Skip to content

Bangladesh vs South Africa

വീണ്ടും വമ്പൻ വിജയം ! ബംഗ്ലാദേശിനെയും തകർത്ത് സൗത്താഫ്രിക്ക

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരെ വമ്പൻ വിജയവുമായി സൗത്താഫ്രിക്ക. മുംബൈയിൽ നടന്ന മത്സരത്തിൽ 149 റൺസിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 383 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 46.4 ഓവറിൽ 233 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.… Read More »വീണ്ടും വമ്പൻ വിജയം ! ബംഗ്ലാദേശിനെയും തകർത്ത് സൗത്താഫ്രിക്ക

സെഞ്ചുറിയുമായി ഡീകോക്ക് തകർത്താടി ക്ലാസനും മില്ലറും! വീണ്ടും പടുകൂറ്റൻ സ്കോറുമായി സൗത്താഫ്രിക്ക

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരെ കൂറ്റൻ സ്കോറുമായി സൗത്താഫ്രിക്ക. ഡീകോക്കിൻ്റെ തകർപ്പൻ സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോർ സൗത്താഫ്രിക്ക കുറിച്ചത്. അവസാന ഓവറുകളിൽ ക്ലാസനും മില്ലറും തകർത്താടുകയും ചെയ്തു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നിശ്ചിത 50 ഓവറിൽ 6… Read More »സെഞ്ചുറിയുമായി ഡീകോക്ക് തകർത്താടി ക്ലാസനും മില്ലറും! വീണ്ടും പടുകൂറ്റൻ സ്കോറുമായി സൗത്താഫ്രിക്ക

വമ്പൻ തോൽവിയ്‌ക്ക് പുറകെ സൗത്താഫ്രിക്കയ്ക്കെതിരെ ഐസിസിയ്ക്ക് പരാതി നൽകാനൊരുങ്ങി ബംഗ്ലാദേശ്

സൗത്താഫ്രിക്കയ്ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ പരാതി നൽകാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഡർബൻ ടെസ്റ്റിലെ തോൽവിയ്‌ക്ക് പുറകെയാണ് മത്സരത്തിലെ സ്ലെഡ്ജിങ്, ഏകപക്ഷീയമായ അമ്പയറിങ് എന്നിവ ആരോപിച്ചുകൊണ്ട് ബംഗ്ലാദേശ് പരാതി നൽകാൻ ഒരുങ്ങുന്നത്. ഏകദിന പരമ്പരയ്ക്ക് പുറകെ അമ്പയറിങിനെ കുറിച്ച് ബംഗ്ലാദേശ് രേഖാമൂലം… Read More »വമ്പൻ തോൽവിയ്‌ക്ക് പുറകെ സൗത്താഫ്രിക്കയ്ക്കെതിരെ ഐസിസിയ്ക്ക് പരാതി നൽകാനൊരുങ്ങി ബംഗ്ലാദേശ്

ഇത് ചരിത്രനിമിഷം, സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിന് തകർപ്പൻ വിജയം. സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു ബംഗ്ലാദേശിൻ്റെ വിജയം. മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പര 2-1 ന് ബംഗ്ലാദേശ് സ്വന്തമാക്കി. ഇതാദ്യമായാണ് സൗത്താഫ്രിക്കയിൽ ബംഗ്ളാദേശ് ഒരു പരമ്പര വിജയിക്കുന്നത്. മത്സരത്തിൽ… Read More »ഇത് ചരിത്രനിമിഷം, സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

ചരിത്രം കുറിച്ച് ബംഗ്ലാദേശ്, ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകർപ്പൻ വിജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് ചരിത്രവിജയം. സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 38 റൺസിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 315 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 48.5 ഓവറിൽ 276 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »ചരിത്രം കുറിച്ച് ബംഗ്ലാദേശ്, ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകർപ്പൻ വിജയം

200 സിക്സസ് ക്ലബ്ബിൽ ഇനി ഡിവില്ലിയേഴ്സും

ഏകദിനത്തിൽ 200 സിക്സ് തികക്കുന്ന 5 ആം ബാറ്റ്സ്മാൻ ആയി എബിഡി . 214 ഏകദിനങ്ങളിൽ നിന്നാണ് ഡിവില്ലിയേഴ്സ് ഈ നേട്ടം കൈവരിച്ചത് . 351 സിക്സുമായി ആഫ്രിദിയാണ് ലിസ്റ്റിൽ ഒന്നാമൻ 270 സിക്സ് നേടിയ ജയസൂര്യയും 252 സിക്സ് നേടിയ… Read More »200 സിക്സസ് ക്ലബ്ബിൽ ഇനി ഡിവില്ലിയേഴ്സും