Skip to content

Bhuvaneswar Kumar

ഭുവി ഈസ് ബാക്ക് !! ഗുജറാത്ത് ടൈറ്റൻസിനെ എറിഞ്ഞുവീഴ്ത്തി അഞ്ച് വിക്കറ്റ് നേട്ടവുമായി ഭുവനേശ്വർ കുമാർ

ഐ പി എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഗംഭീര ബൗളിങ് പ്രകടനവുമായി സൺറൈസേഴ്സ് ഹൈദരബാദിൻ്റെ സീനിയർ ഇന്ത്യൻ ബൗളർ ഭുവനേശ്വർ കുമാർ. കഴിഞ്ഞ കാലയളവിൽ ഫോമിൽ തിരിച്ചെത്താൻ സാധിക്കാതിരുന്ന താരത്തിൻ്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ഈ മത്സരത്തിലെ പ്രകടനം. മത്സരത്തിൽ നാലോവറിൽ 30… Read More »ഭുവി ഈസ് ബാക്ക് !! ഗുജറാത്ത് ടൈറ്റൻസിനെ എറിഞ്ഞുവീഴ്ത്തി അഞ്ച് വിക്കറ്റ് നേട്ടവുമായി ഭുവനേശ്വർ കുമാർ

യൂ ബ്യൂട്ടി, ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറെ പുറത്താക്കി ഭുവനേശ്വർ കുമാർ, വീഡിയോ

ഇംഗ്ലണ്ടിൻ്റെ ഫുൾ ടൈം ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ മത്സരത്തിൽ ജോസ് ബട്ട്ലർക്ക് മോശം തുടക്കം. നേരിട്ട ആദ്യ പന്തിൽ തന്നെ ജോസ് ബട്ട്ലർ പുറത്തായി. ഭുവനേശ്വർ കുമാറാണ് തകർപ്പൻ ഫോമിലുള്ള ജോസ് ബട്ട്ലറുടെ വിക്കറ്റ് വീഴ്ത്തിയത്. 199 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »യൂ ബ്യൂട്ടി, ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറെ പുറത്താക്കി ഭുവനേശ്വർ കുമാർ, വീഡിയോ

ഐ പി എല്ലിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഭുവനേശ്വർ കുമാർ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ താരം നേടിയിരുന്നു. ഈ പ്രകടനത്തോടെയാണ് ടൂർണമെൻ്റിൽ 150 വിക്കറ്റുകൾ ഭുവി പൂർത്തിയാക്കിയത്. ഇതിനൊപ്പം തന്നെ വമ്പൻ… Read More »ഐ പി എല്ലിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഭുവനേശ്വർ കുമാർ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

ക്യാച്ച് വിട്ടുകളഞ്ഞ് ഭുവനേശ്വർ കുമാർ, ദേഷ്യത്താൽ പന്ത് തട്ടിതെറിപ്പിച്ച് രോഹിത് ശർമ്മ, വീഡിയൊ കാണാം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആവേശവിജയം നേടി പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. എന്നാൽ വിജയത്തിനിടയിലും സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിനിടെ ഭുവനേശ്വർ കുമാർ ക്യാച്ച് വിട്ടതിന് പുറകെ ദേഷ്യത്താൽ പിച്ചിൽ കിടന്ന… Read More »ക്യാച്ച് വിട്ടുകളഞ്ഞ് ഭുവനേശ്വർ കുമാർ, ദേഷ്യത്താൽ പന്ത് തട്ടിതെറിപ്പിച്ച് രോഹിത് ശർമ്മ, വീഡിയൊ കാണാം

ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് ഇനി അവന് അവസരം നൽകണം, ഭുവനേശ്വർ കുമാറിന് പകരക്കാരനെ നിർദ്ദേശിച്ച് സുനിൽ ഗാവസ്കർ

ഏകദിന ക്രിക്കറ്റിൽ മോശം പ്രകടനം തുടരുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിന് പകരക്കാരനെ നിശ്ചയിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ട് ഇനിമുതൽ ദീപക് ചഹാറിന് ഇന്ത്യ അവസരം നൽകണമെന്ന്… Read More »ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് ഇനി അവന് അവസരം നൽകണം, ഭുവനേശ്വർ കുമാറിന് പകരക്കാരനെ നിർദ്ദേശിച്ച് സുനിൽ ഗാവസ്കർ

