Skip to content

A b devilliers

ചിന്നസ്വാമിയിൽ അന്നവൻ പറത്തിയ സിക്സുകൾ ഇപ്പോഴും മറന്നിട്ടില്ല ! സഞ്ജുവിനെ കുറിച്ച് മുൻ സൗത്താഫ്രിക്കൻ സൂപ്പർതാരം

ഐ പി എല്ലിൽ വർഷങ്ങൾക്ക് മുൻപേ സഞ്ജു നടത്തിയ പ്രകടനം താനിപ്പോഴും മറന്നിട്ടില്ലയെന്ന് മുൻ സൗത്താഫ്രിക്കൻ താരം മുൻ ആർ സീ ബി താരവുമായി എ ബി ഡിവില്ലിയേഴ്സ്. ലോകകപ്പിൽ നിന്നും ഒഴിവാക്കപെട്ട താരത്തിന് നിർദേശവും ഡിവില്ലിയേഴ്സ് നൽകുകയും ചെയ്തു. ഏഷ്യ… Read More »ചിന്നസ്വാമിയിൽ അന്നവൻ പറത്തിയ സിക്സുകൾ ഇപ്പോഴും മറന്നിട്ടില്ല ! സഞ്ജുവിനെ കുറിച്ച് മുൻ സൗത്താഫ്രിക്കൻ സൂപ്പർതാരം

എ ബി ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തില്ല, ഔദ്യോഗികമായി സ്ഥിരീകരിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക

എ ബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തില്ലയെന്ന് സൗത്താഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആരാധകരുമായി ക്രിക്കറ്റ് സൗത്താഫ്രിക്ക പങ്കുവെച്ചത്. എ ബി ഡിവില്ലിയേഴ്സുമായുള്ള ചർച്ചകൾ അവസാനിച്ചുവെന്നും വിരമിക്കൽ തീരുമാനം അന്തിമമാണെന്ന് ഡിവില്ലിയേഴ്സ് തങ്ങളെ അറിയിച്ചുവെന്നും ഔദ്യോഗിക പ്രസ്താവനയിൽ ക്രിക്കറ്റ്… Read More »എ ബി ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തില്ല, ഔദ്യോഗികമായി സ്ഥിരീകരിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക

പഞ്ചാബ്‌ കിങ്സിനെ 9 വിക്കറ്റിന് പരാജയപെടുത്തി സീസണിലെ ആദ്യ വിജയം നേടി സൺറൈസേഴ്‌സ്‌ ഹൈദരാബാദ്

പഞ്ചാബ് കിങ്സിനെ 9 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ ആദ്യ വിജയം നേടി സൺറൈസേഴ്‌സ് ഹൈദരാബാദ്. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 121 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിലാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് മറികടന്നത്.… Read More »പഞ്ചാബ്‌ കിങ്സിനെ 9 വിക്കറ്റിന് പരാജയപെടുത്തി സീസണിലെ ആദ്യ വിജയം നേടി സൺറൈസേഴ്‌സ്‌ ഹൈദരാബാദ്

ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തണം, രവി ശാസ്ത്രി

എ ബി ഡിവില്ലിയേഴ്സിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്താനുള്ള യഥാർത്ഥ സമയം ഇതാണെന്ന് ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. കൊൽക്കത്തയ്ക്കെതിരായ ഡിവില്ലിയേഴ്സിന്റെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തണമെന്ന് രവി ശാസ്ത്രി തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത്. കഴിഞ്ഞ രാത്രിയിലെ… Read More »ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തണം, രവി ശാസ്ത്രി

ടി20 ബ്ലാസ്റ്റ് ആദ്യ മത്സരത്തിൽ തകർത്താടി ഡിവില്ലിയേഴ്സ് ; പറത്തിയത് ആറ് സിക്സ്

ടി20 ബ്ലാസ്റ്റ് 2019 ലെ ആദ്യ മത്സരത്തിൽ തകർത്താടി മുൻ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ എ ബി ഡിവില്ലിയേഴ്സ്. എസെക്‌സിനെതിരായ മത്സരത്തിൽ 43 പന്തിൽ 88 റൺസ് നേടി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സിന്റെ മികവിൽ എസ്സെക്സ് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം 17… Read More »ടി20 ബ്ലാസ്റ്റ് ആദ്യ മത്സരത്തിൽ തകർത്താടി ഡിവില്ലിയേഴ്സ് ; പറത്തിയത് ആറ് സിക്സ്

ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്ക് വേണ്ടി കളിക്കാൻ തയ്യാറാണെന്ന് ഡിവില്ലിയേഴ്സ്

ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്ക് വേണ്ടി കളിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് മുൻ ക്യാപ്റ്റൻ എ ബി ഡിവില്ലിയേഴ്സ്. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഡിവില്ലിയേഴ്സ് ലോകകപ്പിൽ കളിയ്ക്കാൻ തയ്യാറാണെന്ന് നിലവിലെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെയും പരിശീലകൻ ഓട്ടിസ് ഗിബ്ബ്സിനെയും അറിയിച്ചെന്ന് espncricinfo… Read More »ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്ക് വേണ്ടി കളിക്കാൻ തയ്യാറാണെന്ന് ഡിവില്ലിയേഴ്സ്

ഐ പി എല്ലിൽ ക്രിസ് ഗെയ്‌ലിന് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ബാറ്റ്‌സ്മാനായി എ ബി ഡിവില്ലിയേഴ്സ്

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് എ ബി ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിനായി കാഴ്ച്ചവെച്ചത് . 51 പന്തിൽ 75 റൺസ് നേടിയ ഡിവില്ലിയേഴ്‌സിന്റെ മികവിലാണ് നിശ്ചിത 20 ഓവറിൽ 171 എന്ന പൊരുതാവുന്ന സ്കോറിൽ ബാംഗ്ലൂർ എത്തിയത്. മത്സരത്തിൽ ആറ്… Read More »ഐ പി എല്ലിൽ ക്രിസ് ഗെയ്‌ലിന് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ബാറ്റ്‌സ്മാനായി എ ബി ഡിവില്ലിയേഴ്സ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഡിവില്ലിയേഴ്സ്

തകർപ്പൻ പ്രകടനമാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ എ ബി ഡിവില്ലിയേഴ്‌സ് കാഴ്ച്ചവെച്ചത്. 38 പന്തിൽ 59 റൺസ് നേടി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സ് ബാംഗ്ലൂരിന് സീസണിലെ ആദ്യ വിജയം നേടികൊടുക്കുകയും ചെയ്തു. മത്സരശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയതിന്റെ കാരണം… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഡിവില്ലിയേഴ്സ്

ലാഹോറിന് വേണ്ടി പാകിസ്ഥാനിൽ ഞാൻ കളിക്കും ; ഡിവില്ലിയേഴ്സ്

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. മറ്റു വിദേശ താരങ്ങൾ മടിക്കുമ്പോൾ പാകിസ്ഥാൻ സൂപ്പർ ലീഗിലെ പാകിസ്ഥാനിൽ നടക്കുന്ന മത്സരങ്ങളിൽ കളിക്കാൻ തയ്യാറാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഡിവില്ലിയേഴ്സ്. ഡിവില്ലിയേഴ്സിന്റെ തീരുമാനത്തെ ഇരുകയ്യും നീട്ടിയാണ് പാകിസ്ഥാൻ ആരാധകർ സ്വീകരിച്ചിരിക്കുന്നത്… Read More »ലാഹോറിന് വേണ്ടി പാകിസ്ഥാനിൽ ഞാൻ കളിക്കും ; ഡിവില്ലിയേഴ്സ്

ഡിവില്ലിയേഴ്സ് ഇതുവരെ നേടിയ റെക്കോർഡുകൾ 

ഇന്ന് തന്റെ 34 ആം ജന്മദിനം ആഘോഷിക്കുകയാണ് സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഡിവില്ലിയേഴ്സ് . 2004 ഡിസംബർ 17 നാണ് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് . തുടർന്നുള്ള 14 വര്ഷത്തോളം വരുന്ന തന്റെ ക്രിക്കറ്റ് കരിയറിൽ നിരവധി റെക്കോർഡുകൾ ആണ്… Read More »ഡിവില്ലിയേഴ്സ് ഇതുവരെ നേടിയ റെക്കോർഡുകൾ 

ഇന്ത്യക്കെതിരെ സൗത്താഫ്രിക്കക്ക് തകർപ്പൻ വിജയം 

ഇന്ത്യക്കെതിരായ നാലാം ഏകദിനത്തിൽ സൗത്താഫ്രിക്കക്ക് 5 വിക്കറ്റിന്റെ ആവേശകരമായ വിജയം . സൂപ്പർ താരം എ ബി ഡിവില്ലിയേഴ്സിന്റെ തിരിച്ചുവരവോടെ  സൗത്താഫ്രിക്ക ഉണർന്ന് കളിച്ചു .  മഴമൂലം 28 ഓവറുകൾ ആക്കി ചുരുക്കിയ മത്സരത്തിൽ സൗത്താഫ്രിക്കക്ക് വേണ്ടിയിരുന്നത് 202 റൺസ് .… Read More »ഇന്ത്യക്കെതിരെ സൗത്താഫ്രിക്കക്ക് തകർപ്പൻ വിജയം