Skip to content

Caribbean Premier League

ഇനി ക്രിക്കറ്റിലും റെഡ് കാർഡ് !! കർശന നിയമവുമായി കരീബിയൻ പ്രീമിയർ ലീഗ്

ക്രിക്കറ്റിലെ കുറഞ്ഞ ഓവർ നിരക്കിന് അറുതി വരുത്തുവാൻ കർശന നടപടിയുമായി കരീബിയൻ പ്രീമിയർ ലീഗ്. പിഴശിക്ഷ ഏർപ്പെടുത്തിയിട്ടും കളിക്കാരോ ടീമോ ഇക്കാര്യം ഗൗരവമായി എടുക്കാത്തതിനാലാണ് കടുത്ത നിയമവുമായി കരീബിയൻ പ്രീമിയർ ലീഗ് എത്തിയിരിക്കുന്നത്. മൂന്ന് മണിക്കൂർ മാത്രമുള്ള ടി20 ഫോർമാറ്റ് ടീമുകളുടെ… Read More »ഇനി ക്രിക്കറ്റിലും റെഡ് കാർഡ് !! കർശന നിയമവുമായി കരീബിയൻ പ്രീമിയർ ലീഗ്

ബിസിസിഐയുടെ കണ്ണുരട്ടൽ ഏറ്റില്ല !! ഇന്ത്യൻ സൂപ്പർ താരം കരീബിയൻ സൂപ്പർ ലീഗിൽ കളിക്കും

വിരമിച്ച താരങ്ങളെ പേടിപ്പിച്ച് മറ്റു ലീഗുകളിൽ പിന്മാറ്റുവാനുള്ള ബിസിസിഐയുടെ തന്ത്രത്തിന് തിരിച്ചടി. ഐ പി എല്ലിൽ വിരമിച്ചതിന് പുറകെ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാൻ ഒരുങ്ങുകയാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ മുൻ താരം അമ്പാട്ടി റായിഡു. ഈ സീസണിൽ ചെന്നൈ സൂപ്പർ… Read More »ബിസിസിഐയുടെ കണ്ണുരട്ടൽ ഏറ്റില്ല !! ഇന്ത്യൻ സൂപ്പർ താരം കരീബിയൻ സൂപ്പർ ലീഗിൽ കളിക്കും

28 പന്തിൽ 72 റൺസ്, പറത്തിയത് 9 സിക്സ് ; കരീബിയൻ പ്രീമിയർ ലീഗിൽ പൊള്ളാർഡ് വെടിക്കെട്ട്

കരീബിയൻ പ്രീമിയർ ലീഗിൽ തകർപ്പൻ വെടിക്കെട്ട് ബാറ്റിങിലൂടെ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന് തുടർച്ചയായ ആറാം വിജയം സമ്മാനിച്ച് ക്യാപ്റ്റൻ കീറോൻ പൊള്ളാർഡ്. ബാർബഡോസ് ട്രൈഡന്റ്സിനെതിരായ മത്സരത്തിലായിരുന്നു അവിശ്വസനീയ പ്രകടനത്തിലൂടെ പൊള്ളാർഡ് ടീമിനെ വിജയത്തിലെത്തിച്ചത്. 20 ഓവറിൽ 149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »28 പന്തിൽ 72 റൺസ്, പറത്തിയത് 9 സിക്സ് ; കരീബിയൻ പ്രീമിയർ ലീഗിൽ പൊള്ളാർഡ് വെടിക്കെട്ട്

നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായി പൊള്ളാർഡ് തുടരും

കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻ‌ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായി കീറോൺ പൊള്ളാർഡ് തുടരുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ഓഗസ്റ്റ് 18 നാണ് കരീബിയൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. ഡ്വെയ്ൻ ബ്രാവോയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് കഴിഞ്ഞ സീസണിൽ പൊള്ളാർഡ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം… Read More »നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായി പൊള്ളാർഡ് തുടരും

കരീബിയൻ പ്രീമിയർ ലീഗിൽ നിന്നും ക്രിസ് ഗെയ്ൽ പിന്മാറി

ഈ വർഷം നടക്കാനിരിക്കുന്ന കരീബിയൻ പ്രീമിയർ ലീഗിൽ നിന്നും വെടിക്കെട്ട് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്ൽ പിന്മാറി. വ്യക്തിപരമായ കാര്യങ്ങൾ മൂലമാണ് പ്ലേയർ ഡ്രാഫ്റ്റിന് ഒരു ദിവസം മുൻപ് ഗെയ്ൽ പിന്മാറിയത്. ഗവണ്മെന്റിന്റെ അനുവാദം ലഭിച്ചാൽ ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 10… Read More »കരീബിയൻ പ്രീമിയർ ലീഗിൽ നിന്നും ക്രിസ് ഗെയ്ൽ പിന്മാറി

കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാനൊരുങ്ങി ഇർഫാൻ പത്താൻ

കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാനൊരുങ്ങി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ഈ സീസണിലേക്കുള്ള ഡ്രാഫ്റ്റിൽ ഇടം നേടിയ ഇർഫാൻ പത്താനെ ഏതെങ്കിലും ടീം സ്വന്തമാക്കിയാൽ ഏതെങ്കിലും വിദേശ ക്രിക്കറ്റ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പ്ലേയറെന്ന ചരിത്രനേട്ടം ഇർഫാൻ പത്താന്… Read More »കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാനൊരുങ്ങി ഇർഫാൻ പത്താൻ