Skip to content

Australia v South Africa

തുടർച്ചയായ രണ്ടാം തോൽവി ! പോയിൻ്റ് ടേബിളിൽ ഓസ്ട്രേലിയയുടെ അവസ്ഥ കണ്ടോ

ഐസിസി ഏകദിന ലോകകപ്പിൽ എക്കാലത്തെയും മോശം തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് ലഭിച്ചിരിക്കുന്നത്. ചെന്നൈയിൽ ഇന്ത്യയ്ക്കെതിരെ തോൽവി ഏറ്റുവാങ്ങിയ ഓസ്ട്രേലിയ ലഖ്നൗവിൽ സൗത്താഫ്രിക്കയ്ക്കെതിരെ വമ്പൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. 134 റൺസിൻ്റെ വമ്പൻ തോൽവിയാണ് മത്സരത്തിൽ ഓസ്ട്രേലിയ ഏറ്റുവാങ്ങിയത്. സൗത്താഫ്രിക്ക ഉയർത്തിയ 312 റൺസിൻ്റെ വിജയലക്ഷ്യം… Read More »തുടർച്ചയായ രണ്ടാം തോൽവി ! പോയിൻ്റ് ടേബിളിൽ ഓസ്ട്രേലിയയുടെ അവസ്ഥ കണ്ടോ

ചരിത്രത്തിൽ ഇതാദ്യം ! ലോകകപ്പിൽ ആദ്യമായി ഓസ്ട്രേലിയക്കത് സംഭവിച്ചു

ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് അഞ്ച് തവണ ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ഇന്ത്യയ്ക്കെതിരായ തോൽവിയ്ക്ക് പുറകെ സൗത്താഫ്രിക്കയ്ക്കെതിരെയും വമ്പൻ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് ഓസ്ട്രേലിയ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ 134 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ തോൽവി. സൗത്താഫ്രിക്ക… Read More »ചരിത്രത്തിൽ ഇതാദ്യം ! ലോകകപ്പിൽ ആദ്യമായി ഓസ്ട്രേലിയക്കത് സംഭവിച്ചു

തകർന്നടിഞ്ഞ് ഓസ്ട്രേലിയ ! ഏറ്റുവാങ്ങിയത് വമ്പൻ തോൽവി

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി ഓസ്ട്രേലിയ. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 134 റൺസിൻ്റെ വമ്പൻ തോൽവിയാണ് ഓസ്ട്രേലിയ ഏറ്റുവാങ്ങിയത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 312 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 40.5 ഓവറിൽ 177 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »തകർന്നടിഞ്ഞ് ഓസ്ട്രേലിയ ! ഏറ്റുവാങ്ങിയത് വമ്പൻ തോൽവി

ഇത് ഔട്ടോ !! സ്മിത്തിൻ്റെ പുറത്താകലിൽ വിശ്വസിക്കാനാകാതെ ആരാധകർ ! വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ വിവാദങ്ങൾക്ക് വഴിവെച്ച് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിൻ്റെ പുറത്താകൽ. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിലെ ഓസ്ട്രേലിയൻ ഇന്നിങ്സിലാണ് വരും ദിവസങ്ങളിൽ ചർച്ചകൾക്ക് വഴിവെക്കാവുന്ന പുറത്താകൽ നടന്നത്. മത്സരത്തിൽ തുടക്കത്തിൽ തന്നെ വാർണറിനെയും മാർഷിനെയും നഷ്ടമായി തകർച്ചയിൽ നിൽക്കവെയാണ് സ്റ്റീവ് സ്മിത്തിനെയും… Read More »ഇത് ഔട്ടോ !! സ്മിത്തിൻ്റെ പുറത്താകലിൽ വിശ്വസിക്കാനാകാതെ ആരാധകർ ! വീഡിയോ

പരിക്കിൽ വലഞ്ഞ് ഓസ്ട്രേലിയ !! മറ്റൊരു താരത്തിന് കൂടെ പരിക്ക്

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഏതൊരു ലോകകപ്പിലെയും പോലെ ഇക്കുറിയും മുൻപന്തിയിൽ ഓസ്ട്രേലിയയുമുണ്ട്. കഴിഞ്ഞ മാസം വരെ യാതൊരു വെല്ലുവിളികൾ ഇല്ലാതെയായിരുന്നു ലോകകപ്പിനുള്ള ഓസീസിൻ്റെ തയ്യാറെടുപ്പ് എന്നാൽ ഏതാനും ആഴ്ചകൾ കൊണ്ട് അക്കാര്യം മാറിമറിഞ്ഞിരിക്കുകയാണ്. ലോകകപ്പിന്… Read More »പരിക്കിൽ വലഞ്ഞ് ഓസ്ട്രേലിയ !! മറ്റൊരു താരത്തിന് കൂടെ പരിക്ക്

