Skip to content

Azhar Ali

അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്ത്, ബ്രാഡ്മാനും ചന്ദ്രപോളും ഗാംഗുലിയും അടക്കമുള്ളവരുടെ പട്ടികയിൽ ഇനി അസർ അലിയും

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായി പാകിസ്ഥാൻ്റെ സീനിയർ ബാറ്റ്സ്മാൻ അസർ അലി. കറാച്ചിയിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ അസർ അലി നേരിട്ട നാലാം പന്തിലാണ് പുറത്തായത്. അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായതോടെ ഡോൺ ബ്രാഡ്മാൻ,… Read More »അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്ത്, ബ്രാഡ്മാനും ചന്ദ്രപോളും ഗാംഗുലിയും അടക്കമുള്ളവരുടെ പട്ടികയിൽ ഇനി അസർ അലിയും

പാകിസ്ഥാന്റെ പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ക്യാപ്റ്റൻ അസ്ഹർ അലി

ജോസ് ബട്ട്ലറുടെയും ക്രിസ് വോക്‌സിന്റെ ബാറ്റിങ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് തിരിച്ചടിയായതെന്ന് ക്യാപ്റ്റൻ അസ്ഹർ അലി. ഇരുവരുടെയും 139 റൺസിന്റെ കൂട്ടുകെട്ട് മത്സരത്തിന്റെ ഗതി മാറ്റിയെന്നും ഒപ്പം ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതെ വന്നതും പരാജയത്തിന്… Read More »പാകിസ്ഥാന്റെ പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ക്യാപ്റ്റൻ അസ്ഹർ അലി

ഇംഗ്ലണ്ടിന്റെ മുൻനിര ദുർബലം ; പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലി

ഇംഗ്ലണ്ടിന്റെ ദുർബലമായ മുൻനിരയെയായിരിക്കും തന്റെ ടീം ലക്ഷ്യം വെയ്ക്കുകയെന്ന് പാകിസ്ഥാൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ അസ്ഹർ അലി. മുൻ ക്യാപ്റ്റൻ അലസ്റ്റയർ കുക്ക് വിരമിച്ചതിന് ശേഷം ഇംഗ്ലണ്ടിന്റെ മുൻനിര ബാറ്റിങ് നിര ദുർബലമാണെന്നും ഇപ്പോഴുള്ള ബാറ്റ്‌സ്മാന്മാരുടെ ആത്മവിശ്വാസകുറവ് തങ്ങൾക്ക് അനുകൂലമാകുമെന്നും പാകിസ്ഥാൻ… Read More »ഇംഗ്ലണ്ടിന്റെ മുൻനിര ദുർബലം ; പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലി

ഡേ നൈറ്റ് ടെസ്റ്റ് ; ഈ അഞ്ച് റെക്കോർഡുകൾ നിങ്ങൾ അറിഞ്ഞിരിക്കണം

ഇൻഡോറിൽ നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന് ശേഷം തങ്ങളുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യയുടെ മാത്രമല്ല എതിരാളികളായ ബംഗ്ലാദേശിന്റെയും ആദ്യ ഡേ നൈറ്റ് ടെസ്റ്റാണിത്. ഏറെ ആവേശത്തോടെയാണ്… Read More »ഡേ നൈറ്റ് ടെസ്റ്റ് ; ഈ അഞ്ച് റെക്കോർഡുകൾ നിങ്ങൾ അറിഞ്ഞിരിക്കണം