Skip to content

Aaron Finch

ശ്രീലങ്കയ്ക്കെതിരെ ആരോൺ ഫിഞ്ചിൻ്റെ ടെസ്റ്റ് കളി, സ്വന്തമാക്കിയത് മോശം റെക്കോർഡ്

ഐസിസി ടി20 ലോകകപ്പിലെ ശ്രീലങ്കയ്ക്കെതിരായ നിർണായക മത്സരത്തിൽ തകർപ്പൻ വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ കുറിച്ചത്. മാർക്കസ് സ്റ്റോയിനിസിൻ്റെ വെടിക്കെട്ട് ബാറ്റിങാണ് മത്സരത്തിൽ ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്. ഇതിനിടെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിൻ്റെ പ്രകടനം താരത്തിന് മോശം റെക്കോർഡ് സമ്മാനിച്ചിരിക്കുകയാണ്. മത്സരത്തിൽ… Read More »ശ്രീലങ്കയ്ക്കെതിരെ ആരോൺ ഫിഞ്ചിൻ്റെ ടെസ്റ്റ് കളി, സ്വന്തമാക്കിയത് മോശം റെക്കോർഡ്

17 പന്തിൽ നിന്നും ഫിഫ്റ്റിയുമായി സ്റ്റോയിനിസ്, തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

ഐസിസി ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ. പെർത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ… Read More »17 പന്തിൽ നിന്നും ഫിഫ്റ്റിയുമായി സ്റ്റോയിനിസ്, തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

വിക്കറ്റ് കീപ്പറാകുവാൻ ഡേവിഡ് വാർണർ, വെല്ലുവിളി ഏറ്റെടുക്കാൻ സജ്ജമായി ഓസ്ട്രേലിയൻ ടീം

ഐസിസി ടി20 ലോകകപ്പ് ടീമിൽ പരിക്കേറ്റ ജോഷ് ഇൻഗ്ലീഷിന് പകരക്കാരനായി കാമറോൺ ഗ്രീസിനെ ഉൾപ്പെടുത്തിയ തീരുമാനത്തെ ന്യായീകരിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ. ബാക്കപ്പ് വിക്കറ്റ് കീപ്പറായിരുന്ന ഇംഗ്ലീസിന് പകരക്കാരനായി ഗ്രീനിനെ ഉൾപെടുത്തിയതിലൂടെ വലിയ റിസ്ക്കാണ് ഓസ്ട്രേലിയ എടുത്തിരിക്കുന്നത്. ടീമിലെ ഒരേയൊരു വിക്കറ്റ്… Read More »വിക്കറ്റ് കീപ്പറാകുവാൻ ഡേവിഡ് വാർണർ, വെല്ലുവിളി ഏറ്റെടുക്കാൻ സജ്ജമായി ഓസ്ട്രേലിയൻ ടീം

തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെയും കോഹ്ലിയെയും പിന്നിലാക്കി ആരോൺ ഫിഞ്ച്

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പിന്നിലാക്കി ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിലാണ് ഈ തകർപ്പൻ റെക്കോർഡ് ഫിഞ്ച് കുറിച്ചത്. ഓസ്ട്രേലിയ 8 റൺസിന് പരാജയപെട്ട മത്സരത്തിൽ 7 പന്തിൽ… Read More »തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെയും കോഹ്ലിയെയും പിന്നിലാക്കി ആരോൺ ഫിഞ്ച്

വെൽക്കം ബാക്ക് ബുംറ, തകർപ്പൻ യോർക്കറിലൂടെ ഫിഞ്ചിനെ വീഴ്ത്തി ബുംറ, കയ്യടിച്ച് പ്രശംസിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ, വീഡിയോ കാണാം

പരിക്കിന് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ മികവ് പുറത്തെടുത്ത് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. മത്സരത്തിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് തകർപ്പൻ യോർക്കറിലൂടെ പുറത്താക്കികൊണ്ട് ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാർ പേസർ. മറ്റു ബൗളർമാർക്കെതിരെ തകർത്തടിച്ച ഫിഞ്ചിന് ബുംറയുടെ ഈ… Read More »വെൽക്കം ബാക്ക് ബുംറ, തകർപ്പൻ യോർക്കറിലൂടെ ഫിഞ്ചിനെ വീഴ്ത്തി ബുംറ, കയ്യടിച്ച് പ്രശംസിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ, വീഡിയോ കാണാം

