Skip to content

Arjun Tendulkar

ഇന്ത്യൻ ടീമിലേക്കുള്ള ആദ്യ പടി ! അർജുൻ ടെൻഡുൽക്കർക്ക് ബിസിസിഐയുടെ വക സ്പെഷ്യൽ ട്രെയ്നിങ്

ഐ പി എൽ അരങ്ങേറ്റത്തിന് പുറകെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറുടെ ക്രിക്കറ്റ് കരിയറിൽ മറ്റൊരു ബൂസ്റ്റ്. നീണ്ട കാത്തിരിപ്പിന് ശേഷം ഈ സീസണിലാണ് താരം ഐ പി എൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരങ്ങളിൽ മികച്ച… Read More »ഇന്ത്യൻ ടീമിലേക്കുള്ള ആദ്യ പടി ! അർജുൻ ടെൻഡുൽക്കർക്ക് ബിസിസിഐയുടെ വക സ്പെഷ്യൽ ട്രെയ്നിങ്

അച്ഛനെ സാക്ഷിയാക്കി ആദ്യ ഐ പി എൽ വിക്കറ്റ് നേടി അർജുൻ ടെണ്ടുൽക്കർ ; വീഡിയോ

ഐ പി എല്ലിലെ തൻ്റെ രണ്ടാം മത്സരത്തിലും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് അർജുൻ ടെൻഡുൽക്കർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച താരം തൻ്റെ രണ്ടാം മത്സരത്തിൽ ഐ പി എല്ലിലെ ആദ്യ വിക്കറ്റും നേടി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ… Read More »അച്ഛനെ സാക്ഷിയാക്കി ആദ്യ ഐ പി എൽ വിക്കറ്റ് നേടി അർജുൻ ടെണ്ടുൽക്കർ ; വീഡിയോ

അവൻ്റെ യാത്ര എളുപ്പമായിരുന്നില്ല, അർജ്ജുൻ്റെ സെഞ്ചുറിയോട് പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ അർജുൻ ടെൻഡുൽക്കർ നേടിയ സെഞ്ചുറിയോട് പ്രതികരിച്ച് അച്ഛൻ സച്ചിൻ ടെണ്ടുൽക്കർ. സച്ചിനെ പോലെ രഞ്ജി ട്രോഫിയിലെ അരങ്ങേറ്റത്തിൽ തന്നെ അർജ്ജുനും സെഞ്ചുറി നേടിയിരുന്നു. ഐ പി എല്ലിൽ അടക്കം കളിച്ചുപരിചയമുള്ള മികച്ച ബൗളർമാർക്കെതിരെ ബാറ്റ് ചെയ്തുകൊണ്ടാണ് അർജ്ജുൻ… Read More »അവൻ്റെ യാത്ര എളുപ്പമായിരുന്നില്ല, അർജ്ജുൻ്റെ സെഞ്ചുറിയോട് പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

രഞ്ജി ട്രോഫി അറങ്ങേറ്റത്തിൽ സെഞ്ചുറിയുമായി അർജുൻ തെണ്ടുൽക്കർ, സച്ചിൻ്റെ റെക്കോർഡിനൊപ്പമെത്തി

രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ ഗോവയ്ക്ക് വേണ്ടി സെഞ്ചുറി നേടി സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ. രാജസ്ഥാനെതിരായ മത്സരത്തിലാണ് താരം തകർപ്പൻ സെഞ്ചുറി കുറിച്ചത്. മത്സരത്തിൽ ഏഴാമനായി ക്രീസിലെത്തിയ അർജുൻ ടെൻഡുൽക്കർ 178 പന്തിൽ നിന്നുമാണ് സെഞ്ചുറി നേടിയത് 15 ഫോറും… Read More »രഞ്ജി ട്രോഫി അറങ്ങേറ്റത്തിൽ സെഞ്ചുറിയുമായി അർജുൻ തെണ്ടുൽക്കർ, സച്ചിൻ്റെ റെക്കോർഡിനൊപ്പമെത്തി

ഹൈദരാബാദിനെ എറിഞ്ഞുവീഴ്ത്തി അർജുൻ ടെൻഡുൽക്കർ, കാഴ്ച്ചവെച്ചത് തകർപ്പൻ ബൗളിങ് പ്രകടനം

സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ച്ചവെച്ച് അർജുൻ ടെൻഡുൽക്കർ. ആഭ്യന്തര ക്രിക്കറ്റിലേക്ക് മുംബൈയിൽ നിന്നും ഗോവയിലേക്ക് മാറിയ താരം ഹൈദരാബാദിനെതിരായ മത്സരത്തിലാണ് തകർപ്പൻ ബൗളിങ് പ്രകടനത്തിലൂടെ ഏവരെയും ഞെട്ടിച്ചത്. ടി20 ക്രിക്കറ്റിലെ തൻ്റെ ഏറ്റവും മികച്ച ബൗളിങ്… Read More »ഹൈദരാബാദിനെ എറിഞ്ഞുവീഴ്ത്തി അർജുൻ ടെൻഡുൽക്കർ, കാഴ്ച്ചവെച്ചത് തകർപ്പൻ ബൗളിങ് പ്രകടനം

അരങ്ങേറ്റം ഉടനെ, തകർപ്പൻ യോർക്കറിലൂടെ ബാറ്റ്സ്മാൻ്റെ കുറ്റി തെറിപ്പിച്ച് അർജുൻ ടെൻഡുൽക്കർ, വീഡിയോ കാണാം

അർജുൻ ടെൻഡുൽക്കറുടെ അരങ്ങേറ്റത്തിൻ്റെ സൂചനകൾ നൽകി മുംബൈ ഇന്ത്യൻസ്. നെറ്റ്സിൽ അർജുൻ ടെൻഡുൽക്കർ എറിഞ്ഞ തകർപ്പൻ യോർക്കറിൻ്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഇതിഹാസ താരത്തിൻ്റെ മകൻ്റെ അരങ്ങേറ്റം ഉടൻ ഉണ്ടാകുമെന്ന സൂചന മുംബൈ ഇന്ത്യൻസ് നൽകിയത്. തകർപ്പൻ യോർക്കറിലൂടെ ബാറ്റ്സ്മാൻ്റെ കുറ്റി തെറിപ്പിക്കുന്ന… Read More »അരങ്ങേറ്റം ഉടനെ, തകർപ്പൻ യോർക്കറിലൂടെ ബാറ്റ്സ്മാൻ്റെ കുറ്റി തെറിപ്പിച്ച് അർജുൻ ടെൻഡുൽക്കർ, വീഡിയോ കാണാം

അർജുൻ ടെണ്ടുൽക്കറെ വാങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് കോച്ച് മഹേള ജയവർധനെ

ഐ പി എൽ പതിനാലാം സീസണിന് മുൻപായി നടന്ന താരലേലത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറെ വാങ്ങിയത് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അർഹരായ യുവതാരങ്ങളെ തഴഞ്ഞാണ് മുംബൈ അർജുൻ ടെണ്ടുൽക്കറെ ടീമിൽ എത്തിച്ചതെന്നും ഇത് നെപോറ്റിസമാണെന്നും ആരാധകർ വിമർശിച്ചു.… Read More »അർജുൻ ടെണ്ടുൽക്കറെ വാങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് കോച്ച് മഹേള ജയവർധനെ