Skip to content

Chennai super Kings

ചെന്നൈയ്ക്ക് നന്ദി പറയാതെ പോകാനാകുമോ, അടുത്ത സീസണിൽ കളിക്കുമെന്ന ഉറപ്പുനൽകി എം എസ് ധോണി

ആരാധകരുടെ ആശങ്കകൾക്ക് വിരാമമിട്ട് അടുത്ത ഐ പി എൽ സീസണിലും മഞ്ഞകുപ്പായത്തിൽ താൻ കാണുമെന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ ടോസിന് ശേഷമാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്. ” തീർച്ചയായും. ഇതൊരു… Read More »ചെന്നൈയ്ക്ക് നന്ദി പറയാതെ പോകാനാകുമോ, അടുത്ത സീസണിൽ കളിക്കുമെന്ന ഉറപ്പുനൽകി എം എസ് ധോണി

അവൻ മലിംഗയെ പോലെ തന്നെയാണ്, ശ്രീലങ്കൻ യുവതാരത്തെ കുറിച്ച് എം എസ് ധോണി

തൻ്റെ ഐ പി എൽ അരങ്ങേറ്റത്തിൽ മികച്ച പ്രകടനമാണ് ശ്രീലങ്കൻ യുവതാരം മതീഷ പതിരാന ചെന്നൈ സൂപ്പർ കിങ്സിനായി കാഴ്ച്ചവെച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ താരം നേടിയിരുന്നു. യുവതാരം ശ്രീലങ്കൻ ഇതിഹാസം മലിംഗയെ പോലെ… Read More »അവൻ മലിംഗയെ പോലെ തന്നെയാണ്, ശ്രീലങ്കൻ യുവതാരത്തെ കുറിച്ച് എം എസ് ധോണി

സീസണിലെ ഒമ്പതാം തോൽവി ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്സ്, ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ദയനീയ പ്രകടനം തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. ധോണി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തുവെങ്കിലും ചെന്നൈയുടെ പ്രകടനത്തിൽ മാറ്റമുണ്ടായില്ല. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 7 വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സ് പരാജയപെട്ടത്. സീസണിലെ… Read More »സീസണിലെ ഒമ്പതാം തോൽവി ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്സ്, ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം

സ്റ്റേഡിയത്തിൽ പവർകട്ട്, ചെന്നൈ സൂപ്പർ കിങ്സിന് ഡി ആർ എസ് അനുവദിക്കാതെ അമ്പയർമാർ

ഐ പി എല്ലിൽ വിവാദങ്ങൾക്ക് തിരികൊളുത്തി ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരം. വാങ്കെഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പവർകട്ട് മൂലം ചെന്നൈ സൂപ്പർ കിങ്സിന് ഡി ആർ എസ് അനുവദിക്കാതിരുന്നതാണ് ഇപ്പോൾ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ചെന്നൈ സൂപ്പർ… Read More »സ്റ്റേഡിയത്തിൽ പവർകട്ട്, ചെന്നൈ സൂപ്പർ കിങ്സിന് ഡി ആർ എസ് അനുവദിക്കാതെ അമ്പയർമാർ

ഐ പി എൽ വില്ലനാകുമോ, സൂര്യകുമാർ യാദവിന് പുറകെ ജഡേജയും പരിക്ക് മൂലം പുറത്തേക്ക്

ഐ പി എൽ പതിനഞ്ചാം സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആശങ്കപെടുത്തുന്ന വാർത്തകളാണ് ഇന്ത്യൻ ടീമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യകുമാർ യാദവിന് പുറകെ ഇന്ത്യൻ ടീമിലെ മറ്റൊരു പ്രധാന താരമായ രവീന്ദ്ര ജഡേജയും പരിക്ക് മൂലം ടൂർണമെൻ്റിൽ നിന്നും പുറത്തായിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം… Read More »ഐ പി എൽ വില്ലനാകുമോ, സൂര്യകുമാർ യാദവിന് പുറകെ ജഡേജയും പരിക്ക് മൂലം പുറത്തേക്ക്

