Skip to content

Australia v England

ബട്ട്ലർ തകർത്താടി, രണ്ടാം ടി20യിലും ഇംഗ്ലണ്ടിന് വിജയം ; പരമ്പര സ്വന്തമാക്കി മോർഗനും കൂട്ടരും

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ആറ്‌ വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 158 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 54 പന്തിൽ പുറത്താകാതെ 77 റൺസ് നേടിയ… Read More »ബട്ട്ലർ തകർത്താടി, രണ്ടാം ടി20യിലും ഇംഗ്ലണ്ടിന് വിജയം ; പരമ്പര സ്വന്തമാക്കി മോർഗനും കൂട്ടരും

മക്കല്ലത്തെ പിന്നിലാക്കി ആരോൺ ഫിഞ്ച്, മുന്നിൽ വിരാട് കോഹ്ലി

അന്താരാഷ്ട്ര ടി20 യിൽ 2000 റൺസ് പൂർത്തിയാക്കി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് ഈ നാഴികക്കല്ല് ഫിഞ്ച് പിന്നിട്ടത്. അന്താരാഷ്ട്ര ടി20യിൽ ഡേവിഡ് വാർണർക്ക് ശേഷം 2000 റൺസ് നേടുന്ന ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാനാണ് ഫിഞ്ച്.… Read More »മക്കല്ലത്തെ പിന്നിലാക്കി ആരോൺ ഫിഞ്ച്, മുന്നിൽ വിരാട് കോഹ്ലി

വിജയത്തിലേക്ക് കുതിച്ചു, ഒടുവിൽ തകർച്ച ; ആദ്യ ടി20യിൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് വിജയം

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് 2 റൺസിന്റെ ആവേശകരമായ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 160 റൺസ് നേടാനെ… Read More »വിജയത്തിലേക്ക് കുതിച്ചു, ഒടുവിൽ തകർച്ച ; ആദ്യ ടി20യിൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് വിജയം

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം ; മത്സരസമയം, സാധ്യത ഇലവൻ അറിയാം

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ന് സൗത്താപ്ടണിൽ ആരംഭിക്കും . ഇന്ത്യൻ സമയം രാത്രി 10.30 നാണ് മത്സരം ആരംഭിക്കുന്നത്. പാകിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് ശേഷമാണ് ആതിഥേയരായ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ നേരിടാൻ ഒരുങ്ങുന്നത്. മറുഭാഗത്ത് നീണ്ട ആറ്… Read More »ഓസ്‌ട്രേലിയ ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം ; മത്സരസമയം, സാധ്യത ഇലവൻ അറിയാം

ടി20 അരങ്ങേറ്റത്തിനായി ലാബുഷെയ്ൻ ഇനിയും കാത്തിരിക്കേണം ; ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിക്കാൻ യുവ ബാറ്റ്‌സ്മാൻ മാർനസ് ലാബുഷെയ്ൻ ഇനിയും കാത്തിരിക്കണമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുൻപ് നടന്ന പരിശീലന മത്സരത്തിൽ 51 പന്തിൽ നിന്നും 100 റൺസ് നേടി തകർപ്പൻ പ്രകടനം ലാബുഷെയ്ൻ… Read More »ടി20 അരങ്ങേറ്റത്തിനായി ലാബുഷെയ്ൻ ഇനിയും കാത്തിരിക്കേണം ; ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയക്കെതിരെ ആരംഭിക്കാനിരിക്കുന്ന ഏകദിന ടി20 പരമ്പരകൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോസ് ബട്ട്ലർ, ജോഫ്രാ ആർച്ചർ, മാർക്ക് വുഡ് എന്നിവർ ടീമിൽ തിരിച്ചെത്തിയപ്പോൾ വ്യക്തിപരമായ കാരണങ്ങൾ മൂലം ന്യൂസിലാൻഡിലേക്ക് മടങ്ങിയ ബെൻ സ്റ്റോക്സ് ഈ പരമ്പരയിലും കളിക്കില്ല. സെപ്റ്റംബർ നാലിനാണ് മൂന്ന്… Read More »ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

സ്മിത്തിനെയും വാർണറിനെയും പിന്നിലാക്കിയാൽ മാത്രമേ അവന് ടീമിൽ തിരിച്ചെത്താൻ സാധിക്കൂ ; ജസ്റ്റിൻ ലാങർ

സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെയും പിന്നിലാക്കിയാൽ മാത്രമേ ഇടംകയ്യൻ ബാറ്റ്‌സ്മാൻ ഉസ്മാൻ ഖവാജയ്ക്ക് ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്താൻ സാധിക്കൂവെന്ന് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ. ഇംഗ്ലണ്ടിൽ നടക്കുന്ന ലിമിറ്റഡ് ഓവർ പരമ്പരയിൽ നിന്നും ഖവാജയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കുകയായിരുന്നു ജസ്റ്റിൻ… Read More »സ്മിത്തിനെയും വാർണറിനെയും പിന്നിലാക്കിയാൽ മാത്രമേ അവന് ടീമിൽ തിരിച്ചെത്താൻ സാധിക്കൂ ; ജസ്റ്റിൻ ലാങർ

ഐ പി എൽ 2020 ; ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് താരങ്ങൾക്ക് ആദ്യ മത്സരങ്ങൾ നഷ്ട്ടമായേക്കില്ല

ഓസ്‌ട്രേലിയൻ താരങ്ങൾക്കും ഇംഗ്ലണ്ട് താരങ്ങൾക്കും ഐ പി എല്ലിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകില്ലെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ചെയർമാൻ സഞ്ജീവ് ചുരിവാല. ബിസിസിഐ യുടെ പ്രോട്ടോകോൾ പ്രകാരം എല്ലാ താരങ്ങളും ആറ് ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. ഇംഗ്ലണ്ടിലെ സുരക്ഷിതമായ സാഹചര്യങ്ങളിൽ… Read More »ഐ പി എൽ 2020 ; ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് താരങ്ങൾക്ക് ആദ്യ മത്സരങ്ങൾ നഷ്ട്ടമായേക്കില്ല

ടെസ്റ്റ് ക്രിക്കറ്റിൽ താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ജോസ് ബട്ട്ലർ

ടെസ്റ്റ് ക്രിക്കറ്റിൽ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ. സ്‌കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ വെള്ളംകുടിപ്പിച്ച ബൗളറാരെന്ന കാര്യം ബട്ട്ലർ വെളിപ്പെടുത്തിയത്. അത് മറ്റാരുമല്ല ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളറും… Read More »ടെസ്റ്റ് ക്രിക്കറ്റിൽ താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ജോസ് ബട്ട്ലർ

അണ്ടർ 19 ലോകകപ്പ് ; ഇംഗ്ലണ്ടിനെതിരെ അവസാന പന്തിൽ ആവേശവിജയം നേടി ഓസ്‌ട്രേലിയ

അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് പരാജയപെടുത്തി ഓസ്‌ട്രേലിയ ക്വാട്ടർ ഫൈനലിൽ. ഇംഗ്ലണ്ട് ഉയർത്തിയ 253 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. പരാജയത്തോടെ ഇംഗ്ലണ്ട് ക്വാട്ടർ ഫൈനൽ കാണാതെ പുറത്തായി.… Read More »അണ്ടർ 19 ലോകകപ്പ് ; ഇംഗ്ലണ്ടിനെതിരെ അവസാന പന്തിൽ ആവേശവിജയം നേടി ഓസ്‌ട്രേലിയ

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് ; സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് സ്റ്റീവ് സ്മിത്ത്

ആഷസ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ഈ ആഷസ് പരമ്പരയിൽ ഏഴ് ഇന്നിങ്സിൽ നിന്നും 110.57 ശരാശരിയിൽ… Read More »ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് ; സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് സ്റ്റീവ് സ്മിത്ത്

കൂകിവിളിച്ചവർ ഒടുവിൽ കയ്യടിച്ചു ; ഇത് സ്മിത്തിന്റെ കട്ട ഹീറോയിസം

ഏഴ് ഇന്നിങ്സിൽ നിന്നും 110.57 ശരാശരിയിൽ 774 റൺസ്. ഒരു ഡബിൾ സെഞ്ചുറിയടക്കം നേടിയത് മൂന്ന് സെഞ്ചുറി ഒപ്പം മൂന്ന് ഫിഫ്റ്റിയും ഫിഫ്റ്റി നേടാതെ പുറത്തായത് ഒരേയൊരു തവണ മാത്രം. അതെ അവിശ്വസനീയ പ്രകടനമാണ് ഈ ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയൻ മുൻ… Read More »കൂകിവിളിച്ചവർ ഒടുവിൽ കയ്യടിച്ചു ; ഇത് സ്മിത്തിന്റെ കട്ട ഹീറോയിസം

