Skip to content

Axar Patel

ഫൈനലിന് മുൻപേ ആ താരത്തിന് പരിക്ക്!! പകരക്കാരനെ ഉൾപ്പെടുത്തി ഇന്ത്യ

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിന് മുൻപേ ഇന്ത്യയ്ക്ക് തിരിച്ചടി. ശ്രീലങ്കയ്ക്കെതിരായ ഫൈനൽ പോരാട്ടത്തിന് മുൻപേ ലോകകപ്പ് ടീമിൽ കൂടെ ഉൾപ്പെട്ട മറ്റൊരു താരം കൂടെ പരിക്കിൻ്റെ പിടിയിലായിരിക്കുകയാണ്. ഇതോടെ ഫൈനൽ പോരാട്ടം ഈ താരത്തിന് നഷ്ടമാകും. സൂപ്പർ ഫോർ ഘട്ടത്തിലെ അവസാന… Read More »ഫൈനലിന് മുൻപേ ആ താരത്തിന് പരിക്ക്!! പകരക്കാരനെ ഉൾപ്പെടുത്തി ഇന്ത്യ

ഐ പി എല്ലിനിടയിലും ഞങ്ങൾ ഫൈനലിനായി തയ്യാറെടുക്കുകയായിരുന്നു !! ഇന്ത്യൻ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ

ഓസ്ട്രേലിയക്കെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം. ഐ പി എൽ അവസാനിച്ച ശേഷം ഏതാനും ദിവസങ്ങൾക്ക് ശേഷം ഫൈനൽ നടക്കുന്നതിനാൽ ഇന്ത്യൻ താരങ്ങൾക്ക് തയ്യാറെടുപ്പിനായി ആവശ്യത്തിന് സമയം ലഭിച്ചുവോയെന്ന ചോദ്യം ഇന്ത്യൻ ആരാധകരിൽ നിന്നും ഉയർന്നിരുന്നു. ആ… Read More »ഐ പി എല്ലിനിടയിലും ഞങ്ങൾ ഫൈനലിനായി തയ്യാറെടുക്കുകയായിരുന്നു !! ഇന്ത്യൻ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ

ഓസ്ട്രേലിയക്കെതിരെ അക്ഷറിൻ്റെയും അശ്വിൻ്റെയും സർജിക്കൽ സ്ട്രൈക്ക്

ഡൽഹി ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ മികച്ച സ്കോർ കുറിച്ച് ഇന്ത്യ. ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ ഇന്ത്യയെ അക്ഷർ പട്ടേലിൻ്റെയും രവിചന്ദ്രൻ അശ്വിൻ്റെയും നിർണ്ണായക കൂട്ടുകെട്ടാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. ആദ്യ ഇന്നിങ്സിൽ 262 റൺസ് നേടി പുറത്തായ ഇന്ത്യ ഒരു റൺസിൻ്റെ ലീഡ് മാത്രമാണ്… Read More »ഓസ്ട്രേലിയക്കെതിരെ അക്ഷറിൻ്റെയും അശ്വിൻ്റെയും സർജിക്കൽ സ്ട്രൈക്ക്

ഇനി എന്ത് പറഞ്ഞ് കരയും. ഫിഫ്റ്റിയുമായി തിളങ്ങി ഇന്ത്യയുടെ ഇടംകയ്യൻന്മാർ

നാഗ്പൂർ ടെസ്റ്റിൽ വിജയിക്കാൻ ഇടംകയ്യൻ ബാറ്റ്സ്മാന്മാർക്ക് അനുകൂലമായ പിച്ചൊരുക്കിയെന്ന ഓസ്ട്രേലിയയുടെ വാദം പൊളിച്ചടുക്കി ഇന്ത്യയുടെ ഇടംകയ്യന്മാരായ രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും. ഫിഫ്റ്റി നേടി തിളങ്ങിയ ഇരുവരും ഓസ്ട്രേലിയ പറയാൻ വെച്ചിരുന്ന മറ്റൊരു കാരണവും ഇല്ലാതാക്കി. മത്സരത്തിന് മുൻപേയാണ് പിച്ച് മനപൂർവ്വം… Read More »ഇനി എന്ത് പറഞ്ഞ് കരയും. ഫിഫ്റ്റിയുമായി തിളങ്ങി ഇന്ത്യയുടെ ഇടംകയ്യൻന്മാർ