ഡൽഹിയുടെ പ്ലേയോഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി, തകർപ്പൻ വിജയം കുറിച്ച് ചെന്നൈ സൂപ്പർ കിങ്സ്

ഡൽഹി ക്യാപിറ്റൽസിനെ പരാജയപെടുത്തി സീസണിലെ നാലാം വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. പ്ലേയോഫ് പ്രതീക്ഷകൾ ലക്ഷ്യമാക്കി എത്തിയ ഡൽഹിയെ 91 റൺസിനാണ് സി എസ് കെ പരാജയപെടുത്തിയത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 209 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന… Read More »ഡൽഹിയുടെ പ്ലേയോഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി, തകർപ്പൻ വിജയം കുറിച്ച് ചെന്നൈ സൂപ്പർ കിങ്സ്

തകർപ്പൻ തിരിച്ചുവരവ്, സൺറൈസേഴ്സിനെ തകർത്ത് സീസണിലെ മൂന്നാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്സ്

സൺറൈസേഴ്സ് ഹൈദരാബാദിനെ 13 റൺസിന് തകർത്ത് സീസണിലെ തങ്ങളുടെ മൂന്നാം വിജയം നേടി ചെന്നൈ സൂപ്പർ കിംഗ്സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 203 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ… Read More »തകർപ്പൻ തിരിച്ചുവരവ്, സൺറൈസേഴ്സിനെ തകർത്ത് സീസണിലെ മൂന്നാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്സ്

വിജയവഴിയിൽ സി എസ് കെ തിരിച്ചെത്തുമോ, ക്യാപ്റ്റൻ സ്ഥാനം എം എസ് ധോണിയ്ക്ക് കൈമാറി രവീന്ദ്ര ജഡേജ

സീസണിലെ തുടർതോൽവികൾക്ക് പുറകെ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനം മഹേന്ദ്ര സിങ് ധോണിയ്ക്ക് കൈമാറി രവീന്ദ്ര ജഡേജ. ഔദ്യോഗിക പ്രസ്താവനയിലൂടെ ചെന്നൈ സൂപ്പർ കിങ്സാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ… Read More »വിജയവഴിയിൽ സി എസ് കെ തിരിച്ചെത്തുമോ, ക്യാപ്റ്റൻ സ്ഥാനം എം എസ് ധോണിയ്ക്ക് കൈമാറി രവീന്ദ്ര ജഡേജ

വിജയവഴിയിൽ തിരിച്ചെത്തി പഞ്ചാബ് കിങ്സ്, ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തത് 11 റൺസിന്

ചെന്നൈ സൂപ്പർ കിങ്സിനെ 11 റൺസിന് തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി പഞ്ചാബ് കിങ്സ്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 188 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടാൻ… Read More »വിജയവഴിയിൽ തിരിച്ചെത്തി പഞ്ചാബ് കിങ്സ്, ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തത് 11 റൺസിന്

ആദം മിൽനെയ്‌ക്ക് പകരക്കാരനായി ജൂനിയർ മലിംഗയെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്സ്

പരിക്ക് മൂലം ഈ ഐ പി എൽ സീസണിൽ നിന്നും പുറത്തായ ന്യൂസിലൻഡ് പേസർ ആദം മിൽനെയ്‌ക്ക് പകരക്കാരനായി ശ്രീലങ്കൻ യുവ പേസർ മതീഷ പതിരാനയെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് മിൽനെ പരിക്കിൻ്റെ പിടിയിലായത്.… Read More »ആദം മിൽനെയ്‌ക്ക് പകരക്കാരനായി ജൂനിയർ മലിംഗയെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്സ്

