Skip to content

Australia v Pakistan

അഡ്ലെയ്ഡ് ഡേ നൈറ്റ് ടെസ്റ്റ് ; തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ഡേവിഡ് വാർണർ

അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഡേവിഡ് വാർണർക്ക് സെഞ്ചുറി. പരമ്പരയിലെ വാർണറുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്. ടെസ്റ്റ് കരിയറിലെ വാർണറിന്റെ 23 ആം സെഞ്ചുറിയും പാകിസ്ഥാനെതിരായ അഞ്ചാം സെഞ്ചുറിയുമാണിത്. ഡേ നൈറ്റ് ടെസ്റ്റിൽ ഇതാദ്യമായാണ് വാർണർ സെഞ്ചുറി നേടുന്നത്.… Read More »അഡ്ലെയ്ഡ് ഡേ നൈറ്റ് ടെസ്റ്റ് ; തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ഡേവിഡ് വാർണർ

ഫിഫ്റ്റിയുമായി ഡേവിഡ് വാർണറും ലാബുഷെയ്നും ; ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ മികച്ച നിലയിൽ. ആദ്യ ദിനം ഡിന്നറിന് പിരിയുമ്പോൾ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 139 റൺസ് നേടിയിട്ടുണ്ട്. 72 റൺസ് നേടിയ ഡേവിഡ് വാർണറും 60 റൺസ് നേടിയ… Read More »ഫിഫ്റ്റിയുമായി ഡേവിഡ് വാർണറും ലാബുഷെയ്നും ; ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

ഡേ നൈറ്റ് ടെസ്റ്റ് ; ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു

അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു ഇന്നിങ്സിനും അഞ്ച് റൺസിനും ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. മത്സരത്തിൽ മാറ്റങ്ങളില്ലാതെയാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. മറുഭാഗത്ത് മൂന്ന് മാറ്റങ്ങളോടെയാണ് പാകിസ്ഥാൻ ഡേ നൈറ്റ്… Read More »ഡേ നൈറ്റ് ടെസ്റ്റ് ; ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു

ഡേ നൈറ്റ് ടെസ്റ്റ് ; ഓസ്‌ട്രേലിയയും പാകിസ്ഥാനും നാളെയിറങ്ങുന്നു

ഓസ്‌ട്രേലിയയും പാക്കിസ്ഥാനും തമ്മിൽ ഉള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കുന്നു. ബ്രിസ്ബനിൽ നടന്ന ആദ്യ ടെസ്റ്റിൽ പാകിസ്താനെ മാർനസ് ലബുഷെയിൻ ഡേവിഡ് വാർണർ എന്നിവരുടെ സെഞ്ചുറി മികവിൽ ഓസ്ട്രേലിയ ഇന്നിങ്സിനും 5 റൺസിനും തോൽപ്പിച്ചിരുന്നു. രണ്ട് ടെസ്റ്റുകൾ അടങ്ങുന്ന… Read More »ഡേ നൈറ്റ് ടെസ്റ്റ് ; ഓസ്‌ട്രേലിയയും പാകിസ്ഥാനും നാളെയിറങ്ങുന്നു

ബ്രിസ്ബൻ ടെസ്റ്റ് ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് ഒരു ഇന്നിങ്സിന്റെയും 5 റൺസിന്റെയും വിജയം. 340 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിറങ്ങിയ പാകിസ്ഥാന് 335 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഓസ്‌ട്രേലിയക്ക് വേണ്ടി ജോഷ് ഹേസൽവുഡ്… Read More »ബ്രിസ്ബൻ ടെസ്റ്റ് ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം

ഏഴാം തവണയും യാസിർ ഷായ്ക്ക് മുൻപിൽ മുട്ടുമടക്കി സ്റ്റീവ് സ്മിത്ത്

ഒരു വർഷത്തെ വിലക്കിന് ശേഷം ഓസ്‌ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ നിരാശപ്പെടുത്തി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. പാകിസ്ഥാനെതിരെ നടന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ സ്കോർ 351/2 എന്ന നിലയിൽ ബാറ്റിങിനിറങ്ങിയ സ്റ്റീവ് സ്മിത്തിന് 10 പന്തിൽ നാല്… Read More »ഏഴാം തവണയും യാസിർ ഷായ്ക്ക് മുൻപിൽ മുട്ടുമടക്കി സ്റ്റീവ് സ്മിത്ത്

തുടക്കത്തിലെ മൂന്ന് വിക്കറ്റുകൾ നഷ്ടം ; ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാൻ പതറുന്നു

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പിടിമുറുക്കി ആതിഥേയരായ ഓസ്‌ട്രേലിയ. 340 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് 64 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ട്ടമായി. 27 റൺസ് നേടിയ ഷാൻ മസൂദ്, 20 റൺസ് നേടിയ… Read More »തുടക്കത്തിലെ മൂന്ന് വിക്കറ്റുകൾ നഷ്ടം ; ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാൻ പതറുന്നു

മാത്യൂ ഹെയ്ഡന്റെ റെക്കോർഡിനൊപ്പമെത്തി ഡേവിഡ് വാർണർ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ മുൻ ഓപ്പണർ മാത്യൂ ഹെയ്ഡനൊപ്പമെത്തി ഡേവിഡ് വാർണർ. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 22 ആം സെഞ്ചുറിയും… Read More »മാത്യൂ ഹെയ്ഡന്റെ റെക്കോർഡിനൊപ്പമെത്തി ഡേവിഡ് വാർണർ

സെഞ്ചുറിയുമായി ഡേവിഡ് വാർണർ ; ആദ്യ ടെസ്റ്റിൽ പിടിമുറുക്കി ഓസ്‌ട്രേലിയ, പാകിസ്ഥാൻ വിയർക്കുന്നു

ബ്രിസ്ബൻ ടെസ്റ്റിൽ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ പിടിമുറുക്കുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 312 റൺസ് നേടിയ ഓസ്‌ട്രേലിയ 72 റൺസിന്റെ ലീഡും സ്വന്തമാക്കി. 151 റൺസ് നേടിയ ഡേവിഡ് വാർണറും 55 റൺസ് നേടിയ മാർനസ് ലാബുഷെയ്നുമാണ്… Read More »സെഞ്ചുറിയുമായി ഡേവിഡ് വാർണർ ; ആദ്യ ടെസ്റ്റിൽ പിടിമുറുക്കി ഓസ്‌ട്രേലിയ, പാകിസ്ഥാൻ വിയർക്കുന്നു

പാകിസ്ഥാനെതിരെ ഡേവിഡ് വാർണർക്ക് സെഞ്ചുറി

ബ്രിസ്ബൻ ടെസ്റ്റിൽ പാകിസ്ഥാനെതിരെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയുമായി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. വാർണറിന്റെ 22 ആം ടെസ്റ്റ് സെഞ്ചുറിയാണിത്. 2017 ൽ മെൽബണിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇതിനുമുൻപ് ഡേവിഡ് വാർണർ ടെസ്റ്റ് സെഞ്ചുറി നേടിയത്. ഒരു വർഷത്തെ വിലക്കിന് ശേഷം ആഷസ്… Read More »പാകിസ്ഥാനെതിരെ ഡേവിഡ് വാർണർക്ക് സെഞ്ചുറി

സെഞ്ചുറിയ്ക്ക് ഒരു റൺ അകലെ ഡേവിഡ് വാർണർ ; ഓസ്‌ട്രേലിയക്ക് തകർപ്പൻ തുടക്കം

ബ്രിസ്ബൻ ടെസ്റ്റിൽ പാകിസ്ഥാനെതിരെ ഒന്നാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് തകർപ്പൻ തുടക്കം. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 195 റൺസ് എടുത്തിട്ടുണ്ട്. 99 റൺസ് നേടിയ ഡേവിഡ് വാർണറും 88 റൺസ് നേടിയ ജോ ബേൺസുമാണ്… Read More »സെഞ്ചുറിയ്ക്ക് ഒരു റൺ അകലെ ഡേവിഡ് വാർണർ ; ഓസ്‌ട്രേലിയക്ക് തകർപ്പൻ തുടക്കം

