Skip to content

Andre Russell

രക്ഷകനാകുമോ റസ്സൽ !! വിൻഡീസിനായി തിരിച്ചെത്താൻ തയ്യാറെന്ന് സ്റ്റാർ ഓൾ റൗണ്ടർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർച്ചയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വെസ്റ്റിൻഡീസിന് വേണ്ടി തിരിച്ചെത്താൻ താൻ തയ്യാറാണെന്ന് വിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രെ റസ്സൽ. അടുത്ത വർഷം ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ കളിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്നും ആന്ദ്രെ റസ്സൽ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി ഐസിസി ഏകദിന… Read More »രക്ഷകനാകുമോ റസ്സൽ !! വിൻഡീസിനായി തിരിച്ചെത്താൻ തയ്യാറെന്ന് സ്റ്റാർ ഓൾ റൗണ്ടർ

റസ്സലിൻ്റെ കുറ്റി തെറിപ്പിച്ച് സിറാജ് മാസ്സ് !! വീഡിയോ കാണാം

ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് മൊഹമ്മദ് സിറാജ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. റൺസ് വിട്ടുകൊടുക്കാതെയുള്ള താരത്തിൻ്റെ മൂർച്ചയേറിയ ബൗളിങിന് മികവിൽ എതിർ ടീമിലെ ബാറ്റ്സ്മാന്മാർ വിറക്കുന്ന കാഴ്ച്ചയാണ് ഈ സീസണിൽ കണ്ടത്. ഇക്കുറി കെ കെ… Read More »റസ്സലിൻ്റെ കുറ്റി തെറിപ്പിച്ച് സിറാജ് മാസ്സ് !! വീഡിയോ കാണാം

റസ്സലിനെതിരെ ഒരോവറിൽ 26 റൺസ് അടിച്ചുകൂട്ടി പൊള്ളാർഡ് : വീഡിയോ

ഇൻ്റർനാഷണൽ ലീഗ് ടി20 യിൽ തകർപ്പൻ പ്രകടനം തുടർന്ന് മൈ എമിറേറ്റ്സ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ്. അബുദാബി നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഒരോവറിൽ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പടെ 26 റൺസ് അടിച്ചുകൂട്ടി ഞെട്ടിച്ചിരിക്കുകയാണ് പൊള്ളാർഡ്. വിൻഡീസ് സഹതാരം ആന്ദ്രേ… Read More »റസ്സലിനെതിരെ ഒരോവറിൽ 26 റൺസ് അടിച്ചുകൂട്ടി പൊള്ളാർഡ് : വീഡിയോ

ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ആന്ദ്രെ റസ്സൽ, പിന്നിലാക്കിയത് വീരേന്ദർ സെവാഗിനെ

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെ ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രെ റസ്സൽ. മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനെ പിന്നിലാക്കിയാണ് തകർപ്പൻ റെക്കോർഡ് റസ്സൽ സ്വന്തമാക്കിയത്. മത്സരത്തിൽ… Read More »ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ആന്ദ്രെ റസ്സൽ, പിന്നിലാക്കിയത് വീരേന്ദർ സെവാഗിനെ

അവസാന ഓവറിൽ വീഴ്ത്തിയത് നാല് വിക്കറ്റ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ആന്ദ്രെ റസ്സൽ

ഗുജറാത്ത് ടൈറ്റൻസിനെതിരായ തകർപ്പൻ ബൗളിങ് പ്രകടനത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രെ റസ്സൽ. മത്സരത്തിൽ ഇരുപതാം ഓവർ എറിയാനെത്തിയ റസ്സൽ 5 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ… Read More »അവസാന ഓവറിൽ വീഴ്ത്തിയത് നാല് വിക്കറ്റ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ആന്ദ്രെ റസ്സൽ

റസ്സൽ വെടിക്കെട്ട്, പഞ്ചാബ് കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ വിജയം

പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിന് പരാജയപെടുത്തി ഈ സീസണിലെ തങ്ങളുടെ രണ്ടാം വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 138 റൺസിൻ്റെ വിജയലക്ഷ്യം 14.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ കെ കെ ആർ മറികടന്നു.… Read More »റസ്സൽ വെടിക്കെട്ട്, പഞ്ചാബ് കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ വിജയം

ആ ബോൾ റസ്സൽ ഡിഫെൻഡ് ചെയ്‌തിരുന്നെങ്കിൽ മത്സരത്തിൽ കൊൽക്കത്ത വിജയിച്ചേനെ ; ഗൗതം ഗംഭീർ

സെഞ്ചുറി നേടി ടീമിനെ വിജയത്തിലെത്തിക്കാനുള്ള സുവർണാവസരമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ആന്ദ്രെ റസ്സൽ നഷ്ടപെടുത്തിയതെന്ന് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഗൗതം ഗംഭീർ. ഇനി ഇത്തരത്തിലുള്ള അവസരങ്ങൾ ലഭിക്കില്ലയെന്നും പുറത്തായതിൽ റസ്സലിന് അതിയായ നിരാശയുണ്ടാകുമെന്നും റസ്സൽ പുറത്താകാതിരുന്നെങ്കിൽ 17… Read More »ആ ബോൾ റസ്സൽ ഡിഫെൻഡ് ചെയ്‌തിരുന്നെങ്കിൽ മത്സരത്തിൽ കൊൽക്കത്ത വിജയിച്ചേനെ ; ഗൗതം ഗംഭീർ

ശ്രീശാന്തിന് ശേഷം ഐ പി എല്ലിൽ ആ നേട്ടം സ്വന്തമാക്കി ആന്ദ്രേ റസ്സൽ

മലയാളി താരം എസ് ശ്രീശാന്തിന് ശേഷം ഐ പി എൽ ചരിത്രത്തിൽ ഹിറ്റ് വിക്കറ്റിലൂടെ 2 വിക്കറ്റുകൾ നേടുന്ന ബൗളറെന്ന നേട്ടം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രേ റസ്സൽ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയാണ്… Read More »ശ്രീശാന്തിന് ശേഷം ഐ പി എല്ലിൽ ആ നേട്ടം സ്വന്തമാക്കി ആന്ദ്രേ റസ്സൽ

അവസാന മൂന്നോവറിൽ നേടിയത് 49 റൺസ്, കോഹ്ലിക്കും റസ്സലിനും പുറകിലെത്തി സ്റ്റോയിനിസ്

തകർപ്പൻ പ്രകടനമാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ് കാഴ്ച്ചവെച്ചത്. 21 പന്തിൽ 53 റൺസ് നേടിയ സ്റ്റോയിനിസ് മൂന്നോവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു. 20 പന്തിൽ നിന്നും… Read More »അവസാന മൂന്നോവറിൽ നേടിയത് 49 റൺസ്, കോഹ്ലിക്കും റസ്സലിനും പുറകിലെത്തി സ്റ്റോയിനിസ്

ആ താരത്തെ മുൻപേ സ്വന്തമാക്കിയിരുന്നെങ്കിൽ കൂടുതൽ കിരീടങ്ങൾ കൊൽക്കത്ത നേടിയേനെ ; ഗൗതം ഗംഭീർ

വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രേ റസ്സലിനെ മുൻപേ സ്വന്തമാക്കിയിരുന്നെങ്കിൽ കൂടുതൽ കിരീടങ്ങൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നേടാൻ സാധിക്കുമായിരുന്നുവെന്ന് മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ. 2012 ലും 2014 ലും ഗംഭീർ ക്യാപ്റ്റനായിരിക്കെയാണ് കൊൽക്കത്ത ഐ പി എൽ കിരീടം നേടിയിട്ടുള്ളത്.… Read More »ആ താരത്തെ മുൻപേ സ്വന്തമാക്കിയിരുന്നെങ്കിൽ കൂടുതൽ കിരീടങ്ങൾ കൊൽക്കത്ത നേടിയേനെ ; ഗൗതം ഗംഭീർ

ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപ് വിൻഡീസിന് തിരിച്ചടി; ആന്ദ്രേ റസ്സൽ ലോകകപ്പിൽ നിന്നും പുറത്ത്

വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ആന്ദ്രേ റസ്സൽ പരിക്കിനെ തുടർന്ന് ലോകകപ്പിൽ നിന്നും പുറത്ത്. ഇടത് കാൽമുട്ടിനേറ്റ പരിക്കാണ് റസ്സലിന് തിരിച്ചടിയായത്. നാല് മത്സരത്തിൽ നിന്നും അഞ്ച് വിക്കറ്റ് വീഴ്ത്തിയ റസ്സലിന് എന്നാൽ ബാറ്റിങിൽ പ്രതീക്ഷിച്ച പോലെ തിളങ്ങുവാൻ സാധിച്ചിരുന്നില്ല. ടോപ്പ് ഓർഡർ ബാറ്റ്സ്മാൻ… Read More »ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപ് വിൻഡീസിന് തിരിച്ചടി; ആന്ദ്രേ റസ്സൽ ലോകകപ്പിൽ നിന്നും പുറത്ത്

പരാജയത്തിൽ നിരാശ ബാറ്റിങ് പൊസിഷനിൽ മാറ്റം വരുത്തണമെന്ന് റസ്സൽ

ബാംഗ്ലൂരിനെതിരായ 10 റൺസിന്റെ പരാജയത്തിന് പുറകെ സാഹചര്യങ്ങൾക്കനുസരിച്ച് തന്റെ ബാറ്റിങ് പൊസിഷനിൽ മാറ്റം വരുത്തണമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓൾ റൗണ്ടർ ആന്ദ്രെ റസ്സൽ. 214 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടയിൽ 25 പന്തിൽ 65 റൺസ് നേടിയ റസ്സലിന്റെയും 85 റൺസ്… Read More »പരാജയത്തിൽ നിരാശ ബാറ്റിങ് പൊസിഷനിൽ മാറ്റം വരുത്തണമെന്ന് റസ്സൽ

വീണ്ടും റസ്സൽ വെടിക്കെട്ട് ഫിഫ്റ്റിയുമായി ക്യാപ്റ്റൻ ; തകർപ്പൻ തിരിച്ചുവരവുമായി കൊൽക്കത്ത

ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് മികച്ച സ്കോർ . നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 185 റൺസ് കൊൽക്കത്ത നേടി. ഒരു ഘട്ടത്തിൽ 61 ന് അഞ്ച് എന്ന നിലയിൽ തകർന്ന ശേഷമായിരുന്നു കൊൽക്കത്തയുടെ തകർപ്പൻ… Read More »വീണ്ടും റസ്സൽ വെടിക്കെട്ട് ഫിഫ്റ്റിയുമായി ക്യാപ്റ്റൻ ; തകർപ്പൻ തിരിച്ചുവരവുമായി കൊൽക്കത്ത

ഐ പി എൽ 2019 ; കൊൽക്കത്ത പഞ്ചാബ് പോരാട്ടത്തിൽ പിറന്ന റെക്കോർഡുകൾ

തകർപ്പൻ വിജയമാണ് ഐ പി എൽ പന്ത്രണ്ടാം സീസണിലെ ആറാം മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടിയത്. ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിതീഷ് റാണ (63), റോബിൻ ഉത്തപ്പ (67), ആന്ദ്രേ റസ്സൽ… Read More »ഐ പി എൽ 2019 ; കൊൽക്കത്ത പഞ്ചാബ് പോരാട്ടത്തിൽ പിറന്ന റെക്കോർഡുകൾ

ഒരിടവേളയ്ക്ക് ശേഷം ആന്ദ്രേ റസ്സൽ വീണ്ടും വെസ്റ്റിൻഡീസ് ഏകദിന ടീമിലേക്ക്

ഒരിടവേളയ്ക്ക് ശേഷം ഓൾറൗണ്ടർ ആന്ദ്രേ റസ്സൽ വെസ്റ്റിൻഡീസ് ഏകദിനടീമിൽ തിരിച്ചെത്തുന്നു . ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ പരിക്കേറ്റ കേമർ റോച്ചിന് പകരക്കാരനായാണ് റസ്സൽ ടീമിൽ തിരിച്ചെത്തിയിരിക്കുന്നത് . പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഓരോ മത്സരം വീതം വിജയിച്ച്… Read More »ഒരിടവേളയ്ക്ക് ശേഷം ആന്ദ്രേ റസ്സൽ വീണ്ടും വെസ്റ്റിൻഡീസ് ഏകദിന ടീമിലേക്ക്