Skip to content

Brendon McCullum

ബ്രണ്ടൻ മക്കല്ലത്തിന് ശേഷം ഇതാദ്യം ! സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് വെങ്കടേഷ് അയ്യർ

തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കെ കെ ആറിൻ്റെ ഇന്ത്യൻ താരം വെങ്കടേഷ് അയ്യർ കാഴ്ച്ചവെച്ചത്. തകർപ്പൻ സെഞ്ചുറി കുറിച്ച താരത്തിൻ്റെ മികവിലാണ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മികച്ച സ്കോർ നേടിയത്. ഈ തകർപ്പൻ… Read More »ബ്രണ്ടൻ മക്കല്ലത്തിന് ശേഷം ഇതാദ്യം ! സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് വെങ്കടേഷ് അയ്യർ

ചരിത്രനേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി ബെൻ സ്റ്റോക്സ്

ചരിത്രനേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലാണ് തൻ്റെ ഹെഡ് കോച്ചിനെ പിന്നിലാക്കികൊണ്ട് ഈ ചരിത്രനേട്ടം സ്റ്റോക്സ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 33 പന്തിൽ 31 റൺസ് നേടി പുറത്തായ സ്റ്റോക്സ്… Read More »ചരിത്രനേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി ബെൻ സ്റ്റോക്സ്

തകർപ്പൻ നേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി കെയ്ൻ വില്യംസൺ

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഡബിൾ സെഞ്ചുറി കുറിച്ചുകൊണ്ട് ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് ന്യൂസിലൻഡ് മുൻ നായകൻ കെയ്ൻ വില്യംസൺ. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നേടിയ ഈ ഡബിൾ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കിയിരിക്കുകയാണ് കെയ്ൻ വില്യംസൺ. 395 പന്തിൽ 21… Read More »തകർപ്പൻ നേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി കെയ്ൻ വില്യംസൺ

തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. പാകിസ്ഥാനെതിരായ രണ്ടാം ഇന്നിങ്സിലായിരുന്നു ഈ തകർപ്പൻ നേട്ടത്തിൽ ടീമിൻ്റെ ഹെഡ് കോച്ച് കൂടിയായ മക്കല്ലത്തിനൊപ്പം സ്റ്റോക്സ് എത്തിയത്. രണ്ടാം ഇന്നിങ്സിൽ 51 പന്തിൽ 41 റൺസ് നേടിയാണ്… Read More »തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യം, മക്കല്ലത്തിനും സ്റ്റോക്സിനും കീഴിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ട്

എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ നേടിയ 7 വിക്കറ്റിൻ്റെ തകർപ്പൻ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ 378 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നാണ് ഇംഗ്ലണ്ട് വിജയം നേടിയത്. ഇതിനുമുൻപ് ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മൂന്ന്… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യം, മക്കല്ലത്തിനും സ്റ്റോക്സിനും കീഴിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ട്

ഷോർട്ട് ബോൾ കെണിയൊരുക്കാൻ നിർദ്ദേശിച്ച് മക്കല്ലം, പ്രതീക്ഷ തെറ്റിക്കാതെ കെണിയിൽ വീണ് ശ്രേയസ് അയ്യർ, വീഡിയോ

വീണ്ടും ഇംഗ്ലണ്ടിൻ്റെ ഷോർട്ട് ബോൾ കെണിയിൽ വീണ് ഇന്ത്യൻ ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ. ആദ്യ ഇന്നിങ്സിലെന്ന പോലെ രണ്ടാം ഇന്നിങ്സിലും അയ്യർ ക്രീസിലെത്തിയതിന് പുറകെ ഷോർട്ട് ബോളുകൾ കൊണ്ട് ഇംഗ്ലണ്ട് താരത്തെ ആക്രമിച്ചിരുന്നു. ആദ്യ ഇന്നിങ്സിൽ ജെയിംസ് ആൻഡേഴ്സണ് മുൻപിൽ വീണ… Read More »ഷോർട്ട് ബോൾ കെണിയൊരുക്കാൻ നിർദ്ദേശിച്ച് മക്കല്ലം, പ്രതീക്ഷ തെറ്റിക്കാതെ കെണിയിൽ വീണ് ശ്രേയസ് അയ്യർ, വീഡിയോ

ഇംഗ്ലണ്ട് തിരിച്ചെത്തുമോ, ടെസ്റ്റ് ടീമിൻ്റെ ഹെഡ് കോച്ചായി ബ്രണ്ടൻ മക്കല്ലത്തെ നിയമിച്ച് ഇംഗ്ലണ്ട്

ടെസ്റ്റ് ക്രിക്കറ്റിലെ ദയനീയ പ്രകടനത്തിന് പുറകെ അടിമുടി മാറ്റത്തിനൊരുങ്ങി ഇംഗ്ലണ്ട് ക്യാപ്റ്റനായി ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിനെ നിയമിച്ച ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൻ്റെ ഹെഡ് കോച്ചായി മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലത്തെ നിയമിച്ചു. നിലവിൽ ഐ പി എല്ലിൽ കൊൽക്കത്ത… Read More »ഇംഗ്ലണ്ട് തിരിച്ചെത്തുമോ, ടെസ്റ്റ് ടീമിൻ്റെ ഹെഡ് കോച്ചായി ബ്രണ്ടൻ മക്കല്ലത്തെ നിയമിച്ച് ഇംഗ്ലണ്ട്