പതിനാറുക്കാരന്റെ ആദ്യ വിക്കറ്റ് നോ ബോളായി ; ഡേവിഡ് വാർണറെ ഭാഗ്യം തുണച്ചു

ബ്രിസ്ബനിൽ നടക്കുന്ന പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. ഓപ്പണർമാരായ ഡേവിഡ് വാർണറുടെയും ജോ ബേൺസിന്റെയും ഫിഫ്റ്റി മികവിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 128 റൺസ് നേടിയിട്ടുണ്ട്.… Read More »പതിനാറുക്കാരന്റെ ആദ്യ വിക്കറ്റ് നോ ബോളായി ; ഡേവിഡ് വാർണറെ ഭാഗ്യം തുണച്ചു

ഫിഫ്റ്റിയുമായി ഡേവിഡ് വാർണർ ; ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

ബ്രിസ്ബൻ ടെസ്റ്റിൽ പാകിസ്ഥാനെതിരെ ഒന്നാം ഇന്നിങ്സിൽ മറുപടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 100 റൺസ് എടുത്തിട്ടുണ്ട്. 52 റൺസ് നേടിയ ഡേവിഡ് വാർണറും 41 റൺസ് നേടിയ ജോ… Read More »ഫിഫ്റ്റിയുമായി ഡേവിഡ് വാർണർ ; ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

പന്തിനെ മാത്രമല്ല പാകിസ്ഥാൻ വിക്കറ്റ് കീപ്പറെയും വെറുതെ വിടാതെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെതിരായ ബേബി സിറ്റർ സ്ലെഡ്ജിന് പുറകെ വീണ്ടും വൈറലായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ന്റെ സ്ലെഡ്ജിനങ് വീഡിയോ. പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനായിരുന്നു ഇക്കുറി ടിം പെയ്ന്റെ ഇര. ബ്രിസ്‌ബനിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലെ ആദ്യ… Read More »പന്തിനെ മാത്രമല്ല പാകിസ്ഥാൻ വിക്കറ്റ് കീപ്പറെയും വെറുതെ വിടാതെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

നാല് വിക്കറ്റുകൾ വീഴ്ത്തി മിച്ചൽ സ്റ്റാർക്ക് ; പാകിസ്ഥാൻ 240 റൺസിന് പുറത്ത്

ബ്രിസ്ബൻ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ 240 റൺസിന് പുറത്ത്. നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസുമാണ് പാകിസ്ഥാനെ ചുരുക്കികെട്ടിയത്. ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റുകൾ നേടി. മികച്ച… Read More »നാല് വിക്കറ്റുകൾ വീഴ്ത്തി മിച്ചൽ സ്റ്റാർക്ക് ; പാകിസ്ഥാൻ 240 റൺസിന് പുറത്ത്

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്ഥാന് വേണ്ടി ഈ പതിനാറുക്കാരൻ അരങ്ങേറ്റം കുറിച്ചേക്കും

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് വേണ്ടി യുവഫാസ്റ്റ് ബൗളർ നസീം ഷാ അരങ്ങേറ്റം കുറിച്ചേക്കും. പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയ എയ്ക്കെതിരെ പെർത്തിൽ നടന്ന പരിശീലന മത്സരത്തിൽ മികച്ച പ്രകടനമാണ് നസീം ഷാ കാഴ്ച്ചവെച്ചത്. ” വളരെ മികച്ച ബൗളിങ്… Read More »ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്ഥാന് വേണ്ടി ഈ പതിനാറുക്കാരൻ അരങ്ങേറ്റം കുറിച്ചേക്കും

