Skip to content

Brett Lee

ബാറ്റ് ചെയ്യുമ്പോൾ സച്ചിനോടൊന്നും പറയരുതെന്ന് ഞങ്ങൾ തമ്മിൽ പറയാറുണ്ട്, സച്ചിനെ സ്ലെഡ്ജ് ചെയ്യുവാൻ ശ്രമിക്കാതിരുന്നതിനെ കുറിച്ച് ബ്രെറ്റ് ലീ

നിർണായക മത്സരങ്ങളിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ ഓസ്ട്രേലിയൻ ടീം സ്ലെഡ്ജ് ചെയ്യുവാൻ ശ്രമിക്കാത്തതിൻ്റെ കാരണം വെളിപ്പെടുത്തി മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ. ഓഫ് ഫീൽഡിൽ കാണുന്ന സച്ചിനെയല്ല നമ്മൾ ക്രീസിൽ കാണുന്നതെന്നും എല്ലായ്പ്പോഴും ബൗളറുമായി പോരാട്ടം ആഗ്രഹിക്കുന്ന ബാറ്റ്സ്മാനാണ്… Read More »ബാറ്റ് ചെയ്യുമ്പോൾ സച്ചിനോടൊന്നും പറയരുതെന്ന് ഞങ്ങൾ തമ്മിൽ പറയാറുണ്ട്, സച്ചിനെ സ്ലെഡ്ജ് ചെയ്യുവാൻ ശ്രമിക്കാതിരുന്നതിനെ കുറിച്ച് ബ്രെറ്റ് ലീ

അവനെതിരെ പന്തെറിഞ്ഞ് എന്നെ തന്നെ വെല്ലുവിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഇന്ത്യൻ യുവതാരത്തെ കുറിച്ച് ബ്രെറ്റ് ലീ

ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വി വി എസ് ലക്ഷ്മൺ, വിരാട് കോഹ്ലി, വീരേന്ദർ സെവാഗ് അടക്കമുളളവർക്കെതിരെ പന്തെറിഞ്ഞിട്ടുള്ള താരമാണ് മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ. തൻ്റെ കരിയറിൽ ഇതിഹാസ താരങ്ങൾക്കെതിരെ പോലും മികവ് പുലർത്താൻ ബ്രെറ്റ്… Read More »അവനെതിരെ പന്തെറിഞ്ഞ് എന്നെ തന്നെ വെല്ലുവിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഇന്ത്യൻ യുവതാരത്തെ കുറിച്ച് ബ്രെറ്റ് ലീ

മറ്റൊരു സച്ചിൻ ടെണ്ടുൽക്കർ എന്നാണ് ഞാൻ കരുതിയത്, തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി ബ്രെറ്റ് ലീ

ക്രിക്കറ്റ് കരിയറിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയൻ ഇതിഹാസം ബ്രെറ്റ് ലീ. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ മുതൽ വിരാട് കോഹ്ലി വരെയുള്ളവർക്കെതിരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗാണെന്ന് ബ്രെറ്റ്… Read More »മറ്റൊരു സച്ചിൻ ടെണ്ടുൽക്കർ എന്നാണ് ഞാൻ കരുതിയത്, തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി ബ്രെറ്റ് ലീ

സ്റ്റീവ് സ്മിത്ത് വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്‌സ്മാൻ ; ബ്രെറ്റ് ലീ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്‌സ്മാൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്താണെന്ന് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ. മുൻ സിംബാബ്‌വെ താരം പോമി എംബാങ്വയുമായുള്ള ഇൻസ്റ്റഗ്രാം ലൈവിലാണ് ഇക്കാര്യം ലീ തുറന്നുപറഞ്ഞത്. ഇരുവരിൽ നിന്നും മികച്ച ബാറ്റ്‌സ്മാനെ… Read More »സ്റ്റീവ് സ്മിത്ത് വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്‌സ്മാൻ ; ബ്രെറ്റ് ലീ

ആ ബാറ്റ്‌സ്മാനെതിരെ പന്തെറിയാൻ ആഗ്രഹിക്കുന്നില്ല ; ബ്രെറ്റ് ലീ

താൻ പന്തെറിയാൻ ആഗ്രഹിക്കാത്ത ബാറ്റ്‌സ്മാന്മാരിലൊരാളാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെന്ന് മുൻ ഓസ്‌ട്രേലിയൻ ബൗളർ ബ്രെറ്റ് ലീ. ബൗളർമാർക്കെതിരെ തുടക്കത്തിൽ തന്നെ ആധിപത്യം സ്ഥാപിക്കാൻ സാധിക്കുന്ന ചുരുക്കം ചില ബാറ്റ്‌സ്മാന്മാരിലൊരാളാണ് രോഹിത് ശർമ്മ, ഈ ബാറ്റ്‌സ്മാന്മാർക്കെതിരെയാണ് താൻ പന്തെറിയാൻ മടിക്കുന്നതെന്നും… Read More »ആ ബാറ്റ്‌സ്മാനെതിരെ പന്തെറിയാൻ ആഗ്രഹിക്കുന്നില്ല ; ബ്രെറ്റ് ലീ

ലോകകപ്പ് വിക്കറ്റ് വേട്ടയിൽ ബ്രെയ്റ്റ് ലീയെ മറികടന്ന് മിച്ചൽ സ്റ്റാർക്ക്

ബംഗ്ലാദേശിനെതിരായ രണ്ട് വിക്കറ്റ് പ്രകടനത്തോടെ ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറായി മിച്ചൽ സ്റ്റാർക്ക്. 35 വിക്കറ്റ് നേടിയ ബ്രെയ്റ്റ് ലീയെയാണ് 36 വിക്കറ്റുകൾ നേടിയ സ്റ്റാർക്ക് മറികടന്നത്. 71 വിക്കറ്റുകൾ നേടിയ ഗ്ലെൻ മഗ്രാത്താണ്… Read More »ലോകകപ്പ് വിക്കറ്റ് വേട്ടയിൽ ബ്രെയ്റ്റ് ലീയെ മറികടന്ന് മിച്ചൽ സ്റ്റാർക്ക്