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് 135 റൺസിന്റെ വിജയം ; 45 വർഷങ്ങൾക്ക് ശേഷം ആഷസ് പരമ്പര സമനിലയിൽ

ഓവലിൽ നടന്ന അവസാന ടെസ്റ്റ് മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 135 റൺസിന്റെ തകർപ്പൻ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 ന് സമനിലയിൽ കലാശിച്ചു. 45 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ആഷസ് പരമ്പര സമനിലയിലാകുന്നത്. 1972 ലാണ് ഇതിനുമുൻപ് പരമ്പര… Read More »ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് 135 റൺസിന്റെ വിജയം ; 45 വർഷങ്ങൾക്ക് ശേഷം ആഷസ് പരമ്പര സമനിലയിൽ

സ്റ്റീവ് സൂപ്പർമാൻ സ്മിത്ത് ; ഞെട്ടിച്ച് സ്റ്റീവ് സ്മിത്തിന്റെ സൂപ്പർ ഡൈവിങ് ക്യാച്ച്

വീണ്ടും ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് സ്റ്റീവ് സ്മിത്ത്. ഇക്കുറി ബാറ്റ് കൊണ്ടല്ല അവിശ്വസനീയ പറക്കും ക്യാച്ചിലൂടെയാണ് സ്റ്റീവ് സ്മിത്ത് കയ്യടി നേടിയത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിലെ 86 ആം ഓവറിലാണ് ഈ തകർപ്പൻ ക്യാച്ച് പിറന്നത്. മിച്ചൽ മാർഷ് എറിഞ്ഞ ഓവറിലെ… Read More »സ്റ്റീവ് സൂപ്പർമാൻ സ്മിത്ത് ; ഞെട്ടിച്ച് സ്റ്റീവ് സ്മിത്തിന്റെ സൂപ്പർ ഡൈവിങ് ക്യാച്ച്

ഫിഫ്റ്റിയുമായി ഡെൻലിയും സ്റ്റോക്സും അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു

ഓവലിൽ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. 69 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിർത്തുമ്പോൾ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 313 റൺസ് എടുത്തിട്ടുണ്ട്. 382 റൺസിന്റെ കൂറ്റൻ ലീഡ്‌… Read More »ഫിഫ്റ്റിയുമായി ഡെൻലിയും സ്റ്റോക്സും അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകും ; പിന്തുണയുമായി മുൻ ക്യാപ്റ്റൻ

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകുമെന്ന് താൻ വിശ്വസിക്കുന്നതായി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ മാർക്ക് ടെയ്ലർ. കഴിഞ്ഞ വർഷം പന്ത് ചുരണ്ടൽ വിവാദത്തിനെ തുടർന്നാണ് സ്റ്റീവ് സ്മിത്തിന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനം നഷ്ട്ടമായത്. തുടർന്ന് ഒരു വർഷത്തെ വിലക്കിന് ശേഷം… Read More »സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകും ; പിന്തുണയുമായി മുൻ ക്യാപ്റ്റൻ

ഫിഫ്റ്റിയുമായി ജോസ് ബട്ട്ലർ,നാല് വിക്കറ്റുകൾ വീഴ്ത്തി മിച്ചൽ മാർഷ്

ജോസ് ബട്ട്ലറിന്റെ അർധസെഞ്ചുറി മികവിൽ ആഷസ് പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഭേദപെട്ട നിലയിൽ. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 271 റൺസ് എടുത്തിട്ടുണ്ട്. 84 പന്തിൽ 64 റൺസുമായി ജോസ് ബട്ട്ലറും… Read More »ഫിഫ്റ്റിയുമായി ജോസ് ബട്ട്ലർ,നാല് വിക്കറ്റുകൾ വീഴ്ത്തി മിച്ചൽ മാർഷ്

ആഷസ് അരങ്ങേറ്റത്തിനൊരുങ്ങി ഭാഗ്യതാരം ; അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിനുള്ള ടീമിനെ ആതിഥേയരായ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. പരമ്പരയിൽ 2-1 ന് പുറകിലുള്ള ഇംഗ്ലണ്ടിന് ഓവലിൽ നടക്കുന്ന മത്സരം അഭിമാന പോരാട്ടം കൂടിയാണ്. രണ്ട് മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരത്തിനെത്തുന്നത്. മോശം ഫോമിൽ തുടരുന്ന ജേസൺ റോയ്ക്ക്… Read More »ആഷസ് അരങ്ങേറ്റത്തിനൊരുങ്ങി ഭാഗ്യതാരം ; അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

