Skip to content

Anil Kumble

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ അനിൽ കുംബ്ലെയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് ഈ തകർപ്പൻ റെക്കോർഡ് അശ്വിൻ സ്വന്തം പേരിൽ കുറിച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ വിൻഡീസ് ഓപ്പണർ… Read More »തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ അനിൽ കുംബ്ലെയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

അന്ന് ചെയ്തത് വലിയ അബദ്ധം !! കോഹ്ലിയെയും രവി ശാസ്ത്രിയെയും കുത്തി അനിൽ കുംബ്ലെ

ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനൽ പോരാട്ടത്തോടെ ക്രിക്കറ്റിൽ നിന്നും വിരമിച്ചിരിക്കുകയാണ് അമ്പാട്ടി റായിഡു. തൻ്റെ അബ്‌സാന മത്സരത്തിൽ കിരീടനേട്ടത്തോടെ മടങ്ങുവാൻ താരത്തിന് സാധിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 55 ഏകദിനവും 6 ടി20 മത്സരവും കളിച്ചിട്ടുള്ള താരത്തിന് ടീമിൽ സ്ഥിരമായി സ്ഥാനം ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല.… Read More »അന്ന് ചെയ്തത് വലിയ അബദ്ധം !! കോഹ്ലിയെയും രവി ശാസ്ത്രിയെയും കുത്തി അനിൽ കുംബ്ലെ

ചരിത്ര നേട്ടത്തിൽ അനിൽ കുംബ്ലെയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമാണ് ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ബൗളർമാർക്ക് യാതൊരു ആനുകൂല്യവും ഇല്ലാതിരുന്ന പിച്ചിൽ 6 വിക്കറ്റുകൾ അശ്വിൻ വീഴ്ത്തി. ഈ പ്രകടനത്തോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ സ്പിന്നർ.… Read More »ചരിത്ര നേട്ടത്തിൽ അനിൽ കുംബ്ലെയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

അനിൽ കുംബ്ലെയ്ക്ക് ശേഷം ഇതാദ്യം തകർപ്പൻ റെക്കോർഡ് കുറിച്ച് അശ്വിൻ

ഡൽഹി ടെസ്റ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയൻ ഇന്നിങ്സിലെ മൂന്നാം വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഈ തകർപ്പൻ റെക്കോർഡ് അശ്വിൻ സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ ഇന്നിങ്സിലെ തൻ്റെ ആദ്യ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ 100… Read More »അനിൽ കുംബ്ലെയ്ക്ക് ശേഷം ഇതാദ്യം തകർപ്പൻ റെക്കോർഡ് കുറിച്ച് അശ്വിൻ

ചരിത്ര നേട്ടത്തിൽ അനിൽ കുംബ്ലെയ്ക്കൊപ്പമെത്തി രവിചന്ദ്രൻ അശ്വിൻ

ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. അശ്വിനെ നേരിടാൻ ഗംഭീര തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും ഇന്ത്യൻ താരത്തിൻ്റെ മികവിന് മുന്നിൽ പിടിച്ചുനിൽക്കാൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർക്ക് സാധിച്ചില്ല. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് രവിചന്ദ്രൻ… Read More »ചരിത്ര നേട്ടത്തിൽ അനിൽ കുംബ്ലെയ്ക്കൊപ്പമെത്തി രവിചന്ദ്രൻ അശ്വിൻ

ഒരിക്കൽ മാത്രമാണ് ഒരു വിക്കറ്റ് പോലും നേടാൻ സാധിക്കാത്തതിൽ ഞാൻ സന്തോഷിച്ചിട്ടുള്ളത്, അനിൽ കുംബ്ലെയെ കുറിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

ക്രിക്കറ്റ് കരിയറിൽ വിക്കറ്റ് നേടുവാൻ സാധിക്കാത്തതിൽ താൻ സന്തോഷിച്ചത് അനിൽ കുംബ്ലെ 10 വിക്കറ്റ് നേടിയ മത്സരത്തിലാണെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നർ അനിൽ കുംബ്ലെയാണെന്നും ഹർഭജൻ സിങ് അഭിപ്രായപെട്ടു. 1999 ൽ… Read More »ഒരിക്കൽ മാത്രമാണ് ഒരു വിക്കറ്റ് പോലും നേടാൻ സാധിക്കാത്തതിൽ ഞാൻ സന്തോഷിച്ചിട്ടുള്ളത്, അനിൽ കുംബ്ലെയെ കുറിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