വിരമിക്കലിനെ പറ്റി സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

പാകിസ്ഥാനെതിരെയും ന്യൂസിലാൻഡിനെതിരെയും നടക്കാനിരിക്കുന്ന പരമ്പരകൾ ഓസ്‌ട്രേലിയൻ മണ്ണിൽ ക്യാപ്റ്റനായുള്ള തന്റെ അവസാന പരമ്പരകൾ ആയിരിക്കുമെന്ന് ടിം പെയ്ൻ. 34 ക്കാരനായ ടിം പെയ്ൻ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് സ്റ്റീവ് സ്മിത്തിന് ഒരു വർഷത്തെ വിലക്ക് ലഭിച്ചതോടെയാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനത്തെത്തിയത്.… Read More »വിരമിക്കലിനെ പറ്റി സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് മുന്നേ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറി നേടി സ്റ്റീവ് സ്മിത്ത്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഷെഫിൽഡ് ഷീൽഡിൽ വെസ്റ്റേൺ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിലാണ് 290 പന്തിൽ നിന്നും തന്റെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ചുറി സ്മിത്ത് നേടിയത്.… Read More »പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് മുന്നേ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറി നേടി സ്റ്റീവ് സ്മിത്ത്

പാകിസ്ഥാൻ ഇപ്പോഴും കളിക്കുന്നത് 80കളിലെ ശൈലിയിൽ ; രൂക്ഷ വിമർശനവുമായി ഷൊഹൈബ് അക്തർ

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ പരാജയത്തിന് പുറകെ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ഷൊഹൈബ് അക്തർ. നിലവിൽ ട്വന്റി20 റാങ്കിങിൽ ഒന്നാം സ്ഥാനക്കാരായ പാകിസ്ഥാന് ഈ വർഷം കളിച്ച 10 ടി20 മത്സരങ്ങളിൽ ഒരേയൊരു മത്സരത്തിൽ മാത്രമാണ് വിജയം നേടാൻ സാധിച്ചത്.… Read More »പാകിസ്ഥാൻ ഇപ്പോഴും കളിക്കുന്നത് 80കളിലെ ശൈലിയിൽ ; രൂക്ഷ വിമർശനവുമായി ഷൊഹൈബ് അക്തർ

പാകിസ്ഥാനെതിരായ പരിശീലന മത്സരത്തിൽ നിന്നും ഓസ്‌ട്രേലിയൻ യുവതാരം പിന്മാറി

മാനസിക അനാരോഗ്യത്തെ തുടർന്ന് പാകിസ്ഥാനെതിരായ പരിശീലന മത്സരത്തിൽ നിന്നും ഓസ്‌ട്രേലിയൻ യുവതാരം നിക് മാഡിൻസൺ പിന്മാറി. ഇതോടെ ടെസ്റ്റ് പരമ്പരയിൽ ഇടം നേടാനുള്ള താരത്തിന്റെ സാധ്യതകൾ മങ്ങി. മാനസികാരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ക്രിക്കറ്റിൽ നിന്നും അനിശ്ചിതകാലത്തേക്ക്… Read More »പാകിസ്ഥാനെതിരായ പരിശീലന മത്സരത്തിൽ നിന്നും ഓസ്‌ട്രേലിയൻ യുവതാരം പിന്മാറി

തകർത്താടി ഫിഞ്ചും വാർണറും, പത്ത് വിക്കറ്റിന്റെ അനായാസ വിജയത്തോടെ പരമ്പര സ്വന്തമാക്കി

പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് പത്ത് വിക്കറ്റിന്റെ അനായാസ വിജയം. പാകിസ്ഥാൻ ഉയർത്തിയ 107 റൺസിന്റെ വിജയലക്ഷ്യം 11.5 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെ ഓസ്‌ട്രേലിയ മറികടന്നു. ആരോൺ ഫിഞ്ച് 36 പന്തിൽ നാല് ഫോറും മൂന്ന് സിക്സുമടക്കം 52… Read More »തകർത്താടി ഫിഞ്ചും വാർണറും, പത്ത് വിക്കറ്റിന്റെ അനായാസ വിജയത്തോടെ പരമ്പര സ്വന്തമാക്കി