റിക്കി പോണ്ടിങിൻ്റെ സൂപ്പർമാൻ ക്യാച്ചിനെ ഓർമിപ്പിച്ച് റായുഡുവിൻ്റെ തകർപ്പൻ ക്യാച്ച്, വീഡിയോ കാണാം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ആരാധകരെ ഞെട്ടിച്ച് അമ്പാട്ടി റായുഡു. 2013 സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കവെ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് നേടിയ സൂപ്പർമാൻ ക്യാച്ചിനെ ഓർമിപ്പിക്കുന്നതായിരുന്നു റായുഡുവിൻ്റെ ഈ തകർപ്പൻ ക്യാച്ച്. മത്സരത്തിൽ… Read More »റിക്കി പോണ്ടിങിൻ്റെ സൂപ്പർമാൻ ക്യാച്ചിനെ ഓർമിപ്പിച്ച് റായുഡുവിൻ്റെ തകർപ്പൻ ക്യാച്ച്, വീഡിയോ കാണാം

ആർ സീ ബിയെ തകർത്ത് സീസണിലെ ആദ്യ വിജയം നേടി ചെന്നൈ സൂപ്പർ കിങ്സ്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 23 റൺസിന് പരാജയപ്പെടുത്തി ഈ സീസണിലെ ആദ്യ വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. മത്സരത്തിൽ സി എസ് കെ ഉയർത്തിയ 217 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ആർ സീ ബിയ്ക്ക് നിശ്ചിത 20… Read More »ആർ സീ ബിയെ തകർത്ത് സീസണിലെ ആദ്യ വിജയം നേടി ചെന്നൈ സൂപ്പർ കിങ്സ്

വിജയത്തിനടുത്തെത്താൻ പോലും ഞങ്ങൾക്ക് സാധിക്കുന്നില്ല, കളിക്കാർക്ക് പോലും ഉള്ളിൽ സംശയമുണ്ടായി തുടങ്ങി, സി എസ് കെ ഹെഡ് കോച്ച്

ബാറ്റിങിലും ബൗളിങിലും മാത്രമല്ല ഫീൽഡിങിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചാൽ മാത്രമെ ചെന്നൈ സൂപ്പർ കിങ്സിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകൂവെന്ന് സി എസ് കെ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. കളിക്കാർക്ക് പോലും സ്വന്തം കഴിവിൽ സംശയമുണ്ടായി തുടങ്ങിയെന്നും സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു.… Read More »വിജയത്തിനടുത്തെത്താൻ പോലും ഞങ്ങൾക്ക് സാധിക്കുന്നില്ല, കളിക്കാർക്ക് പോലും ഉള്ളിൽ സംശയമുണ്ടായി തുടങ്ങി, സി എസ് കെ ഹെഡ് കോച്ച്

സൺറൈസേഴ്സും കൈവിട്ടു, തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്സ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 8 വിക്കറ്റിൻ്റെ പരാജയമാണ് സി എസ് കെ ഏറ്റുവാങ്ങിയത്. മത്സരത്തിൽ സി എസ് കെ ഉയർത്തിയ 154… Read More »സൺറൈസേഴ്സും കൈവിട്ടു, തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്സ്

ധോണിയല്ല, സി എസ് കെ യിലെത്താൻ സഹായിച്ചത് അവനാണ്, വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

രാജസ്ഥാൻ റോയൽസിനും ചെന്നൈ സൂപ്പർ കിങ്സിലെത്താൻ തന്നെ സഹായിച്ചത് ആരാണെന്ന് വെളിപ്പെടുത്തി റോബിൻ ഉത്തപ്പ. ഉത്തപ്പയുടെ സുഹൃത്തും മുൻ സി എസ് കെ ക്യാപ്റ്റനുമായ ധോണിയാണ് ഉത്തപ്പയെ ടീമിൽ എത്തിച്ചതെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ സി എസ് കെയിൽ തന്നെയെത്തിക്കാൻ സഹായിച്ചത്… Read More »ധോണിയല്ല, സി എസ് കെ യിലെത്താൻ സഹായിച്ചത് അവനാണ്, വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

തുടർച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സിന് വമ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്സിനെ 54 റൺസിന് തകർത്ത് സീസണിലെ രണ്ടാം വിജയം നേടി പഞ്ചാബ് കിങ്സ്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 181 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് 18 ഓവറിൽ 126 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »തുടർച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സിന് വമ്പൻ വിജയം

