ഥാനത്ത് ക്രിസ് ഗെയ്ൽ ആയിരുന്നെങ്കിൽ പഞ്ചാബ് മത്സരത്തിൽ തോൽക്കില്ലായിരുന്നു, വീരേന്ദർ സെവാഗ്

രാജസ്ഥാൻ റോയൽസിനെതിരായ പഞ്ചാബ് കിങ്സിന്റെ പരാജയത്തിന് കാരണം ടീമിലെ മുൻനിര ബാറ്റ്‌സ്മാന്മാരാണെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ക്രിസ് ഗെയ്ൽ കളിച്ചിരുന്നുവെങ്കിൽ പഞ്ചാബ് പരാജയപെടില്ലായിരുന്നുവെന്നും പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം കെ എൽ രാഹുലും മായങ്ക് അഗർവാളുമടക്കമുള്ള മുൻനിര ബാറ്റ്‌സ്മാന്മാർക്കാണെന്നും അഭിപ്രായപെട്ട… Read More »അവരുടെ സ്ഥാനത്ത് ക്രിസ് ഗെയ്ൽ ആയിരുന്നെങ്കിൽ പഞ്ചാബ് മത്സരത്തിൽ തോൽക്കില്ലായിരുന്നു, വീരേന്ദർ സെവാഗ്

തകർപ്പൻ നേട്ടത്തിൽ വാർണറെയും റെയ്നയെയും പിന്നിലാക്കി കെ എൽ രാഹുൽ, മുൻപിൽ ക്രിസ് ഗെയ്ൽ മാത്രം

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. 33 പന്തിൽ 4 ഫോറും 2 സിക്സുമടക്കം 49 റൺസ് നേടിയാണ് കെ എൽ രാഹുൽ പുറത്തായത്. സൂപ്പർതാരങ്ങളായ ഡേവിഡ് വാർണർ,… Read More »തകർപ്പൻ നേട്ടത്തിൽ വാർണറെയും റെയ്നയെയും പിന്നിലാക്കി കെ എൽ രാഹുൽ, മുൻപിൽ ക്രിസ് ഗെയ്ൽ മാത്രം

അവൻ ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനായിരിക്കാം എന്നുകരുതി ക്രിസ് ഗെയ്ലുമായി താരതമ്യം ചെയ്യരുത്

പഞ്ചാബ് കിങ്സിന്റെ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻ ഡേവിഡ് മലാനെ വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലുമായി താരതമ്യം ചെയ്യാനാകില്ലയെന്ന് മുൻ ഇന്ത്യൻ താരം ഗൗതതം ഗംഭീർ പഞ്ചാബ് കിങ്‌സ് ക്രിസ് ഗെയ്ലിന് അവസരം നൽകുന്ന തീരുമാനത്തെ പിന്തുണച്ച ഗംഭീർ പഞ്ചാബ് വരുത്തേണ്ട ചില മാറ്റങ്ങളും… Read More »അവൻ ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനായിരിക്കാം എന്നുകരുതി ക്രിസ് ഗെയ്ലുമായി താരതമ്യം ചെയ്യരുത്

പുറത്തായ ശേഷം ബാറ്റ് വലിച്ചെറിഞ്ഞു, ക്രിസ്‌ ഗെയ്‌ലിന് പിഴശിക്ഷ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 99 ൽ പുറത്തായ ശേഷം ബാറ്റ് വലിച്ചെറിഞ്ഞ കിങ്‌സ് ഇലവൻ പഞ്ചാബ് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്ലിന് പിഴശിക്ഷ. ക്രിസ് ഗെയ്ൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പെരുമാറ്റചട്ട ലംഘിച്ചുവെന്നും മാച്ച് ഫീയുടെ 10% പിഴശിക്ഷ വിധിച്ചുവെന്നും ഐ പി… Read More »പുറത്തായ ശേഷം ബാറ്റ് വലിച്ചെറിഞ്ഞു, ക്രിസ്‌ ഗെയ്‌ലിന് പിഴശിക്ഷ

അദ്ദേഹം കുട്ടി ക്രിക്കറ്റിലെ ബ്രാഡ്മാൻ , ക്രിസ് ഗെയ്ലിനെ അഭിനന്ദിച്ച് വീരേന്ദർ സെവാഗ്

ക്രിസ് ഗെയ്ൽ ടി20 ക്രിക്കറ്റിന്റെ ഡോൺ ബ്രാഡ്മാനാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് യൂണിവേഴ്‌സൽ ബോസിനെ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പ്രശംസിച്ചത്. T20 ka Bradman- Chris Gayls. Without… Read More »അദ്ദേഹം കുട്ടി ക്രിക്കറ്റിലെ ബ്രാഡ്മാൻ , ക്രിസ് ഗെയ്ലിനെ അഭിനന്ദിച്ച് വീരേന്ദർ സെവാഗ്

