Skip to content

Australia v England

ലോക ചാമ്പ്യന്മാരെ എറിഞ്ഞുവീഴ്ത്തി കംഗാരുക്കൾ, രണ്ടാം ഏകദിനത്തിലും തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. സിഡ്നിയിൽ നടന്ന മത്സരത്തിൽ റൺസിനാണ് ഡബിൾ ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ തകർത്തത്. വിജയത്തോടെ പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 281 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്… Read More »ലോക ചാമ്പ്യന്മാരെ എറിഞ്ഞുവീഴ്ത്തി കംഗാരുക്കൾ, രണ്ടാം ഏകദിനത്തിലും തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരായ ഫിഫ്റ്റി, അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് സ്റ്റീവ് സ്മിത്ത്

ഏകദിന ക്രിക്കറ്റിലെ തൻ്റെ മികച്ച പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ഓസ്ട്രേലിയയുടെ സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിൽ സെഞ്ചുറിയ്‌ക്ക് 6 റൺസ് അകലെ 94 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ… Read More »ഇംഗ്ലണ്ടിനെതിരായ ഫിഫ്റ്റി, അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് സ്റ്റീവ് സ്മിത്ത്

സ്മിത്തും വാർണറും തിളങ്ങി, ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് അനായാസ വിജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയക്ക് അനായാസ വിജയം. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ് എന്നിവരുടെ ഫിഫ്റ്റി മികവിലാണ് അനായാസ വിജയം ഓസ്ട്രേലിയ കുറിച്ചത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 288 റൺസിൻ്റെ വിജയലക്ഷ്യം 46.5 ഓവറിൽ… Read More »സ്മിത്തും വാർണറും തിളങ്ങി, ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് അനായാസ വിജയം

ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയൻ താരത്തിൻ്റെ അവിശ്വസനീയ ബൗണ്ടറി സേവ്, വീഡിയോ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അവിശ്വസനീയ ബൗണ്ടറി സേവിലൂടെ ഞെട്ടിച്ച് ഓസ്ട്രേലിയൻ താരം ആഷ്ടൺ അഗർ. ഏവരെയും അമ്പരിപ്പിക്കുന്ന മികവിലൂടെയാണ് താരം സിക്സാകേണ്ടിയിരുന്ന പന്ത് തടുത്തിട്ടത്. മത്സരത്തിൽ കമിൻസ് എറിഞ്ഞ 45 ആം ഓവറിലാണ് താരത്തിൻ്റെ തകർപ്പൻ ഫീൽഡിങ് മികവിന്… Read More »ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയൻ താരത്തിൻ്റെ അവിശ്വസനീയ ബൗണ്ടറി സേവ്, വീഡിയോ

ഫീൽഡിങ് മനപൂർവ്വം തടസ്സപെടുത്തിയിട്ടും വേഡിനെതിരെ അപ്പീൽ ചെയ്യാതീരുന്നതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ജോസ് ബട്ട്ലർ

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുളള ആദ്ധ്യയ് ടി20 മത്സരത്തിനിടെ മനപൂർവ്വം ഫീൽഡിങ് തടസ്സപെടുത്തിയിട്ടും ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ മാത്യു വേഡിൻ്റെ വിക്കറ്റിനായി അപ്പീൽ ചെയ്യാതീരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. മത്സരത്തിൽ മാർക്ക് വുഡ് എറിഞ്ഞ പതിനേഴാം… Read More »ഫീൽഡിങ് മനപൂർവ്വം തടസ്സപെടുത്തിയിട്ടും വേഡിനെതിരെ അപ്പീൽ ചെയ്യാതീരുന്നതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ജോസ് ബട്ട്ലർ

തകർത്തടിച്ച് ബട്ട്ലറും ഹെയ്ൽസും, മികവ് പുലർത്തി ബൗളർമാർ, ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. പെർത്തിൽ നടന്ന മത്സരത്തിൽ 8 റൺസിനാണ് ബട്ട്ലറും കൂട്ടരും വിജയിച്ചത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 209 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ… Read More »തകർത്തടിച്ച് ബട്ട്ലറും ഹെയ്ൽസും, മികവ് പുലർത്തി ബൗളർമാർ, ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