തകർത്താടി ക്ലാസൻ !! ഓസ്ട്രേലിയക്കെതിരെ കൂറ്റൻ സ്കോറുമായി സൗത്താഫ്രിക്ക

ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തിൽ കൂറ്റൻ സ്കോർ നേടി ആതിഥേയരായ സൗത്താഫ്രിക്ക. ഹെൻറിച്ച് ക്ലാസൻ്റെ തകർപ്പൻ സെഞ്ചുറി മികവിലാണ് പടുകൂറ്റൻ സ്കോർ സൗത്താഫ്രിക്ക നേടിയത്. ക്ലാസനൊപ്പം ഡേവിഡ് മില്ലറും തകർത്തടിച്ചപ്പോൾ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 416 റൺസ് സൗത്താഫ്രിക്ക… Read More »തകർത്താടി ക്ലാസൻ !! ഓസ്ട്രേലിയക്കെതിരെ കൂറ്റൻ സ്കോറുമായി സൗത്താഫ്രിക്ക

ലോകകപ്പിൽ ഇല്ലാത്തതിൻ്റെ കലിപ്പ് സൗത്താഫ്രിക്കയോട് തീർത്ത് ലാബുഷെയ്ൻ !! ഫിഫ്റ്റിയ്ക്ക് പുറകെ തകർപ്പൻ സെഞ്ചുറി

ഐസിസി ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടതിൻ്റെ കലിപ്പ് സൗത്താഫ്രിക്കയോട് തീർത്ത് ഓസ്ട്രേലിയൻ താരം മാർനസ് ലാബുഷെയ്ൻ. ആദ്യ മത്സരത്തിൽ കൺകഷൻ സബായി എത്തി 80 റൺസ് നേടി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ച താരം ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇപ്പോഴിതാ… Read More »ലോകകപ്പിൽ ഇല്ലാത്തതിൻ്റെ കലിപ്പ് സൗത്താഫ്രിക്കയോട് തീർത്ത് ലാബുഷെയ്ൻ !! ഫിഫ്റ്റിയ്ക്ക് പുറകെ തകർപ്പൻ സെഞ്ചുറി

ഓസ്ട്രേലിയക്കെതിരെ ക്യാപ്റ്റൻ ബാവുമയുടെ ഒറ്റയാൾ പോരാട്ട !! താരം കുറിച്ചത് തകർപ്പൻ സെഞ്ചുറി

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമ. മറ്റുള്ളവർ ഓസ്ട്രേലിയൻ ബൗളർമാർക്ക് മുൻപിൽ തകർന്നപ്പോൾ ഒറ്റയാൾ പോരാട്ടത്തിലൂടെ താരം ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 49 ഓവറിൽ 222… Read More »ഓസ്ട്രേലിയക്കെതിരെ ക്യാപ്റ്റൻ ബാവുമയുടെ ഒറ്റയാൾ പോരാട്ട !! താരം കുറിച്ചത് തകർപ്പൻ സെഞ്ചുറി

ലോകകപ്പിന് ഒരുങ്ങി സൗത്താഫ്രിക്ക !! ബേബി എ ബി ആദ്യമായി ടീമിൽ

ഐസിസി ഏകദിന ലോകകപ്പിനായി ഒരുങ്ങി സൗത്താഫ്രിക്കൻ ടീം. ലോകകപ്പിന് മുൻപായി ഓസ്ട്രേലിയക്കെതിരെ നിർണ്ണായക പരമ്പരയിൽ ശക്തമായ ടീമിനെയാണ് സൗത്താഫ്രിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. ഭാവി സൂപ്പർതാരമായ ഡെവാൾഡ് ബ്രെവിസിൻ്റെ അരങ്ങേറ്റമായിരിക്കും പരമ്പരയുടെ ഹൈലൈറ്റ്. ഐ പി എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികവ് പുലർത്തിയിരുന്നുവെങ്കിലും സൗത്താഫ്രിക്കൻ… Read More »ലോകകപ്പിന് ഒരുങ്ങി സൗത്താഫ്രിക്ക !! ബേബി എ ബി ആദ്യമായി ടീമിൽ

മഴയ്ക്കും രക്ഷിക്കാനാകില്ലേ, സിഡ്നി ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് മുൻപിൽ വിറച്ച് സൗത്താഫ്രിക്ക

