Skip to content

BCCI

ബിസിസിഐയ്ക്ക് ആശ്വാസം ! ലോകകപ്പ് കാഴ്ച്ചക്കാരുടെ എണ്ണത്തിൽ വലിയ വർധനവ്

ഇക്കുറി ഐസിസി ഏകദിന ലോകകപപിൽ തുടക്കം മുതൽ വലിയ വിമർശനമാണ് ബിസിസിഐ ഏറ്റുവാങ്ങിയത്. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിലെ കാണികളുടെ കുറവും ടിക്കറ്റ് വിൽപ്പനയിലെ പാകപിഴകളും വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. എന്നാൽ ബിസിസിഐയ്ക്ക് ആശ്വാസം തരുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യ ഇതര… Read More »ബിസിസിഐയ്ക്ക് ആശ്വാസം ! ലോകകപ്പ് കാഴ്ച്ചക്കാരുടെ എണ്ണത്തിൽ വലിയ വർധനവ്

കരാർ ലംഘനം !! കോഹ്ലിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ അതൃപ്തി അറിയിച്ച് ബിസിസിഐ

ഏഷ്യ കപ്പിന് മുൻപായി നടന്ന യോ യോ ഫിറ്റ്നസ് ടെസ്റ്റിൻ്റെ ഫലങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ട വിരാട് കോഹ്ലിയ്ക്കെതിരെ അതൃപ്തി അറിയിച്ച് ബിസിസിഐ. റിപ്പോർട്ടുകൾ പ്രകാരം ഇത്തരം കാര്യങ്ങൾ പരസ്യപെടുത്തുന്നത് ഒഴിവാക്കണമെന്ന് ബിസിസിഐ താരങ്ങളോട് ആവശ്യപെട്ടു. ഇന്നലെ യോ യോ ടെസ്റ്റിൽ… Read More »കരാർ ലംഘനം !! കോഹ്ലിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ അതൃപ്തി അറിയിച്ച് ബിസിസിഐ

ബിസിസിഐയുടെ ലാഭം കണ്ട് ഫിഫ പോലും ഞെട്ടി !!

സാമ്പത്തിക നേട്ടത്തിൽ ലോകത്തെ പോലും അമ്പരിപ്പിച്ച് ബിസിസിഐ. രാജ്യസഭയിൽ കേന്ദ്ര സാമ്പത്തിക സഹമന്ത്രി സമർപ്പിച്ച കണക്കുകളിലാണ് ബിസിസിഐയുടെ സാമ്പത്തിക കണക്കുകൾ വ്യക്തമായത്. ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് വമ്പന്മാരായ ഫിഫയ്ക്കൊപ്പം നിൽക്കുന്ന ലാഭമാണ് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ബിസിസിഐ നേടിയെടുത്തത്.… Read More »ബിസിസിഐയുടെ ലാഭം കണ്ട് ഫിഫ പോലും ഞെട്ടി !!

കേന്ദ്രത്തിന് സന്തോഷം !! ആദായ നികുതിയായി ബിസിസിഐ നൽകിയത് കൂറ്റൻ തുക

ആദായ നികുതിയായി കണ്ണഞ്ചിപ്പിക്കുന്ന തുകയടച്ച് ബിസിസിഐ. 2021-22 സാമ്പത്തിക വർഷത്തിൽ ആദായ നികുതിയായി 1159 കോടി രൂപയാണ് ബിസിസിഐ നല്കിയത്. കഴിഞ്ഞ വർഷത്തേക്കാൾ 37 ശതമാനം അധികമാണിത്. രാജ്യസഭയിൽ ഒരു അംഗം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ്… Read More »കേന്ദ്രത്തിന് സന്തോഷം !! ആദായ നികുതിയായി ബിസിസിഐ നൽകിയത് കൂറ്റൻ തുക

