Skip to content

Angelo Mathews

ആരും ഇത്തരത്തിൽ പുറത്താകരുത് ! മാത്യൂസിൻ്റെ വിവാദ പുറത്താകലിൽ പ്രതികരിച്ച് അശ്വിൻ

ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരായ മത്സരത്തിനിടെ ടൈമിഡ് ഔട്ടിലൂടെ ശ്രീലങ്കൻ താരം എഞ്ചലോ മാത്യുസ് പുറത്തായതിൽ തൻ്റെ പ്രതികരണം അറിയിച്ച് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ ക്രീസിൽ എത്തുവാൻ വൈകിയ താരം ഹെൽമറ്റ് മാറ്റുവാൻ സമയം തേടുകയും ഇതിനിടെ ബംഗ്ലാദേശ് ക്യാപ്റ്റൻ… Read More »ആരും ഇത്തരത്തിൽ പുറത്താകരുത് ! മാത്യൂസിൻ്റെ വിവാദ പുറത്താകലിൽ പ്രതികരിച്ച് അശ്വിൻ

ഇനി ശ്രീലങ്കയിൽ എത്തിയാൽ നീ വിവരമറിയും !! ഷാക്കിബ് അൽ ഹസന് ഭീഷണി

ഐസിസി ഏകദിന ലോകകപ്പിൽ എഞ്ചലോ മാത്യൂസിൻ്റെ വിവാദ ടൈമിഡ് പുറത്താകലിന് പുറകെ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന് ശ്രീലങ്കയിൽ നിന്നും ഭീഷണി. മാത്യൂസിൻ്റെ സഹോദരൻ ട്രെവിസ് മാത്യുസാണ് ബംഗ്ലാദേശ് ക്യാപ്റ്റനെതിരെ ഭീഷണി ഉയർത്തിയിരിക്കുന്നത്. മത്സരത്തിനിടെ മാത്യുസ് ക്രീസിലെത്താൻ വൈകുകയും പിന്നീട്… Read More »ഇനി ശ്രീലങ്കയിൽ എത്തിയാൽ നീ വിവരമറിയും !! ഷാക്കിബ് അൽ ഹസന് ഭീഷണി

ജയിക്കാൻ വേണ്ടിയാണ് കളിക്കുന്നത് ! വിമർശനങ്ങളോട് പ്രതികരിച്ച് ഷാക്കിബ് അൽ ഹസൻ

ഏകദിന ലോകകപ്പിൽ ശ്രീലങ്കൻ താരം ഏഞ്ചലോ മാത്യൂസിൻ്റെ വിവാദ പുറത്താകലിന് പുറകെ വലിയ വിമർശനമാണ് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്. മാത്യൂസ് തൻ്റെ പക്ഷം വ്യക്തമാക്കിയിട്ടും ഷാക്കിബ് തീരുമാനവുമായി മുൻപോട്ട് പോയിരുന്നു. മത്സരശേഷം ഇക്കാര്യത്തിൽ ഷാക്കിബ് പ്രതികരിക്കുകയും ചെയ്തു.… Read More »ജയിക്കാൻ വേണ്ടിയാണ് കളിക്കുന്നത് ! വിമർശനങ്ങളോട് പ്രതികരിച്ച് ഷാക്കിബ് അൽ ഹസൻ

അവരല്ലാതെ മറ്റൊരു ടീമും ചെയ്യില്ല !! ബംഗ്ളാദേശിനെതിരെ ആഞ്ഞടിച്ച് മാത്യൂസ്

ഐസിസി ഏകദിന ലോകകപ്പിൽ വിവാദ തീരുമാനത്തിലൂടെ പുറത്തായതിന് പുറകെ ബംഗ്ളാദേശിനെതിരെ ആഞ്ഞടിച്ച് ശ്രീലങ്കൻ താരം മാത്യൂസ്. ഡൽഹിയിൽ നടന്ന മത്സരത്തിൽ ടൈമിഡ് ഔട്ടിലൂടെ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാനായി മാത്യൂസ് മാറിയിരുന്നു. മാത്യൂസ് പന്ത് നേരിടാൻ വൈകിയതോടെയാണ് ഷാക്കിബ് അപ്പീൽ ചെയ്യുകയും അമ്പയർ… Read More »അവരല്ലാതെ മറ്റൊരു ടീമും ചെയ്യില്ല !! ബംഗ്ളാദേശിനെതിരെ ആഞ്ഞടിച്ച് മാത്യൂസ്

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും കരുണരത്നെയും മലിംഗയും മാത്യൂസും പിന്മാറി

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ ക്യാപ്റ്റൻ കരുണരത്നെയും സീനിയർ താരങ്ങളായ ലസിത് മലിംഗയും ഏഞ്ചലോ മാത്യൂസും പിന്മാറിയതായി റിപ്പോർട്ടുകൾ. സുരക്ഷാ സംബന്ധമായ കാരണങ്ങളെ തുടർന്നാണ് താരങ്ങളുടെ പിന്മാറ്റം. സെപ്റ്റംബർ 25 നാണ് മൂന്ന് ഏകദിന മത്സരവും മൂന്ന് ട്വന്റി20 മത്സരവും അടങ്ങുന്ന… Read More »പാകിസ്ഥാൻ പര്യടനത്തിൽ നിന്നും കരുണരത്നെയും മലിംഗയും മാത്യൂസും പിന്മാറി

ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു; മാത്യൂസ് തിരിച്ചെത്തി ചാന്ദിമൽ പുറത്ത്

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ദിമുത് കരുണരത്നെ നയിക്കുന്ന ടീമിൽ ഏഞ്ചലോ മാത്യൂസ്, ജീവൻ മെൻഡിസ് എന്നിവർ തിരിച്ചെത്തിയപ്പോൾ മുൻ ക്യാപ്റ്റൻ ദിനേശ് ചാന്ദിമലിന് ടീമിലിടം നേടാൻ സാധിച്ചില്ല. വിരമിക്കൽ വാർത്തകൾക്ക് വിരാമമിട്ട് ലസിത് മലിംഗയും ടീമിൽ ഇടം… Read More »ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു; മാത്യൂസ് തിരിച്ചെത്തി ചാന്ദിമൽ പുറത്ത്