ജോസേട്ടൻ ഈസ് ബാക്ക്, ഓസ്ട്രേലിയക്കെതിരെ തൻ്റെ ട്രേഡ്മാർക്ക് ഷോട്ടുകൾ പായിച്ച് ജോസ് ബട്ട്ലർ, വീഡിയോ കാണാം

പരിക്കിൽ നിന്നും പൂർണമായും മുക്തനായുള്ള തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റി നേടിയാണ് താരം പുറത്തായത്. അലക്സ് ഹെയ്ൽസ് കൂടെ ഒപ്പം കൂടിയതോടെ ആദ്യം ബാറ്റ്… Read More »ജോസേട്ടൻ ഈസ് ബാക്ക്, ഓസ്ട്രേലിയക്കെതിരെ തൻ്റെ ട്രേഡ്മാർക്ക് ഷോട്ടുകൾ പായിച്ച് ജോസ് ബട്ട്ലർ, വീഡിയോ കാണാം

ഷാംപെയിന്‍ കുപ്പി പൊട്ടിച്ചതിന് പുറകെ ആഘോഷത്തിൽ നിന്നും പിന്മാറി ഖ്വാജ, പിന്നാലെ കുപ്പികൾ മാറ്റിവെപ്പിച്ചുകൊണ്ട് താരത്തെ തിരികെവിളിച്ച് കമ്മിൻസ്, വീഡിയോ കാണാം

ആഷസ് പരമ്പരയിലെ തകർപ്പൻ വിജയത്തിനൊപ്പം ആരാധകരുടെ ഹൃദയം കീഴടക്കി ഓസ്ട്രേലിയൻ പാറ്റ് കമ്മിൻസ്. ആഷസ് പരമ്പരയിലെ 4-0 ന് സ്വന്തമാക്കിയ ശേഷം നടന്ന വിജയാഘോഷത്തിനിടെ സഹതാരം ഉസ്മാൻ ഖ്വാജയ്ക്ക് കൊടുത്ത പരിഗണനയാണ് ഇപ്പോൾ കമ്മിൻസിന് കയ്യടിനേടികൊടുത്തിരിക്കുന്നത്. പരമ്പര സ്വന്തമാക്കിയ ശേഷം ട്രോഫിയുമായി… Read More »ഷാംപെയിന്‍ കുപ്പി പൊട്ടിച്ചതിന് പുറകെ ആഘോഷത്തിൽ നിന്നും പിന്മാറി ഖ്വാജ, പിന്നാലെ കുപ്പികൾ മാറ്റിവെപ്പിച്ചുകൊണ്ട് താരത്തെ തിരികെവിളിച്ച് കമ്മിൻസ്, വീഡിയോ കാണാം

ലാബുഷെയ്നെ അക്ഷരാർത്ഥത്തിൽ വീഴ്ത്തി സ്റ്റുവർട്ട് ബ്രോഡ്, ചിരിയടക്കാനാകാതെ സ്മിത്തും കമ്മിൻസും, വീഡിയോ കാണാം

കളിക്കളത്തിൽ തൻ്റേതായ മാനറിസം കൊണ്ട് രസിപ്പിക്കുന്ന താരമാണ് ഓസ്ട്രേലിയയുടെ യുവതാരം മാർനസ് ലാബുഷെയ്ൻ. ഇപ്പോഴിതാ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ രസകരമായ രീതിയിൽ പുറത്തായി ചിരിപടർത്തിയിരിക്കുകയാണ് ലാബുഷെയ്ൻ. ലാബുഷെയ്ൻ്റെ വിക്കറ്റ് നിമിഷനേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ലാബുഷെയ്ൻ്റെ ഈ രസകരമായ… Read More »ലാബുഷെയ്നെ അക്ഷരാർത്ഥത്തിൽ വീഴ്ത്തി സ്റ്റുവർട്ട് ബ്രോഡ്, ചിരിയടക്കാനാകാതെ സ്മിത്തും കമ്മിൻസും, വീഡിയോ കാണാം

ടി20 ക്രിക്കറ്റിലെ മാസ്റ്റർ സ്ട്രോക്ക്, എം എസ് ധോണിയെ ട്രോളി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