ഏഴാമനായി ഇറങ്ങി ഫിഫ്റ്റി, ജഡേജയെയും ധോണിയെയും പിന്നിലാക്കി അക്ഷർ പട്ടേൽ

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 യിൽ ഇന്ത്യൻ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ കാഴ്ച്ചവെച്ചത്. വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങി ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ ഇന്ത്യയെ അക്ഷർ പട്ടേലും സൂര്യകുമാർ യാദവും ചേർന്നാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ… Read More »ഏഴാമനായി ഇറങ്ങി ഫിഫ്റ്റി, ജഡേജയെയും ധോണിയെയും പിന്നിലാക്കി അക്ഷർ പട്ടേൽ

പരാജയത്തിലും ഹീറോയായി അക്ഷർ പട്ടേൽ, രണ്ടാം ടി20 യിൽ പോരാടിതോറ്റ് ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ പോരാടിതോറ്റ് ഇന്ത്യ. തുടക്കത്തിൽ തകർന്നടിഞ്ഞ ശേഷം ഇന്ത്യ അക്ഷർ പട്ടേലിൻ്റെയും സൂര്യകുമാർ യാദവിൻ്റെയും മികവിൽ ശക്തമായി തിരിച്ചെത്തിയെങ്കിലും വിജയം കുറിക്കുവാൻ സാധിച്ചില്ല. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 207 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത… Read More »പരാജയത്തിലും ഹീറോയായി അക്ഷർ പട്ടേൽ, രണ്ടാം ടി20 യിൽ പോരാടിതോറ്റ് ഇന്ത്യ

ക്യാപ്റ്റൻ ഏൽപ്പിച്ച ദൗത്യം വിജയകരായി പൂർത്തിയാക്കി അക്ഷർ പട്ടേൽ, ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയത് ആവേശവിജയം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 2 റൺസിൻ്റെ ആവേശവിജയം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 163 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 160… Read More »ക്യാപ്റ്റൻ ഏൽപ്പിച്ച ദൗത്യം വിജയകരായി പൂർത്തിയാക്കി അക്ഷർ പട്ടേൽ, ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയത് ആവേശവിജയം

സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് മുൻപേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, സ്റ്റാർ ഓൾ റൗണ്ടർ പുറത്ത്, പകരക്കാരനായി അക്ഷർ പട്ടേൽ

ഏഷ്യ കപ്പിലെ സൂപ്പർ ഫോർസ് പോരാട്ടങ്ങൾക്ക് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ടൂർണമെൻ്റിൽ നിന്നും പുറത്തായി. വലത് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് രവീന്ദ്ര ജഡേജ ഏഷ്യ കപ്പിൽ നിന്നും പുറത്തായത്.… Read More »സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് മുൻപേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, സ്റ്റാർ ഓൾ റൗണ്ടർ പുറത്ത്, പകരക്കാരനായി അക്ഷർ പട്ടേൽ

അവസാന ഓവറിൽ സിക്സിലൂടെ ഫിനിഷ് ചെയ്ത് അക്‌സർ പട്ടേൽ ; തകർത്തത് സാക്ഷാൽ ധോണിയുടെ റെക്കോർഡ്

ഓപ്പണർ ഷായ് ഹോപ്പിന്റെ തകർപ്പൻ  സെഞ്ചുറി ഇന്നിംഗ്‌സും ക്യാപ്റ്റൻ നിക്കോളാസ് പൂരന്റെ 74 റൺസ് ഇന്നിംഗ്‌സും വെസ്റ്റ് ഇൻഡീസിനെ രണ്ടാം മത്സരത്തിൽലും രക്ഷിക്കാനായില്ല. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് മികച്ച സ്കോറാണ് ഇന്ത്യയ്ക്ക് മുന്നിൽ വെച്ചത്. 6… Read More »അവസാന ഓവറിൽ സിക്സിലൂടെ ഫിനിഷ് ചെയ്ത് അക്‌സർ പട്ടേൽ ; തകർത്തത് സാക്ഷാൽ ധോണിയുടെ റെക്കോർഡ്

