Skip to content

Cheteshwar Pujara

ഇംഗ്ലണ്ടിൽ തകർപ്പൻ സെഞ്ചുറിയുമായി ചേതേശ്വർ പുജാര

ഇംഗ്ലണ്ടിൽ വീണ്ടും തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പുജാര. റോയൽ ലണ്ടൻ ഏകദിന കപ്പിലായിരുന്നു താരത്തിൻ്റെ ഈ തകർപ്പൻ സെഞ്ചുറി. സോമർസെറ്റിനെതിരായ മത്സരത്തിൽ 319 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സസെക്സിന് വേണ്ടിയാണ് പുജാര സെഞ്ചുറി നേടിയത്. 105… Read More »ഇംഗ്ലണ്ടിൽ തകർപ്പൻ സെഞ്ചുറിയുമായി ചേതേശ്വർ പുജാര

ഓപ്പണിങിൽ പിന്മാറി ഗിൽ !! കാരണം തുറന്നുപറഞ്ഞ് രോഹിത് ശർമ്മ

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ഓപ്പണിങ് പൊസിഷനിൽ നിന്നും ശുഭ്മാൻ ഗിൽ സ്വയം പിന്മാറിയതായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ആദ്യ ടെസ്റ്റിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം രോഹിത് ശർമ്മ തുറന്നുപറഞ്ഞത്. ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാൾ അരങ്ങേറ്റം കുറിക്കുമെന്നും ഗില്ലിന് പകരം… Read More »ഓപ്പണിങിൽ പിന്മാറി ഗിൽ !! കാരണം തുറന്നുപറഞ്ഞ് രോഹിത് ശർമ്മ

സെലക്ടർമാർക്കുള്ള മറുപടി !! തകർപ്പൻ സെഞ്ചുറിയുമായി ചേതേശ്വർ പുജാര

ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കപെട്ടതിന് പുറകെ ദുലീപ് ട്രോഫിയിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പുജാര. വെസ്റ്റ് സോണും സെൻട്രൽ സോണും തമ്മിലുളള മത്സരത്തിൽ വെസ്റ്റ് സോണിനായി രണ്ടാം ഇന്നിങ്സിലായിരുന്നു പുജാരയുടെ സെഞ്ചുറി. 235 പന്തിൽ 13 ബൗണ്ടറി… Read More »സെലക്ടർമാർക്കുള്ള മറുപടി !! തകർപ്പൻ സെഞ്ചുറിയുമായി ചേതേശ്വർ പുജാര

ഒടുവിൽ മതിയായി !! സീനിയർ താരം പുറത്ത് ഇന്ത്യയ്ക്കിനി പുതിയ വൈസ് ക്യാപ്റ്റൻ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ ടെസ്റ്റ് ടീമിൽ നിർണായക മാറ്റങ്ങളുമായി ബിസിസിഐ. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലാണ് നിർണായക മാറ്റങ്ങൾ ബിസിസിഐ വരുത്തിയിരിക്കുന്നത്. മോശം ഫോമിലുള്ള സീനിയർ താരവും ടീമിൻ്റെ വൈസ് ക്യാപ്റ്റൻ കൂടിയായിരുന്ന ചേതേശ്വർ പുജാരയെ ഇന്ത്യ… Read More »ഒടുവിൽ മതിയായി !! സീനിയർ താരം പുറത്ത് ഇന്ത്യയ്ക്കിനി പുതിയ വൈസ് ക്യാപ്റ്റൻ

പതിവ് തെറ്റിച്ചില്ല ! ഫൈനലിലും ചതിച്ച് ഇന്ത്യയുടെ മുൻനിര

വളരെയേറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ആരാധകർ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി കാത്തിരുന്നത്. ഐ പി എല്ലിലെ തകർപ്പൻ ഫോം താരങ്ങൾ ഫൈനലിലും തുടരുമെന്ന പ്രതീക്ഷയായിരുന്നു അതിന് കാരണം. എന്നാൽ ആദ്യ രണ്ട് ദിനവും ആരാധകർക്ക് നിരാശ മാത്രമായിരുന്നു ഇന്ത്യ സമ്മാനിച്ചത്. മത്സരത്തിൽ… Read More »പതിവ് തെറ്റിച്ചില്ല ! ഫൈനലിലും ചതിച്ച് ഇന്ത്യയുടെ മുൻനിര

പുജാരയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത് : വീഡിയോ

ഇന്ത്യ – ഓസ്ട്രേലിയ ഇൻഡോർ ടെസ്റ്റ് ആവേശകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാം ദിനത്തിലേക്ക് നീണ്ട മത്സരത്തിൽ ഓസ്ട്രേലിയക്ക് മുൻപിൽ 76 റൺസിൻ്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയിരിക്കുന്നത്. നേതൻ ലയൺ വിക്കറ്റുകൾ വാരികൂട്ടിയപ്പോൾ പുജാരയാണ് ഇന്ത്യയുടെ രക്ഷകനായത്. ഇരു ടീമിലെയും ബാറ്റ്സ്മാന്മാർ ബുദ്ധിമുട്ടിയ മത്സരത്തിൽ… Read More »പുജാരയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത് : വീഡിയോ

പോരാടി പുജാര. ഇന്ത്യ 163 റൺസിന് പുറത്ത്. ഓസ്ട്രേലിയക്ക് 76 റൺസിൻ്റെ വിജയലക്ഷ്യം

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 76 റൺസിൻ്റെ വിജയലക്ഷ്യം. ആദ്യ ഇന്നിങ്സിൽ 88 റൺസിൻ്റെ ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിൽ 163 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 142 പന്തിൽ 59 റൺസ് നേടിയ… Read More »പോരാടി പുജാര. ഇന്ത്യ 163 റൺസിന് പുറത്ത്. ഓസ്ട്രേലിയക്ക് 76 റൺസിൻ്റെ വിജയലക്ഷ്യം

പുജാരയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി ഇന്ത്യൻ ടീം. വീഡിയോ കാണാം

ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങളെന്ന ചരിത്രനേട്ടം കുറിച്ച സീനിയർ താരം ചേതേശ്വർ പുജാരയെ ആദരിച്ച് ഇന്ത്യൻ ടീം. മത്സരത്തിന് മുൻപായി പുജാരയ്ക്ക് സ്പെഷ്യൽ ക്യാപ് സമ്മാനിച്ചതിനൊപ്പം ഗാർഡ് ഓഫ് ഓണറും ഇന്ത്യൻ ടീം നൽകി. ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയൻ ഓപ്പണറായ ഡേവിഡ്… Read More »പുജാരയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി ഇന്ത്യൻ ടീം. വീഡിയോ കാണാം

ഇക്കുറി പുജാരയും സ്റ്റീവ് സ്മിത്തും ഒരുമിച്ച് കളിക്കും, ആവേശത്തോടെ ആരാധകർ

ഇക്കുറി കൗണ്ടി ക്രിക്കറ്റിൽ ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പുജാരയും ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്മിത്തും ഒരുമിച്ച് കളിക്കും. ഈ വർഷം നടക്കാനിരിക്കുന്ന ആഷസ് പരമ്പരയ്ക്ക് മുൻപായി കൗണ്ടി ടീമായ സസെക്സുമായി സ്റ്റീവ് സ്മിത്ത് കരാറിൽ ഏർപ്പെട്ടതോടെയാണ് ഇരുവരും ഒരുമിച്ച്… Read More »ഇക്കുറി പുജാരയും സ്റ്റീവ് സ്മിത്തും ഒരുമിച്ച് കളിക്കും, ആവേശത്തോടെ ആരാധകർ

അവസാന 51 റൺസ് നേടിയത് വെറും 43 പന്തിൽ, പുജാര നേടിയത് തൻ്റെ വേഗതയേറിയ സെഞ്ചുറി

നീണ്ട കാത്തിരിപ്പിന് ശേഷം ഒടുവിൽ അർഹിച്ച സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ താരം ചേതേശ്വർ പുജാര. നാല് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബംഗ്ലാദേശിനെതിരായ രണ്ടാം ഇന്നിങ്സിൽ പുജാര സെഞ്ചുറി നേടിയത്. 130 പന്തിൽ നിന്നുമാണ് പുജാര തൻ്റെ പത്തൊമ്പതാം സെഞ്ചുറി പൂർത്തിയാക്കിയത്.… Read More »അവസാന 51 റൺസ് നേടിയത് വെറും 43 പന്തിൽ, പുജാര നേടിയത് തൻ്റെ വേഗതയേറിയ സെഞ്ചുറി