മനോഹരമായ ടെസ്റ്റ് മത്സരത്തിനാണ് സിഡ്നി സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിച്ചത്. അഞ്ച് ദിനം നീണ്ട ആവേശപോരാട്ടത്തിനൊടുവിൽ ആഷസ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇംഗ്ലണ്ട് സമനില പൊരുതിനേടുകയായിരുന്നു. മത്സരത്തിന് പുറകെ ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം എസ് ധോണിയെ ട്രോളിയിരിക്കുകയാണ് കൊൽക്കത്ത… Read More »ടി20 ക്രിക്കറ്റിലെ മാസ്റ്റർ സ്ട്രോക്ക്, എം എസ് ധോണിയെ ട്രോളി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

നീണ്ട 6 വർഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് നേടി സ്റ്റീവ് സ്മിത്ത്, വീഡിയോ കാണാം

ഇതിഹാസതാരം ഷെയ്ൻ വോണിൻ്റെ പിൻഗാമിയായി ഓസ്ട്രേലിയൻ ടീമിൽ എത്തിപ്പെട്ട താരമാണ് സ്റ്റീവ് സ്മിത്ത്. ഒരു ലെഗ് സ്പിന്നറായി ടീമിൽ എത്തിയ താരം പിന്നീട് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായി മാറുകയായിരുന്നു. ഇപ്പോഴിതാ നീണ്ട 6 വർഷങ്ങൾക്ക് ശേഷം ടെസ്റ്റ്… Read More »നീണ്ട 6 വർഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് നേടി സ്റ്റീവ് സ്മിത്ത്, വീഡിയോ കാണാം

ആവേശ പോരാട്ടത്തിനൊടുവിൽ സിഡ്നി ടെസ്റ്റിൽ സമനില പിടിച്ച് ഇംഗ്ലണ്ട്

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ സമനില പിടിച്ച് ഇംഗ്ലണ്ട്. സിഡ്നിയിൽ നടന്ന മത്സരത്തിൽ 388 റൺസിൻ്റെ വിജലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 270 റൺസ് നേടി. ജോണി ബെയർസ്റ്റോയുടെയും ബെൻ സ്റ്റോക്സിൻ്റെയും മികച്ച പ്രകടമാണ് ഇംഗ്ലണ്ടിന്… Read More »ആവേശ പോരാട്ടത്തിനൊടുവിൽ സിഡ്നി ടെസ്റ്റിൽ സമനില പിടിച്ച് ഇംഗ്ലണ്ട്

തിരിച്ചുവരവിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി കുറിച്ച് ഉസ്മാൻ ഖ്വാജ, സിഡ്നി ടെസ്റ്റിൽ പിടിമുറുക്കി ഓസ്ട്രേലിയ

നീണ്ട ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയൻ ടീമിലേക്കുള്ള തിരിച്ചുവരവ് മത്സരത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി കുറിച്ച് ഓസ്ട്രേലിയൻ ഇടംകയ്യൻ ബാറ്റ്സ്മാൻ ഉസ്മാൻ ഖ്വാജ. സിഡ്നിയിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ ആതിഥേയായ ഓസ്ട്രേലിയ പിടിമുറുക്കുകയാണ്. ഖ്വാജയുടെ സെഞ്ചുറി മികവിൽ 388 റൺസിൻ്റെ വിജലക്ഷ്യമാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിന്… Read More »തിരിച്ചുവരവിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി കുറിച്ച് ഉസ്മാൻ ഖ്വാജ, സിഡ്നി ടെസ്റ്റിൽ പിടിമുറുക്കി ഓസ്ട്രേലിയ

തിരിച്ചുവരവിൽ സെഞ്ചുറിയുമായി ഉസ്മാൻ ഖ്വാജ, സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയക്ക് മികച്ച സ്കോർ

ഒരിടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ഉസ്മാൻ ഖ്വാജയുടെ സെഞ്ചുറി മികവിൽ സിഡ്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോർ. ആദ്യ ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 416 റൺസ് നേടി ആതിഥേയരായ ഓസ്ട്രേലിയ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങിൽ… Read More »തിരിച്ചുവരവിൽ സെഞ്ചുറിയുമായി ഉസ്മാൻ ഖ്വാജ, സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയക്ക് മികച്ച സ്കോർ

മെൽബൺ ടെസ്റ്റിലെ വമ്പൻ തോൽവി, ബംഗ്ലാദേശിനൊപ്പം വമ്പൻ നാണക്കേട് പങ്കിട്ട് ഇംഗ്ലണ്ട്