മൂന്നാം ദിനം മുഴുവൻ മഴകൊണ്ടുപോയെങ്കിലും സിഡ്നി ടെസ്റ്റിൽ സൗത്താഫ്രിക്കയ്ക്കെതിരെ പിടിമുറുക്കി ആതിഥേയരായ ഓസ്ട്രേലിയ. നാലാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയയുടെ വമ്പൻ സ്കോറിന് മറുപടിയായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 149 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായി. 10 റൺസ് നേടിയ മാർക്കോ യാൻസനും… Read More »മഴയ്ക്കും രക്ഷിക്കാനാകില്ലേ, സിഡ്നി ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് മുൻപിൽ വിറച്ച് സൗത്താഫ്രിക്ക

വെറും 99 റൺസിന് പുറത്തായി സൗത്താഫ്രിക്ക, ഗാബ ടെസ്റ്റിൽ വിജയം കുറിച്ച് ഓസ്ട്രേലിയ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയക്ക് 6 വിക്കറ്റിൻ്റെ വിജയം. വെറും രണ്ട് ദിനം കൊണ്ടാണ് ഗാബയിൽ നടന്ന ടെസ്റ്റ് മത്സരം ഓസ്ട്രേലിയ അവസാനിപ്പിച്ചത്. രണ്ടാം ഇന്നിങ്സിൽ 34 റൺസിൻ്റെ വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു.… Read More »വെറും 99 റൺസിന് പുറത്തായി സൗത്താഫ്രിക്ക, ഗാബ ടെസ്റ്റിൽ വിജയം കുറിച്ച് ഓസ്ട്രേലിയ

ഐസിസി ടി20 ലോകകപ്പ്, സൗത്താഫ്രിക്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് 5 വിക്കറ്റിന്റെ വിജയം

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ ആദ്യ പോരാട്ടത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് അഞ്ച് വിക്കറ്റിന്റെ വിജയം. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 119 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. അനായാസ വിജയം ലക്ഷ്യമാക്കി ഇറങ്ങിയ… Read More »ഐസിസി ടി20 ലോകകപ്പ്, സൗത്താഫ്രിക്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് 5 വിക്കറ്റിന്റെ വിജയം

ന്യൂസിലാൻഡ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ, ഓസ്‌ട്രേലിയയുടെ സാധ്യതകൾ തുലാസിൽ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടുന്ന ആദ്യ ടീമായി ന്യൂസിലാൻഡ്. ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിൽ ഈ മാസം നടക്കാനിരുന്ന ടെസ്റ്റ് പരമ്പര അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതിനെ തുടർന്നാണ് ന്യൂസിലാൻഡ് ഫൈനൽ യോഗ്യത നേടിയത്. പരമ്പര മാറ്റിവെച്ചതോടെ ഫൈനലിലേക്കുള്ള ഓസ്‌ട്രേലിയയുടെ സാധ്യതകൾ… Read More »ന്യൂസിലാൻഡ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ, ഓസ്‌ട്രേലിയയുടെ സാധ്യതകൾ തുലാസിൽ

ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാനാരെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ ബൗളർ ജോഷ് ഹേസൽവുഡ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാനാരാണെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡ്. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സാണ് താൻ നേരിട്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് ഹേസൽവുഡ് തുറന്നുപറഞ്ഞത്. നിലവിൽ ലോക… Read More »ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാനാരെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ ബൗളർ ജോഷ് ഹേസൽവുഡ്

കേപ്ടൗണിൽ പകരം വീട്ടി ഓസ്‌ട്രേലിയ, 97 റൺസിന്റെ വമ്പൻ വിജയം ; പരമ്പരയും സ്വന്തമാക്കി

കേപ് ടൗണിൽ നടന്ന സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 97 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 194 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് 15.3 ഓവറിൽ 96 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി.… Read More »കേപ്ടൗണിൽ പകരം വീട്ടി ഓസ്‌ട്രേലിയ, 97 റൺസിന്റെ വമ്പൻ വിജയം ; പരമ്പരയും സ്വന്തമാക്കി