വിൻഡീസിനെതിരായ പരമ്പര വിജയം, ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ, പിന്നിലാക്കിയത് പാകിസ്ഥാനെ

തകർപ്പൻ വിജയമാണ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നേടിയത്. 2 വിക്കറ്റിൻ്റെ ആവേശവിജയം നേടിയ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ പരമ്പര വിജയത്തോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം. മത്സരത്തിൽ വെസ്റ്റിൻഡീസ്… Read More »വിൻഡീസിനെതിരായ പരമ്പര വിജയം, ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ, പിന്നിലാക്കിയത് പാകിസ്ഥാനെ

ഹീറോയായി അക്ഷർ പട്ടേൽ, ഫിഫ്റ്റി നേടി സഞ്ജുവും അയ്യരും, രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 2 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 312 റൺസിൻ്റെ വിജയലക്ഷ്യം 49.4 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അക്ഷർ പട്ടേലിൻ്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് തകർപ്പൻ വിജയം… Read More »ഹീറോയായി അക്ഷർ പട്ടേൽ, ഫിഫ്റ്റി നേടി സഞ്ജുവും അയ്യരും, രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

പിങ്ക് ബോൾ ടെസ്റ്റിൽ തകർപ്പൻ നേട്ടവുമായി അക്ഷർ പട്ടേൽ, തകർത്തത് കമ്മിൻസിന്റെ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേൽ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റും അക്ഷർ പട്ടേൽ നേടിയിരുന്നു. ഇതിനുപുറകെ തകർപ്പൻ നേട്ടവും ഇന്ത്യൻ യുവതാരം സ്വന്തമാക്കി. മത്സരത്തിൽ… Read More »പിങ്ക് ബോൾ ടെസ്റ്റിൽ തകർപ്പൻ നേട്ടവുമായി അക്ഷർ പട്ടേൽ, തകർത്തത് കമ്മിൻസിന്റെ റെക്കോർഡ്

32 വർഷങ്ങൾക്ക് ശേഷം ഇതാദ്യം, തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി അക്ഷർ പട്ടേൽ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേൽ കാഴ്ച്ചവെച്ചത്. 38 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലിന്റെ മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ 112 റൺസിന് പുറത്താക്കിയത്. ഈ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടവും അക്ഷർ… Read More »32 വർഷങ്ങൾക്ക് ശേഷം ഇതാദ്യം, തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി അക്ഷർ പട്ടേൽ

ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തി അക്ഷർ പട്ടേൽ, സ്വന്തമാക്കിയത് ചരിത്രനേട്ടം

ഇന്ത്യയ്ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 112 റൺസിന് പുറത്ത്. 6 വിക്കറ്റ് വീഴ്ത്തിയ യുവതാരം അക്ഷർ പട്ടേലാണ് ഇംഗ്ലണ്ടിനെ തകർത്തത്. അക്ഷർ പട്ടേലിന്റെ തുടർച്ചയായ രണ്ടാം 5 വിക്കറ്റ് നേട്ടമാണിത്. ഇതോടെ തകർപ്പൻ… Read More »ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തി അക്ഷർ പട്ടേൽ, സ്വന്തമാക്കിയത് ചരിത്രനേട്ടം

തകർപ്പൻ ഫോമിലുള്ള ജോ റൂട്ടിനെ പുറത്താക്കിയതെങ്ങനെ അക്ഷർ പട്ടേലിന്റെ വെളിപ്പെടുത്തൽ

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ പുറത്താക്കി തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റ് നേടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേൽ. തനിക്കെതിരെ സ്വീപ് ഷോട്ടിന് ശ്രമിച്ച തകർപ്പൻ ഫോമിലുള്ള ജോ റൂട്ടിനെ അശ്വിന്റെ കൈകളിലെത്തിച്ചാണ് അക്ഷർ പട്ടേൽ മടക്കിയത്.… Read More »തകർപ്പൻ ഫോമിലുള്ള ജോ റൂട്ടിനെ പുറത്താക്കിയതെങ്ങനെ അക്ഷർ പട്ടേലിന്റെ വെളിപ്പെടുത്തൽ