Skip to content

Bangladesh v Sri Lanka

ഓസ്ട്രേലിയക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ശ്രീലങ്ക

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരിക്കുകയാണ് ശ്രീലങ്ക. മത്സരത്തിലെ തോൽവിയോടെ ബംഗ്ലാദേശ് ഏഷ്യ കപ്പിൽ നിന്നും പുറത്താവുകയും ചെയ്തു. മത്സരത്തിൽ കുറിച്ച വിജയത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ശ്രീലങ്ക. ഇന്ത്യയ്ക്കോ ഇംഗ്ലണ്ടിനോ പോലും നേടാനാത്ത റെക്കോർഡാണ് ശ്രീലങ്ക നേടിയിരിക്കുന്നത്.… Read More »ഓസ്ട്രേലിയക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ശ്രീലങ്ക

ബംഗ്ലാദേശിനെതിരെ ആവേശവിജയം, ശ്രീലങ്ക സൂപ്പർ ഫോറിലേക്ക്, ബംഗ്ലാദേശ് പുറത്ത്

ഏഷ്യ കപ്പിലെ ജീവന്മരണ പോരാട്ടത്തിൽ ബംഗ്ലാദേശിനെ തകർത്ത് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി ശ്രീലങ്ക. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 184 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. 37 പന്തിൽ 4 ഫോറും 3 സിക്സും… Read More »ബംഗ്ലാദേശിനെതിരെ ആവേശവിജയം, ശ്രീലങ്ക സൂപ്പർ ഫോറിലേക്ക്, ബംഗ്ലാദേശ് പുറത്ത്

സെഞ്ചുറി നേടിയാൽ ബ്രാഡ്മാനുമായി അവരെന്നെ താരതമ്യം ചെയ്യുന്നു, റൺസ് നേടിയില്ലെങ്കിൽ, ബംഗ്ലാദേശിൽ അനുഭവിക്കുന്ന സമ്മർദ്ദത്തെ കുറിച്ച് മുഷ്ഫിഖുർ റഹിം

സെഞ്ചുറി നേടിയാൽ ബംഗ്ലാദേശിലെ ക്രിക്കറ്റ് ആരാധകർ തന്നെ ഡോൺ ബ്രാഡ്മാനുമായാണ് താരതമ്യം ചെയ്യുന്നതെന്ന് ബംഗ്ലാദേശ് സീനിയർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിം. ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസ് നേടുന്ന ആദ്യ ബംഗ്ലാദേശ് ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ശേഷം സംസാരിക്കവെയാണ് ബംഗ്ലാദേശ് ആരാധകരെ കുറിച്ച്… Read More »സെഞ്ചുറി നേടിയാൽ ബ്രാഡ്മാനുമായി അവരെന്നെ താരതമ്യം ചെയ്യുന്നു, റൺസ് നേടിയില്ലെങ്കിൽ, ബംഗ്ലാദേശിൽ അനുഭവിക്കുന്ന സമ്മർദ്ദത്തെ കുറിച്ച് മുഷ്ഫിഖുർ റഹിം

ഇത് അഭിമാനനേട്ടം, ചരിത്രനേട്ടം കുറിച്ച മുഷ്ഫിഖുർ റഹിമിനെ പ്രശംസിച്ച് ഇന്ത്യൻ താരം ദിനേശ് കാർത്തിക്

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസ് പൂർത്തിയാക്കിയ ബംഗ്ലാദേശ് ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിമിനെ പ്രശംസിച്ച് ദിനേശ് കാർത്തിക്. ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് ചരിത്രനേട്ടം കുറിച്ച മുഷ്ഫിഖുർ റഹിമിനെ ഡി കെ പ്രശംസിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ 5000… Read More »ഇത് അഭിമാനനേട്ടം, ചരിത്രനേട്ടം കുറിച്ച മുഷ്ഫിഖുർ റഹിമിനെ പ്രശംസിച്ച് ഇന്ത്യൻ താരം ദിനേശ് കാർത്തിക്

മൂന്നാം ഏകദിനത്തിലും തകർപ്പൻ വിജയം ; ബംഗ്ലാദേശിനെ വെള്ളപൂശി ശ്രീലങ്ക

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് 122 റൺസിന്റെ തകർപ്പൻ വിജയം. വിജയത്തോടെ ഏകദിന പരമ്പര 3-0 ന് ശ്രീലങ്ക സ്വന്തമാക്കി. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 295 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 36 ഓവറിൽ 172 റൺസ് എടുക്കുന്നതിനിടെ… Read More »മൂന്നാം ഏകദിനത്തിലും തകർപ്പൻ വിജയം ; ബംഗ്ലാദേശിനെ വെള്ളപൂശി ശ്രീലങ്ക

രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം ; ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ശ്രീലങ്കയ്ക്ക്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ശ്രീലങ്ക സ്വന്തമാക്കി. ബംഗ്ലാദേശ് ഉയർത്തിയ 239 റൺസിന്റെ വിജയലക്ഷ്യം 44.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ശ്രീലങ്ക മറികടന്നു. 75… Read More »രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം ; ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ശ്രീലങ്കയ്ക്ക്

ഏകദിന ക്രിക്കറ്റിൽ നിന്നും മലിംഗ വിരമിക്കുന്നത് ഈ മത്സരത്തോടെ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തോടെ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നെ. ജൂലൈ 26 നാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ മാത്രമേ മലിംഗ… Read More »ഏകദിന ക്രിക്കറ്റിൽ നിന്നും മലിംഗ വിരമിക്കുന്നത് ഈ മത്സരത്തോടെ