അവൻ്റെ ബൗളിങിന് പഴയ മൂർച്ചയില്ല, ഇന്ത്യൻ ബൗളിങ് നിരയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ബൗളിങ് നിരയുടെ പോരായ്മകൾ ചൂണ്ടികാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യ 31 റൺസിന് പരാജയപെട്ട മത്സരത്തിൽ ജസ്പ്രീത് ബുംറ മാത്രമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഭുവനേശ്വർ കുമാറിൻ്റെയും സ്പിന്നർമാരുടെയും… Read More »അവൻ്റെ ബൗളിങിന് പഴയ മൂർച്ചയില്ല, ഇന്ത്യൻ ബൗളിങ് നിരയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

അവരെ ടീമിലെടുക്കരുത്, പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപേ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി ആകാശ് ചോപ്ര

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുൻപേ ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ താരം ആകാശ് ചോപ്ര. ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിനെ പാകിസ്ഥാനെതിരായ മത്സരത്തിൽ കളിപ്പിക്കരുതെന്ന് നിർദ്ദേശിച്ച ആകാശ് ചോപ്ര പകരം കളിപ്പിക്കേണ്ട താരത്തെയും നിർദ്ദേശിച്ചു. ലോകകപ്പിന് മുന്നോടിയായി… Read More »അവരെ ടീമിലെടുക്കരുത്, പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപേ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി ആകാശ് ചോപ്ര

ജസ്പ്രീത് ബുംറയ്ക്ക് ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഭുവനേശ്വർ കുമാർ

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ നാല് വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറിന്റെ മികവിലാണ് ശ്രീലങ്കയ്ക്കെതിരെ 38 റൺസിന്റെ അനായാസവിജയം ഇന്ത്യ നേടിയത്. മത്സരത്തിലെ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടം… Read More »ജസ്പ്രീത് ബുംറയ്ക്ക് ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഭുവനേശ്വർ കുമാർ

സൂര്യകുമാർ യാദവും ഭുവനേശ്വറും തിളങ്ങി, ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 38 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 18.3 ഓവറിൽ 126 റൺസ് നേടാനെ സാധിച്ചുള്ളൂ. 3.3 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി… Read More »സൂര്യകുമാർ യാദവും ഭുവനേശ്വറും തിളങ്ങി, ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ആ നിർണായക തീരുമാനത്തിന് പിന്നിൽ രാഹുൽ ദ്രാവിഡ് തന്നെ, ഭുവനേശ്വർ കുമാറിന്റെ വെളിപ്പെടുത്തൽ

ആവേശവിജയമാണ് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നേടിയത്. മുൻനിര ബാറ്റ്സ്മാന്മാർക്ക് മികവ് പുലർത്താൻ സാധിക്കാതെ വന്ന മത്സരത്തിൽ ദീപക് ചഹാറിന്റെ തകർപ്പൻ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഭുവനേശ്വർ കുമാറിന് മുൻപേ എട്ടാമനായാണ് ചഹാർ ബാറ്റിങിനിറങ്ങിയത്. ഇന്ത്യൻ വിജയത്തിൽ… Read More »ആ നിർണായക തീരുമാനത്തിന് പിന്നിൽ രാഹുൽ ദ്രാവിഡ് തന്നെ, ഭുവനേശ്വർ കുമാറിന്റെ വെളിപ്പെടുത്തൽ

സഞ്ജു തിരിച്ചെത്തി, ധവാൻ ക്യാപ്റ്റൻ, ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാനാണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി. ആർ സി ബി ബാറ്റ്‌സ്മാൻ ദേവ്ദത് പടിക്കൽ, ഋതുരാജ് ഗയ്ക്വാദ് അടക്കമുള്ള പുതുമുഖ… Read More »സഞ്ജു തിരിച്ചെത്തി, ധവാൻ ക്യാപ്റ്റൻ, ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെ കുരുക്കിയ ഇന്ത്യയുടെ സ്ലോ ബോൾ തന്ത്രത്തിന് പിന്നിലാര് ; വെളിപ്പെടുത്തി ഷാർദുൽ താക്കൂർ

മത്സരത്തിലെ സമസ്ഥ മേഖലയിലും മേധാവിത്വം പുലർത്തിയാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യ വിജയം നേടിയത്. മികച്ച കൂട്ടുകെട്ടുകൾ ലഭിച്ചിട്ടും മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വമ്പൻ സ്കോർ നേടാൻ സാധിച്ചിരുന്നില്ല. ഇന്ത്യ തങ്ങളുടെ ബലഹീനത മനസ്സിലാക്കിയതായി മത്സരശേഷം ഇംഗ്ലണ്ട് ക്യാപ്റ്റൻ… Read More »ഇംഗ്ലണ്ടിനെ കുരുക്കിയ ഇന്ത്യയുടെ സ്ലോ ബോൾ തന്ത്രത്തിന് പിന്നിലാര് ; വെളിപ്പെടുത്തി ഷാർദുൽ താക്കൂർ

