Skip to content

Adam Gilchrist

അവരെ തോൽപ്പിക്കാൻ ആ വഴി മാത്രമെ ഉള്ളൂ ! നിർദ്ദേശവുമായി ആഡം ഗിൽക്രിസ്റ്റ്

ഐസിസി ഏകദിന ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ടൂർണമെൻ്റിൽ ആധിപത്യം തുടരുന്ന ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ മറ്റു ടീമുകൾക്ക് നിർദ്ദേശവുമായി മുൻ ഓസ്ട്രേലിയൻ താരം ആഡം ഗിൽക്രിസ്റ്റ്. ലോകകപ്പിലെ ആദ്യ എട്ട് മത്സരങ്ങളിൽ എട്ടിലും വിജയിച്ചുകൊണ്ടാണ് ഇന്ത്യ വിജയകുതിപ്പ് തുടരുന്നത്. അവസാന… Read More »അവരെ തോൽപ്പിക്കാൻ ആ വഴി മാത്രമെ ഉള്ളൂ ! നിർദ്ദേശവുമായി ആഡം ഗിൽക്രിസ്റ്റ്

തകർപ്പൻ റെക്കോർഡിൽ ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ഡീകോക്ക്

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെ തൻ്റെ അതിഗംഭീര പ്രകടനം തുടരുകയാണ് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ഡീകോക്ക്. ഈ ലോകകപ്പോടെ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന താരം 7 മത്സരങ്ങളിൽ നിന്നും ഇതിനോടകം 4 സെഞ്ചുറി നേടികഴിഞ്ഞു. ന്യൂസിലൻഡിനെതിരായ മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ… Read More »തകർപ്പൻ റെക്കോർഡിൽ ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ഡീകോക്ക്

ഗിൽക്രിസ്റ്റ് ചെയ്ത ജോലിയാണ് അവനിപ്പോൾ ചെയ്യുന്നത് ! ഹെഡിനെ പ്രശംസിച്ച് പോണ്ടിങ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ട്രാവിസ് ഹെഡിനെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഹെഡിനെ പോണ്ടിങ് പ്രശംസിച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 174 പന്തിൽ… Read More »ഗിൽക്രിസ്റ്റ് ചെയ്ത ജോലിയാണ് അവനിപ്പോൾ ചെയ്യുന്നത് ! ഹെഡിനെ പ്രശംസിച്ച് പോണ്ടിങ്

ആദ്യ ഇന്നിങ്സിൽ സെഞ്ചുറി, രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് റിഷഭ് പന്ത്

ഇംഗ്ലണ്ടിനെതിരായ എഡ്ബാസ്റ്റൺ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിലെ സെഞ്ചുറിയ്‌ക്ക് പുറമെ രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റിയുമായി തിളങ്ങി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ആദ്യ ഇന്നിങ്സിൽ 111 പന്തിൽ 20 ഫോറും 4 സിക്സുമടക്കം 146 റൺസ് നേടിയ പന്ത് രണ്ടാം ഇന്നിങ്സിൽ… Read More »ആദ്യ ഇന്നിങ്സിൽ സെഞ്ചുറി, രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് റിഷഭ് പന്ത്

മക്കല്ലത്തിനും ഗിൽക്രിസ്റ്റിനും ശേഷം ഇതാദ്യം, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ബെൻ സ്റ്റോക്സ്

ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വനേട്ടം കുറിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലാണ് ഈ റെക്കോർഡ് ബെൻ സ്റ്റോക്സ് സ്വന്തമാക്കിയത്. മുൻ ന്യൂസിലൻഡ് ക്യാപ്റ്റനും ഇപ്പോഴത്തെ ഇംഗ്ലണ്ട് ഹെഡ് കോച്ചുമായ ബ്രണ്ടൻ മക്കല്ലവും മുൻ ഓസ്ട്രേലിയൻ വിക്കറ്റ്… Read More »മക്കല്ലത്തിനും ഗിൽക്രിസ്റ്റിനും ശേഷം ഇതാദ്യം, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ബെൻ സ്റ്റോക്സ്

പോണ്ടിങും ഗില്ലിയും ഇനി പിന്നിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് അലിസ ഹീലി

തകർപ്പൻ പ്രകടമാണ് ഐസിസി വുമൺസ് ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലി കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് ഓസ്ട്രേലിയൻ കൂറ്റൻ സ്കോർ നേടുകയും ഒടുവിൽ 71 റൺസിൻ്റെ വിജയം നേടി ലോകകപ്പ് കിരീടം നേടുകയും ചെയ്തത്. മത്സരത്തിലെ… Read More »പോണ്ടിങും ഗില്ലിയും ഇനി പിന്നിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് അലിസ ഹീലി

വിക്കറ്റ് കീപ്പിങ് സങ്കൽപ്പങ്ങളിൽ മാറ്റം സംഭവിച്ചത് ഗിൽക്രിസ്റ്റിന്റെയും ധോണിയുടെയും വരവോടെ ; ദിനേശ് കാർത്തിക്

ആദം ഗിൽക്രിസ്റ്റിന്റെയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുടെയും വരവോടെയാണ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പിങ് സങ്കൽപ്പങ്ങൾ പൂർണമായും മാറിയതെന്ന് ദിനേശ് കാർത്തിക്. ആധുനിക ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാർ വളരെ കുറഞ്ഞുവെന്നും ബാറ്റ്‌സ്മാന്മാരായ വിക്കറ്റ് കീപ്പർമാരാണ് ഇപ്പോഴുള്ളതെന്നും ദിനേശ് കാർത്തിക്… Read More »വിക്കറ്റ് കീപ്പിങ് സങ്കൽപ്പങ്ങളിൽ മാറ്റം സംഭവിച്ചത് ഗിൽക്രിസ്റ്റിന്റെയും ധോണിയുടെയും വരവോടെ ; ദിനേശ് കാർത്തിക്

ഗിൽക്രിസ്റ്റ് – ഹെയ്ഡൻ കൂട്ടുകെട്ടിന് ശേഷം ആ അപൂർവ്വനേട്ടം സ്വന്തമാക്കി ബെയർസ്റ്റോ – റോയ് കൂട്ടുകെട്ട്

തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഓപ്പണർമാരായ ജേസൺ റോയും ജോണി ബെയർസ്റ്റോയും ഇംഗ്ലണ്ടിന് നൽകിയത്. രണ്ടാം ഏകദിനത്തിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ 110 റൺസ് കൂട്ടിച്ചേർത്ത ഇരുവരും അപൂർവ്വ റെക്കോർഡും സ്വന്തമാക്കി. ഇംഗ്ലണ്ട് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയ മത്സരത്തിൽ… Read More »ഗിൽക്രിസ്റ്റ് – ഹെയ്ഡൻ കൂട്ടുകെട്ടിന് ശേഷം ആ അപൂർവ്വനേട്ടം സ്വന്തമാക്കി ബെയർസ്റ്റോ – റോയ് കൂട്ടുകെട്ട്

ഹെയ്ഡനും ഗിൽക്രിസ്റ്റിനും ശേഷം ആ റെക്കോർഡുകൾ സ്വന്തമാക്കി ഡേവിഡ് വാർണർ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ ഇതിഹാസതാരങ്ങളുടെ റെക്കോർഡിനൊപ്പമെത്തി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. മൂന്ന് മത്സരത്തിലും 50+ സ്കോർ നേടിയ വാർണർ 217 റൺസ് പരമ്പരയിൽ അടിച്ചുകൂട്ടി. മൂന്ന് മത്സരത്തിലും വാർണറിനെ പുറത്താക്കാൻ ലങ്കൻ ബൗളർമാർക്ക് സാധിച്ചില്ല. ഇതോടെ ഒരു… Read More »ഹെയ്ഡനും ഗിൽക്രിസ്റ്റിനും ശേഷം ആ റെക്കോർഡുകൾ സ്വന്തമാക്കി ഡേവിഡ് വാർണർ

തകർപ്പൻ സെഞ്ചുറിയോടെ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡിനൊപ്പമെത്തി ഡേവിഡ് വാർണർ

ബംഗ്ലാദേശിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഓസ്‌ട്രേലിയക്ക് വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഡേവിഡ് വാർണർ. തന്റെ ഏകദിന കരിയറിലെ പതിനാറാം സെഞ്ചുറിയോടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആദം ഗിൽക്രിസ്റ്റിനൊപ്പമാണ് വാർണറെത്തിയത്. ഏകദിനത്തിൽ ഏറ്റവും… Read More »തകർപ്പൻ സെഞ്ചുറിയോടെ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡിനൊപ്പമെത്തി ഡേവിഡ് വാർണർ

റിഷാബ് പന്ത് മറ്റൊരു ആഡം ഗിൽക്രിസ്റ്റ് ; റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇന്ത്യൻ വിക്കറ്റ്കീപ്പർ റിഷാബ് പന്തിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. തന്റെ മുൻസഹതാരം ആഡം ഗിൽക്രിസ്റ്റുമായി പന്തിനെ ഉപമിച്ച റിക്കി പോണ്ടിങ് പന്ത് വളരെ കഴിവുള്ള താരമാണെന്നും ഡൽഹിയിൽ… Read More »റിഷാബ് പന്ത് മറ്റൊരു ആഡം ഗിൽക്രിസ്റ്റ് ; റിക്കി പോണ്ടിങ്

ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ വിക്കറ്റ് കീപ്പർമാർ 

ഇന്നത്തെ മത്സരത്തിൽ അംലയുടെ ക്യാച്ചോടെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ 600 ക്യാച്ചുകൾ തികച്ചു . 600 ക്യാച്ചുകൾ നേടിയ മൂന്നാമത്തെ വിക്കറ്റ് കീപ്പറും ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂടിയാണ് ധോണി  അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ വിക്കറ്റ്… Read More »ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ വിക്കറ്റ് കീപ്പർമാർ