Skip to content

Afghanistan

അതിൽ അവൻ്റെ സ്വാധീനവും ഉണ്ടാകും !! അഫ്ഗാനിസ്ഥാൻ്റെ വിജയത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെ പരാജയപെടുത്തി ചരിത്രവിജയം കുറിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ചെന്നൈ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു അഫ്ഗാൻ വിജയം സ്വന്തമാക്കിയത്. അഭിമാന വിജയം നേടിയ അഫ്ഗാനിസ്ഥാനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു… Read More »അതിൽ അവൻ്റെ സ്വാധീനവും ഉണ്ടാകും !! അഫ്ഗാനിസ്ഥാൻ്റെ വിജയത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഇനി ലോകകപ്പിൽ തരാം !! സന്നാഹത്തിൽ ശ്രീലങ്കയെ തകർത്തുവിട്ട് അഫ്ഗാനിസ്ഥാൻ

ഏഷ്യ കപ്പിലെ തോൽവിയ്ക്ക് സന്നാഹ മത്സരത്തിൽ തന്നെ പകരം ചോദിച്ച് അഫ്ഗാനിസ്ഥാൻ. ഗുവാഹത്തിയിൽ നടന്ന ലോകകപ്പിലെ അവസാന സന്നാഹ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഏകപക്ഷീയ വിജയം നേടികൊണ്ടാണ് വലിയ മുന്നറിയിപ്പ് അഫ്ഗാൻ നൽകിയിരിക്കുന്നത്. 6 വിക്കറ്റിനായിരുന്നു മത്സരത്തിൽ അഫ്ഗാൻ്റെ വിജയം. മഴമൂലം 42… Read More »ഇനി ലോകകപ്പിൽ തരാം !! സന്നാഹത്തിൽ ശ്രീലങ്കയെ തകർത്തുവിട്ട് അഫ്ഗാനിസ്ഥാൻ

സർപ്രൈസ് നീക്കവുമായി അഫ്ഗാനിസ്ഥാൻ ! ടീമിൻ്റെ ഉപദേശകനായി മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിന് മുൻപേ സർപ്രൈസ് നീക്കത്തിലൂടെ ആരാധകരെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാൻ ടീം. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് പോരാട്ടത്തിൽ ടീമിന് ഊർജം പകരാൻ മുൻ ഇന്ത്യൻ താരത്തെ തന്നെ ടീമിലെത്തിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. മുൻ ഇന്ത്യൻ ക്യാപ്റ്റനും മിഡിൽ ഓർഡർ ബാറ്റ്സ്മാനുമായിരുന്ന അജയ്… Read More »സർപ്രൈസ് നീക്കവുമായി അഫ്ഗാനിസ്ഥാൻ ! ടീമിൻ്റെ ഉപദേശകനായി മുൻ ഇന്ത്യൻ താരം

ഞെട്ടൽ !! 24 ആം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് അഫ്ഗാൻ താരം

ഐസിസി ഏകദിന ലോകകപ്പ് ആരംഭിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. 10 ടീമുകൾ മാറ്റുരയ്ക്കുന്ന ആവേശപോരാട്ടത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. അതിനിടെ ലോകകപ്പിന് മുൻപേ വിരമിക്കൽ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അഫ്ഗാൻ യുവതാരം നവീൻ ഉൾ ഹഖ്. ഒരിടവേളയ്ക്ക്… Read More »ഞെട്ടൽ !! 24 ആം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് അഫ്ഗാൻ താരം

ഏകദിന ലോകകപ്പ് ! കേരളത്തിലെത്തി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം

ഐസിസി ഏകദിന ലോകകപ്പിനായി അഫ്ഗാനിസ്ഥാൻ ടീം കേരളത്തിലെത്തി. റാഷിദ് ഖാൻ, മുജീബ് റഹ്മാൻ, നവീൻ ഉൾ ഹഖ് എന്നിവർ അടങ്ങുന്ന സംഘമാണ് ലോകകപ്പിനായി കേരളത്തിൽ എത്തിയിരിക്കുന്നത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ വെള്ളിയാഴ്ച്ച സൗത്താഫ്രിക്കയുമായി അഫ്ഗാനിസ്ഥാൻ സന്നാഹ മത്സരം കളിക്കും. ഏഷ്യ… Read More »ഏകദിന ലോകകപ്പ് ! കേരളത്തിലെത്തി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം

അതാരും പറഞ്ഞില്ല !! ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് പരായതിയുമായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഏഷ്യ കപ്പിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയോട് തോറ്റ് അഫ്ഗാനിസ്ഥാൻ പുറത്തായത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സാങ്കേതികമായി യോഗ്യത നേടാൻ നിരവധി സാധ്യതകൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും അറിയാതെ പോയതാണ് അഫ്ഗാനിസ്ഥാൻ്റെ പുറത്താകലിലേക്ക് വഴിവെച്ചത്. 292 റൺസിൻ്റെ വിജയലക്ഷ്യം 37.1 ഓവറിൽ… Read More »അതാരും പറഞ്ഞില്ല !! ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് പരായതിയുമായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

