തോൽവിയിലും ഹീറോയായി ബ്രേസ്‌വെൽ, ആവേശവിജയം കുറിച്ച് ഇന്ത്യ
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 12 റൺസിൻ്റെ ആവേശവിജയം. ന്യൂസിലൻഡിന് വേണ്ടി ബ്രേസ്വെൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും അവസാന ഓവറിൽ താരത്തെ പുറത്താക്കികൊണ്ട് ഇന്ത്യ വിജയം കുറിക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 350 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »തോൽവിയിലും ഹീറോയായി ബ്രേസ്‌വെൽ, ആവേശവിജയം കുറിച്ച് ഇന്ത്യ