തകർപ്പൻ റണ്ണൗട്ടിലൂടെ രാജപക്സയെ പുറത്താക്കി എം എസ് ധോണി, വീഡിയോ കാണാം

പ്രായം വെറും നമ്പർ മാത്രമാണെന്ന് വീണ്ടും തെളിയിച്ച് എം എസ് ധോണി. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ തകർപ്പൻ റണ്ണൗട്ടിലൂടെ പഞ്ചാബ് വിക്കറ്റ് കീപ്പർ ഭാനുക രാജപക്സയെ പുറത്താക്കിയിരിക്കുകയാണ് എം എസ് ധോണി. മത്സരത്തിലെ രണ്ടാം ഓവറിലാണ് ഈ തകർപ്പൻ റണ്ണൗട്ട് പിറന്നത്.… Read More »തകർപ്പൻ റണ്ണൗട്ടിലൂടെ രാജപക്സയെ പുറത്താക്കി എം എസ് ധോണി, വീഡിയോ കാണാം

ഹീറോയായി എവിൻ ലൂയിസ്, ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് ഐ പി എല്ലിലെ ആദ്യ വിജയം നേടി ലഖ്നൗ

ചെന്നൈ സൂപ്പർ കിങ്സിനെ 6 വിക്കറ്റിന് തകർത്ത് ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ വിജയം നേടി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 211 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടത്തിൽ… Read More »ഹീറോയായി എവിൻ ലൂയിസ്, ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് ഐ പി എല്ലിലെ ആദ്യ വിജയം നേടി ലഖ്നൗ

അയ്യർക്ക് കീഴിൽ കൊൽക്കത്തയ്ക്ക് വിജയതുടക്കം, ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ വിജയം

ഐ പി എൽ 2022 ലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 6 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ സി എസ് കെ ഉയർത്തിയ 132 റൺസിൻ്റെ വിജയലക്ഷ്യം 18.3 ഓവറിൽ 4… Read More »അയ്യർക്ക് കീഴിൽ കൊൽക്കത്തയ്ക്ക് വിജയതുടക്കം, ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ വിജയം

ദുബായിലെ പിച്ചിൽ അവൻ ഭയപെട്ടുകൊണ്ടാണ് അന്ന് ബാറ്റ് ചെയ്തത്, അതുകൊണ്ടായിരിക്കാം സുരേഷ് റെയ്ന അൺസോൾഡായത്, സുനിൽ ഗവാസ്കർ

ഐ പി എൽ മെഗാ താരലേലത്തിൽ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് സുരേഷ് റെയ്ന അൺസോൾഡായത്. മികച്ച ഫോമിലല്ലെങ്കിൽ കൂടിയും ഐ പി എല്ലിൽ അത്രയും എക്സ്പീരിയൻസുള്ള റെയ്നയെ ചെന്നൈ സൂപ്പർ കിങ്സ് അല്ലെങ്കിൽ മറ്റൊരു ടീം വാങ്ങുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു. ലേലത്തിൽ റെയ്നയെ… Read More »ദുബായിലെ പിച്ചിൽ അവൻ ഭയപെട്ടുകൊണ്ടാണ് അന്ന് ബാറ്റ് ചെയ്തത്, അതുകൊണ്ടായിരിക്കാം സുരേഷ് റെയ്ന അൺസോൾഡായത്, സുനിൽ ഗവാസ്കർ

ഒരു ഘട്ടത്തിൽ എനിക്ക് വേണ്ടിയുള്ള ലേലംവിളി അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയതിൽ സന്തോഷമറിയിച്ച് ദീപക് ചഹാർ

ഐ പി എൽ താരലേലത്തിൽ വമ്പൻ വിലയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയതിനെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ പേസർ ദീപക് ചഹാർ. താരലേലത്തിൽ 14 കോടിയ്ക്കാണ് ദീപക് ചഹാറിനെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ ലേലംവിളി… Read More »ഒരു ഘട്ടത്തിൽ എനിക്ക് വേണ്ടിയുള്ള ലേലംവിളി അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയതിൽ സന്തോഷമറിയിച്ച് ദീപക് ചഹാർ