വമ്പൻ പരാജയമാണ് മെൽബണിൽ നടന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. ബോക്സിങ് ഡേ ടെസ്റ്റിലെ ഈ തോൽവിയോടെ ആഷസ് പരമ്പരയും ഇംഗ്ലണ്ട് കൈവിട്ടു. ഇതിനുപുറകേ മത്സരത്തിലെ പരാജയത്തോടെ വമ്പൻ നാണക്കേട് ഏറ്റുവാങ്ങിയിരിക്കുകയാണ് ജോ റൂട്ടും കൂട്ടരും. മെൽബൺ ടെസ്റ്റിൽ… Read More »മെൽബൺ ടെസ്റ്റിലെ വമ്പൻ തോൽവി, ബംഗ്ലാദേശിനൊപ്പം വമ്പൻ നാണക്കേട് പങ്കിട്ട് ഇംഗ്ലണ്ട്

സ്റ്റോക്സ് എറിഞ്ഞത് 14 നോ ബോളുകൾ, അമ്പയറുടെ ശ്രദ്ധയിൽ പെട്ടത് ഒരെണ്ണം മാത്രം, വീഡിയോ കാണാം

വീണ്ടും മോശം അമ്പയറിങിന് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം. ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ പുറത്തായത് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിനുപുറകെയാണ് ആഷസ് പരമ്പരയിലെ മോശം അമ്പയറിങ് വാർത്തകളിൽ ഇടം നേടിയത്. ബ്രിസ്ബനിലെ… Read More »സ്റ്റോക്സ് എറിഞ്ഞത് 14 നോ ബോളുകൾ, അമ്പയറുടെ ശ്രദ്ധയിൽ പെട്ടത് ഒരെണ്ണം മാത്രം, വീഡിയോ കാണാം

ഗാബ ഇനി നിങ്ങളുടെ വിജയക്കോട്ടയല്ല, ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

ആഷസ് പരമ്പരയ്ക്ക് ഇനി ഏതാനും ആഴ്‌ച്ചകൾ മാത്രം ശേഷിക്കെ ഓസ്‌ട്രേലിയക്ക് മുന്നറിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഗാബ്ബ ഇനി ഓസ്‌ട്രേലിയയുടെ വിജയക്കോട്ടയല്ലയെന്നും കഴിഞ്ഞ പരമ്പരയിലെ ഇന്ത്യയുടെ ചരിത്രവിജയം ഞങ്ങൾക്കും ആത്മവിശ്വാസം നൽകിയെന്നും ജോ റൂട്ട് പറഞ്ഞു. നീണ്ട 32 വർഷത്തെ… Read More »ഗാബ ഇനി നിങ്ങളുടെ വിജയക്കോട്ടയല്ല, ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

അവൻ ടീമിൽ തുടരാൻ അർഹനല്ല, ഇംഗ്ലണ്ടിനെതിരായ പരാജയത്തിന് പുറകെ ഓസ്‌ട്രേലിയെ വിമർശിച്ച് ഷെയ്ൻ വോൺ

ഇംഗ്ലണ്ടിനെതിരായ കനത്ത തോൽവിയ്ക്ക് പുറകെ ഓസ്‌ട്രേലിയൻ ടീമിനെയും താരങ്ങളെയും രൂക്ഷമായി വിമർശിച്ച് മുൻ താരം ഷെയ്ൻ വോൺ. ദുബായിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ പരാജയപെട്ടത്. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 126 റൺസിന്റെ വിജയലക്ഷ്യം 50 പന്തുകൾ ബാക്കിനിൽക്കെ വെറും… Read More »അവൻ ടീമിൽ തുടരാൻ അർഹനല്ല, ഇംഗ്ലണ്ടിനെതിരായ പരാജയത്തിന് പുറകെ ഓസ്‌ട്രേലിയെ വിമർശിച്ച് ഷെയ്ൻ വോൺ

ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പ്, ആഷസ് പരമ്പരയ്ക്കുള്ള ടീമിൽ സൂപ്പർതാരത്തെ ഉൾപ്പെടുത്തി ഇംഗ്ലണ്ട്