ഒടുവിൽ കാത്തിരിപ്പ് അവസാനിച്ചു, നീണ്ട നാല് വർഷങ്ങൾക്ക് ശേഷം സെഞ്ചുറി കുറിച്ച് പുജാര

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടി ഇന്ത്യയുടെ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. നീണ്ട നാല് വർഷങ്ങൾക്ക് ശേഷമാണ് പുജാര സെഞ്ചുറി നേടിയിരിക്കുന്നത്. പുജാരയുടെയും ശുഭ്മാൻ ഗില്ലിൻ്റെയും സെഞ്ചുറി മികവിൽ രണ്ടാം ഇന്നിങ്സിൽ 258 റൺസ് നേടി ഡിക്ലയർ… Read More »ഒടുവിൽ കാത്തിരിപ്പ് അവസാനിച്ചു, നീണ്ട നാല് വർഷങ്ങൾക്ക് ശേഷം സെഞ്ചുറി കുറിച്ച് പുജാര

തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ചേതേശ്വർ പുജാര, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

റോയൽ ലണ്ടൻ കപ്പിൽ തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പുജാര. സറേയ്ക്കെതിരായ മത്സരത്തിലാണ് സസെക്സ് ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ ചേതേശ്വർ പുജാര സെഞ്ചുറി നേടിയത്. സെഞ്ചുറിയ്ക്കൊപ്പം തകർപ്പൻ റെക്കോർഡും താരം സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തിൽ വെറും 73… Read More »തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ചേതേശ്വർ പുജാര, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഇംഗ്ലണ്ടിൽ തകർത്തടിച്ച് പുജാര, സെഞ്ചുറി നേടിയത് വെറും 73 പന്തിൽ ഒരോവറിൽ നേടിയത് 22 റൺസ് : വീഡിയോ കാണാം

ഇംഗ്ലണ്ടിൽ നടക്കുന്ന റോയൽ ലണ്ടൻ കപ്പിൽ തകർപ്പൻ ബാറ്റിങ് പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. വാർവിക്ഷയറിനെതിരായ മത്സരത്തിൽ 311 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സസെക്സിന് വേണ്ടിയാണ് സെഞ്ചുറി നേടി തകർപ്പൻ പ്രകടനം പുജാര കാഴ്ച്ചവെച്ചത്. മത്സരത്തിൽ വെറും… Read More »ഇംഗ്ലണ്ടിൽ തകർത്തടിച്ച് പുജാര, സെഞ്ചുറി നേടിയത് വെറും 73 പന്തിൽ ഒരോവറിൽ നേടിയത് 22 റൺസ് : വീഡിയോ കാണാം

ലോർഡ്സിൽ ഡബിൾ സെഞ്ചുറി, കൗണ്ടി ക്രിക്കറ്റിലെ തകർപ്പൻ പ്രകടനം തുടർന്ന് ചേതേശ്വർ പുജാര

കൗണ്ടിയിലെ തൻ്റെ തകർപ്പൻ തുടർന്ന് ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പുജാര. ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന മിഡിൽസെക്സിനെതിരായ മത്സരത്തിൽ ദവിൽട് സെഞ്ചുറി കുറിച്ചിരിക്കുകയാണ് സസെക്സിൻ്റെ ക്യാപ്റ്റൻ കൂടിയായ പുജാര. ഇതോടെ ലോർഡ്സിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയായി മാറിയിരിക്കുകയാണ് ചേതേശ്വർ… Read More »ലോർഡ്സിൽ ഡബിൾ സെഞ്ചുറി, കൗണ്ടി ക്രിക്കറ്റിലെ തകർപ്പൻ പ്രകടനം തുടർന്ന് ചേതേശ്വർ പുജാര