ഐ പി എൽ ഈ വർഷം തന്നെ നടക്കണം ; കാരണം വ്യക്തമാക്കി ഭുവനേശ്വർ കുമാർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ ഈ വർഷം തന്നെ നടക്കേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളറും സൺറൈസേഴ്‌സ് ഹൈദരാബാദ് താരവുമായ ഭുവനേശ്വർ കുമാർ. ഐ പി എൽ പതിമൂന്നാം സീസൺ മാർച്ച് 29 മുതൽ മേയ് 24 വരെയാണ് നിശ്ചയിച്ചിരുന്നത്.… Read More »ഐ പി എൽ ഈ വർഷം തന്നെ നടക്കണം ; കാരണം വ്യക്തമാക്കി ഭുവനേശ്വർ കുമാർ

സഞ്ജു പുറത്ത്, കുൽദീപ് യാദവും ഭുവനേശ്വർ കുമാറും തിരിച്ചെത്തി ; വിൻഡീസിനെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും മലയാളി താരം സഞ്ജു സാംസൺ പുറത്ത്. വിരാട് കോഹ്ലി ടി20 ടീമിൽ തിരിച്ചെത്തിയപ്പോൾ ലോകകപ്പിനിടെ പരിക്കിന്റെ പിടിയിലായിരുന്ന ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറും കുൽദീപ് യാദവും ഏകദിന ടീമിലും ടി20 ടീമിലും തിരിച്ചെത്തി.… Read More »സഞ്ജു പുറത്ത്, കുൽദീപ് യാദവും ഭുവനേശ്വർ കുമാറും തിരിച്ചെത്തി ; വിൻഡീസിനെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്ക്ക് തിരിച്ചടി ഭുവനേശ്വർ കുമാറിന് പന്തെറിയാൻ സാധിക്കില്ല

പാകിസ്ഥാനെതിരായ ആവേശപോരാട്ടം പുരോഗമിക്കുന്നതിനിടെ ഇന്ത്യയ്ക്ക് തിരിച്ചടി. മത്സരത്തിനിടെ പരിക്ക് പറ്റിയ ഭുവനേശ്വർ കുമാറിന് ഇനി പന്തെറിയാൻ സാധിക്കില്ല. മത്സരത്തിലെ തന്റെ മൂന്നാം ഓവറിലെ നാലാം പന്ത് എറിഞ്ഞതിന് ശേഷമായിരുന്നു ഹാംസ്ട്രിങ് ഇഞ്ചുറി മൂലം ഭുവനേശ്വർ കുമാർ ഗ്രൗണ്ടിൽ നിന്നും മടങ്ങിയത്. തുടർന്ന്… Read More »ഇന്ത്യയ്ക്ക് തിരിച്ചടി ഭുവനേശ്വർ കുമാറിന് പന്തെറിയാൻ സാധിക്കില്ല

ഫിഞ്ചിനെ കുഴക്കി അമ്പയർക്ക് പുറകിൽ നിന്ന് പന്തെറിഞ്ഞ് ഭുവനേശ്വർ കുമാർ ; വീഡിയോ കാണാം

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ കുഴക്കി അസാധാരണ രീതിയിൽ പന്തെറിഞ്ഞ് ഭുവനേശ്വർ കുമാർ . ഓസ്‌ട്രേലിയൻ ഇന്നിങ്‌സിലെ ഒമ്പതാം ഓവറിലാണ് ഈ നാടകീയ സംഭവം അരങ്ങേറുന്നത് .ഓവറിലെ അവസാന പന്തെറിയാനെത്തിയ ഭുവനേശ്വർ കുമാർ റണ്ണപ്പിനിടയിൽ അമ്പയർക്ക് പുറകിൽ വെച്ച് വളരെ നേരത്തെ… Read More »ഫിഞ്ചിനെ കുഴക്കി അമ്പയർക്ക് പുറകിൽ നിന്ന് പന്തെറിഞ്ഞ് ഭുവനേശ്വർ കുമാർ ; വീഡിയോ കാണാം