Skip to content

Bangladesh v New Zealand

ഗ്ലെൻ ഫിലിപ്പ്സ് ദി ഹീറോ !! ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയവുമായി ന്യൂസിലൻഡ്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് 4 വിക്കറ്റിൻ്റെ വിജയം. മത്സരത്തിലെ നാലാം ദിനത്തിലായിരുന്നു ബാറ്റിങ് ദുഷ്കരമായ പിച്ചിൽ കിവികൾ വിജയം കുറിച്ചത്. രണ്ടാം ഇന്നിങ്സിൽ 138 റൺസിൻ്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലൻഡ് മറികടന്നത്. ആദ്യ ഇന്നിങ്സിൽ… Read More »ഗ്ലെൻ ഫിലിപ്പ്സ് ദി ഹീറോ !! ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയവുമായി ന്യൂസിലൻഡ്

15 വർഷങ്ങൾക്ക് ശേഷം ഇതാദ്യം !! ഒടുവിൽ ആ നാണക്കേട് അവസാനിപ്പിച്ച് ന്യൂസിലൻഡ്

ബംഗ്ളാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിന് അനായാസ വിജയം. ധാക്കയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ന്യൂസിലൻഡ് വിജയിച്ചത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് കിവികൾ സ്വന്തമാക്കി. മത്സരത്തിൽ ബംഗ്ലദേശ് ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം 34.5… Read More »15 വർഷങ്ങൾക്ക് ശേഷം ഇതാദ്യം !! ഒടുവിൽ ആ നാണക്കേട് അവസാനിപ്പിച്ച് ന്യൂസിലൻഡ്

സോധി തിളങ്ങി !! നീണ്ട 15 വർഷങ്ങൾക്ക് ശേഷം ബംഗ്ലാദേശിൽ വിജയിച്ച് ന്യൂസിലൻഡ്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് തകർപ്പൻ വിജയം. ധാക്കയിൽ നടന്ന മത്സരത്തിൽ 86 റൺസിനായിരുന്നു കിവികളുടെ വിജയം. ഇഷ് സോധിയുടെ തകർപ്പൻ ഓൾ റൗണ്ടർ മികവിലാണ് ന്യൂസിലൻഡ് വിജയിച്ചത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 255 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »സോധി തിളങ്ങി !! നീണ്ട 15 വർഷങ്ങൾക്ക് ശേഷം ബംഗ്ലാദേശിൽ വിജയിച്ച് ന്യൂസിലൻഡ്

വിക്കറ്റ് നേടികൊണ്ട് തൻ്റെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ച് റോസ് ടെയ്‌ലർ, വീഡിയോ കാണാം

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നൂസിലൻഡിന് തകർപ്പൻ വിജയം. ഒരു ഇന്നിങ്സിനും 117 റൺസിനുമായിരുന്നു മത്സരത്തിൽ ആതിഥേയരുടെ വിജയം. ടീമിലെ സീനിയർ ബാറ്റ്സ്മാനായ റോസ് ടെയ്‌ലറുടെ അവസാന ടെസ്റ്റ് മത്സരം കൂടിയായിരുന്നു ഇത്. വിക്കറ്റ് നേടി ടീമിനെ വിജയത്തിലെത്തിച്ചാണ് ടെയ്‌ലർ… Read More »വിക്കറ്റ് നേടികൊണ്ട് തൻ്റെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ച് റോസ് ടെയ്‌ലർ, വീഡിയോ കാണാം

ന്യൂസിലാൻഡിന്റെ ബംഗ്ലാദേശ് പര്യടനം മാറ്റിവെച്ചു

കോവിഡ് 19 സാഹചര്യങ്ങൾ കണക്കിലെടുത്ത് ന്യൂസിലാൻഡിന്റെ ബംഗ്ലാദേശ് പര്യടനം മാറ്റിവെച്ചു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ രണ്ട് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇരു ക്രിക്കറ്റ് ബോർഡുകളുടെയും സമ്മതപ്രകാരം മാറ്റിവെച്ചത്. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലാണ് പരമ്പര ഷെഡ്യൂൾ ചെയ്തിരുന്നത്. നേരത്തെ ജൂണിൽ നടക്കേണ്ടിയിരുന്ന… Read More »ന്യൂസിലാൻഡിന്റെ ബംഗ്ലാദേശ് പര്യടനം മാറ്റിവെച്ചു