തുടർച്ചയായ ഏഴ് പന്തിൽ ഏഴ് സിക്സ് ; അഫ്ഘാൻ വെടിക്കെട്ടിൽ സിംബാബ്‌വെ തകർന്നു

ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെ അഫ്ഘാനിസ്ഥാന് 28 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് അഫ്ഘാനിസ്ഥാൻ ഉയർത്തിയ 198 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടാനെ… Read More »തുടർച്ചയായ ഏഴ് പന്തിൽ ഏഴ് സിക്സ് ; അഫ്ഘാൻ വെടിക്കെട്ടിൽ സിംബാബ്‌വെ തകർന്നു

അഫ്ഘാനിസ്ഥാനെ ഇനിമുതൽ റാഷിദ് ഖാൻ നയിക്കും

ലോകകപ്പിലെ മോശം പ്രകടനത്തിന് പുറകെ ഗുൽബാദിൻ നൈബി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കി അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. സ്പിന്നർ റാഷിദ് ഖാനായിരിക്കും ഇനി മൂന്ന് ഫോർമാറ്റിലും അഫ്ഘാനിസ്ഥാനെ നയിക്കുക. ലോകകപ്പിന് തൊട്ടുമുൻപാണ് ഗുൽബാദിൻ നൈബിനെ ഏകദിന ക്യാപ്റ്റനായും റാഷിദ് ഖാനെ ടി20 ക്യാപ്റ്റനായും… Read More »അഫ്ഘാനിസ്ഥാനെ ഇനിമുതൽ റാഷിദ് ഖാൻ നയിക്കും

അഫ്ഘാനിസ്ഥാനെ പരാജയപെടുത്തി ലോകകപ്പിലെ അമ്പതാം വിജയം നേടി ഇന്ത്യ

അഫ്ഘാനിസ്ഥാനെതിരായ 11 റൺസിന്റെ വിജയത്തോടെ ലോകകപ്പിലെ അമ്പതാം വിജയം സ്വന്തമാക്കി ടീം ഇന്ത്യ. 79 മത്സരങ്ങളിൽ നിന്നുമാണ് ഇന്ത്യ 50 വിജയങ്ങൾ നേടിയത്. ഓസ്‌ട്രേലിയയും ന്യൂസിലാൻഡും മാത്രമാണ് ഇന്ത്യയ്ക്ക് മുൻപ് ലോകകപ്പിൽ 50 വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയം… Read More »അഫ്ഘാനിസ്ഥാനെ പരാജയപെടുത്തി ലോകകപ്പിലെ അമ്പതാം വിജയം നേടി ഇന്ത്യ

ലോകകപ്പ് സന്നാഹ മത്സരത്തിൽ പാകിസ്ഥാനെതിരെ അഫ്ഘാനിസ്ഥാന് തകർപ്പൻ വിജയം

ലോകകപ്പിന് മുന്നോടിയായി നടന്ന ഔദ്യോഗിക സന്നാഹ മത്സരത്തിൽ പാകിസ്ഥാനെതിരെ അഫ്ഘാനിസ്ഥാന് മൂന്ന് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 263 റൺസിന്റെ വിജയലക്ഷ്യം 49.4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ അഫ്ഘാനിസ്ഥാൻ മറികടന്നു. 102 പന്തിൽ പുറത്താകാതെ 74 റൺസ്… Read More »ലോകകപ്പ് സന്നാഹ മത്സരത്തിൽ പാകിസ്ഥാനെതിരെ അഫ്ഘാനിസ്ഥാന് തകർപ്പൻ വിജയം

ഐ പി എൽ അഫ്ഘാൻ താരങ്ങളെ ലോകകപ്പ് തയ്യാറെടുപ്പിന് സഹായിക്കും ; മൊഹമ്മദ് നബി

ഇന്ത്യൻ പ്രീമിയർ ലീഗിലെ പരിചയസമ്പത്ത് അഫ്ഘാനിസ്ഥാൻ താരങ്ങൾക്ക് ലോകകപ്പിനുള്ള തയ്യാറെടുപ്പിന് സഹായകരമാകുമെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് താരം മൊഹമ്മദ് നബി. റാഷിദ് ഖാൻ, മുജീബ്‌ റഹ്‌മാൻ, മൊഹമ്മദ് നബി എന്നിവരടങ്ങുന്നതാണ് അഫ്ഘാനിസ്ഥാൻ സ്പിൻ നിര. മൂവരും ഐ പി എല്ലിൽ മികച്ച പ്രകടനമാണ്… Read More »ഐ പി എൽ അഫ്ഘാൻ താരങ്ങളെ ലോകകപ്പ് തയ്യാറെടുപ്പിന് സഹായിക്കും ; മൊഹമ്മദ് നബി