വൈസ് ക്യാപ്റ്റൻ പുറത്ത് പകരക്കാരനായി മിച്ചൽ മാർഷ് ; ഓവൽ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ഓവലിൽ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിനുള്ള പന്ത്രണ്ടംഗ ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. വൈസ് ക്യാപ്റ്റൻ ട്രാവിസ് ഹെഡ് ടീമിൽ നിന്നും ഒഴിവാക്കി ഓൾ റൗണ്ടർ മിച്ചൽ മാർഷാണ് ഇടംകയ്യൻ ബാറ്റ്സ്മാനായ ഹെഡിന് പകരക്കാരനായി ടീമിലിടം നേടിയത് . ബൗളർമാരുടെ… Read More »വൈസ് ക്യാപ്റ്റൻ പുറത്ത് പകരക്കാരനായി മിച്ചൽ മാർഷ് ; ഓവൽ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

നാലാം ടെസ്റ്റിൽ 185 റൺസിന്റെ വിജയം ; ആഷസ് പരമ്പര നിലനിർത്തി ഓസ്‌ട്രേലിയ

നാലാം ടെസ്റ്റിൽ നേടിയ 185 റൺസിന്റെ തകർപ്പൻ വിജയത്തോടെ നീണ്ട 18 വർഷങ്ങൾക്ക് ശേഷം ആഷസ് പരമ്പര നിലനിർത്തി ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്‌സിൽ 383 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയരായ ഇംഗ്ലണ്ടിന് 197 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.… Read More »നാലാം ടെസ്റ്റിൽ 185 റൺസിന്റെ വിജയം ; ആഷസ് പരമ്പര നിലനിർത്തി ഓസ്‌ട്രേലിയ

ഡബിൾ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് ; ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ ഇരട്ടസെഞ്ചുറി മികവിൽ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ. എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 497 റൺസ് നേടി ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ടെസ്റ്റ് കരിയറിലെ മൂന്നാം ഇരട്ടസെഞ്ചുറി… Read More »ഡബിൾ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് ; ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

ആഷസ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ നിന്നും ആൻഡേഴ്സൺ പുറത്ത്

ആഷസ് പരമ്പരയിലെ തുടർന്നുള്ള നാലാമത്തെയും അഞ്ചാമത്തെയും മത്സരങ്ങളിൽ നിന്നും ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ പുറത്ത്. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിച്ചിരുന്നുവെങ്കിലും നാല് ഓവർ എറിയാൻ മാത്രമാണ് ആൻഡേഴ്സണ് സാധിച്ചത്. ആൻഡേഴ്സണ് പകരക്കാരനായി ടീമിലെത്തിയ ജോഫ്രാ ആർച്ചർ മികച്ച പ്രകടനമാണ്… Read More »ആഷസ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ നിന്നും ആൻഡേഴ്സൺ പുറത്ത്

അത് ഞാൻ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്സ് ; സ്റ്റോക്‌സിനെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്‌സാണ് ലീഡ്സിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് കാഴ്ച്ചവെച്ചതെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. സ്റ്റോക്‌സ് കാഴ്ച്ചവെച്ചത് അവിശ്വസനീമായ പ്രകടനമായിരുന്നുവെന്നും മത്സരത്തിൽ തിരിച്ചെത്താനുള്ള അവസരങ്ങൾ ബൗളർമാർ നൽകിയെങ്കിലും ബെൻ സ്റ്റോക്‌സിന്റെ മികവിന് മുൻപിൽ… Read More »അത് ഞാൻ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്സ് ; സ്റ്റോക്‌സിനെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

ടെസ്റ്റ് ക്രിക്കറ്റിൽ ഇതിലും മികച്ചതായി മറ്റൊന്നും ഞാൻ കണ്ടിട്ടില്ല ; സ്റ്റോക്‌സിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ലീഡ്സ് ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇതിലും മികച്ചതയി മറ്റൊന്നും താൻ കണ്ടിട്ടില്ലയെന്നായിരുന്നു സ്റ്റോക്‌സിന്റെ തകർപ്പൻ ഇന്നിങ്‌സിനെ കുറിച്ച് പോണ്ടിങ് പ്രതികരിച്ചത്. ഒരു… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഇതിലും മികച്ചതായി മറ്റൊന്നും ഞാൻ കണ്ടിട്ടില്ല ; സ്റ്റോക്‌സിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

