Skip to content

Australia v Bangladesh

ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്, പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ വമ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ. മെൽബണിൽ നടന്ന മത്സരത്തിൽ 221 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. വിജയത്തോടെ ഏകദിന പരമ്പര 3-0 ന് ഓസ്ട്രേലിയ തൂത്തുവാരി. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 356 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്, പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

ഓസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പര മാറ്റിവെച്ചു

കൊവിഡ് 19 നെ തുടർന്ന് ജൂണിൽ നടക്കേണ്ടിയിരുന്ന ഓസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പര മാറ്റിവെച്ചു. ജൂൺ 11 നായിരുന്നു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കേണ്ടിയിരുന്നത്. ചറ്റോഗ്രാമിലും ധാക്കയിലുമായിട്ടായിരുന്നു മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരുന്നത്. ജനങ്ങളുടെയും… Read More »ഓസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പര മാറ്റിവെച്ചു

സ്മിത്തും വാർണറും തിളങ്ങി ; ഓസ്‌ട്രേലിയക്ക് അനായാസ വിജയം, പരമ്പരയും സ്വന്തമാക്കി

സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറിന്റെയും അർധസെഞ്ചുറി മികവിൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റിന്റെ അനായാസ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 118 റൺസിന്റെ വിജയലക്ഷ്യം 13 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. ക്യാപ്റ്റൻ… Read More »സ്മിത്തും വാർണറും തിളങ്ങി ; ഓസ്‌ട്രേലിയക്ക് അനായാസ വിജയം, പരമ്പരയും സ്വന്തമാക്കി

ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനങ്ങൾ മാറ്റിവെച്ചു

ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഓസ്‌ട്രേലിയ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര അടുത്ത വർഷം ജൂൺ-ജൂലായിലേക്ക് മാറ്റി. അടുത്ത വർഷം ഫെബ്രുവരിയിലാണ് നേരത്തെ പരമ്പര നിശ്ചയിച്ചിരുന്നത് എന്നാൽ ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള ചർച്ചകൾക്കൊടുവിൽ പരമ്പര മാറ്റിവെയ്ക്കുകയായിരുന്നു. ടെസ്റ്റ് പരമ്പര കൂടാതെ ഈ വർഷം ഒക്ടോബറിൽ ബംഗ്ലാദേശിൽ… Read More »ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനങ്ങൾ മാറ്റിവെച്ചു