ആഷസ് പരമ്പരയ്ക്കുള്ള ടീമിൽ സൂപ്പർതാരം ബെൻ സ്റ്റോക്സിനെ ഉൾപ്പെടുത്തി ഇംഗ്ലണ്ട്. നീണ്ട 5 മാസങ്ങൾക്ക് ശേഷമാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തുന്നത്. ബെൻ സ്റ്റോക്‌സിന്റെ തിരിച്ചുവരവ് ആഷസ് തിരിച്ചുപിടിക്കാനുള്ള ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾക്ക് പുതിയ ഉണർവേകും. ജൂലൈയിൽ നടന്ന ദി ഹൻഡ്രഡിന്… Read More »ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പ്, ആഷസ് പരമ്പരയ്ക്കുള്ള ടീമിൽ സൂപ്പർതാരത്തെ ഉൾപ്പെടുത്തി ഇംഗ്ലണ്ട്

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ്, പുത്തൻ റെക്കോർഡ് സ്വന്തമാക്കി ഗ്ലെൻ മാക്‌സ്‌വെൽ

ഏകദിന ക്രിക്കറ്റിൽ 3000 റൺസ് പൂർത്തിയാക്കി ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് ഈ നാഴികകല്ല് മാക്‌സ്‌വെൽ പിന്നിട്ടത്. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന ബാറ്റ്‌സ്മാനാണ് ഗ്ലെൻ മാക്‌സ്‌വെൽ… Read More »ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ്, പുത്തൻ റെക്കോർഡ് സ്വന്തമാക്കി ഗ്ലെൻ മാക്‌സ്‌വെൽ

സെഞ്ചുറിയുമായി മാക്‌സ്‌വെല്ലും കാരിയും, ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം, പരമ്പര സ്വന്തമാക്കി കംഗാരു പട

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 303 റൺസിന്റെ വിജയലക്ഷ്യം 49.4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. സെഞ്ചുറി നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലും അലക്‌സ് കാരിയുമാണ് ഓസ്‌ട്രേലിയക്ക്… Read More »സെഞ്ചുറിയുമായി മാക്‌സ്‌വെല്ലും കാരിയും, ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം, പരമ്പര സ്വന്തമാക്കി കംഗാരു പട

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് ഓയിൻ മോർഗന് സ്വന്തം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന രണ്ടാം മത്സരത്തിലെ തകർപ്പൻ വിജയത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി 100 വിജയങ്ങൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 വിജയങ്ങൾ ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനാണ് ഓയിൻ മോർഗൻ. ടെസ്റ്റിൽ ക്യാപ്റ്റനാവുന്നതിനും മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് ഓയിൻ മോർഗന് സ്വന്തം

ഓസ്‌ട്രേലിയക്ക് ആശ്വാസം, സ്റ്റീവ് സ്മിത്തിന് രണ്ടാം ഏകദിനത്തിൽ കളിക്കാം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയക്ക് ആശ്വാസ വാർത്ത. തലയിൽ പന്ത് കൊണ്ടതിനെ തുടർന്ന് ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന സ്റ്റീവ് സ്മിത്തിന് രണ്ടാം മത്സരത്തിൽ കളിക്കാനാകും. രണ്ടാം കൺകഷൻ ടെസ്റ്റിലും പാസായതിനെ തുടർന്നാണ് രണ്ടാം ഏകദിനത്തിൽ കളിക്കാൻ സ്റ്റീവ്… Read More »ഓസ്‌ട്രേലിയക്ക് ആശ്വാസം, സ്റ്റീവ് സ്മിത്തിന് രണ്ടാം ഏകദിനത്തിൽ കളിക്കാം

പന്ത് സ്റ്റേഡിയം കടന്നു, പാർക്കിങ് ഗ്രൗണ്ടിൽ പോയി പന്തെടുത്ത് മിച്ചൽ മാർഷ്‌

ഒരുപാട് മാറ്റങ്ങളാണ് കോവിഡ് പ്രതിസന്ധി അന്താരാഷ്ട്ര ക്രിക്കറ്റിൽ വരുത്തിയത്. കാണികളുടെ അസാന്നിധ്യം മൂലം ഗാലറിയിലേക്ക് പോകുന്ന പന്തുകൾക്കായി കളിക്കാർ തിരച്ചിൽ നടത്തുന്ന രസകരമായ കാഴ്ച്ചകൾക്ക് വരെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. എന്നാൽ പന്ത് സ്റ്റേഡിയം പിന്നിട്ടാൽ എന്തായിരിക്കും സ്ഥിതി. അത്തരമൊരു… Read More »പന്ത് സ്റ്റേഡിയം കടന്നു, പാർക്കിങ് ഗ്രൗണ്ടിൽ പോയി പന്തെടുത്ത് മിച്ചൽ മാർഷ്‌