ബംഗ്ലാദേശിനെതിരെ ന്യൂസിലാൻഡിന് 245 റൺസിന്റെ വിജയലക്ഷ്യം

ന്യൂസിലാൻഡിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് പൊരുതാവുന്ന സ്കോർ. ഷാക്കിബ്‌ അൽ ഹസന്റെ അർധ സെഞ്ചുറി മികവിൽ ബംഗ്ലാദേശ് 49.2 ഓവറിൽ 244 റൺസ് നേടി പുറത്തായി. 68 പന്തിൽ 64 റൺസ് നേടിയ ഷാക്കിബ്‌ ഏഴ് ഫോറുകൾ അടിച്ചുകൂട്ടി. എന്നാൽ… Read More »ബംഗ്ലാദേശിനെതിരെ ന്യൂസിലാൻഡിന് 245 റൺസിന്റെ വിജയലക്ഷ്യം

തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്നിങ്‌സ് തോൽവി ; നാണംകെട്ട് ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിന് ഒരു ഇന്നിങ്‌സിന്റെയും 12 റൺസിന്റെയും വമ്പൻ വിജയം.വിജയത്തോടെ ഒരു മത്സരം കൂടെ ബാക്കിനിൽക്കെ പരമ്പര 2-0 ന് ന്യൂസിലാൻഡ് സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സിൽ 211 പുറത്തായ ശേഷം 221 റൺസിന്റെ ലീഡ് വഴങ്ങി… Read More »തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്നിങ്‌സ് തോൽവി ; നാണംകെട്ട് ബംഗ്ലാദേശ്

മഴ മാറി മൂന്നാം ദിനം കളി നടന്നു ; ബംഗ്ലാദേശ് 211 ന് ഓൾഔട്ട്

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ആദ്യ ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 211 റൺസിന് പുറത്ത് . മത്സരത്തിലെ ആദ്യ രണ്ട് ദിനങ്ങൾ മഴമൂലം തടസ്സപെട്ട ശേഷം മൂന്നാം ദിനമായ ഇന്നാണ് കളി തുടങ്ങാൻ സാധിച്ചത് . 74… Read More »മഴ മാറി മൂന്നാം ദിനം കളി നടന്നു ; ബംഗ്ലാദേശ് 211 ന് ഓൾഔട്ട്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാനായി കെയ്ൻ വില്യംസൺ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലെ ഡബിൾ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 6000 റൺസ് പിന്നിട്ട് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ . തന്റെ 126 ആം ഇന്നിങ്‌സിൽ ഈ നാഴികക്കല്ല് പിന്നിട്ട വില്യംസൺ ഏറ്റവും വേഗത്തിൽ 6000 റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാനെന്ന… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാനായി കെയ്ൻ വില്യംസൺ

ഇരട്ട സെഞ്ചുറിയുമായി വില്യംസൺ ; പിറന്നത് ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ ടീം ടോട്ടൽ

ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഡബിൾ സെഞ്ചുറി മികവിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 700 കടന്ന് ന്യൂസിലാൻഡ് . ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 234 ന് മറുപടിയായി ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 715 റൺസ് ന്യൂസിലാൻഡ് പടത്തുയർത്തി . 257… Read More »ഇരട്ട സെഞ്ചുറിയുമായി വില്യംസൺ ; പിറന്നത് ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ ടീം ടോട്ടൽ

റോസ് ടെയ്ലർക്ക് മുൻപിൽ തകർന്നത് ഫ്ലെമിങിന്റെയും സച്ചിന്റെയും റെക്കോർഡുകൾ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാനായി റോസ് ടെയ്ലർ . ഫിഫ്റ്റിയോടെ ഏകദിനത്തിൽ 8000 റൺസ് പൂർത്തിയാക്കിയ 279 മത്സരത്തിൽ നിന്നും ന്യൂസിലാൻഡിന് വേണ്ടി 8007 റൺസ്… Read More »റോസ് ടെയ്ലർക്ക് മുൻപിൽ തകർന്നത് ഫ്ലെമിങിന്റെയും സച്ചിന്റെയും റെക്കോർഡുകൾ

ന്യൂസിലാൻഡ് സീരീസ് ; വിലക്ക് നീക്കി സാബ്ബിർ റഹ്‌മാൻ തിരികെ ബംഗ്ലാദേശ് ടീമിൽ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിൽ തിരിച്ചെത്തി മിഡിൽ ഓർഡർ ബാറ്റ്സ്മാൻ സാബ്ബിർ റഹ്‌മാൻ . സെപ്റ്റംബറിൽ സോഷ്യൽ മീഡിയയിൽ ആരാധകനെ അധിക്ഷേപിച്ചതിനെ താരത്തെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു എന്നാൽ ഫെബ്രുവരിയിൽ ന്യൂസിലാൻഡ് സീരീസ് തുടങ്ങാനിരിക്കെ ക്യാപ്റ്റൻ മഷ്‌റഫെ മോർതാസയുടെ… Read More »ന്യൂസിലാൻഡ് സീരീസ് ; വിലക്ക് നീക്കി സാബ്ബിർ റഹ്‌മാൻ തിരികെ ബംഗ്ലാദേശ് ടീമിൽ