Skip to content

Bushfire Charity Match

അക്കാര്യത്തിൽ വസിം അക്രത്തോട് ക്ഷമ ചോദിച്ച് ഷെയ്ൻ വാട്സൻ

ബുഷ്ഫയർ ചാരിറ്റി മത്സരത്തിൽ പാകിസ്ഥാൻ ഇതിഹാസം വസിം അക്രത്തിനെതിരെ സിക്സ് പറത്തിയതിൽ ക്ഷമ ചോദിച്ച് മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്സൻ. വളർന്നുവരുന്ന കാലത്തും ഇപ്പോഴും തന്റെ ഹീറോസിലൊരാളാണ് വസിം അക്രമെന്നും അദ്ദേഹത്തിനെതിരെ സിക്സ് നേടിയത് ഇപ്പോഴും മോശമായി തോന്നുന്നുവെന്നും… Read More »അക്കാര്യത്തിൽ വസിം അക്രത്തോട് ക്ഷമ ചോദിച്ച് ഷെയ്ൻ വാട്സൻ

വീണ്ടും പാഡണിഞ്ഞ് സച്ചിൻ ടെണ്ടുൽക്കർ, പന്തെറിഞ്ഞത് എലിസ് പെറി ; വീഡിയോ കാണാം

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ക്രിക്കറ്റ് കളിക്കളത്തിൽ ബാറ്റ് ചെയ്ത് സച്ചിൻ ടെണ്ടുൽക്കർ. ഓസ്‌ട്രേലിയൻ ബുഷ്ഫയർ ബാഷ് ചാരിറ്റി മത്സരത്തിലെ ഇന്നിങ്സ് ബ്രേയ്ക്കിലാണ് ഓസ്‌ട്രേലിയൻ വനിതാ ടീമിനെതിരെ സച്ചിൻ ടെണ്ടുൽക്കർ ഓരോവർ ബാറ്റ് ചെയ്തത്. ചാരിറ്റി മത്സരത്തിൽ പോണ്ടിങ് ഇലവന്റെ കോച്ചായാണ്… Read More »വീണ്ടും പാഡണിഞ്ഞ് സച്ചിൻ ടെണ്ടുൽക്കർ, പന്തെറിഞ്ഞത് എലിസ് പെറി ; വീഡിയോ കാണാം

എലിസ് പെറിയുടെ ആ ആഗ്രഹത്തിന് സമ്മതം മൂളി സച്ചിൻ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പാഡയണിയുന്നു. ഓസ്‌ട്രേലിയൻ ബുഷ്ഫയർ ബാഷ് ചാരിറ്റി മത്സരത്തിലെ ഇന്നിങ്സ് ഇടവേളയിൽ ഓസ്‌ട്രേലിയൻ വനിതാ ടീമിനെതിരെ ഓരോവർ സച്ചിൻ ടെണ്ടുൽക്കർ ബാറ്റ് ചെയ്യും. ഓൾ റൗണ്ടർ എലിസ് പെറിയായിരിക്കും സച്ചിനെതിരെ പന്തെറിയുക. ചാരിറ്റി… Read More »എലിസ് പെറിയുടെ ആ ആഗ്രഹത്തിന് സമ്മതം മൂളി സച്ചിൻ ടെണ്ടുൽക്കർ