ഏതൊരു ഘട്ടത്തിലും അവനെ എഴുതിതള്ളരുത്, വിരാട് കോഹ്ലിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ

ഏതൊരു ഘട്ടത്തിലായാലും വിരാട് കോഹ്ലിയെ എഴുതിതള്ളരുതെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഇന്ത്യയ്ക്കെതിരെ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുൻപേ നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് കിങ് കോഹ്ലിയെ ആരോൺ ഫിഞ്ച് പ്രശംസിച്ചത്. 2019 ന് ശേഷം സെഞ്ചുറി നേടാൻ സാധിക്കാത്തതിനെ തുടർന്ന് പലരും… Read More »ഏതൊരു ഘട്ടത്തിലും അവനെ എഴുതിതള്ളരുത്, വിരാട് കോഹ്ലിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ

അവൻ തന്ത്രശാലിയായ ക്യാപ്റ്റനാണ്, ഓസ്ട്രേലിയയുടെ അടുത്ത ഏകദിന ക്യാപ്റ്റനെ നിർദേശിച്ച് ആരോൺ ഫിഞ്ച്

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പുറകെ ഓസ്ട്രേലിയയുടെ അടുത്ത ഏകദിന ക്യാപ്റ്റൻ ആരാകണമെന്ന് നിർദേശിച്ച് മുൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. തുടർച്ചയായ മോശം ഫോമിനെ തുടർന്നാണ് ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ഇതോടെ ഏകദിനത്തിൽ പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ട വെല്ലുവിളി… Read More »അവൻ തന്ത്രശാലിയായ ക്യാപ്റ്റനാണ്, ഓസ്ട്രേലിയയുടെ അടുത്ത ഏകദിന ക്യാപ്റ്റനെ നിർദേശിച്ച് ആരോൺ ഫിഞ്ച്

ഈ വർഷത്തെ അഞ്ചാമത്തെ ഡക്ക്, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

ഏകദിന ക്രിക്കറ്റിലെ തൻ്റെ മോശം പ്രകടനം തുടർന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിൽ അഞ്ച് റൺസ് നേടി പുറത്തായ താരം രണ്ടാം മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ പൂജ്യത്തിന് പുറത്തായി. ഈ വർഷം ഏകദിന ക്രിക്കറ്റിൽ ഇത്… Read More »ഈ വർഷത്തെ അഞ്ചാമത്തെ ഡക്ക്, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

ഐ പി എല്ലിൽ കളിക്കുന്നത് അവർക്കിനി ന്യായീകരിക്കാൻ കഴിയില്ല, താരങ്ങളുടെ പിന്മാറ്റത്തിൽ അതൃപ്തി അറിയിച്ച് ആരോൺ ഫിഞ്ച്

വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളിൽ നിന്നുള്ള മുതിർന്ന താരങ്ങളുടെ പിന്മാറ്റത്തിൽ അതൃപ്തി രേഖപ്പെടുത്തി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഐ പി എല്ലിൽ കളിക്കുന്നത് ഇനി ഈ താരങ്ങൾക്ക് ന്യായീകരിക്കാൻ സാധിക്കില്ലയെന്നും വാർണറും മാക്‌സ്‌വെല്ലും അടക്കമുള്ള താരങ്ങളുടെ പിന്മാറ്റം ഞെട്ടിച്ചുവെന്നും ഫിഞ്ച് പറഞ്ഞു.… Read More »ഐ പി എല്ലിൽ കളിക്കുന്നത് അവർക്കിനി ന്യായീകരിക്കാൻ കഴിയില്ല, താരങ്ങളുടെ പിന്മാറ്റത്തിൽ അതൃപ്തി അറിയിച്ച് ആരോൺ ഫിഞ്ച്

ഫിഞ്ചിനെ പിന്നിലാക്കി, ആ റെക്കോർഡിൽ കോഹ്ലി ഇനി കെയ്ൻ വില്യംസനൊപ്പം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലെ അർധ സെഞ്ചുറിയോടെ ടി20 ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 46 പന്തിൽ പുറത്താകാതെ 77 റൺസ് നേടിയ വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യയ്ക്ക്… Read More »ഫിഞ്ചിനെ പിന്നിലാക്കി, ആ റെക്കോർഡിൽ കോഹ്ലി ഇനി കെയ്ൻ വില്യംസനൊപ്പം

സെഞ്ചുറിയുമായി സ്മിത്തും ഫിഞ്ചും, ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

സ്റ്റീവ് സ്മിത്തിന്റെയും ക്യാപ്റ്റൻ ആരോൻ ഫിഞ്ചിന്റെയും തകർപ്പൻ സെഞ്ചുറി മികവിൽ ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 374 റൺസ് നേടി. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 124… Read More »സെഞ്ചുറിയുമായി സ്മിത്തും ഫിഞ്ചും, ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

കോഹ്ലി ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം, ആരോൺ ഫിഞ്ച്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരനാണെന്ന് ഓസ്‌ട്രേലിയൻ ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. സിഡ്‌നിയിൽ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിന് മുൻപായി നടന്ന അഭിമുഖത്തിലാണ് ഇന്ത്യൻ നായകനെ ആരോൺ ഫിഞ്ച് പ്രശംസിച്ചത്. ”… Read More »കോഹ്ലി ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം, ആരോൺ ഫിഞ്ച്

മക്കല്ലത്തെ പിന്നിലാക്കി ആരോൺ ഫിഞ്ച്, മുന്നിൽ വിരാട് കോഹ്ലി

അന്താരാഷ്ട്ര ടി20 യിൽ 2000 റൺസ് പൂർത്തിയാക്കി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് ഈ നാഴികക്കല്ല് ഫിഞ്ച് പിന്നിട്ടത്. അന്താരാഷ്ട്ര ടി20യിൽ ഡേവിഡ് വാർണർക്ക് ശേഷം 2000 റൺസ് നേടുന്ന ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാനാണ് ഫിഞ്ച്.… Read More »മക്കല്ലത്തെ പിന്നിലാക്കി ആരോൺ ഫിഞ്ച്, മുന്നിൽ വിരാട് കോഹ്ലി

ടി20 അരങ്ങേറ്റത്തിനായി ലാബുഷെയ്ൻ ഇനിയും കാത്തിരിക്കേണം ; ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിക്കാൻ യുവ ബാറ്റ്‌സ്മാൻ മാർനസ് ലാബുഷെയ്ൻ ഇനിയും കാത്തിരിക്കണമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുൻപ് നടന്ന പരിശീലന മത്സരത്തിൽ 51 പന്തിൽ നിന്നും 100 റൺസ് നേടി തകർപ്പൻ പ്രകടനം ലാബുഷെയ്ൻ… Read More »ടി20 അരങ്ങേറ്റത്തിനായി ലാബുഷെയ്ൻ ഇനിയും കാത്തിരിക്കേണം ; ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

ഈ ദശകത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു ; കോഹ്ലിയും ബുംറയും ടീമിൽ, ക്യാപ്റ്റൻ ഈ താരം

ഈ ദശാബ്ദത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ടി20 മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ടീമിലെ ക്യാപ്റ്റൻ ഓസ്‌ട്രേലിയൻ താരം ആരോൺ ഫിഞ്ചാണ്. രോഹിത് ശർമ്മയ്ക്കും എം എസ് ധോണിയ്ക്കും ടീമിലിടം നേടാൻ സാധിച്ചില്ല. വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയുമാണ്… Read More »ഈ ദശകത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു ; കോഹ്ലിയും ബുംറയും ടീമിൽ, ക്യാപ്റ്റൻ ഈ താരം

അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ ബാറ്റ്സ്മാന്മാർ

അന്താരാഷ്ട്ര ടി20യിൽ ആയിരം റൺസ് പൂർത്തിയാക്കി ഇന്ത്യൻ ബാറ്റ്സ്മാൻ ലോകേഷ് രാഹുൽ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് കെ രാഹുൽ ഈ നാഴികക്കല്ല് പിന്നിട്ടത്. വെറും 29 ഇന്നിങ്സുകൾ മാത്രമാണ് അന്താരാഷ്ട്ര ട്വന്റി20യിൽ 1000 റൺസ് പൂർത്തിയാക്കുവാൻ രാഹുലിന് വേണ്ടിവന്നത്. ഇതോടെ… Read More »അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ ബാറ്റ്സ്മാന്മാർ

റിക്കി പോണ്ടിങിന്റെ റെക്കോർഡ് പഴങ്കഥയാക്കി ആരോൺ ഫിഞ്ച്

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് കാഴ്ച്ചവെച്ചത്. 132 പന്തിൽ 15 ഫോറും അഞ്ച് സിക്സുമടക്കം 153 റൺസ് നേടിയ ഫിഞ്ചിന്റെ മികവിൽ 87 റൺസിന്റെ തകർപ്പൻ വിജയം ഓസ്‌ട്രേലിയ സ്വന്തമാക്കി. ഈ പ്രകടനത്തോടെ ലോകകപ്പിൽ ഏറ്റവും… Read More »റിക്കി പോണ്ടിങിന്റെ റെക്കോർഡ് പഴങ്കഥയാക്കി ആരോൺ ഫിഞ്ച്

ഓസ്‌ട്രേലിയയുടെ പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ആരോൺ ഫിഞ്ച്

അവസാന പത്തോവറിൽ കൂടുതൽ റൺസ് വഴങ്ങിയതാണ് ഇന്ത്യയ്ക്കെതിരായ 36 റൺസിന് പരാജയത്തിന് പിന്നിലെ കാരണമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. അവസാന പത്തോവറിൽ 116 റൺസാണ് പേര് കേട്ട ഓസ്‌ട്രേലിയൻ ബൗളിങ് നിര വഴങ്ങിയത്. ” അവസാന പത്തോവറിൽ 116 റൺസ്… Read More »ഓസ്‌ട്രേലിയയുടെ പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ആരോൺ ഫിഞ്ച്

തിരിച്ചടിയായത് വിരാട് കോഹ്ലിയുടെ പ്രകടനം ; പരാജയ കാരണം തുറന്നുപറഞ്ഞ് ആരോൺ ഫിഞ്ച്

അവസാന ഓവർ വരെ നീണ്ട ആവേശപോരാട്ടത്തിനൊടുവിൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയം നേടിയിരിക്കുകയാണ് ആതിഥേയരായ ടീം ഇന്ത്യ . മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തുകയും ചെയ്തു . മത്സരത്തിൽ ഓസ്‌ട്രേലിയയുടെ പരാജയകാരണം വിരാട് കോഹ്ലിയുടെ പ്രകടനമായിരുന്നുവെന്ന്… Read More »തിരിച്ചടിയായത് വിരാട് കോഹ്ലിയുടെ പ്രകടനം ; പരാജയ കാരണം തുറന്നുപറഞ്ഞ് ആരോൺ ഫിഞ്ച്

പാകിസ്ഥാനെതിരായ പരമ്പരയിൽ സ്മിത്തും വാർണറും ഉണ്ടാകുമോ ? ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ് മുൻ ഓസ്‌ട്രേലിയൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും . ഇരുവരുടെയും വിലയക്ക് ഈ മാസം 28 ന് അവസാനിക്കുമെന്നിരിക്കെ പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ ഇരുവർക്കും കളിക്കാൻ സാധിക്കും .ഇരുവരുടെയും തിരിച്ചുവരവിനായി… Read More »പാകിസ്ഥാനെതിരായ പരമ്പരയിൽ സ്മിത്തും വാർണറും ഉണ്ടാകുമോ ? ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പറയുന്നു

ട്വന്റി20 പരമ്പര ; ഇവരെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കം .ലോകകപ്പ് മുന്നിൽ കണ്ടാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത് . മത്സരത്തിൽ നിരവധി റെക്കോർഡുകളാണ് ഇരു ടീമിലെയും താരങ്ങളെ കാത്തിരിക്കുന്നത് . അവ ഏതൊക്കെയെന്ന് നോക്കാം … 1. അന്താരാഷ്ട്ര ട്വന്റി20യിൽ 48… Read More »ട്വന്റി20 പരമ്പര ; ഇവരെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഒന്നു പിഴച്ചാൽ വേദനിക്കേണ്ടി വരും , അങ്ങോട്ട് പോകേണ്ടത് ആത്മവിശ്വാസത്തോടെ ; ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ബിഗ് ബാഷ് ലീഗിലെ കിരീടനേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇന്ത്യയ്ക്കെതിരായ ലിമിറ്റഡ് ഓവർ പരമ്പരയ്ക്കായി എത്തുന്നത് . ഓസ്‌ട്രേലിയയിൽ ഏകദിന പരമ്പര 2-1ന് പരാജയപെട്ട ഓസ്ട്രേലിയക്ക് ഇത് അഭിമാനത്തിന്റെ പോരാട്ടം കൂടിയാകും . രണ്ട് ട്വന്റി20യും അഞ്ച് ഏകദിന… Read More »ഒന്നു പിഴച്ചാൽ വേദനിക്കേണ്ടി വരും , അങ്ങോട്ട് പോകേണ്ടത് ആത്മവിശ്വാസത്തോടെ ; ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ഓസ്‌ട്രേലിയയുടെ പരാജയത്തിന് വഴിരുക്കിയത് ഈ രണ്ട് കാരണങ്ങൾ ; ആരോൺ ഫിഞ്ച്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയുടെ പരാജയത്തിനിടയാക്കിയ കാരണങ്ങൾ വ്യക്തമാക്കി ക്യാപ്റ്റൻ ആരോൺ ഫിഞ്ച് . മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ പരാജയപെട്ടത് . അർധസെഞ്ചുറി നേടിയ എം എസ് ധോണി, കേദാർ ജാദവ് എന്നിവരുടെ മികച്ച പ്രകടനമാണ് നിർണായക… Read More »ഓസ്‌ട്രേലിയയുടെ പരാജയത്തിന് വഴിരുക്കിയത് ഈ രണ്ട് കാരണങ്ങൾ ; ആരോൺ ഫിഞ്ച്

ഫിഞ്ചിന് പിന്തുണയുമായി അലക്സ് കാരെ ; മാക്‌സ്‌വെൽ ഏഴാമനായി ഇറങ്ങണം

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന് പിന്തുണയുമായി വൈസ് ക്യാപ്റ്റൻ അലക്സ് കാരെ . ഫിഞ്ച് അടുത്ത മത്സരങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കുമെന്ന് പറഞ്ഞ കാരെ ഗ്ലെൻ മാക്‌സ്‌വെല്ലിനെ ഏഴാം നമ്പർ ബാറ്റ്സ്മാനായി ഇറക്കിയ തീരുമാനത്തെ പിന്തുണക്കയും ചെയ്തു. സിംബാബ്‌വെയ്‌ക്കെതിരെ ലോകറെക്കോർഡ് സ്കോറായ… Read More »ഫിഞ്ചിന് പിന്തുണയുമായി അലക്സ് കാരെ ; മാക്‌സ്‌വെൽ ഏഴാമനായി ഇറങ്ങണം

മാക്‌സ്‌വെൽ ഏഴാം നമ്പറിൽ ഫിഞ്ചിനൊപ്പം പുതിയ ഓപ്പണർ ; നിർണായക മാറ്റങ്ങളുമായി ഓസ്‌ട്രേലിയ

ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് ശേഷം ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയ എത്തുന്നത് നിർണായക മാറ്റങ്ങളോടെ. ലോകകപ്പ് മുന്നിൽ കണ്ട് ആരോൺ ഫിഞ്ചിനൊപ്പം വിക്കറ്റ് കീപ്പർ അലക്സ് കാരെയായിരിക്കും ഓപ്പൺ ചെയ്യുക . കഴിഞ്ഞ വർഷം ഓസ്‌ട്രേലിയക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച കാരെ ആറ്… Read More »മാക്‌സ്‌വെൽ ഏഴാം നമ്പറിൽ ഫിഞ്ചിനൊപ്പം പുതിയ ഓപ്പണർ ; നിർണായക മാറ്റങ്ങളുമായി ഓസ്‌ട്രേലിയ

ഇന്ത്യയെ പിടിച്ചുകെട്ടാൻ അവരെ വേഗത്തിൽ പുറത്താക്കണം ; ആരോൺ ഫിഞ്ച്

ഏകദിന പരമ്പരയിൽ ഇന്ത്യയെ പിടുച്ചുകെട്ടാൻ രോഹിത് ശർമയും ശിഖാർ ധവാനും വിരാട് കോഹ്ലിയുമടങ്ങുന്ന ഇന്ത്യയുടെ ടോപ് ത്രീയെ വേഗത്തിൽ പുറത്താക്കണമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് . ഇന്ത്യൻ ബാറ്റിങ് ആദ്യ മൂന്ന് താരങ്ങളെ ആശ്രയിച്ചാണെന്നും അവരെ വേഗത്തിൽ പുറത്താക്കാൻ സാധിച്ചാൽ… Read More »ഇന്ത്യയെ പിടിച്ചുകെട്ടാൻ അവരെ വേഗത്തിൽ പുറത്താക്കണം ; ആരോൺ ഫിഞ്ച്