അവിശ്വസനീയം അവിസ്മരണീയം സ്റ്റോക്‌സിന്റെ ഒറ്റയാൾ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ചരിത്രവിജയം

ബെൻ സ്റ്റോക്‌സിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ലീഡ്സിൽ നടന്ന ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ഒരു വിക്കറ്റിന്റെ ആവേശകരമായ വിജയം. രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ ഉയത്തിയ 359 റൺസിന്റെ വിജയലക്ഷ്യം ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. 219… Read More »അവിശ്വസനീയം അവിസ്മരണീയം സ്റ്റോക്‌സിന്റെ ഒറ്റയാൾ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ചരിത്രവിജയം

പ്രതീക്ഷയേകി ബെയർസ്റ്റോ സ്റ്റോക്സ് കൂട്ടുകെട്ട് ; വിജയത്തിനായി ഇംഗ്ലണ്ട് പൊരുതുന്നു

ലീഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. 359 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 238 റൺസ് എടുത്തിട്ടുണ്ട്. 34 റൺസ് നേടിയ ജോണി ബെയർസ്റ്റോയും 32 റൺസ്… Read More »പ്രതീക്ഷയേകി ബെയർസ്റ്റോ സ്റ്റോക്സ് കൂട്ടുകെട്ട് ; വിജയത്തിനായി ഇംഗ്ലണ്ട് പൊരുതുന്നു

ഫിഫ്റ്റിയുമായി ജോ റൂട്ടും ഡെൻലിയും ; തകർപ്പൻ തിരിച്ചുവരവ് നടത്തി ഇംഗ്ലണ്ടിൽ

ലീഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ആതിഥേയരായ ഇംഗ്ലണ്ട് . 359 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 156 റൺസ് നേടിയിട്ടുണ്ട്. 75 റൺസ് നേടിയ… Read More »ഫിഫ്റ്റിയുമായി ജോ റൂട്ടും ഡെൻലിയും ; തകർപ്പൻ തിരിച്ചുവരവ് നടത്തി ഇംഗ്ലണ്ടിൽ

ഓസ്‌ട്രേലിയ 246 റൺസിന് പുറത്ത് ; ഇംഗ്ലണ്ടിന് 359 റൺസിന്റെ വിജയലക്ഷ്യം

ലീഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ടിന് 359 റൺസിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സിൽ 112 റൺസിന്റെ ലീഡുമായി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ 246 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 80 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ, 33 റൺസ്… Read More »ഓസ്‌ട്രേലിയ 246 റൺസിന് പുറത്ത് ; ഇംഗ്ലണ്ടിന് 359 റൺസിന്റെ വിജയലക്ഷ്യം

തുടർച്ചയായ മൂന്നാം ഫിഫ്റ്റിയുമായി ലാബുഷെയ്ൻ ; ഓസ്‌ട്രേലിയ മികച്ച ലീഡിലേക്ക്

ലീഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ മികച്ച ലീഡിലേക്ക് രണ്ടാം ദിനം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ 283 റൺസിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട് . 112 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 171… Read More »തുടർച്ചയായ മൂന്നാം ഫിഫ്റ്റിയുമായി ലാബുഷെയ്ൻ ; ഓസ്‌ട്രേലിയ മികച്ച ലീഡിലേക്ക്

രണ്ടക്കം കടന്നത് ഒരാൾ മാത്രം ; ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് 67 റൺസിന് പുറത്ത്

ജോഷ് ഹേസൽവുഡിന്റെ തകർപ്പൻ ബൗളിങ് മികവിൽ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്‌സിൽ 67 റൺസിന് ഓൾഔട്ടാക്കി ഓസ്‌ട്രേലിയ . 112 റൺസിന്റെ ലീഡ് ഓസ്‌ട്രേലിയ സ്വന്തമാക്കി. 12 റൺസ് നേടിയ ജോ ഡെൻലി മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നത്. ജോഷ് ഹേസൽവുഡ്… Read More »രണ്ടക്കം കടന്നത് ഒരാൾ മാത്രം ; ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് 67 റൺസിന് പുറത്ത്