സി എസ് കെയിൽ അവന് ലഭിച്ച എക്സ്പീരിയൻസ് ഞങ്ങൾക്കും ഗുണകരമായി, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി കളിക്കവെ ജോഷ് ഹേസൽവുഡിന് ലഭിച്ച എക്സ്പീരിയൻസ് ടി20 ലോകകപ്പിൽ തങ്ങൾക്കും ഗുണകരമായെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഫൈനലിൽ ന്യൂസിലാൻഡിനെ എട്ട് വിക്കറ്റിന് പരാജയപെടുത്തിയാണ് ഓസ്‌ട്രേലിയ തങ്ങളുടെ ആദ്യ ടി20 ലോകകപ്പ്… Read More »സി എസ് കെയിൽ അവന് ലഭിച്ച എക്സ്പീരിയൻസ് ഞങ്ങൾക്കും ഗുണകരമായി, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

ഐ പി എൽ കിരീടം നേടിയ ലുങ്കി എൻഗിഡിയെ മാത്രം അഭിനന്ദിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക, രൂക്ഷമായി വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ

ഐ പി എൽ പതിനാലാം സീസൺ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെ സൗത്താഫ്രിക്കൻ താരമായ ലുങ്കി എൻഗിഡിയെ മാത്രം അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് തുടക്കമിട്ട് ക്രിക്കറ്റ് സൗത്താഫ്രിക്ക. സീസണിൽ ഉടനീളം തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച മുൻ ക്യാപ്റ്റൻ… Read More »ഐ പി എൽ കിരീടം നേടിയ ലുങ്കി എൻഗിഡിയെ മാത്രം അഭിനന്ദിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക, രൂക്ഷമായി വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ

ഓറഞ്ച് ക്യാപ് നേടി ഋതുരാജ് ഗയ്ഗ്വാദ് സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഐ പി എൽ 2021 ൽ ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ ഋതുരാജ് ഗയ്ഗ്വാദ് കാഴ്ച്ചവെച്ചത്. ചെന്നൈ സൂപ്പർ കിങ്സിന്റെ കിരീടനേട്ടത്തിൽ സുപ്രധാന പങ്കുവഹിച്ച ഗയ്ഗ്വാദ് സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടി ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരുന്നു. സീസണിൽ… Read More »ഓറഞ്ച് ക്യാപ് നേടി ഋതുരാജ് ഗയ്ഗ്വാദ് സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ആദ്യം അവനെ വിളിക്കാനാണ് പോകുന്നത്, തന്റെ 16 ആം ടി20 കിരീടത്തെ കുറിച്ച് പ്രതികരിച്ച് ഡ്വെയ്ൻ ബ്രാവോ

ഐ പി എല്ലിലെ തങ്ങളുടെ നാലാം കിരീടമാണ് ചെന്നൈ സൂപ്പർ കിങ്സ് നേടിയതെങ്കിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ വിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോയ്ക്കിത് തന്റെ പതിനാറാം ടി20 കിരീടമാണിത്. ഇതോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഫൈനലുകൾ വിജയിക്കുന്ന താരമെന്ന നേട്ടവും… Read More »ആദ്യം അവനെ വിളിക്കാനാണ് പോകുന്നത്, തന്റെ 16 ആം ടി20 കിരീടത്തെ കുറിച്ച് പ്രതികരിച്ച് ഡ്വെയ്ൻ ബ്രാവോ

ആ ലെഗസി ഞാൻ ഉപേക്ഷിച്ചിട്ടില്ല, അടുത്ത സീസണിൽ കളിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി എം എസ് ധോണി

ഐ പി എൽ 2021 ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപെടുത്തികൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സിന് നാലാം ഐ പി എൽ കിരീടം നേടിക്കൊടുത്തിരിക്കുകയാണ് എം എസ് ധോണി. ഫൈനലിന് ശേഷം അടുത്ത സീസണിൽ കളിക്കുമോയെന്ന ചോദ്യത്തിന് എം എസ് ധോണി… Read More »ആ ലെഗസി ഞാൻ ഉപേക്ഷിച്ചിട്ടില്ല, അടുത്ത സീസണിൽ കളിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി എം എസ് ധോണി