വിക്കറ്റ് എടുത്തതിന് പുറകെ പുജാരയെ കെട്ടിപിടിച്ച് മൊഹമ്മദ് ഷാമി, വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് മുൻപായി നടക്കുന്ന പരിശീലന മത്സരത്തിൽ പൂജ്യത്തിന് പുറത്തായി ചേതേശ്വർ പുജാര. മത്സരത്തിൽ കൗണ്ടി ടീമായ ലെസ്റ്റർഷയറിന് വേണ്ടി കളിക്കുന്ന പുജാരയെ ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിയാണ് പുറത്താക്കിയത്. വിക്കറ്റ് നേടിയതിന് പുറകെ പുജാരയെ ഓടിയെത്തി ഷാമി കെട്ടിപിടിക്കുകയും… Read More »വിക്കറ്റ് എടുത്തതിന് പുറകെ പുജാരയെ കെട്ടിപിടിച്ച് മൊഹമ്മദ് ഷാമി, വീഡിയോ കാണാം

പുജാര ഭായ് അങ്ങനെ പറഞ്ഞില്ലെങ്കിൽ ഞാൻ സെഞ്ചുറി നേടിയേനെ, സിഡ്നി ടെസ്റ്റിൽ സെഞ്ചുറി നഷ്ടമായതിനെ കുറിച്ച് റിഷഭ് പന്ത്

കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിലെ സിഡ്നി ടെസ്റ്റിൽ തനിക്ക് സെഞ്ചുറി നഷ്ടപെടുത്തിയത് സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാരയുടെ ഉപദേശമാണെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ഇന്ത്യ ചരിത്രവിജയം നേടിയ പരമ്പരയെ കുറിച്ചുള്ള ഡോക്യൂമെൻ്ററിയിലാണ് ഇക്കാര്യം റിഷഭ് പന്ത് തുറന്നുപറഞ്ഞത്. ഇന്ത്യ… Read More »പുജാര ഭായ് അങ്ങനെ പറഞ്ഞില്ലെങ്കിൽ ഞാൻ സെഞ്ചുറി നേടിയേനെ, സിഡ്നി ടെസ്റ്റിൽ സെഞ്ചുറി നഷ്ടമായതിനെ കുറിച്ച് റിഷഭ് പന്ത്

ഐ പി എല്ലിൽ എടുത്തിരുന്നെവെങ്കിൽ തിരിച്ചുവരവ് സാധ്യമാകുമായിരുന്നില്ല : ചേതേശ്വർ പുജാര

ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ അൺസോൾഡായത് ഗുണകരമായെന്ന് ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. ഐ പി എല്ലിൽ ഒരു ടീമും എടുക്കാതിരുന്നതിനാലാണ് കൗണ്ടിയിൽ കളിക്കാൻ തനിക്ക് അവസരം ലഭിച്ചതെന്നും അത് ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ സഹായിച്ചുവെന്നും പുജാര പറഞ്ഞു. കൗണ്ടിയിൽ… Read More »ഐ പി എല്ലിൽ എടുത്തിരുന്നെവെങ്കിൽ തിരിച്ചുവരവ് സാധ്യമാകുമായിരുന്നില്ല : ചേതേശ്വർ പുജാര

നമ്മുടെ വിരാട് കോഹ്ലി എന്നുപറയുന്നതിൽ തെറ്റില്ല, പോരാട്ടം ഗ്രൗണ്ടിൽ മാത്രമാണ് : മൊഹമ്മദ് റിസ്വാൻ

ഗ്രൗണ്ടിലെ പോരാട്ടം ഒഴിച്ചുനിർത്തിയാൽ ക്രിക്കറ്റ് താരങ്ങൾ എല്ലാവരും ഒരു കുടുംബം പോലെയാണെന്ന് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ. കൗണ്ടി ക്രിക്കറ്റിൽ ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പുജാരയുമായി കളിച്ചതിൻ്റെ അനുഭവങ്ങൾ പങ്കിടവെയാണ് ക്രിക്കറ്റ് കളിക്കാർ എല്ലാവരും തന്നെ ഒരു കുടുംബത്തെ പോലെയാണെന്ന്… Read More »നമ്മുടെ വിരാട് കോഹ്ലി എന്നുപറയുന്നതിൽ തെറ്റില്ല, പോരാട്ടം ഗ്രൗണ്ടിൽ മാത്രമാണ് : മൊഹമ്മദ് റിസ്വാൻ

