Skip to content

Alyssa Healy

അടിച്ചുതകർത്ത് അലിസ ഹീലി. തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. യു പി വാരിയേഴ്സിനെതിരായ മത്സരത്തിൽ 10 വിക്കറ്റിനായിരുന്നു ആർ സീ ബിയുടെ തോൽവി. ക്യാപ്റ്റൻ അലിസ ഹീലിയുടെ ബാറ്റിങ് മികവിലാണ് അനായാസ വിജയം യു പി കുറിച്ചത്.… Read More »അടിച്ചുതകർത്ത് അലിസ ഹീലി. തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

നിർഭാഗ്യമല്ല അലസതയാണ് ആ റണ്ണൗട്ടിന് കാരണം. ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലി

ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിലെ ഇന്ത്യൻ ക്യാപ്റ്റൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ റണ്ണൗട്ട് ഒരിക്കലും നിർഭാഗ്യം മാത്രമായി കാണാൻ കഴിയില്ലെന്ന് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലി. അപ്രതീക്ഷതമായി ലഭിച്ച അവസരം തക്കസമയത്ത് പ്രയോജപ്പെടുത്തി അലിസ ഹീലി ബെയ്ൽസ് തെറിപ്പിച്ചതോടെയാണ് ഇന്ത്യൻ… Read More »നിർഭാഗ്യമല്ല അലസതയാണ് ആ റണ്ണൗട്ടിന് കാരണം. ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലി

ദീപ്തി ശർമ്മയല്ല, യു പി വാരിയേഴ്സിനെ ഓസ്ട്രേലിയൻ താരം നയിക്കും

വുമൺസ് പ്രീമിയർ ലീഗിലെ തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് യു പി വാരിയേഴ്സ്. ഇന്ത്യൻ ഓൾ റൗണ്ടർ ദീപ്തി ശർമ്മയാകും ക്യാപ്റ്റനെന്ന് ഏവരും പ്രതീക്ഷിച്ചുവെങ്കിലും ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലിയെയാണ് യു പി വാരിയേഴ്സ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ ടീമിൻ്റെ വൈസ്… Read More »ദീപ്തി ശർമ്മയല്ല, യു പി വാരിയേഴ്സിനെ ഓസ്ട്രേലിയൻ താരം നയിക്കും

സെഞ്ചുറി നേടി അലിസ്സ ഹീലി, കയ്യടിച്ച് കട്ട സപ്പോർട്ടുമായി മിച്ചൽ സ്റ്റാർക്ക്, വീഡിയോ കാണാം

ക്രിക്കറ്റിലെ അതിമനോഹരമായ കാഴ്ച്ചയ്ക്ക് വേദിയായി ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് ഫൈനൽ പോരാട്ടം. ഫൈനലിൽ വിക്കറ്റ് കീപ്പർ അലിസ്സ ഹീലിയുടെ സെഞ്ചുറി മികവിലാണ് ഓസ്ട്രേലിയ വിജയം നേടിയത്. ആരാധകർക്കൊപ്പം മത്സരത്തിൽ അലിസ്സ ഹീലിയെ പിന്തുണയ്ക്കാൻ ഗാലറിയിൽ അലിസയുടെ ഭർത്താവും ഓസ്ട്രേലിയൻ പേസറുമായ… Read More »സെഞ്ചുറി നേടി അലിസ്സ ഹീലി, കയ്യടിച്ച് കട്ട സപ്പോർട്ടുമായി മിച്ചൽ സ്റ്റാർക്ക്, വീഡിയോ കാണാം

പോണ്ടിങും ഗില്ലിയും ഇനി പിന്നിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് അലിസ ഹീലി

തകർപ്പൻ പ്രകടമാണ് ഐസിസി വുമൺസ് ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലി കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് ഓസ്ട്രേലിയൻ കൂറ്റൻ സ്കോർ നേടുകയും ഒടുവിൽ 71 റൺസിൻ്റെ വിജയം നേടി ലോകകപ്പ് കിരീടം നേടുകയും ചെയ്തത്. മത്സരത്തിലെ… Read More »പോണ്ടിങും ഗില്ലിയും ഇനി പിന്നിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് അലിസ ഹീലി

ഇന്ത്യയ്ക്കെതിരെ തകർത്തടിച്ച് അലിസ ഹീലി തകർത്തത് ഹർദിക് പാണ്ഡ്യയുടെ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലി കാഴ്ച്ചവെച്ചത്. 39 പന്തിൽ അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 75 റൺസ് അടിച്ചുകൂട്ടിയാണ് ഹീലി പുറത്തായത്. ഈ പ്രകടനത്തിന്റെ പ്ലേയർ ഓഫ് ദി മാച്ച്… Read More »ഇന്ത്യയ്ക്കെതിരെ തകർത്തടിച്ച് അലിസ ഹീലി തകർത്തത് ഹർദിക് പാണ്ഡ്യയുടെ റെക്കോർഡ്

സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്ക് കളിക്കില്ല, കാരണമിതാണ്

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് കളിക്കില്ല. മാർച്ച് എട്ടിന് മെൽബണിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനായാണ് സ്റ്റാർക്ക് തിരികെ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നത്. ഓസ്‌ട്രേലിയൻ ടീമിന്റെ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്ക് കളിക്കില്ല, കാരണമിതാണ്