ഐ പി എൽ കിരീടം ചെന്നൈ സൂപ്പർ കിങ്സിന്, ഫൈനലിൽ കൊൽക്കത്തയെ വീഴ്ത്തിയത് 27 റൺസിന്

ഫൈനൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റൺസിന് പരാജയപെടുത്തി ഐ പി എൽ 2021 കിരീടം നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 193 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിശ്ചിത… Read More »ഐ പി എൽ കിരീടം ചെന്നൈ സൂപ്പർ കിങ്സിന്, ഫൈനലിൽ കൊൽക്കത്തയെ വീഴ്ത്തിയത് 27 റൺസിന്

ഐ പി എൽ 2021, ഓറഞ്ച് ക്യാപ് ഋതുരാജ് ഗയ്ഗ്വാദിന് സ്വന്തം, തൊട്ടുപിന്നിൽ ഫാഫ് ഡുപ്ലെസിസ്

ഐ പി എൽ പതിനാലാം സീസണിലെ ഓറഞ്ച് ക്യാപ് ചെന്നൈ സൂപ്പർ കിങ്‌സ് ഓപ്പണിങ് ബാറ്റർ ഋതുരാജ് ഗയ്ഗ്വാദിന് സ്വന്തം. ഫൈനലിൽ 27 പന്തിൽ 32 റൺസ് നേടി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ പിന്നിലാക്കിയാണ് ഈ സീസണിലെ… Read More »ഐ പി എൽ 2021, ഓറഞ്ച് ക്യാപ് ഋതുരാജ് ഗയ്ഗ്വാദിന് സ്വന്തം, തൊട്ടുപിന്നിൽ ഫാഫ് ഡുപ്ലെസിസ്

റബാഡയ്ക്കെതിരെ ഒരു ബൗണ്ടറി പോലും ഇതുവരെ ധോണി നേടിയിട്ടില്ല, റിഷഭ് പന്തിന്റെ തീരുമാനത്തെ വിമർശിച്ച് ആകാശ് ചോപ്ര

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ ആദ്യ ക്വാളിഫയറിലെ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്തിന്റെ തീരുമാനങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ലോകോത്തര ബൗളറായ കഗിസോ റബാഡയ്ക്ക് അവസാന ഓവറുകൾ നൽകാതിരുന്ന പന്തിന്റെ തീരുമാനമാണ് ആകാശ് ചോപ്രയെ ചൊടിപ്പിച്ചത്. ആരും… Read More »റബാഡയ്ക്കെതിരെ ഒരു ബൗണ്ടറി പോലും ഇതുവരെ ധോണി നേടിയിട്ടില്ല, റിഷഭ് പന്തിന്റെ തീരുമാനത്തെ വിമർശിച്ച് ആകാശ് ചോപ്ര

ഗംഭീറിന്റെ കൊൽക്കത്തയ്ക്ക് ശേഷം ഏറ്റവും സുരക്ഷിതമായി തോന്നിയത് ഇവിടെയാണ്, റോബിൻ ഉത്തപ്പ

ഗൗതം ഗംഭീർ ക്യാപ്റ്റനായിരിക്കുമ്പോഴുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് താൻ ഏറ്റവും കൂടുതൽ സുരക്ഷിതമായി തോന്നിയത് ചെന്നൈ സൂപ്പർ കിങ്‌സിലാണെന്ന് ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. തകർപ്പൻ പ്രകടനമായിരുന്നു ഡൽഹി ക്യാപിറ്റൽസിനെതിരായ ഒന്നാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി റോബിൻ ഉത്തപ്പ… Read More »ഗംഭീറിന്റെ കൊൽക്കത്തയ്ക്ക് ശേഷം ഏറ്റവും സുരക്ഷിതമായി തോന്നിയത് ഇവിടെയാണ്, റോബിൻ ഉത്തപ്പ