ആ നിർദ്ദേശം എന്നെ ഏറെ സഹായിച്ചു, കൗണ്ടി ചാമ്പ്യൻഷിപ്പിനിടെ പുജാര നൽകിയ നിർദ്ദേശത്തെ കുറിച്ച് വെളിപ്പെടുത്തി മൊഹമ്മദ് റിസ്വാൻ

കൗണ്ടി ചാമ്പ്യൻഷിപ്പിനിടെ ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര തനിക്ക് നൽകിയ നിർദ്ദേശത്തെ കുറിച്ച് വെളിപ്പെടുത്തി പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ. ഈ സീസണിൽ സസെക്സിന് വേണ്ടിയാണ് ഇരുവരും കളിക്കുന്നത്. ചാമ്പ്യൻഷിപ്പിൽ മോശം തുടക്കമായിരുന്നു മൊഹമ്മദ് റിസ്വാന് ലഭിച്ചത്. എന്നാൽ… Read More »ആ നിർദ്ദേശം എന്നെ ഏറെ സഹായിച്ചു, കൗണ്ടി ചാമ്പ്യൻഷിപ്പിനിടെ പുജാര നൽകിയ നിർദ്ദേശത്തെ കുറിച്ച് വെളിപ്പെടുത്തി മൊഹമ്മദ് റിസ്വാൻ

കൗണ്ടിയിലെ രണ്ടാം ഡബിൾ സെഞ്ചുറി, മൊഹമ്മദ് അസഹറുദ്ദീൻ്റെ റെക്കോർഡിനൊപ്പമെത്തി ചേതേശ്വർ പുജാര

കൗണ്ടി ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ പ്രകടനം തുടരുകയാണ് ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. സസെക്സിന് വേണ്ടിയുള്ള തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയ പുജാര തൊട്ടടുത്ത മത്സരത്തിൽ സെഞ്ചുറിയും ഇപ്പോൾ തൻ്റെ മൂന്നാം മത്സരത്തിൽ വീണ്ടും ഡബിൾ സെഞ്ചുറി… Read More »കൗണ്ടിയിലെ രണ്ടാം ഡബിൾ സെഞ്ചുറി, മൊഹമ്മദ് അസഹറുദ്ദീൻ്റെ റെക്കോർഡിനൊപ്പമെത്തി ചേതേശ്വർ പുജാര

ഡ്രീം കോംബോ, കൗണ്ടിയിൽ സെഞ്ചുറി കൂട്ടുകെട്ടുമായി പുജാരയും മൊഹമ്മദ് റിസ്വാനും, വീഡിയോ കാണാം

കൗണ്ടി ക്രിക്കറ്റിലെ തകർപ്പൻ പ്രകടനം തുടർന്ന് ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര . സീസണിലെ മൂന്നാം മത്സരത്തിൽ സസെക്സിന് വേണ്ടി രണ്ടാം ഡബിൾ സെഞ്ചുറി നേടിയിരിക്കുകയാണ് പുജാര. പാക് വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനെ കൂട്ടുപിടിച്ച് ടീമിന് ആദ്യ ഇന്നിങ്സിൽ… Read More »ഡ്രീം കോംബോ, കൗണ്ടിയിൽ സെഞ്ചുറി കൂട്ടുകെട്ടുമായി പുജാരയും മൊഹമ്മദ് റിസ്വാനും, വീഡിയോ കാണാം

തകർപ്പൻ ബോളിലൂടെ എറിഞ്ഞൊടിച്ച സ്റ്റംപ് കുട്ടി ആരാധകന് സമ്മാനിച്ച് ഹസൻ അലി, വീഡിയോ കാണാം

കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ പന്തിലൂടെ മിഡിൽ സ്റ്റമ്പ് എറിഞ്ഞൊടിച്ചുകൊണ്ട് വിക്കറ്റ് നേടി ഞെട്ടിച്ച് പാകിസ്ഥാൻ പേസർ ഹസൻ അലി. ഗ്ലോസസ്റ്റർഷയറിനെതിരായ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ജെയിംസ് ബ്രാസെയെയാണ് തകർപ്പൻ പന്തിലൂടെ ഹസൻ അലി പുറത്താക്കിയത്. താൻ എറിഞ്ഞൊടിച്ച സ്റ്റംപ് ഹസൻ അലി… Read More »തകർപ്പൻ ബോളിലൂടെ എറിഞ്ഞൊടിച്ച സ്റ്റംപ് കുട്ടി ആരാധകന് സമ്മാനിച്ച് ഹസൻ അലി, വീഡിയോ കാണാം

ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമോ, ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ സെഞ്ചുറിയുമായി ചേതേശ്വർ പുജാര, വീഡിയോ കാണാം

കൗണ്ടി ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. സസ്ക്‌സിന് വേണ്ടിയുള്ള തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ഡബിൾ സെഞ്ചുറി കുറിച്ച താരം ഇപ്പോൾ തൊട്ടടുത്ത മത്സരത്തിലും സെഞ്ചുറി നേടിയിരിക്കുകയാണ്. വോർസെസ്റ്റർഷയറിനെതിരായ മത്സരത്തിലാണ് 184 പന്തിൽ പുജാര… Read More »ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമോ, ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ സെഞ്ചുറിയുമായി ചേതേശ്വർ പുജാര, വീഡിയോ കാണാം

റൺസും സ്കോർ ചെയ്യൂ, വിക്കറ്റ് വീഴ്ത്തു, എങ്കിൽ നിങ്ങൾക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാം, സീനിയർ താരങ്ങളെ ഒഴിവാക്കിയതിനെ കുറിച്ച് ചീഫ് സെലക്ടർ

ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും ഇന്ത്യൻ സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വർ പുജാര, ഇഷാന്ത് ശർമ്മ, വൃദ്ധിമാൻ സാഹ എന്നിവരെ ഒഴിവാക്കിയതെന്ന് ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ. ടീമിൽ നിന്നും ഒഴിവാക്കിയെങ്കിലും ഇനിയും… Read More »റൺസും സ്കോർ ചെയ്യൂ, വിക്കറ്റ് വീഴ്ത്തു, എങ്കിൽ നിങ്ങൾക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാം, സീനിയർ താരങ്ങളെ ഒഴിവാക്കിയതിനെ കുറിച്ച് ചീഫ് സെലക്ടർ

അന്ന് രാഹുൽ ദ്രാവിഡിൻ്റെ സ്ഥാനം കൈവശപെടുത്തിയത് പുജാരയായിരുന്നു, കടുത്ത തീരുമാനങ്ങളിൽ നിന്നും ദ്രാവിഡ് പിന്മാറില്ല, ദിനേശ് കാർത്തിക്

സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ വിരാട് കോഹ്ലി തിരിച്ചെത്തുന്നതോടെ അജിങ്ക്യ രഹാനെയെയോ ചേതേശ്വർ പുജാരയെയോ ഇന്ത്യ ഒഴിവാക്കിയേക്കുമെന്ന് ദിനേശ് കാർത്തിക്. ഫോമിൽ തിരിച്ചെത്താൻ ഇരുവർക്കും ഇന്ത്യൻ ടീം നൽകിയ നീണ്ട കയർ സാവധാനം കത്തിനശിച്ചുവെന്നും ഇപ്പോൾ അതിൻ്റെ അവസാനത്തോടടുക്കുകയാണെന്നും ഒടുവിൽ കടുത്ത തീരുമാനം… Read More »അന്ന് രാഹുൽ ദ്രാവിഡിൻ്റെ സ്ഥാനം കൈവശപെടുത്തിയത് പുജാരയായിരുന്നു, കടുത്ത തീരുമാനങ്ങളിൽ നിന്നും ദ്രാവിഡ് പിന്മാറില്ല, ദിനേശ് കാർത്തിക്

അവരുടെ പങ്ക് നിസാരമായി കാരണരുത്, ആ കൂട്ടുകെട്ടില്ലെങ്കിൽ ഇന്ത്യ പരാജയപെട്ടേനെ ; ആകാശ് ചോപ്ര