ബിഗ്‌ ബാഷ് ലീഗിൽ ന്യൂസിലാൻഡിൽ നിന്നുള്ള ടീമുകളെ ഉൾപ്പെടുത്തണം ; ബ്രണ്ടൻ മക്കല്ലം

ഓസ്‌ട്രേലിയൻ ടി20 ക്രിക്കറ്റ് ടൂർണമെന്റായ ബിഗ് ബാഷ് ലീഗിൽ ന്യൂസിലാൻഡിൽ നിന്നുള്ള ടീമുകളെ കൂടി ഉൾപ്പെടുത്തണമെന്ന് മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം. അന്താരാഷ്ട്ര മത്സരങ്ങൾ കുറഞ്ഞാൽ അത് ബിഗ് ബാഷ് ലീഗിന് വലിയ അവസരമായിരിക്കുമെന്നും പുതിയ ടീമുകളെ ലീഗിൽ ഉൾപ്പെടുത്തിയാൽ… Read More »ബിഗ്‌ ബാഷ് ലീഗിൽ ന്യൂസിലാൻഡിൽ നിന്നുള്ള ടീമുകളെ ഉൾപ്പെടുത്തണം ; ബ്രണ്ടൻ മക്കല്ലം

ഇന്ത്യ സെമിയിൽ പ്രവേശിക്കുമോ ? ബ്രണ്ടൻ മക്കല്ലത്തിന്റെ പ്രവചനം ഇങ്ങനെ

ഈ ലോകകപ്പിൽ ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും ലീഗ് ഘട്ടത്തിൽ എട്ട് മത്സരങ്ങൾ വീതം വിജയിക്കുമെന്ന് മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം. ചാമ്പ്ന്മാരായ ഓസ്‌ട്രേലിയ ഇന്ത്യയോടും പാകിസ്ഥാനും വെസ്റ്റിൻഡീസിനോടും പരാജയപെടുമെന്നും ആറ് വിജയത്തോടെ മൂന്നാം സ്‌ഥാനക്കാരായി ഫിഞ്ചും കൂട്ടരും സെമി ഫൈനലിൽ… Read More »ഇന്ത്യ സെമിയിൽ പ്രവേശിക്കുമോ ? ബ്രണ്ടൻ മക്കല്ലത്തിന്റെ പ്രവചനം ഇങ്ങനെ

ബ്രണ്ടൻ മക്കല്ലം ബിഗ് ബാഷ് ലീഗ് മതിയാക്കുന്നു ; ഇനി കോച്ചിങ് റോളിലേക്ക്

മുൻ ന്യൂസിലാൻഡ് താരം ബ്രണ്ടൻ മക്കല്ലം ബിഗ് ബാഷ് ലീഗിൽ നിന്നും വിടവാങ്ങുന്നു . മെൽബൺ സ്റ്റാർസുമായി ഈ ആഴ്ച്ച അവസാനത്തോടെ ഗബ്ബയിൽ നടക്കുന്ന മത്സരമായിരിക്കും ബിഗ് ബാഷ് ലീഗിലെ തന്റെ അവസാന മത്സരമെന്നും ഈ വർഷം മറ്റുള്ള ട്വന്റി20 ലീഗുകളിൽ… Read More »ബ്രണ്ടൻ മക്കല്ലം ബിഗ് ബാഷ് ലീഗ് മതിയാക്കുന്നു ; ഇനി കോച്ചിങ് റോളിലേക്ക്

ക്യാച്ചെടുക്കാൻ അവിശ്വസനീയ ശ്രമം ; അമ്പയർ വിധിയെഴുതും മുൻപ് സിക്സെന്ന് സമ്മതിച്ച് മക്കല്ലം ; വീഡിയോ

വീണ്ടും പ്രായത്തെ വെല്ലുന്ന ഫീൽഡിങ് പ്രകടനവുമായി മുൻ ന്യൂസിലാൻഡ് ബാറ്റ്സ്മാൻ ബ്രണ്ടൻ മക്കല്ലം . ബിഗ് ബാഷ് ലീഗിൽ അഡ്ലെയ്‌ഡ്‌ സ്‌ട്രൈക്കേഴ്‌സിനെതിരായ മത്സരത്തിലാണ് ബ്രിസ്ബൻ ഹീറ്റ്‌ താരമായ മക്കല്ലം തകർപ്പൻ ഫീൽഡിങ് പ്രകടനത്തിലൂടെ വീണ്ടും ഞെട്ടിച്ചത് . പതിനഞ്ചാം ഓവറിലെ അഞ്ചാം… Read More »ക്യാച്ചെടുക്കാൻ അവിശ്വസനീയ ശ്രമം ; അമ്പയർ വിധിയെഴുതും മുൻപ് സിക്സെന്ന് സമ്മതിച്ച് മക്കല്ലം ; വീഡിയോ

ക്യാച്ചെടുക്കാൻ ബ്രണ്ടൻ മക്കല്ലത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ശ്രമം ; വീഡിയോ

പ്രായമൊക്കെ വെറും അക്കങ്ങൾ മാത്രമല്ലേ !! ക്യാച്ചെടുക്കാനുള്ള ബ്രണ്ടൻ മക്കല്ലത്തിന്റെ ഈ ശ്രമം കണ്ടാൽ ആരായാലും ആ വാചകം പറഞ്ഞുപോകും . ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോർചേർഴ്സിനെതിരായ മത്സരത്തിനിടെയാണ് ബ്രിസ്ബൻ ഹീറ്റ്‌ താരമായ ബ്രണ്ടൻ മക്കല്ലം ഈ തകർപ്പൻ ശ്രമം… Read More »ക്യാച്ചെടുക്കാൻ ബ്രണ്ടൻ മക്കല്ലത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ശ്രമം ; വീഡിയോ