ജെയിംസ് ആൻഡേഴ്സന്റെ റെക്കോർഡ് തകർത്ത് ആദിൽ റഷീദ്

ഏകദിന ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇംഗ്ലണ്ട് ബൗളറെന്ന നേട്ടം ഇനി ആദിൽ റഷീദിന് സ്വന്തം. മാഞ്ചസ്റ്ററിൽ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മാർനസ് ലാബുഷെയ്നെയും അലക്‌സ് കാരിയെയും പുറത്താക്കിയാണ് ജെയിംസ് ആൻഡേഴ്സന്റെ പേരിലായിരുന്ന റെക്കോർഡ് ആദിൽ… Read More »ജെയിംസ് ആൻഡേഴ്സന്റെ റെക്കോർഡ് തകർത്ത് ആദിൽ റഷീദ്

ബില്ലിങ്സിന്റെ സെഞ്ചുറി പാഴായി, ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 19 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ ഉയർത്തിയ 295 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരായ ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 275 റൺസ്… Read More »ബില്ലിങ്സിന്റെ സെഞ്ചുറി പാഴായി, ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം

ആദ്യ ഏകദിനത്തിൽ നിന്നും സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കി, കാരണമിതാണ്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നിന്നും സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കി. കഴിഞ്ഞ ദിവസം പരിശീലനത്തിന്റെ സ്മിത്തിന്റെ തലയിൽ പന്ത് കൊണ്ട് പരിക്കേറ്റിരുന്നു ഇതിനെ തുടർന്നാണ് മുൻകരുതലായി താരത്തെ ആദ്യ ഏകദിനത്തിൽ നിന്നും ഓസ്‌ട്രേലിയ ഒഴിവാക്കിയത്. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട്… Read More »ആദ്യ ഏകദിനത്തിൽ നിന്നും സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കി, കാരണമിതാണ്

ഐസിസി ടി20 റാങ്കിങിൽ ഓസ്‌ട്രേലിയ വീണ്ടും ഒന്നാമത്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലെ ആശ്വാസ വിജയത്തോടെ ഐസിസി ടി20 റാങ്കിങിൽ ഇംഗ്ലണ്ടിനെ പിന്തള്ളി ഓസ്‌ട്രേലിയ വീണ്ടും ഒന്നാമതെത്തി. നേരത്തെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ടതിന് പുറകെയാണ് ഓസ്‌ട്രേലിയക്ക് ഒന്നാം സ്ഥാനം നഷ്ട്ടമായത്. എന്നാൽ മൂന്നാം മത്സരത്തിലെ അഞ്ച്… Read More »ഐസിസി ടി20 റാങ്കിങിൽ ഓസ്‌ട്രേലിയ വീണ്ടും ഒന്നാമത്

ഐസിസി ടി20 റാങ്കിങ്, ബാബർ അസമിനെ പിന്നിലാക്കി ഡേവിഡ് മലാൻ ഒന്നാമത്

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ പിന്നിലാക്കി ഐസിസി ടി20 ബാറ്റിങ് റാങ്കിങിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഡേവിഡ് മലാൻ ഒന്നാമതെത്തി. പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് പുറമെ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും… Read More »ഐസിസി ടി20 റാങ്കിങ്, ബാബർ അസമിനെ പിന്നിലാക്കി ഡേവിഡ് മലാൻ ഒന്നാമത്

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 ബട്ട്ലർക്ക് നഷ്ട്ടമാകും

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ കളിക്കില്ല. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുവാനാണ് ബട്ട്ലർ മൂന്നാം ടി20 യിൽ നിന്നും പിന്മാറിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 29 പന്തിൽ 44 റൺസും രണ്ടാം മത്സരത്തിൽ 54… Read More »ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 ബട്ട്ലർക്ക് നഷ്ട്ടമാകും