Skip to content

Alzarri Joseph

അൽസാരി ജോസഫിന് പകരക്കാരനായി സൗത്താഫ്രിക്കൻ താരം മുംബൈ ഇന്ത്യൻസിൽ

പരിക്കേറ്റ അൽസാരി ജോസഫിന് പകരക്കാരനായി സൗത്താഫ്രിക്കൻ പേസ് ബൗളർ ബ്യൂറൻ ഹെൻഡ്രിക്‌സ് മുംബൈ ഇന്ത്യൻസിൽ. നേരത്തെ ആഡം മിൽനെ പകരക്കാരനായി ടീമിലെത്തിയ അൽസാരി ജോസഫ് അരങ്ങേറ്റ മത്സരത്തിൽ തന്നെ അവിശ്വസനീയ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. 12 റൺസ് വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തിയ… Read More »അൽസാരി ജോസഫിന് പകരക്കാരനായി സൗത്താഫ്രിക്കൻ താരം മുംബൈ ഇന്ത്യൻസിൽ

ഐ പി എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി അൽസാരി ജോസഫിന്റെ പേരിൽ

ഇന്ത്യൻ പ്രീമിയർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രനേട്ടവുമായി മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ അൽസാരി ജോസഫ്. 3.4 ഓവറിൽ വെറും 12 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ്‌ ഈ യുവ വെസ്റ്റിൻഡീസ് താരം നേടിയത്. ഇതോടെ ഐ പി… Read More »ഐ പി എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി അൽസാരി ജോസഫിന്റെ പേരിൽ

അരങ്ങേറ്റത്തിൽ അവിശ്വസനീയ പ്രകടനവുമായി അൽസാരി ജോസഫ് ; മുംബൈയ്ക്ക് തകർപ്പൻ വിജയം

അരങ്ങേറ്റ മത്സരത്തിനിറങ്ങിയ അൽസാരി ജോസഫിന്റെ അവിശ്വസനീയ ബൗളിങ് മികവിൽ സൺറൈസേഴ്‌സിനെതിരെ 40 റൺസിന്റെ തകർപ്പൻ വിജയം. 3.4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് അൽസാരി ജോസഫ് നേടി. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ്… Read More »അരങ്ങേറ്റത്തിൽ അവിശ്വസനീയ പ്രകടനവുമായി അൽസാരി ജോസഫ് ; മുംബൈയ്ക്ക് തകർപ്പൻ വിജയം

ആഡം മിൽനേയ്ക്ക് പകരക്കാരനായി വെസ്റ്റിൻഡീസ് സൂപ്പർ ബൗളർ മുംബൈ ഇന്ത്യൻസിലേക്ക്

പരിക്ക് മൂലം ഐ പി എൽ പന്ത്രണ്ടാം സീസണിൽ നിന്നും പുറത്തായ ആഡം മിൽനേയ്ക്ക് പകരക്കാരനായി വെസ്റ്റിൻഡീസ് ബൗളർ അൽസാരി ജോസഫിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. വെസ്റ്റിൻഡീസിന് വേണ്ടി ഇതുവരെ ഒമ്പത് ടെസ്റ്റ് മത്സരവും 16 ഏകദിന മത്സരവും കളിച്ച അൽസാരി… Read More »ആഡം മിൽനേയ്ക്ക് പകരക്കാരനായി വെസ്റ്റിൻഡീസ് സൂപ്പർ ബൗളർ മുംബൈ ഇന്ത്യൻസിലേക്ക്

മത്സരത്തിന് മുൻപേ അമ്മ ലോകത്തോട് വിടപറഞ്ഞു ; കണ്ണീരോടെ ടീമിന് വേണ്ടി കളിക്കളത്തിലിറങ്ങി അൽസാരി ജോസഫ്

ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കി വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ അൽസാരി ജോസഫ് . ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനത്തിൽ കളി പുനരാരംഭിക്കുന്നതിന് മുൻപാണ് അമ്മ അന്തരിച്ചുവെന്ന വാർത്ത അൽസാരി ജോസഫിനെ തേടിയെത്തിയത്. എന്നാൽ വേദനാജനകമായ അവസ്ഥയിലും ടീമിന് വേണ്ടി ടെസ്റ്റിൽ… Read More »മത്സരത്തിന് മുൻപേ അമ്മ ലോകത്തോട് വിടപറഞ്ഞു ; കണ്ണീരോടെ ടീമിന് വേണ്ടി കളിക്കളത്തിലിറങ്ങി അൽസാരി ജോസഫ്