പാകിസ്ഥാനെ ചുരുക്കികെട്ടി ഓസ്‌ട്രേലിയ ; വിജയലക്ഷ്യം 107 റൺസ്

പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് 107 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 106 റൺസ് നേടാനെ സാധിച്ചുള്ളൂ. 37 പന്തിൽ 45 റൺസ് നേടിയ… Read More »പാകിസ്ഥാനെ ചുരുക്കികെട്ടി ഓസ്‌ട്രേലിയ ; വിജയലക്ഷ്യം 107 റൺസ്

സ്റ്റീവ് സൂപ്പർ സ്മിത്ത് ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. പാകിസ്ഥാൻ ഉയർത്തിയ 151 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. 51 പന്തിൽ… Read More »സ്റ്റീവ് സൂപ്പർ സ്മിത്ത് ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

തകർത്തടിച്ച് ഇഫ്‌തിഖാർ അഹ്മദ് ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 151 റൺസിന്റെ വിജയലക്ഷ്യം

പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് 151 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 150 റൺസ് നേടി. 34 പന്തിൽ 62 റൺസ് നേടി പുറത്താകാതെ… Read More »തകർത്തടിച്ച് ഇഫ്‌തിഖാർ അഹ്മദ് ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 151 റൺസിന്റെ വിജയലക്ഷ്യം

പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ എ യെ അലക്‌സ് കാരി നയിക്കും

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി നടക്കുന്ന ത്രിദിന പരിശീലന മത്സരത്തിൽ ഓസ്‌ട്രേലിയ എ യെ വിക്കറ്റ് കീപ്പർ അലക്‌സ് കാരി നയിക്കും. നവംബർ 11 ന് പുതിയ പെർത്ത് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആഷസ് പരമ്പരയിൽ നിന്നും ഒഴിവാക്കിയ ജോ ബേൺസിനൊപ്പം… Read More »പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ എ യെ അലക്‌സ് കാരി നയിക്കും

ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തി മൈക്കിൾ ഹസിയും റയാൻ ഹാരിസും

ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തി മുൻ താരങ്ങളായ മൈക്കിൾ ഹസിയും റയാൻ ഹാരിസും ശ്രീലങ്കയ്ക്കും പാകിസ്ഥാനുമെതിരായ ടി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിലെ സപ്പോർട്ടിങ് സ്റ്റാഫിലേക്കാണ് ഇരുവരെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉൾപ്പെടുത്തിയത്. മൈക്കിൾ ഹസിയും പരമ്പരകളിൽ ടീമിന്റെ മെന്ററായും ഹാരിസ് ബൗളിങ് കോച്ചായും പ്രവർത്തിക്കും.… Read More »ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തി മൈക്കിൾ ഹസിയും റയാൻ ഹാരിസും

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള പാകിസ്ഥാൻ ടീമിൽ നിന്നും മാലിക്കും സർഫറാസും പുറത്ത്

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള പാകിസ്ഥാൻ ടെസ്റ്റ്, ട്വന്റി20 ടീമുകളിൽ നിന്നും മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് പുറത്ത്. സർഫറാസിന് പുറമെ സീനിയർ താരങ്ങളായ ഷൊഹൈബ് മാലിക്കിനും മൊഹമ്മദ് ഹഫീസിനും ട്വന്റി20 ടീമിൽ ഇടം നേടാൻ സാധിച്ചില്ല. നേരത്തെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ പരാജയത്തിന്… Read More »ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള പാകിസ്ഥാൻ ടീമിൽ നിന്നും മാലിക്കും സർഫറാസും പുറത്ത്