കളിക്കാർ പണത്തിന് വേണ്ടി മാത്രമാണ് കളിക്കുന്നതെന്ന് ഞാൻ കരുതുന്നില്ല, അവരാരും അങ്ങനെയല്ലായിരുന്നു : സൗരവ് ഗാംഗുലി

ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും സമ്പന്നമായ കയികവിനോദങ്ങളിൽ ഒന്നായി മാറിയെങ്കിലും ഇപ്പോഴും കളിക്കാർ പണത്തിന് വേണ്ടിയാണ് മാത്രമാണ് കളിക്കുന്നതെന്ന് താൻ കരുതുന്നില്ലയെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഐ പി എൽ പോലെയുള്ള ലീഗുകൾ കളിക്കാരിൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് താൽപ്പര്യം ഇല്ലാതാക്കുമോയെന്ന ചോദ്യത്തിനോട്… Read More »കളിക്കാർ പണത്തിന് വേണ്ടി മാത്രമാണ് കളിക്കുന്നതെന്ന് ഞാൻ കരുതുന്നില്ല, അവരാരും അങ്ങനെയല്ലായിരുന്നു : സൗരവ് ഗാംഗുലി

ഞാൻ ക്യാപ്റ്റനായിരിക്കുമ്പോൾ നിന്നെ ടീമിൽ നിന്നും പുറത്താക്കില്ല, അനിൽ കുംബ്ലെ നൽകിയ പിന്തുണയെ കുറിച്ച് വീരേന്ദർ സെവാഗ്

തൻ്റെ ടെസ്റ്റ് കരിയർ വീണ്ടെടുക്കാൻ സാധിച്ചത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. 2007 തുടക്കത്തിൽ മോശം ഫോമിനെ തുടർന്ന് വീരേന്ദർ സെവാഗ് ടീമിൽ നിന്നും പുറത്താക്കപെട്ടിരുന്നു. പിന്നീട് ആ വർഷാവസാനം ഓസ്ട്രേലിയൻ പര്യടനത്തിൽ… Read More »ഞാൻ ക്യാപ്റ്റനായിരിക്കുമ്പോൾ നിന്നെ ടീമിൽ നിന്നും പുറത്താക്കില്ല, അനിൽ കുംബ്ലെ നൽകിയ പിന്തുണയെ കുറിച്ച് വീരേന്ദർ സെവാഗ്

അനിൽ കുംബ്ലെയുടെ കോച്ചിങിൽ യുവതാരങ്ങൾ ഭയപെട്ടിരുന്നു, കോഹ്ലിയും കുംബ്ലെയും തമ്മിലുണ്ടായ തർക്കത്തെ കുറിച്ച് വിനോദ് റായ്

2017 ൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഹെഡ് കോച്ച് അനിൽ കുംബ്ലെയും തമ്മിലുണ്ടായ ഭിന്നതയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ചെയർമാനായിരുന്ന വിനോദ് റായ്. അടുത്തിടെ പുറത്തിറക്കിയ പുസ്തകത്തിലാണ് വിവാദങ്ങൾക്ക് വഴിവെച്ച ഇക്കാര്യത്തെ കുറിച്ച് വിനോദ്… Read More »അനിൽ കുംബ്ലെയുടെ കോച്ചിങിൽ യുവതാരങ്ങൾ ഭയപെട്ടിരുന്നു, കോഹ്ലിയും കുംബ്ലെയും തമ്മിലുണ്ടായ തർക്കത്തെ കുറിച്ച് വിനോദ് റായ്

മൂന്നോ നാലോ വർഷം കൂടെ കളിച്ചാൽ ആ റെക്കോർഡും അവൻ തകർക്കും, അശ്വിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