ഡുപ്ലെസിസ് എറിഞ്ഞുകൊടുത്തു, മില്ലർ പറന്നു പിടിച്ചു ; വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൗത്താഫ്രിക്ക കാഴ്ച്ചവെച്ചത്. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായി പരാജയം ഏറ്റുവാങ്ങിയ ആതിഥേയർ രണ്ടാം മത്സരത്തിൽ തകർപ്പൻ തിരിച്ചുവരവിലൂടെ 12 റൺസിന്റെ വിജയം സ്വന്തമാക്കുകയും പരമ്പരയിൽ ഓസ്‌ട്രേലിയക്കൊപ്പമെത്തുകയും ചെയ്തു. തകർപ്പൻ ഫീൽഡിങ് പ്രകടനമാണ് മത്സരത്തിൽ… Read More »ഡുപ്ലെസിസ് എറിഞ്ഞുകൊടുത്തു, മില്ലർ പറന്നു പിടിച്ചു ; വീഡിയോ കാണാം

തകർപ്പൻ തിരിച്ചുവരവിലൂടെ ഓസ്‌ട്രേലിയയെ പരാജയപെടുത്തി സൗത്താഫ്രിക്ക

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് 12 റൺസിന്റെ ആവേശവിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ സൗത്താഫ്രിക്ക ഓസ്‌ട്രേലിയക്കൊപ്പമെത്തി. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 159 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ… Read More »തകർപ്പൻ തിരിച്ചുവരവിലൂടെ ഓസ്‌ട്രേലിയയെ പരാജയപെടുത്തി സൗത്താഫ്രിക്ക

സ്മിത്തിനോടും വാർണറിനോടും മോശമായി പെറുമാറരുത് ; ആരാധകരോട് ക്രിക്കറ്റ് സൗത്താഫ്രിക്ക

ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന, ടി20 പരമ്പരകൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്റ്റീവ് സ്മിത്തിനോടും ഡേവിഡ് വാർണറിനോടും മോശമായി പെരുമാറരുതെന്ന താക്കീതുമായി ക്രിക്കറ്റ് സൗത്താഫ്രിക്ക ചീഫ് ജാക്വസ് ഫൗൾ. പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം ഇതാദ്യമായാണ് ഡേവിഡ് വാർണറും സ്റ്റീവ്… Read More »സ്മിത്തിനോടും വാർണറിനോടും മോശമായി പെറുമാറരുത് ; ആരാധകരോട് ക്രിക്കറ്റ് സൗത്താഫ്രിക്ക

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; മാക്‌സ്‌വെല്ലും മാർഷും തിരിച്ചെത്തി ടീമിൽ സർപ്രൈസ് താരം

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ആഷ്ടൺ ടേണറും ഡാർസി ഷോർട്ടും ടീമിൽ നിന്നും പുറത്തായപ്പോൾ ഓൾ റൗണ്ടർമാരായ ഗ്ലെൻ മാക്‌സ്‌വെല്ലും മിച്ചൽ മാർഷും ടീമിൽ തിരിച്ചെത്തി. മാത്യൂ വേഡാണ് ഇരു പരമ്പരയ്ക്കുള്ള ടീമിലും ഇടം നേടിയ സർപ്രൈസ്… Read More »സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; മാക്‌സ്‌വെല്ലും മാർഷും തിരിച്ചെത്തി ടീമിൽ സർപ്രൈസ് താരം

ആവേശപോരാട്ടത്തിനൊടുവിൽ ഓസ്‌ട്രേലിയക്കെതിരെ സൗത്താഫ്രിക്കയ്ക്ക് 10 റൺസിന്റെ വിജയം

ലോകകപ്പ് അവസാന ലീഗ് പോരാട്ടത്തിൽ ഓസ്‌ട്രേലിയക്കെതിരെ സൗത്താഫ്രിക്കയ്ക്ക് 10 റൺസിന്റെ ആവേശകരമായ വിജയം. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 326 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് 49.5 ഓവറിൽ 315 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. തുടക്കത്തിൽ തന്നെ തകർന്ന ഓസ്‌ട്രേലിയയെ… Read More »ആവേശപോരാട്ടത്തിനൊടുവിൽ ഓസ്‌ട്രേലിയക്കെതിരെ സൗത്താഫ്രിക്കയ്ക്ക് 10 റൺസിന്റെ വിജയം

അവസാന ലീഗ് മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ സൗത്താഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും

ലോകകപ്പിലെ അവസാന ലീഗ് പോരാട്ടത്തിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ സൗത്താഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ഓസ്‌ട്രേലിയക്ക് ഒന്നാം സ്ഥാനക്കാരായി സെമിയിലെത്താം. ഓസ്‌ട്രേലിയ ഇലവൻ ;ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച് (c), ഉസ്മാൻ ഖവാജ, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ… Read More »അവസാന ലീഗ് മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ സൗത്താഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും