Skip to content

Ambati Rayudu

ബിസിസിഐയുടെ കണ്ണുരട്ടൽ ഏറ്റില്ല !! ഇന്ത്യൻ സൂപ്പർ താരം കരീബിയൻ സൂപ്പർ ലീഗിൽ കളിക്കും

വിരമിച്ച താരങ്ങളെ പേടിപ്പിച്ച് മറ്റു ലീഗുകളിൽ പിന്മാറ്റുവാനുള്ള ബിസിസിഐയുടെ തന്ത്രത്തിന് തിരിച്ചടി. ഐ പി എല്ലിൽ വിരമിച്ചതിന് പുറകെ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാൻ ഒരുങ്ങുകയാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ മുൻ താരം അമ്പാട്ടി റായിഡു. ഈ സീസണിൽ ചെന്നൈ സൂപ്പർ… Read More »ബിസിസിഐയുടെ കണ്ണുരട്ടൽ ഏറ്റില്ല !! ഇന്ത്യൻ സൂപ്പർ താരം കരീബിയൻ സൂപ്പർ ലീഗിൽ കളിക്കും

ഇനി കളി അമേരിക്കയിൽ !! അമേരിക്കൻ ലീഗിൽ സൂപ്പർ കിങ്സിനായി കളിക്കാൻ അമ്പാട്ടി റായിഡു

ഉന്മുക്ത് ചന്ദിന് പുറകെ അമേരിക്കയുടെ പുതിയ ടി20 ലീഗായ മേജർ ലീഗ് ക്രിക്കറ്റിൽ കളിക്കാനൊരുങ്ങി മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. ഈ ഐ പി എൽ ഫൈനലോടെയാണ് അമ്പാട്ടി റായിഡു ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ചെന്നൈ സൂപ്പർ കിങ്സിൻ്റെ… Read More »ഇനി കളി അമേരിക്കയിൽ !! അമേരിക്കൻ ലീഗിൽ സൂപ്പർ കിങ്സിനായി കളിക്കാൻ അമ്പാട്ടി റായിഡു

അന്ന് ചെയ്തത് വലിയ അബദ്ധം !! കോഹ്ലിയെയും രവി ശാസ്ത്രിയെയും കുത്തി അനിൽ കുംബ്ലെ

ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനൽ പോരാട്ടത്തോടെ ക്രിക്കറ്റിൽ നിന്നും വിരമിച്ചിരിക്കുകയാണ് അമ്പാട്ടി റായിഡു. തൻ്റെ അബ്‌സാന മത്സരത്തിൽ കിരീടനേട്ടത്തോടെ മടങ്ങുവാൻ താരത്തിന് സാധിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 55 ഏകദിനവും 6 ടി20 മത്സരവും കളിച്ചിട്ടുള്ള താരത്തിന് ടീമിൽ സ്ഥിരമായി സ്ഥാനം ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല.… Read More »അന്ന് ചെയ്തത് വലിയ അബദ്ധം !! കോഹ്ലിയെയും രവി ശാസ്ത്രിയെയും കുത്തി അനിൽ കുംബ്ലെ

ഇതാണ് ധോണി !! ഐ പി എൽ ട്രോഫി റായിഡുവിനെ കൊണ്ട് വാങ്ങിപ്പിച്ച് സി എസ് കെ ക്യാപ്റ്റൻ ! വീഡിയോ

ഗുജറാത്ത് ടൈറ്റൻസിനെ ഫൈനൽ പോരാട്ടത്തിൽ കീഴടക്കികൊണ്ട് ഐ പി എൽ 2023 സീസൺ ചാമ്പ്യന്മാരായിക്കുകയാണ് തല ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ്. ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള തൻ്റെ അഞ്ചാം കിരീടമാണ് ധോണി നേടിയത്. ഫൈനൽ പോരാട്ടത്തിന് ശേഷം അധികൃതർ… Read More »ഇതാണ് ധോണി !! ഐ പി എൽ ട്രോഫി റായിഡുവിനെ കൊണ്ട് വാങ്ങിപ്പിച്ച് സി എസ് കെ ക്യാപ്റ്റൻ ! വീഡിയോ

റിക്കി പോണ്ടിങിൻ്റെ സൂപ്പർമാൻ ക്യാച്ചിനെ ഓർമിപ്പിച്ച് റായുഡുവിൻ്റെ തകർപ്പൻ ക്യാച്ച്, വീഡിയോ കാണാം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ആരാധകരെ ഞെട്ടിച്ച് അമ്പാട്ടി റായുഡു. 2013 സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കവെ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് നേടിയ സൂപ്പർമാൻ ക്യാച്ചിനെ ഓർമിപ്പിക്കുന്നതായിരുന്നു റായുഡുവിൻ്റെ ഈ തകർപ്പൻ ക്യാച്ച്. മത്സരത്തിൽ… Read More »റിക്കി പോണ്ടിങിൻ്റെ സൂപ്പർമാൻ ക്യാച്ചിനെ ഓർമിപ്പിച്ച് റായുഡുവിൻ്റെ തകർപ്പൻ ക്യാച്ച്, വീഡിയോ കാണാം

ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയത് റായുഡുവിനോട് ചെയ്ത അനീതി ; ഹർഭജൻ സിങ്

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയത് അമ്പാട്ടി റായുഡുവിനോട് കാണിച്ച അനീതിയെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. പ്രായം മറ്റൊരു തലം മാത്രമാണെന്നും എത്രത്തോളം കഴിവ് തനിക്കുണ്ടെന്ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ പ്രകടനത്തോടെ റായുഡു തെളിയിച്ചുവെന്നും ഹർഭജൻ സിങ്… Read More »ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയത് റായുഡുവിനോട് ചെയ്ത അനീതി ; ഹർഭജൻ സിങ്

ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയതിന് പുറകെ സെലക്ടർമാരെ പരിഹസിച്ച് അമ്പാട്ടി റായുഡു

ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടതിന് പുറകെ ട്വിറ്ററിൽ സെലക്ടർമാരെ ട്രോളി ഇന്ത്യൻ ബാറ്റ്‌സ്മാൻ അമ്പാട്ടി റായുഡു. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നാലാം നമ്പർ ബാറ്റ്‌സ്മാനായി റായുഡവിനെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാന നിമിഷം വിജയ് ശങ്കറിനെ മാനേജ്‌മെന്റ് ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. വിജയ് ശങ്കർ… Read More »ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയതിന് പുറകെ സെലക്ടർമാരെ പരിഹസിച്ച് അമ്പാട്ടി റായുഡു

ഇന്ത്യ റായുഡുവിന്റെ നാലാം നമ്പർ സ്ഥാനം ചോദ്യം ചെയ്യുന്നത് വിശ്വസിക്കാനാകുന്നില്ല ; മാത്യു ഹെയ്ഡൻ

ഇന്ത്യൻ ടീമിൽ നാലാം നമ്പർ ബാറ്റ്സ്മാനാകാൻ യോഗ്യൻ അമ്പാട്ടി റായുഡുവാണെന്ന് മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ . നാലാം നമ്പർ ബാറ്റ്സ്മാനായുള്ള റായുഡുവിന്റെ സ്ഥാനത്തെ ഇന്ത്യ ചോദ്യം ചെയ്യുന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും കെ എൽ രാഹുലിന് ആ പൊസിഷൻ കൈകാര്യം… Read More »ഇന്ത്യ റായുഡുവിന്റെ നാലാം നമ്പർ സ്ഥാനം ചോദ്യം ചെയ്യുന്നത് വിശ്വസിക്കാനാകുന്നില്ല ; മാത്യു ഹെയ്ഡൻ

ലോകകപ്പ് ടീമിൽ അവൻ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു ; സൗരവ് ഗാംഗുലി

2019 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അമ്പാട്ടി റായുഡു സ്ഥാനമുറപ്പിച്ചുകഴിഞ്ഞുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി . ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ മികച്ച പ്രകടനമാണ് റായുഡു കാഴ്ച്ചവെച്ചത് . അവസാന മത്സരത്തിൽ നേടിയ 90 റൺസ് ഉൾപ്പെടെ പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്നും… Read More »ലോകകപ്പ് ടീമിൽ അവൻ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു ; സൗരവ് ഗാംഗുലി

ഇനി റായുഡുവിന് ബൗൾ ചെയ്യാൻ കഴിയില്ല ; വിലക്ക് ഏർപ്പെടുത്തി ഐസിസി

സംശയാസ്പദമായ ബൗളിങ് ആക്ഷനെ തുടർന്ന് ഇന്ത്യൻ താരം അമ്പാട്ടി റായുഡുവിനെ ഐസിസി അന്താരാഷ്ട്ര മത്സരങ്ങളിൽ പന്തെറിയുന്നതിൽ നിന്നും വിലക്കി . സിഡ്നിയിൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് റായുഡുവിന്റെ ബൗളിംഗ് ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടത് . തുടർന്ന് പതിനാല് ദിവസത്തിനുള്ളിൽ… Read More »ഇനി റായുഡുവിന് ബൗൾ ചെയ്യാൻ കഴിയില്ല ; വിലക്ക് ഏർപ്പെടുത്തി ഐസിസി