സാക്ഷാൽ കപിൽ ദേവിനെ പിന്നിലാക്കി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറായി മാറിയ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. അടുത്ത മൂന്നോ നാലോ വർഷം കൂടെ കളിക്കാൻ… Read More »മൂന്നോ നാലോ വർഷം കൂടെ കളിച്ചാൽ ആ റെക്കോർഡും അവൻ തകർക്കും, അശ്വിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

അത് ഓസീസ് ടീമിൻ്റെ പുറത്തറിയാത്ത രഹസ്യമായിരുന്നു, ഷെയ്ൻ വോണിനെതിരെ കളിച്ചതിൻ്റെ ഓർമകൾ പങ്കുവെച്ച് അനിൽ കുംബ്ലെ

ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ്സുതുറന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെ. ഷെയ്ൻ വോണിന് ആദരസൂചകമായി ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൊഹാലി ടെസ്റ്റിലെ രണ്ടാം ദിനത്തിൽ സ്റ്റാർ സ്പോർട്സ് സംഘടിപ്പിച്ച പ്രത്യേക സെഗ്മെൻ്റിൽ സംസാരിക്കവെയാണ് ഷെയ്ൻ വോണുമായുള്ള… Read More »അത് ഓസീസ് ടീമിൻ്റെ പുറത്തറിയാത്ത രഹസ്യമായിരുന്നു, ഷെയ്ൻ വോണിനെതിരെ കളിച്ചതിൻ്റെ ഓർമകൾ പങ്കുവെച്ച് അനിൽ കുംബ്ലെ

അദ്ദേഹം ചെയ്ത ഉപകാരം ഒരിക്കലും മറക്കാനാകില്ല, മോശം സമയത്ത് പിന്തുണച്ചത് അദ്ദേഹമാണ്, വീരേന്ദർ സെവാഗ്

തന്റെ മോശം ഫോമിനിടയിലും ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ സഹായിച്ചത് മുൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. അദ്ദേഹം ചെയ്ത ഉപകാരം ഒരിക്കലും മറക്കാൻ സാധിക്കുകയില്ലയെന്നും 2007-08 ൽ നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ അദ്ദേഹം പിന്തുണച്ചതുകൊണ്ട്… Read More »അദ്ദേഹം ചെയ്ത ഉപകാരം ഒരിക്കലും മറക്കാനാകില്ല, മോശം സമയത്ത് പിന്തുണച്ചത് അദ്ദേഹമാണ്, വീരേന്ദർ സെവാഗ്

ആൻഡേഴ്സൺ ഇനി മൂന്നാമൻ, ചരിത്രനേട്ടത്തിൽ അനിൽ കുംബ്ലെയെ പിന്നിലാക്കി

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യൻ ബാറ്റ്സ്മാൻ കെ എൽ രാഹുലിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ഈ നേട്ടം ജെയിംസ് ആൻഡേഴ്സൺ സ്വന്തമാക്കിയത്. ഇന്ത്യൻ ഇന്നിങ്‌സിലെ 69 ആം… Read More »ആൻഡേഴ്സൺ ഇനി മൂന്നാമൻ, ചരിത്രനേട്ടത്തിൽ അനിൽ കുംബ്ലെയെ പിന്നിലാക്കി

ചില കാര്യങ്ങൾക്ക് ലോജിക്കുണ്ടാകില്ല, അനിൽ കുംബ്ലെയ്ക്കും ഐസിസിയ്ക്കുമെതിരെ വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ പരാജയത്തിന് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനത്തുനിന്നും നാലാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടിരുന്നു. ഇതിനുപുറകെ പോയിന്റ് ടേബിൾ നിർണയത്തിൽ മാറ്റം വരുത്തിയ ഐസിസിയ്ക്കും ഐസിസി ക്രിക്കറ്റ് കമ്മിറ്റിയ്ക്കുമെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട്… Read More »ചില കാര്യങ്ങൾക്ക് ലോജിക്കുണ്ടാകില്ല, അനിൽ കുംബ്ലെയ്ക്കും ഐസിസിയ്ക്കുമെതിരെ വിരാട് കോഹ്ലി