ലോർഡ്സ് ടെസ്റ്റിലെ ഇന്ത്യൻ വിജയത്തിൽ ഏറ്റവും നിർണായകമായത് ചേതേശ്വർ പുജാരയുടെയും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെയും കൂട്ടുകെട്ടാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നാലാം വിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 100 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. പലരും ഇരുവരുടെയും മെല്ലെപ്പോക്കിനെ… Read More »അവരുടെ പങ്ക് നിസാരമായി കാരണരുത്, ആ കൂട്ടുകെട്ടില്ലെങ്കിൽ ഇന്ത്യ പരാജയപെട്ടേനെ ; ആകാശ് ചോപ്ര

അവസാന സെഞ്ചുറി നേടിയത് മൂന്ന് വർഷങ്ങൾക്ക് മുൻപ്, പുജാരയുടെ സ്ഥാനം തെറിക്കുമോ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യൻ ടീം. ഫൈനലിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെയാണ് ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന നൽകിയത്. കോഹ്ലിയുടെ വാക്കുകൾ വിരൽചൂണ്ടിയത് ടീമിലെ സീനിയർ ബാറ്റ്സ്മാനായ ചേതേശ്വർ പുജാരയ്ക്ക് നേരെയാണ്. മോശം… Read More »അവസാന സെഞ്ചുറി നേടിയത് മൂന്ന് വർഷങ്ങൾക്ക് മുൻപ്, പുജാരയുടെ സ്ഥാനം തെറിക്കുമോ

അവൻ മറ്റുള്ള ബാറ്റ്‌സ്മാന്മാരെ സമ്മർദ്ദത്തിലാക്കുന്നു, പുജാരയെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ താരം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ഇന്നിങ്സിലെ മോശം പ്രകടനത്തിന് പുറകെ ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പുജാരയെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. പുജാരയുടെ ബാറ്റിങ് ശൈലി ഇംഗ്ലണ്ടിൽ വിജയിക്കുകയില്ലയെന്നും അവന്റെ മെല്ലെപ്പോക്ക് നോൺ സ്‌ട്രൈക്കർ ബാറ്റ്സ്മാനെ സമ്മർദ്ദത്തിലാക്കുമെന്നും… Read More »അവൻ മറ്റുള്ള ബാറ്റ്‌സ്മാന്മാരെ സമ്മർദ്ദത്തിലാക്കുന്നു, പുജാരയെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ താരം

ഇത് ടെസ്റ്റ് ക്രിക്കറ്റല്ല, ഐ പി എല്ലിൽ പുജാരയ്ക്ക് തിളങ്ങാൻ സാധിച്ചേക്കില്ലെന്ന് ബ്രെയ്റ്റ് ലീ

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ചേതേശ്വർ പുജാര മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ചേതേശ്വർ പുജാര. താൻ പുജാരയുടെ വലിയ ആരാധകനാണെന്നും എന്നാൽ ഈ ഫോർമാറ്റിൽ തിളങ്ങാൻ പുജാരയ്ക്ക്… Read More »ഇത് ടെസ്റ്റ് ക്രിക്കറ്റല്ല, ഐ പി എല്ലിൽ പുജാരയ്ക്ക് തിളങ്ങാൻ സാധിച്ചേക്കില്ലെന്ന് ബ്രെയ്റ്റ് ലീ

ഐ പി എൽ ടെസ്റ്റിലെ പ്രകടനത്തെ ബാധിക്കുമോ ? ചേതേശ്വർ പുജാര പറയുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിനെ ബാധിക്കുകയില്ലെന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻ ചേതേശ്വർ പുജാര. തന്റെ മനസ്സ് ടെസ്റ്റ് പരമ്പരയിൽ തന്നെയാണെന്നും ഐ പി എല്ലിന് ശേഷം ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിനാവശ്യമായ സമയമുണ്ടെന്നും പുജാര പറഞ്ഞു. പതിനാലാം സീസണിന് മുൻപായി… Read More »ഐ പി എൽ ടെസ്റ്റിലെ പ്രകടനത്തെ ബാധിക്കുമോ ? ചേതേശ്വർ പുജാര പറയുന്നു