വിരമിച്ചാലെങ്കിലും വെറുതെ വിട്ടൂടെ !! ബിസിസിഐയ്ക്കെതിരെ ആഞ്ഞടിച്ച് റോബിൻ ഉത്തപ്പ

ആക്ടീവ് കളിക്കാരെ കൂടാതെ വിരമിച്ച താരങ്ങളെയും മറ്റു ടി20 ലീഗുകളിൽ കളിക്കുന്നതിൽ നിയന്ത്രിക്കാനുള്ള ബിസിസിഐയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. വിരമിച്ച താരങ്ങൾ മറ്റു ലീഗുകളിൽ കളിക്കുന്നതിന് ഒരു നിശ്ചിത സമയം വരെ വിലക്ക് ഏർപ്പെടുത്തുവാനാണ്… Read More »വിരമിച്ചാലെങ്കിലും വെറുതെ വിട്ടൂടെ !! ബിസിസിഐയ്ക്കെതിരെ ആഞ്ഞടിച്ച് റോബിൻ ഉത്തപ്പ

ഓസ്ട്രേലിയയെയും ഇംഗ്ലണ്ടിനെയും വെച്ച് പണമുണ്ടാക്കാൻ ബിസിസിഐ !! പ്രതീക്ഷിക്കുന്നത് പതിനായിരം കോടി

സമ്പത്ത് കൊണ്ട് വീണ്ടും കരുത്തരാകാൻ ഒരുങ്ങി ബിസിസിഐ. ഐ പി എൽ മീഡിയ റൈറ്റ്സിലെ ലോകത്തെ തന്നെ ഞെട്ടിച്ച ബിസിസിഐ ഇപ്പോഴിതാ ഹോം സീസൺ മീഡിയ റൈറ്റ്സും ലേലത്തിൽ വെച്ചചിരിക്കുകയാണ്. പതിനായിരം കോടിയാണ് അടുത്ത അഞ്ച് വർഷത്തേക്കുള്ള മീഡിയ റൈറ്റ്സ് വിൽക്കുന്നതിലൂടെ… Read More »ഓസ്ട്രേലിയയെയും ഇംഗ്ലണ്ടിനെയും വെച്ച് പണമുണ്ടാക്കാൻ ബിസിസിഐ !! പ്രതീക്ഷിക്കുന്നത് പതിനായിരം കോടി

അഫ്ഗാനെ സാഹായിച്ചതുപോലെ ഞങ്ങളെയും സഹായിക്കണം !! ബിസിസിഐയോട് അഭ്യർത്ഥനയുമായി ഇറാൻ കോച്ച്

ബിസിസിഐയോട് സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് ഇറാൻ അണ്ടർ 19 കോച്ച് അസ്ഘർ അലി. ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം പണിയുവാൻ ബിസിസിഐ സഹായിക്കണമെന്നും കൂടാതെ തങ്ങളുടെ താരങ്ങൾക്ക് മികച്ച പരിശീലനം നൽകാനും ഇറാൻ കോച്ച് ബിസിസിഐയോട് അഭ്യർത്ഥിച്ചു. പ്രമുഖ ഇന്ത്യൻ മാധ്യമത്തിന് നൽകിയ… Read More »അഫ്ഗാനെ സാഹായിച്ചതുപോലെ ഞങ്ങളെയും സഹായിക്കണം !! ബിസിസിഐയോട് അഭ്യർത്ഥനയുമായി ഇറാൻ കോച്ച്

ഇന്ത്യൻ ടീമിലേക്കുള്ള ആദ്യ പടി ! അർജുൻ ടെൻഡുൽക്കർക്ക് ബിസിസിഐയുടെ വക സ്പെഷ്യൽ ട്രെയ്നിങ്

ഐ പി എൽ അരങ്ങേറ്റത്തിന് പുറകെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറുടെ ക്രിക്കറ്റ് കരിയറിൽ മറ്റൊരു ബൂസ്റ്റ്. നീണ്ട കാത്തിരിപ്പിന് ശേഷം ഈ സീസണിലാണ് താരം ഐ പി എൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരങ്ങളിൽ മികച്ച… Read More »ഇന്ത്യൻ ടീമിലേക്കുള്ള ആദ്യ പടി ! അർജുൻ ടെൻഡുൽക്കർക്ക് ബിസിസിഐയുടെ വക സ്പെഷ്യൽ ട്രെയ്നിങ്

ഐ പി എല്ലിന് രണ്ടര മാസത്തെ വിൻഡോ, ആശങ്കയറിയിച്ച് പാക് ക്രിക്കറ്റ് ബോർഡ്, മറ്റു ക്രിക്കറ്റ് ബോർഡുകളുമായി ചർച്ച നടത്തും

ഐസിസിയുടെ അടുത്ത എഫ് ടി പി കലണ്ടർ മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിന് രണ്ടര മാസത്തെ ഔദ്യോഗിക വിൻഡോ ഉണ്ടായിരിക്കുമെന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയ്ക്ക് പുറകെ ആശങ്കയറിയിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഈ തീരുമാനം അന്താരാഷ്ട്ര ക്രിക്കറ്റിനെ സാരമായി… Read More »ഐ പി എല്ലിന് രണ്ടര മാസത്തെ വിൻഡോ, ആശങ്കയറിയിച്ച് പാക് ക്രിക്കറ്റ് ബോർഡ്, മറ്റു ക്രിക്കറ്റ് ബോർഡുകളുമായി ചർച്ച നടത്തും

ആഫ്രിക്കയിൽ ക്രിക്കറ്റ് വികസിപ്പിക്കാൻ ആഫ്രോ – ഏഷ്യൻ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഒരുങ്ങി ബിസിസിഐ സെക്രട്ടറി ജയ് ഷാ

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ക്രിക്കറ്റിൻ്റെ ജനപ്രീതി വർധിപ്പിക്കാൻ 2005 ൽ തുടക്കം കുറിച്ച് നാല് വർഷത്തിന് ശേഷം ഉപേക്ഷിച്ച ആഫ്രോ ഏഷ്യൻ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഒരുങ്ങി ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവനുമായ ജയ് ഷാ. പുതിയ രാജ്യങ്ങളിലേക്ക് കൊണ്ടുപോയി ക്രിക്കറ്റിൻ്റെ… Read More »ആഫ്രിക്കയിൽ ക്രിക്കറ്റ് വികസിപ്പിക്കാൻ ആഫ്രോ – ഏഷ്യൻ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഒരുങ്ങി ബിസിസിഐ സെക്രട്ടറി ജയ് ഷാ

ആ ലീഗ് ഇന്ത്യയിൽ വേണ്ട ; അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി ബിസിസിഐ

അഫ്ഘാനിസ്ഥാൻ പ്രീമിയർ ലീഗ് നടത്താനുള്ള അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ബിസിസിഐ തള്ളി. അഫ്ഘാനിസ്ഥാൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്കായി സ്റ്റേഡിയം ഉൾപ്പെടെ സഹായങ്ങൾ ബിസിസിഐ നൽകിയിട്ടുണ്ടെന്നും ഈ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ” അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അവരുടെ ലീഗ്… Read More »ആ ലീഗ് ഇന്ത്യയിൽ വേണ്ട ; അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി ബിസിസിഐ

കിവീകളുടെ ചിറകരിഞ്ഞ് നീലപ്പട: രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റ് വിജയം

പൂനൈ: “ജയിച്ചേ മതിയാകു അതിന് വേണ്ട രീതിയിൽ തന്നെ ഇന്ത്യ കളിച്ചു”ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം. ‌മൂന്ന് മത്സരളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യ തിരിച്ചെത്തി.ശിഖർ ധവാൻ (84 പന്തിൽ 68) ദിനേഷ് കാർത്തിക്ക് (92 പന്തിൽ… Read More »കിവീകളുടെ ചിറകരിഞ്ഞ് നീലപ്പട: രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റ് വിജയം