ടി20 ക്രിക്കറ്റിൽ 1000 സിക്സ് പൂർത്തിയാക്കി യൂണിവേഴ്‌സൽ ബോസ്

ടി20 ക്രിക്കറ്റിൽ 1000 സിക്സ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിങ്‌സ് ഇലവൻ പഞ്ചാബിന്റെ വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ. അബുദാബിയിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലാണ് ഗെയ്ൽ ഈ റെക്കോർഡ് സ്വന്തമാക്കിയത്. മത്സരത്തിൽ 63 പന്തിൽ 99 റൺസ് നേടി… Read More »ടി20 ക്രിക്കറ്റിൽ 1000 സിക്സ് പൂർത്തിയാക്കി യൂണിവേഴ്‌സൽ ബോസ്

ക്രിസ് ഗെയ്ലിന് ശേഷം ആ റെക്കോർഡ് സ്വന്തമാക്കി എ ബി ഡിവില്ലിയേഴ്സ്

തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ എ ബി ഡിവില്ലിയേഴ്സ് കാഴ്ച്ചവെച്ചത്. 30 പന്തുകളിൽ നിന്നും 51 റൺസ് നേടിയ ഡിവില്ലിയേഴ്സ് 2 സിക്സും മത്സരത്തിൽ നേടിയിരുന്നു. ഇതോടെ ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഡിവില്ലിയേഴ്സ് നേടിയ സിക്സുകളുടെ… Read More »ക്രിസ് ഗെയ്ലിന് ശേഷം ആ റെക്കോർഡ് സ്വന്തമാക്കി എ ബി ഡിവില്ലിയേഴ്സ്

കരീബിയൻ പ്രീമിയർ ലീഗിൽ നിന്നും ക്രിസ് ഗെയ്ൽ പിന്മാറി

ഈ വർഷം നടക്കാനിരിക്കുന്ന കരീബിയൻ പ്രീമിയർ ലീഗിൽ നിന്നും വെടിക്കെട്ട് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്ൽ പിന്മാറി. വ്യക്തിപരമായ കാര്യങ്ങൾ മൂലമാണ് പ്ലേയർ ഡ്രാഫ്റ്റിന് ഒരു ദിവസം മുൻപ് ഗെയ്ൽ പിന്മാറിയത്. ഗവണ്മെന്റിന്റെ അനുവാദം ലഭിച്ചാൽ ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 10… Read More »കരീബിയൻ പ്രീമിയർ ലീഗിൽ നിന്നും ക്രിസ് ഗെയ്ൽ പിന്മാറി

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ കോഹ്ലി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവുന്നതെങ്ങനെ ; ഗംഭീർ പറയുന്നു

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മറ്റുള്ള ബാറ്റ്‌സ്മാന്മാരിൽ നിന്നും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വ്യതസ്തനാകുന്നതിന്ന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. സ്ഥിരതയോടെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള കഴിവാണ് കോഹ്ലിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്നും മറ്റുള്ളവർ സമ്മർദ്ദം… Read More »ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ കോഹ്ലി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവുന്നതെങ്ങനെ ; ഗംഭീർ പറയുന്നു

ടി20 ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടാൻ ഇവർക്ക് സാധിക്കും ; യുവരാജ്

ടി20 ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടാൻ സാധിക്കുന്ന ബാറ്റ്‌സ്മാന്മാർ ആരൊക്കെയെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ടി20 ക്രിക്കറ്റിൽ ഒരു ബാറ്റ്‌സ്മാൻ ഡബിൾ സെഞ്ചുറി നേടാനുള്ള സാധ്യതകളെ പറ്റി സംസാരിക്കവെ അതൊരിക്കലും എളുപ്പമായിരിക്കില്ലയെന്നും മുപ്പതോ നാല്പതോ പന്തിൽ സെഞ്ചുറി… Read More »ടി20 ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടാൻ ഇവർക്ക് സാധിക്കും ; യുവരാജ്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള പതിനാലംഗ വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ടി20 ടീമിൽ ഇല്ലാതിരുന്ന ക്രിസ് ഗെയ്ലിനൊപ്പം ഇടംകയ്യൻ ഓപ്പണർ ജോൺ ക്യാമ്പൽ, റോസ്റ്റൻ ചേസ്, ഓൾ റൗണ്ടർ കീമോ പോൾ എന്നിവർ ടീമിൽ തിരിച്ചെത്തി. ഓഗസ്റ്റ് എട്ടിന് ഗയാന നാഷണൽ സ്റ്റേഡിയത്തിലാണ്… Read More »ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പിന് ശേഷവും കളിക്കും ; വിരമിക്കുന്നത് ഇന്ത്യയ്ക്കെതിരായ പരമ്പരയോടെ

ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന തീരുമാനത്തിൽ നിന്നും വെസ്റ്റിൻഡീസ് ഓപ്പണിങ് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ പിന്മാറി. മാഞ്ചസ്റ്ററിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം ക്രിസ് ഗെയ്ൽ വ്യക്തമാക്കിയത്. ലോകകപ്പിന് ശേഷം ഇന്ത്യയ്‌ക്കെതിരെ സ്വന്തംനാട്ടിൽ നടക്കുന്ന ഏകദിന പരമ്പരയിൽ… Read More »ലോകകപ്പിന് ശേഷവും കളിക്കും ; വിരമിക്കുന്നത് ഇന്ത്യയ്ക്കെതിരായ പരമ്പരയോടെ

ബാറ്റിൽ യൂണിവേഴ്‌സ് ബോസ് ലോഗോ ; ക്രിസ് ഗെയ്‌ലിന് അനുമതി നൽകാനാകില്ലെന്ന് ഐസിസി

എം എസ് ധോണിയുടെ ഗ്ലൗസിൽ നിന്നും സൈനിക ചിഹ്നമായ ബലിദാൻ നീക്കം ചെയ്തതിന് പുറകെ ബാറ്റിൽ യൂണിവേഴ്സ് ബോസ് എന്ന ലോഗോ ഉപയോഗിക്കാൻ അനുവദിക്കണമെന്ന വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തള്ളി. ധോണി ബലിദാൻ… Read More »ബാറ്റിൽ യൂണിവേഴ്‌സ് ബോസ് ലോഗോ ; ക്രിസ് ഗെയ്‌ലിന് അനുമതി നൽകാനാകില്ലെന്ന് ഐസിസി

ഡിവില്ലിയേഴ്സിനെ മറികടന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനായി ക്രിസ് ഗെയ്ൽ

ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനായി ക്രിസ് ഗെയ്ൽ. പാകിസ്ഥാനെതിരായ മത്സരത്തോടെയാണ് ഗെയ്ൽ ഈ നേട്ടം സ്വന്തമാക്കിയാണ്. 37 സിക്സ് നേടിയ എബി ഡിവില്ലിയേഴ്സിനെയാണ് ക്രിസ് ഗെയ്ൽ മറികടന്നത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവർ ക്രിസ് ഗെയ്ൽ –… Read More »ഡിവില്ലിയേഴ്സിനെ മറികടന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനായി ക്രിസ് ഗെയ്ൽ

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ; ക്രിസ് ഗെയ്ൽ വെസ്റ്റിൻഡീസ് ഉപനായകൻ

ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ വെസ്റ്റിൻഡീസിന്റെ വൈസ് ക്യാപ്റ്റനായി വെടിക്കെട്ട് ഓപ്പണർ ക്രിസ് ഗെയ്ൽ നിയമിക്കപ്പെട്ടു. ഇതിനുമുൻപ് 2010 ലാണ് അവസാനമായി ക്രിസ് ഗെയ്‌ൽ വെസ്റ്റിൻഡീസിനെ നയിച്ചത്. ” ഏത് ഫോർമാറ്റിലും വെസ്റ്റിൻഡീസിനെ പ്രതിനിധാനം ചെയ്യുന്നത് ഒരു ബഹുമതിയാണ്. ഈ ലോകകപ്പ് എന്നെ… Read More »ഐസിസി ക്രിക്കറ്റ് ലോകകപ്പ് ; ക്രിസ് ഗെയ്ൽ വെസ്റ്റിൻഡീസ് ഉപനായകൻ

ക്രിസ് ഗെയ്ൽ തകർത്താടി ; കിങ്‌സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ

ക്രിസ് ഗെയ്ലിന്റെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കിങ്‌സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 184 റൺസ് നേടി . 47 പന്തിൽ 79 റൺസ്… Read More »ക്രിസ് ഗെയ്ൽ തകർത്താടി ; കിങ്‌സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ

ഐ പി എല്ലിൽ 300 സിക്സ് ; ചരിത്രനേട്ടത്തിനരികിൽ യൂണിവേഴ്സൽ ബോസ്

ഐ പി എൽ പന്ത്രണ്ടാം സീസണിൽ ക്രിസ് ഗെയ്ലിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം . ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 111 ഇന്നിങ്‌സിൽ നിന്നും 292 സിക്സ് നേടിയ ക്രിസ് ഗെയ്‌ൽ ഐ പി എല്ലിൽ 300 സിക്സെന്ന ചരിത്രനേട്ടത്തിന് എട്ട് സിക്സ്… Read More »ഐ പി എല്ലിൽ 300 സിക്സ് ; ചരിത്രനേട്ടത്തിനരികിൽ യൂണിവേഴ്സൽ ബോസ്

പരമ്പരയിൽ നേടിയത് 39 സിക്സ് ; രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്ത് ക്രിസ് ഗെയ്ൽ

ഏകദിന ക്രിക്കറ്റിലെ തിരിച്ചുവരവിൽ അവിശ്വസനീയ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരെ ക്രിസ് ഗെയ്ൽ കാഴ്ച്ചവെച്ചത്. പരമ്പരയിൽ രണ്ട് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയുമടക്കം 424 റൺസ് ഗെയ്ൽ അടിച്ചുകൂട്ടി . ഇതിനൊപ്പം തന്നെ പരമ്പരയിലെ നാല് മത്സരത്തിൽ നിന്നുമായി 39 സിക്സുകൾ ഗെയ്ലിന്റെ ബാറ്റിൽ നിന്നും… Read More »പരമ്പരയിൽ നേടിയത് 39 സിക്സ് ; രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്ത് ക്രിസ് ഗെയ്ൽ

19 പന്തിൽ ഫിഫ്റ്റിയുമായി ക്രിസ് ഗെയ്ൽ ; നേടിയത് ഈ റെക്കോർഡുകൾ

ലോക ഒന്നാം നമ്പർ ടീമായ ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ വെസ്റ്റിൻഡീസ് കാഴ്ച്ചവെച്ചത് . ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 113 റൺസിന് ഓൾഔട്ടാക്കിയ വെസ്റ്റിൻഡീസ് വിജയലക്ഷ്യം ഏഴ് വിക്കറ്റും 227 പന്തും ശേഷിക്കെ മറികടന്നു .… Read More »19 പന്തിൽ ഫിഫ്റ്റിയുമായി ക്രിസ് ഗെയ്ൽ ; നേടിയത് ഈ റെക്കോർഡുകൾ

പതിനായിരം റൺസ് ക്ലബ്ബിൽ ഇനി യൂണിവേഴ്സൽ ബോസും

ബ്രയാൻ ലാറയ്ക്ക് ശേഷം ഏകദിനത്തിൽ 10000 റൺസ് നേടുന്ന വെസ്റ്റിൻഡീസ് ബാറ്റ്സ്മാനായി ക്രിസ് ഗെയ്ൽ . ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെയാണ് ഈ നാഴികക്കല്ല് ഗെയ്ൽ താണ്ടിയത് . മത്സരത്തിൽ 97 പന്തിൽ 162 റൺസ് നേടി… Read More »പതിനായിരം റൺസ് ക്ലബ്ബിൽ ഇനി യൂണിവേഴ്സൽ ബോസും

ഷാഹിദ് അഫ്രീദിയെ മറികടന്നു , സിക്സടിയിൽ റെക്കോർഡിട്ട് ക്രിസ് ഗെയ്ൽ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് ക്രിസ് ഗെയ്ൽ കാഴ്ച്ചവെച്ചത് . മത്സരത്തിൽ 129 പന്തിൽ 135 റൺസ് നേടിയ ഗെയ്ൽ 12 പടുകൂറ്റൻ സിക്സുകളും പറത്തി . ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ്… Read More »ഷാഹിദ് അഫ്രീദിയെ മറികടന്നു , സിക്സടിയിൽ റെക്കോർഡിട്ട് ക്രിസ് ഗെയ്ൽ

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങൾക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു ; ക്രിസ് ഗെയ്ൽ തിരിച്ചെത്തി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു . വെടിക്കെട്ട് താരം ക്രിസ് ഗെയ്ൽ ടീമിൽ തിരിച്ചെത്തിയപ്പോൾ നിക്കോളാസ് പൂറൻ ഏകദിന അരങ്ങേറ്റം കുറിക്കും. ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ പരിക്ക് പറ്റിയ ആഷ്‌ലി നർസും ടീമിൽ തിരിച്ചെത്തി .… Read More »ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങൾക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു ; ക്രിസ് ഗെയ്ൽ തിരിച്ചെത്തി